India
- Dec- 2023 -9 December
ഭാര്യയ്ക്ക് 18 വയസോ അതിന് മുകളിലോ ആണ് പ്രായമെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റകരമല്ല: വിധിയുമായി അലഹാബാദ് ഹൈക്കോടതി
പ്രയാഗ്രാജ്: ഭാര്യയ്ക്ക് 18 വയസ് കഴിഞ്ഞെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റകരമല്ലെന്ന വിധിയുമായി അലഹാബാദ് ഹൈക്കോടതി. പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാരോപിച്ച് ഭാര്യ നല്കിയ കേസില്‍ ഭര്‍ത്താവിനെ കുറ്റമുക്തനാക്കിക്കൊണ്ടുള്ള വിധിന്യായത്തിലാണ് കോടതിയുടെ…
Read More » - 9 December
ശ്രീനഗറിൽ തീവ്രവാദി ആക്രമണം: പോലീസ് ഉദ്യോഗസ്ഥന് പരിക്ക്, അന്വേഷണം പുരോഗമിക്കുന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ നടന്ന ഭീകരാക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ശ്രീനഗറിലെ ബെമിനയിൽ ശനിയാഴ്ച നടന്ന ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഹാഫിസ് ചാദിനെ…
Read More » - 9 December
ഇന്ത്യയുടെ ജിഡിപി വളർച്ച ഉയർന്നു: ലോകം രാജ്യത്തെ മാതൃകയാക്കുന്നതായി പ്രധാനമന്ത്രി
ഗാന്ധിനഗർ: രാജ്യത്തെ ജിഡിപി വളർച്ച ഉയർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ 10 വർഷത്തിനിടെ നടത്തിയ പരിഷ്കാരങ്ങളുടെ ഫലമായി ഇന്ത്യയുടെ ജിഡിപി…
Read More » - 9 December
മിഷോങ് ചുഴലിക്കാറ്റ് ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച ആളുകൾക്കുള്ള ധന സഹായം റേഷൻ കടകളിലൂടെ പണമായി നൽകുമെന്ന്…
Read More » - 9 December
ഡിസംബർ 19, 25 തീയതികളിൽ വാരണാസിയിലേക്ക് പ്രത്യേക ട്രെയിനുകൾ
‘കാശി തമിഴ് സംഗമം’ പ്രമാണിച്ച് ഡിസംബർ 19, 25 തീയതികളിൽ കോയമ്പത്തൂരിനും വാരണാസിക്കും ഇടയിൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. കോയമ്പത്തൂർ-വാരാണസി പ്രത്യേക ട്രെയിൻ (നമ്പർ.06105)…
Read More » - 9 December
മഞ്ഞിൽ മൂടി കാശ്മീർ! താപനില ഈ സീസണിലെ ഏറ്റവും താഴ്ന്ന നിലയിൽ
ശ്രീനഗർ: ശൈത്യകാലം വന്നെത്തിയതോടെ മഞ്ഞിൽ മൂടി കാശ്മീർ. ഈ സീസണിലെ ഏറ്റവും കുറവ് താപനിലയാണ് കാശ്മീരിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ശ്രീനഗറിലെ താപനില…
Read More » - 9 December
വിട്ടൊഴിയാതെ വായു മലിനീകരണം! ഡൽഹിയിലെ സ്ഥിതി വീണ്ടും രൂക്ഷമാകുന്നു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും വായുമലിനീകരണം രൂക്ഷമാകുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വായു ഗുണനിലവാര തോത് വീണ്ടും കുറഞ്ഞു. കാറ്റിന്റെ വേഗത കുറഞ്ഞതും, ആവശ്യമായ മഴ ലഭിക്കാത്തതുമാണ് വീണ്ടും…
Read More » - 9 December
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ത്യയിലെ കള്ളന്മാരെ ഒന്നിപ്പിക്കാനുള്ള യാത്ര: ബിജെപി
ഡൽഹി: ആദായ നികുതി വകുപ്പ് റെയ്ഡിൽ കോൺഗ്രസ് എംപിയുടെ ഓഫീസിൽ നിന്ന് കോടികൾ പിടിച്ചെടുത്തതിന് പിന്നാലെ, കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. കോൺഗ്രസാണ് അഴിമതിയുടെ കേന്ദ്രമെന്നും രാഹുൽ ഗാന്ധിയുടെ…
Read More » - 9 December
അപകട സാധ്യതയുള്ള അന്തരീക്ഷത്തിലും പ്രവർത്തനം! ഇന്ത്യയുടെ തേജസ് ജെറ്റ് വിമാനം വാങ്ങാൻ താൽപ്പര്യം അറിയിച്ച് രാജ്യങ്ങൾ
