India
- Nov- 2020 -29 November
മതപരിവര്‍ത്തന നിരോധന നിയമത്തിൽ ഉത്തർ പ്രദേശിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു
ബറേലി : യുപിയിൽ മതപരിവർത്തന നിരോധന ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതിന് പിന്നാലെ നിയമപ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ഒരു യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്…
Read More » - 29 November
മുഹമ്മദ് നബിയെ അപമാനിച്ചാൽ തലവെട്ടുമെന്ന ഭീഷണിയുമായി പോസ്റ്ററുകളും ചുവരെഴുത്തുകളും
മംഗളൂരു : മുഹമ്മദ് നബിയെ അപമാനിച്ചാൽ തലവെട്ടുമെന്ന ഭീഷണിയുമായി നഗരത്തിൽ പോസ്റ്ററുകളും ,ചുവരെഴുത്തുകളും. ആർ എസ് എസിനെയും ,ഹിന്ദുക്കളെയും നേരിടാൻ പാക് ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബയേയും ,…
Read More » - 29 November
ഇനിമുതൽ റെയിൽവേ സ്റ്റേഷനുകളിൽ ചായ നൽകുന്നത് മണ്‍കപ്പില്‍
ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഇനി മുതൽ മണ്‍കപ്പില്‍ ചായ നൽകും. റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുൻനിർത്തിയാണ്…
Read More » - 29 November
കോവിഡ് വാക്സിന് വികസിപ്പിക്കാന്‍ ഉത്തേജന പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് വികസിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ 900കോടിയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നു. വാക്സിന് വികസിപ്പിക്കാന്‍ തുടങ്ങിയ കോവിഡ് സുരക്ഷ മിഷന് വേണ്ടിയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിപാര്‍ട്ട്മെന്റ് ഓഫ്…
Read More » - 29 November
ലാന്‍ഡ് ഫോണില്‍ നിന്ന് മൊബൈലിലേയ്ക്ക് വിളിയ്ക്കാന്‍ ജനുവരി മുതല്‍ പുതിയ സംവിധാനം
ന്യൂഡല്‍ഹി: ലാന്‍ഡ് ഫോണില്‍ നിന്ന് മൊബൈലിലേയ്ക്ക് വിളിയ്ക്കാന്‍ ജനുവരി മുതല്‍ പുതിയ സംവിധാനം. ലാന്‍ഡ് ഫോണില്‍ നിന്നു മൊബൈല്‍ നമ്പറിലേക്കു വിളിക്കുമ്പോള്‍ തുടക്കത്തില്‍ ‘0’ ചേര്‍ക്കാനുള്ള…
Read More » - 29 November
കോവിഡ് വാക്സിന് ലഭ്യമായി തുടങ്ങിയാലും മാസ്ക് നിര്‍ബന്ധമാക്കണം ; ഐസിഎംആര്‍ മേധാവി പ്രൊഫ. ബല്‍റാം ഭാര്‍ഗവ
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് ലഭ്യമായി തുടങ്ങിയാലും രാജ്യത്ത് മാസ്ക് നിര്‍ബന്ധമാക്കണമെന്ന് ഐസിഎംആര്‍ മേധാവി പ്രൊഫ. ബല്‍റാം ഭാര്‍ഗവ. ലക്നൗവിലെ കിംഗ് ജോര്‍ജ് ആരോഗ്യ സര്‍വ്വകലാശാല നടത്തിയ…
Read More » - 29 November
‘ലവ് ജിഹാദി’നെതിരെ പുതിയ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തു
ലക്നൗ : കല്യാണത്തിനു വേണ്ടി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് തടയാന്‍ വേണ്ടിയെന്ന പേരില്‍ യു.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഉവൈസ് അഹമ്മദ്…
Read More » - 29 November
സമരം കടുപ്പിച്ച് കര്‍ഷകർ; ഡല്‍ഹിയിലേക്കുള്ള അഞ്ച് റോഡുകളും അടയ്ക്കുമെന്ന് പ്രഖ്യാപനം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള സമരം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം അറിയിച്ചിരിക്കുന്നു. ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും അടച്ച് പ്രക്ഷോഭം നടത്താനാണ് കര്‍ഷക സംഘടനകള്‍ തീരുമാനം…
Read More » - 29 November
ശിവസേനയിൽ ചേരാനൊരുങ്ങി നടി ഊര്‍മിള മദോണ്ഡ്കര്‍
