India
- Oct- 2020 -12 October
ബംഗളുരു ക്ലബ്ബ് റെയ്ഡ്: 96 ലക്ഷം രൂപ പിടിച്ചെടുത്തു; 60 പേര് അറസ്റ്റില്‍
ബംഗളുരു: ചൂതാട്ട ക്ലബില്‍ നടത്തിയ റെയ്ഡില്‍ 96 ലക്ഷം രൂപ പിടിച്ചെടുത്ത് ബംഗളുരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറുപതിലധികം ആളുകളെ ക്രൈം ബ്രാഞ്ച്…
Read More » - 12 October
ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്സഷന് വൗച്ചറുകള്‍ അവതരിപ്പിച്ച് ധനമന്ത്രാലയം … സ്ക്രീമില്‍ അനുവദിച്ചിട്ടുള്ള തുക ജീവനക്കാര്‍ക്ക് പണമാക്കി മാറ്റാം
ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്സഷന് വൗച്ചറുകള്‍ അവതരിപ്പിച്ച് ധനമന്ത്രാലയം .കേന്ദ്ര- പൊതുമേഖലാ ജീവനക്കാര്‍ക്കാണ് എല്‍ ടി സി ( ലീവ് ട്രാവല്‍ കണ്സഷന്) വൗച്ചറുകള്‍ ധനമന്ത്രാലയം…
Read More » - 12 October
ഇത് പാവങ്ങളുടെ ദൈവം; കമ്പോഡിയൻ ജനതയുടെ രക്ഷകൻ; അറിയാം ‘മഗാവ’ എന്ന ധീരതയ്ക്കുള്ള സ്വർണ്ണമെഡൽ നേടിയ സോഷ്യൽ മീഡിയ ഒന്നാകെ വാഴ്ത്തുന്ന സൂപ്പർ താരമായ എലിയുടെ വിശേഷങ്ങൾ
മൃഗങ്ങളെ എങ്ങനെ മനുഷ്യർ സംരക്ഷിക്കണം , പരിപാലിക്കണം, മൃഗങ്ങൾ സമൂഹത്തിന് നൽകുന്ന സേവനങ്ങൾ എന്നിവയൊക്കെ സമൂഹത്തിന് കാട്ടിക്കൊടുക്കുന്ന സംഘടനയാണ് പിഡിഎസ്എ. ഈ സംഘടന മൃഗങ്ങള്‍ക്കായ് ഏര്‍പ്പെടുത്തിയ ധീരതയ്ക്കുള്ള…
Read More » - 12 October
തന്ത്രപ്രധാനമേഖലകളില്‍ വികസനം വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ശത്രുരാജ്യങ്ങളില്‍ നിന്നും നിരന്തരം പ്രകോപനമുണ്ടാകുന്ന സാഹചര്യത്തില്‍ തന്ത്രപ്രധാനമേഖലകളില്‍ വികസനം വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സുപ്രധാന മേഖലകളില്‍ നിര്‍മ്മിച്ച 44 പാലങ്ങള്‍ പ്രതിരോധമന്ത്രി രാജ്നാഥ്…
Read More » - 12 October
തെന്നിന്ത്യൻ ചലച്ചിത്ര താരം ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു
നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്നാട് ബിജെപി അധ്യക്ഷന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്
Read More » - 12 October
രാത്രി ഇരുട്ടി വെളുത്തപ്പോൾ പാവപ്പെട്ട വൃദ്ധയ്ക്ക് ലഭിച്ചത് പൊന്നുംവിലയുള്ള ഭീമൻ മത്സ്യം; ഒരു ദിനം കൊണ്ട് തലവര തെളിഞ്ഞ് ലക്ഷാധിപതിയായി മാറിയ വൃദ്ധയ്ക്ക് ഭാഗ്യം വന്നതിങ്ങനെ
ഒരു ദിനം കൊണ്ടാണ് പശ്ചിമ ബംഗാളിലെ തെക്കേ അറ്റത്തുള്ള സാഗര്‍ ദ്വീപിലെ ഛക്ഫുല്‍ദുബി ഗ്രാമത്തിലെ വയോധികയെ തേടിയെത്തിയത് ആരും പ്രതീക്ഷിക്കാത്ത ഭാഗ്യമാണ്. കേവലം ഒരു മത്സ്യം കിട്ടിയതോടെ…
Read More » - 12 October
ഫോൺ നമ്പർ നൽകിയില്ല ; പതിനേഴുകാരിക്ക് ക്രൂര മർദ്ദനം.