ഉയർന്ന അപകടസാധ്യതയുള്ള അന്തരീക്ഷത്തിൽ പോലും അനായാസം പ്രവർത്തിക്കാൻ കഴിയുന്ന തേജസ് ജെറ്റ് വിമാനങ്ങൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് വിവിധ രാജ്യങ്ങൾ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് വിമാനങ്ങൾ…
Read More » - 9 December
ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകളില്‍ പിഎംഎവൈയുടെ പേരും ലോഗോയും പതിപ്പിക്കണം: നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകളില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരും ലോഗോയും പതിപ്പിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ വീട്ടുടമകള്‍ക്ക് പരാതിയില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും…
Read More » - 9 December
ദീർഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ: സോണിയാ ഗാന്ധിയ്ക്ക് പിറന്നാൾ ആശംസയുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീർഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം സോണിയ ഗാന്ധിയ്ക്ക് ആശംസകൾ…
Read More » - 9 December
ഇന്ത്യന്‍ പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം നല്കാന് നടപടിയുമായി ഇന്തോനേഷ്യ
ഇന്ത്യന്‍ പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം നല്കാന് നടപടിയുമായി ഇന്തോനേഷ്യ. ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ഈ തീരുമാനം എന്നും ഒരു മാസത്തിനകം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്നും…
Read More » - 9 December
രാജ്യത്ത് 41 ഇടങ്ങളിലായി എൻ.ഐ.എയുടെ റെയ്ഡ്; 15 പേർ കസ്റ്റഡിയിൽ
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലും കർണാടകയിലുമായി 41 സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. ശനിയാഴ്ച നടത്തിയ റെയ്ഡിൽ 15 പേരെ…
Read More » - 9 December
മൂന്ന് സംസ്ഥാനങ്ങളിൽ റെയ്ഡുമായി ആദായ നികുതി വകുപ്പ്: കോൺഗ്രസ് എംപിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 300 കോടി
കട്ടക്ക്: മൂന്നു സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. ഒഡിഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ കോൺഗ്രസ്…
Read More » - 9 December
രാമനവമി ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെ സൂര്യകിരണങ്ങള്‍ വിഗ്രഹത്തില്‍ പതിയണം:ജ്യോതിശാസ്ത്രജ്ഞര്‍ അയോദ്ധ്യയില്‍
അയോദ്ധ്യ: രാജ്യം ഉറ്റുനോക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഇനി അധിക നാളുകളില്ല. രാം ലല്ല പ്രതിഷ്ഠ നടത്തേണ്ട ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ശ്രീകോവിലില്‍ രാം ലല്ലയുടെ…
Read More » - 9 December
വെള്ളം കുടിക്കുന്നിതിനിടെ തേനീച്ചയെ വിഴുങ്ങി; നാക്കിലും അന്നനാളത്തിലും തേനീച്ചയുടെ കുത്തേറ്റു, യുവാവിന് ദാരുണാന്ത്യം
ഭോപ്പാല്‍: വെള്ളം കുടിക്കുന്നിതിനിടെ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ബെറാസിയയില്‍ ആയിരുന്നു സംഭവം. യുവാവിന്റെ നാക്കിലും അന്നനാളത്തിലും തേനീച്ചയുടെ കുത്തേറ്റു. ഉടനെ തന്നെ ശ്വാസ…
Read More » - 9 December