ന്യൂഡൽഹി : കോണ്‍ഗ്രസ് വിട്ട നടി ഊര്‍മിള മദോണ്ഡ്കര്‍ ശിവസേനയിലേക്കെന്ന് റിപ്പോർട്ട്.തിങ്കളാഴ്ച ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഊര്‍മിളയുടെ പാര്‍ട്ടിപ്രവേശനം സംബന്ധിച്ച വാര്‍ത്തകളോട് ശിവസേന നേതൃത്വം…
Read More » - 29 November
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് പരിധി ഉയർത്തി
ന്യൂഡൽഹി : പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് പരിധി ഇന്ത്യ പോസ്റ്റ് ഉയർത്തി. പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് ഉപഭോക്താക്കൾ അക്കൗണ്ടിൽ കുറഞ്ഞത് 500…
Read More » - 29 November
ഇന്ത്യ – ഓസ്ട്രേലിയ ക്രിക്കറ്റ് പോരാട്ടത്തിനിടയിൽ വിവാഹഭ്യര്‍ത്ഥന ; വൈറൽ ആയി വീഡിയോ
സിഡ്നി : ഓസ്ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനിടെ ഒരു ഇന്ത്യന്‍ ആരാധകന് ഓസ്ട്രേലിയക്കാരിയായ തന്റെ കൂട്ടുകാരിക്ക് മുന്നില്‍ നടത്തിയ വിവാഹഭ്യര്ത്ഥനയാണ് ഇപ്പോൾ സോഷ്യൽ…
Read More » - 29 November
മാസ്… മരണമാസ്! – ‘എന്റെ വോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‘, വ്യത്യസ്തമായ ഒരു പോസ്റ്റർ
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണം കൊഴുക്കുകയാണ്. സ്ഥാനാർത്ഥികൾക്കായി പ്രമുഖരും കളത്തിലുണ്ട്. പേരുകൊണ്ടും ചിഹ്നങ്ങൾ കൊണ്ടും വ്യത്യസ്തരായ നിരവധി സ്ഥാനാർത്ഥികൾ ഇത്തവണ മത്സരത്തിനുണ്ട്. കളത്തിൽ നിറഞ്ഞുനിൽക്കുന്നതിലുടെ വോട്ട് പിടിക്കാനാകുമെന്ന…
Read More » - 29 November
204 കോടി രൂപയുടെ കേന്ദ്രസർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്
ലക്നൗ :പ്രധാനമന്ത്രി ഗ്രാം സടക്ക് യോജനയ്ക്ക് കീഴിൽ സംസ്ഥാനത്ത് പൂർത്തിയാക്കിയ 204 കോടി രൂപയുടെ പദ്ധതികളാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. കൊറോണയുടെ പശ്ചാത്തലത്തിൽ…
Read More » - 29 November
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹന വ്യൂഹത്തിലെ സുരക്ഷാ സംവിധാനം സൈന്യത്തിനും സ്വന്തമാകുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹന വ്യൂഹത്തിലെ സുരക്ഷാ സംവിധാനം സൈന്യത്തിനും സ്വന്തമാകുന്നു . സൈന്യം വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതോടെ അതിര്‍ത്തികടത്തി ഭീകരരെ ഇന്ത്യയിലേക്ക് വിടാനുളള പാകിസ്ഥാന്റെ പദ്ധതികളൊന്നും…
Read More » - 29 November
കിലോമീറ്ററുകൾ അകലെ നിന്ന് ഡ്രോണുകൾ വെടിവച്ചിടാനുള്ള അത്യന്താധുനിക സംവിധാനവുമായി ഇന്ത്യൻ ആർമി
ന്യൂഡൽഹി : തദ്ദേശീയമായി നിര്‍മ്മിച്ച ഡ്രോണ്‍വേധ സംവിധാനം ഇന്ത്യൻ ആർമിക്ക് ഉടൻ ലഭ്യമാകും. ഇതിലൂടെ കിലോമീറ്ററുകള്‍ അകലെ നിന്നുതന്നെ ശത്രുക്കളുടെ ഡ്രോണുകള്‍ പ്രവര്‍ത്തന രഹിതമാക്കാനും തകര്‍ക്കാനും സൈന്യത്തിന്…
Read More » - 29 November
‘ജനാധിപത്യത്തിന് സ്ഥാനമില്ലാത്ത ഒരു ആവാസ വ്യവസ്ഥയാണ് ബിജെപി സൃഷ്ടിക്കുന്നത്’; ഡിഡിസി തെരഞ്ഞെടുപ്പിൽ അസ്വസ്ഥരായി പിഡിപി
ശ്രീനഗര്‍ : ഡിഡിസി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. തെരഞ്ഞെടുപ്പ് കശ്മീര്‍ വിഷയത്തിന് പരിഹാരമാകില്ലെന്നും മെഹബൂബ മുഫ്തി…
Read More » - 29 November
പാര്‍ക്കിലെ ബെഞ്ചില്‍ കാൽ കയറ്റിയിരുന്ന യുവാവിന് നേരെ വെടിവയ്പ്; അപകടനില തരണം ചെയ്തു
ദില്ലി: പാര്‍ക്കിലെ ബെഞ്ചില്‍ കാൽ കയറ്റിയിരുന്ന യുവാവിന് നേരെ വെടിവയ്പ്. പശ്ചിമ ദില്ലിയിലെ ജനക്പുരി മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടക്കുകയുണ്ടായത്…
Read More » - 29 November
മരുമകളെ പീഡിപ്പിച്ചത് ചോദ്യം ചെയ്ത മകനെ അച്ഛൻ കൊലപ്പെടുത്തി
ലക്നൗ : മരുമകളെ പീഡിപ്പിച്ചത് ചോദ്യംചെയ്ത മകനെ അച്ഛൻ വെടിവച്ചുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 56കാരനെ പാെലീസ് അറസ്റ്റുചെയ്തു. ഒരുവർഷം മുമ്പായിരുന്നു കൊല്ലപ്പെട്ട യുവാവിന്റെ വിവാഹം നടന്നത്. ഈ…
Read More » - 29 November
വെടിനിർത്തൽ കരാർ ലംഘനം; കാശ്മീരിൽ വീണ്ടും പാക് പ്രഖോപനം
ശ്രീനഗർ: ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ എത്തിയിരിക്കുന്നു. ശനിയാഴ്ച രാത്രി 9.50 ഓടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ഫോർവേഡ്…
Read More » - 29 November
ഹൈദരാബാദിനെ ലോകോത്തര ഐടി ഹബ്ബാക്കി മാറ്റും : അമിത് ഷാ
ന്യൂഡല്‍ഹി : സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനോ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനോ ബിജെപി ഇത്തവണ ശ്രമിക്കുന്നില്ലെന്നും എന്നാല്‍ ഇത്തവണ ഹൈദരാബാദ് മേയര്‍ ബിജെപി-യില്‍ നിന്നായിരിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഹൈദരാബാദിന്…
Read More » - 29 November
എംബാം ചെയ്യാനൊരുങ്ങവേ ‘മരിച്ച‘ വ്യക്തി അലറിവിളിച്ചു; ഞെട്ടി ബന്ധുക്കൾ
മരിച്ചെന്ന് കരുതിയയാൾ ജീവിതത്തിലേക്ക് തിരികെ വന്നാൽ എങ്ങനെയിരിക്കും?. അത്തരമൊരു സംഭവമാണ് കെനിയയിലെ ബ്യൂറെറ്റിയിലെ ആശുപത്രിയിൽ സംഭവിച്ചത്. ബ്യൂറ്റെറി സ്വദേശിയായ പീറ്റർ കിഗെൻ ആണ് മരണത്തിന്റെ വക്കിൽ നിന്നും…
Read More » - 29 November
ബോളിവുഡ് താരം ശിവസേനയിലേക്ക്
മുംബൈ: ബോളിവുഡ് നടിയും കോണ്‍ഗ്രസ് മുൻ നേതാവുമായ ഊർമിള മതോന്ദ്കർ ശിവസേനയിലേക്ക് ചേരാനൊരുങ്ങുന്നു. തിങ്കളാഴ്ച പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. പാർട്ടിയിലെ ഉൾപ്പോര് ചൂണ്ടിക്കാട്ടിയായിരുന്നു രാജി…
Read More » - 29 November
കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ എത്തിയ 55കാരന്റെ കാറിൽ തീപിടിച്ച് ദാരുണാന്ത്യം
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ 55കാരൻ കാർ കത്തി ദാരുണമായി വെന്തുമരിച്ചു. പഞ്ചാബിൽ നിന്നെത്തിയ ജനക് രാജ് എന്നയാളാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്.…
Read More » - 29 November
ലിഫ്റ്റിനും വാതിലിനും ഇടയില്‍ കുടുങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം
മുംബൈ : ലിഫ്റ്റിനും വാതിലിനും ഇടയില്‍ കുടുങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം. മുംബൈയിലെ ധാരാവി കോസി സെന്റര്‍ ബില്‍ഡിംഗില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. അഞ്ച് വയസുകാരന്…
Read More » - 29 November
പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതിന് യുവതിയ്ക്ക് മുത്തലാഖ്; ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ്
ഭോപ്പാല്‍: പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരിൽ യുവതിയെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കേസെടുത്തു. സംഭവം മധ്യപ്രദേശിലെ ഭോപ്പാലില്‍. ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ലെന്നാരോപിച്ച് ഭര്‍ത്താവ് തന്നെ മൊഴിചൊല്ലിയെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ്…
Read More »