ലക്നൗ : ഫോൺ നമ്പർ നൽകിയില്ലെന്ന പേരിൽ പതിനേഴുകാരിക്ക് പൊതുസ്ഥലത്ത് ക്രൂര മർദ്ദനം. ഉത്തർപ്രദേശ് ഗസീയാബാദിലെ വിജയ് നഗറിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സഹായത്തിനെത്തിയ…
Read More » - 12 October
പ്രഭാത സവാരിക്കിടെ നായക്ക് കിട്ടിയത്; അമ്പരന്ന് ഉടമ; സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തി ചാർളിയുടെ കുസൃതി
പ്രഭാത സവാരിക്കിടെ നായക്കു കിട്ടിയ ഒരു വസ്തുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചാർളി എന്ന നായയാണ് കഥയിലെ താരം. നായയുടെ കുസൃതി കണ്ട ഉടമ…
Read More » - 12 October
എക്സ് പ്രസ് ട്രെയിനുകളില്‍ ഇനി നോൺ എ സി കോച്ചുകൾ ഇല്ല
ന്യൂഡല്‍ഹി: രാജ്യത്ത് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മെയില്‍, എക്സ് പ്രസ് ട്രെയിനുകളില്‍ നോൺ എ സി കോച്ചുകൾ പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ഇന്ത്യൻ റയിൽവേ. പകരം എ.സി കോച്ചുകള്‍…
Read More » - 12 October
കോണ്‍ഗ്രസ്സിന്റെ ഗതികേട് കണ്ടിട്ട് സഹിക്കുന്നില്ല, എന്‍.ഡി.എ വിടേണ്ടിവന്നതില്‍ സങ്കടമുണ്ടെന്ന് സുഖ്ബീര്‍ ബാദല്‍
ന്യൂഡല്‍ഹി : എന്‍.ഡി.എ വിടേണ്ടി വന്നത് തികച്ചും കാര്‍ഷിക ബില്ലിന്റെ നയപരമായ കാര്യങ്ങളാലാണെന്ന് അകാലിദള്‍ ബാദല്‍ നേതാവ് സുഖ്ബീര്‍ ബാദല്‍. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ഗതികേട് കണ്ടിട്ട് സഹിക്കുന്നില്ലെന്നും…
Read More » - 12 October
ധോണിയുടെ അഞ്ച് വയസ്സുകാരി മകൾക്കെതിരെ ഭീഷണി; 16കാരൻ പിടിയിൽ
ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ അഞ്ച് വയസ്സുകാരി മകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ കേസിൽ 16കാരൻ പിടിയിൽ. ഗുജറാത്തിലെ മുന്ദ്രയിൽ നിന്നാണ് 16 കാരനെ…
Read More » - 12 October
‘മാറ്റം അനിവാര്യം’; കോൺഗ്രസ് അംഗത്വം രാജിവെച്ച് ഖുശ്ബു
ന്യൂഡൽഹി: എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്ന് സിനിമാതാരവും രാഷ്ട്രീയ നേതാവുമായ ഖുശ്ബു കോൺഗ്രസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി.…
Read More » - 12 October
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്(49)അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം
Read More » - 12 October
സ്വന്തം വീട്ടില്‍ പൂജ നടത്തിയ യുവതിയുടെ തല തല്ലിപ്പൊളിച്ച് അയല്‍ക്കാരായ ഭാര്യയും ഭര്‍ത്താവും
ഹൈദരാബാദ്: വീട്ടില്‍ പൂജ നടത്തിയ 29കാരിയായ യുവതിയെ മര്‍ദിച്ച് അയല്‍ക്കാരായ ഭാര്യയും ഭര്‍ത്താവും. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെ അത്താപൂരിലാണ് സംഭവം നടന്നത്. ഇവിടത്തെ പാണ്ഡുരംഗ നഗറിലുള്ള വീട്ടിലെ…
Read More » - 12 October
വിട്ടൊഴിയാതെ കോവിഡ്; രാജ്യത്ത് 71 ലക്ഷവും കടന്ന് രോഗബാധിതർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. നിലവിൽ ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 66,732 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ…
Read More » - 12 October
‘ആടിനേയും ചെമ്മരിയാടിനേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാണ് പ്രിയങ്കയും രാഹുലും’; കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടത്തുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. രാഹുലും പ്രിയങ്കയും ചേര്‍ന്ന് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം…
Read More » - 12 October
ലിബിയയില്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു
ലിബിയയില്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചതായി ട്യുണീഷ്യയിലുളള ഇന്ത്യന്‍ അംബാസിഡര്‍ അറിയിച്ചു. ഇവർ ഏഴ് പേരും സുരക്ഷിതരെന്ന് ഇന്ത്യൻ അംബാസിഡർ അറിയിച്ചു
Read More » - 12 October
ഹോം ക്യാമറ ദൃശ്യങ്ങള്‍ പോണ് സൈറ്റുകളിൽ; ഞെട്ടിക്കുന്ന ഹാക്കിംഗ് വിവരങ്ങള്‍
സിംഗപ്പൂര്‍: 50,000ത്തോളം വീടുകളിലെ ദൃശ്യങ്ങള്‍ പോണ് സൈറ്റുകളിൽ ഞെട്ടിക്കുന്ന ഹാക്കിംഗ് വിവരങ്ങള്‍ പുറത്ത്. സംഭവം സിംഗപ്പൂരിൽ. ചില ക്യാമറ ദൃശ്യങ്ങള്‍ പോണ് സൈറ്റുകളില്‍ കാണപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ്…
Read More » - 12 October
ബിജെപി പ്രവർത്തകന്റെ കൊലപാതകം, നട്ടെല്ലിനു കാന്‍സര്‍ ബാധിച്ച ആളും വടി കുത്തിപ്പിടിച്ച് കൊല്ലാന്‍ ഇറങ്ങി, വിരൽ അറ്റുതൂങ്ങി
തൃശൂര്‍∙ അന്തിക്കാട് ബിജെപി പ്രവര്ത്തകന് നിധിലിനെ പട്ടാപകല്‍ റോഡിലിട്ട് വെട്ടിക്കൊന്ന അക്രമി സംഘം എത്തിയത് സനല്‍ ഓടിച്ച കാറിലാണ്.മനോരമ ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. മുറ്റിച്ചൂര്‍ സ്വദേശിയായ…
Read More » - 12 October
കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം യുവതിയെ അഞ്ചുവയസുള്ള കുഞ്ഞിനൊപ്പം നദിയിൽ തള്ളി
പട്ന : യുവതിയെ പീഡിപ്പിച്ച ശേഷം അഞ്ചുവയസുള്ള കുഞ്ഞിനൊപ്പം നദിയിൽ തള്ളി. ബിഹാറിലെ ബുക്സറിലാണ് സംഭവം നടന്നത്. ബഹളം കേട്ടെത്തിയ പ്രദേശവാസികൾ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞിന്റെ ജീവൻ…
Read More » - 12 October
ബലാത്സംഗക്കേസ് ആരോപണ വിധേയനു കോൺഗ്രസ് ടിക്കറ്റ്; ചോദ്യം ചെയ്ത പ്രവര്‍ത്തകയ്ക്ക് പൊതിരെത്തല്ല്
ലഖ്നൗ: ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ ആളെ സ്ഥാനാര്‍ഥിയാക്കിയ നടപടി ചോദ്യം ചെയ്ത വനിതാ പ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദിച്ചു. യു.പിയിലെ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തക താര യാദവാണു…
Read More » - 12 October
ദുരഭിമാനക്കൊല; കമിതാക്കളെ കുടുംബാംഗങ്ങള്‍ വിഷം നല്കി കൊന്ന് മൃതദേഹം കത്തിച്ചു
ദുര്‍ഗ് : ചത്തീസ്ഗഢില്‍ ബന്ധുക്കള്‍ കൂടിയായ കമിതാക്കളെ കുടുംബാംഗങ്ങള്‍ വിഷം നല്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. കൃഷ്ണനഗര്‍ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍…
Read More » - 12 October
ഓണ്‍ലൈന്‍ വഴി ഐ പി എൽ വാതുവെപ്പ് ; നിരവധി പേർ പിടിയിൽ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഐ.പി.എല്‍ വാതുവെപ്പ് സംഘങ്ങള്‍ പിടിയില്‍.ഓണ്‍ലൈന്‍ വഴി വാതുവെപ്പ് നടത്തിയ സംഘമാണ് പിടിയിലായത്.വെള്ളിയാഴ്ച നടന്ന ഡല്‍ഹി കാപ്പിറ്റല്‍സ്-രാജസ്ഥാന് റോയല്‍സ് മത്സരത്തിനിടെയായിരുന്നു…
Read More » - 12 October
മുൻ സൈനികന്റെ തലപ്പാവ് വലിച്ചൂരിയ സംഭവത്തിൽ ബംഗാൾ പോലീസിനെതിരെ പ്രതിഷേധം ശക്തം, സിഖ് നേതാക്കൾ ഗവർണർക്ക് പരാതി നൽകി
കൊൽക്കത്ത: ബംഗാളിൽ ബിജെപിയുടെ പ്രതിഷേധ റാലിക്കിടെ സിഖ് സമുദായാംഗത്തെ പോലീസ് മർദ്ദിക്കുകയും തലപ്പാവ് വലിച്ച് നിലത്തിടുകയും ചെയ്ത സംഭവത്തിൽ സിഖ് നേതാക്കൾ ഗവർണർ ജഗ്ദീപ് ധൻകറിന് പരാതി…
Read More » - 12 October
വിശ്വാസം തെളിയിക്കാന്‍ ഉത്സവാഘോഷങ്ങളില്‍ കൂട്ടം ചേരണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ല: കേരളത്തെ ഉദാഹരണമാക്കി ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സഹചര്യത്തിൽ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ദ്ധന്. ഉത്സവ ചടങ്ങുകളോട് അനുബന്ധിച്ച് ആളുകള്‍ കൂട്ടം കൂടുന്നത് കോവിഡ് വ്യാപനം വര്‍ധിപ്പിക്കുമെന്ന്…
Read More »