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ലോകത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ വളര്‍ന്നുവരികയാണെന്നും, ഇത് ലോകത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന കാഴ്ചപ്പാട്…
Read More » - 9 December
അഭിമാന മുഹൂർത്തം! ആദിത്യ എൽ-1 പകർത്തിയ സൂര്യന്റെ ഫുൾ ഡിസ്ക് ചിത്രങ്ങൾ പങ്കുവെച്ച് ഐഎസ്ആർഒ
ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ-1 വിജയക്കുതിപ്പിലേക്ക്. ഇത്തവണ സൂര്യന്റെ ഫുൾ ഡിസ്ക് ചിത്രങ്ങൾ പകർത്തിയാണ് ആദിത്യ എൽ-1 ശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. സൂര്യനിൽ…
Read More » - 9 December
ലോകത്തിലെ അതിശക്തനായ നേതാവ്: ഒന്നാമനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ലോക നേതാക്കൾക്കിടയിൽ ഏറ്റവും ശക്തനായ നേതാവെന്ന ബഹുമതി നേടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള ഗവേഷണ സ്ഥാപനമായ മോണിംഗ് കൺസൾട്ടന്റിന്റെ ഏറ്റവും പുതിയ സർവ്വേ റിപ്പോർട്ടിലാണ്…
Read More » - 9 December
ബഹിരാകാശത്തെ ഊർജ്ജ ഉറവകൾ തേടി ഇന്ത്യ, എക്സ്പോസാറ്റ് ഈ മാസം വിക്ഷേപിക്കും
തിരുവനന്തപുരം: ബഹിരാകാശത്തെ ഊർജ്ജ ഉറവകളുടെ ചുരുളഴിക്കാൻ പുതിയ പേടകവുമായി ഇന്ത്യ എത്തുന്നു. ഊർജ്ജ ഉറവകൾ തേടിയുളള എക്സ്പോസാറ്റ് എന്ന ശാസ്ത്ര ഉപഗ്രഹമാണ് ഇന്ത്യ വിക്ഷേപിക്കുക. ഈ മാസം…
Read More » - 9 December
50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ഭോപ്പാല്‍: 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കടം വാങ്ങിയ തുക തിരിച്ചുവാങ്ങാന്‍ എത്തിയ സ്ത്രീയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ്…
Read More » - 8 December
സ്റ്റേഷനില്‍ വച്ച് എസ്ഐയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി: യുവതിക്ക് ഗുരുതരപരിക്ക്
എസ്ഐ മനോജ് ശര്‍മയുടെ കൈയിലെ തോക്കില്‍ നിന്നായിരുന്നു അബദ്ധത്തില്‍ വെടി പൊട്ടിയത്.
Read More » - 8 December
തിരഞ്ഞെടുപ്പ് പരാജയം: രാഹുൽ ഗാന്ധിയുടെ തെക്ക്- കിഴക്കൻ ഏഷ്യൻ പര്യടനം റദ്ദാക്കിയാതായി കോൺഗ്രസ്
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച മുതൽ ആരംഭിക്കാനിരുന്ന തെക്ക് -കിഴക്കൻ ഏഷ്യൻ പര്യടനം അപ്രതീക്ഷിത കാരണങ്ങളാൽ റദ്ദാക്കിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ ടുഡേയാണ്…
Read More » - 8 December
‘പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ അടയ്ക്കിവയ്ക്കണമെന്ന് ഹൈക്കോടതി: രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
ഡല്‍ഹി: പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ അടയ്ക്കിവയ്ക്കണമെന്ന് ഉപദേശിച്ച കല്‍ക്കട്ട ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ജഡ്ജിമാര്‍ ഇത്തരം ഉപദേശ പ്രസംഗം നടത്തേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ്…
Read More » - 8 December
വാരാണസിയില്‍ 1000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
ലക്നൗ: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 1000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബര്‍17, 18 തിയതികളിലാണ് പ്രധാനമന്ത്രിയുടെ വാരാണസി സന്ദര്‍ശനം. പ്രധാനമന്ത്രി…
Read More »