ചാംഗ്ലാങ്: നേരിയ ഭൂചലനം അനുഭവപ്പെട്ടു. അരുണാചൽ പ്രദേശിലെ ചാംഗ്ലാങ് ജില്ലയിൽ ബുധനാഴ്ച പുലർച്ചെ 1.25 നായിരുന്ന ഭൂചലനം.. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയെന്നും 15 കിലോമീറ്റർ ആയത്തിൽ ആയിരുന്നു പ്രഭവകേന്ദ്രമെന്നും നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.ആളപായമോ,നാശനഷ്ടങ്ങളോ, പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments