India
- Jan- 2021 -4 January
‘നടരാജന് അടുത്ത ടെസ്റ്റില്‍ കളിച്ചാല്‍ ഓസ്ട്രേലിയ വിറയ്ക്കും’; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ടി. നടരാജന് ഓസ്ട്രേലിയയുമായുള്ള മൂന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങിയാല് എതിർ ടീം കുറച്ച് വിയർക്കുമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സ്പോര്‍ട്സിനോടുള്ള ഇഷ്ടവും ക്രിക്കറ്റിനോടുള്ള…
Read More » - 4 January
പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവ്
പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവ് ; ഫസല്‍ താഹയോട് ഉടന്‍ ജയിലിലെത്തണമെന്ന് നിര്‍ദേശം കൊച്ചി : പന്തീരാങ്കാവ് യുഎപിഎ…
Read More » - 4 January
ആര്.ആര്.ബി എന്‍.ടി.പി.സി രണ്ടാംഘട്ട പരീക്ഷ ഈ മാസം മുതൽ
ദില്ലി: സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ഗാർഡ് തുടങ്ങി വിവിധ തസ്തികകളിലെ നിയമനങ്ങൾക്കായി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന എൻ.ടി.പി.സി പരീക്ഷയുടെ രണ്ടാഘട്ടം ജനുവരി 16 മുതൽ 30…
Read More » - 4 January
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്സീന് ആവശ്യക്കാരേറെ
ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്സീന് ആവശ്യപ്പെട്ട് ബ്രസീല്‍. ബ്രസീലിലെ സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകളുടെ സംഘടന. അമ്പതു ലക്ഷം ഡോസ് വാക്സീനു വേണ്ടിയാണ്…
Read More » - 4 January
പയറും കടലയും തികഞ്ഞില്ല; കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ കിറ്റിൽ കൈയിട്ടു വാരി പിണറായി സർക്കാർ
ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയിൽ വരുന്ന റേഷൻകാർഡുടമകൾക്ക് നൽകാൻ കേന്ദ്രസർക്കാർ അനുവദിച്ച സൗജന്യ പയറുവർഗങ്ങളിൽ കൈയിട്ട് വാരി സംസ്ഥാന സർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയിൽ ലഭ്യമായ…
Read More » - 4 January
ആവേശത്തിൽ കാണികൾ…! തീയറ്ററുകളിലെ പ്രവേശന നിയന്ത്രണം ഒഴിവാക്കി തമിഴ്നാട് സർക്കാർ
തമിഴ്നാട് : തമിഴ്നാട്ടിൽ സിനിമ തീയറ്ററുകളിലെ പ്രവേശന നിയന്ത്രണം ഒഴിവാക്കിയിരിക്കുന്നു. മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. കൊറോണ വൈറസ് കേസുകൾ കുറയുന്നത് കണക്കിലെടുത്താണ്…
Read More » - 4 January
ബേക്കറി ഭക്ഷണത്തില്‍ കാണുന്ന കൃത്രിമ കൊഴുപ്പ് കുറയ്ക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയ നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് ഹൃദയസംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബേക്കറി ഭക്ഷണത്തിലും ഭക്ഷ്യഎണ്ണകളിലും കാണുന്ന ട്രാന്‍സ് ഫാറ്റ് അഥവാ കൃത്രിമ കൊഴുപ്പ് അളവ് കുറയ്ക്കാന്‍ തീരുമാനം. നിലവില്‍ അഞ്ച്…
Read More » - 4 January
മാതാവിനൊപ്പം ജയിലിലായിരുന്ന മൂന്നു വയസ്സുകാരി മരിച്ച സംഭവത്തിൽ വൻ പ്രതിഷേധം
കലബുര്‍ഗി: തദ്ദേശ തിരഞ്ഞെടുപ്പിനെ ചൊല്ലി രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ മാതാവിനെ അറസ്റ്റ് ചെയ്തപ്പോള്‍ ജയിലിലായ ജുവാര്ഗി താലൂക്കിലെ ജൈനാപൂര് ഗ്രാമത്തിലെ ഭാരതി എന്ന മൂന്നു…
Read More » - 4 January
സിറിയയിൽ വീണ്ടും ഭീകരാക്രമണം; 9 പേർ മരിച്ചു
ഡമാസ്കസ്: സിറിയയിൽ വീണ്ടും ഭീകരാക്രമണം.സെൻട്രൽ സിറിയയിൽ ഹൈവേയിലൂടെ പോകുകയായിരുന്ന ബസുകൾക്കു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. 13 വയസുള്ള കുട്ടിയടക്കം ഒമ്പതു പേർ മരിച്ചതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള…
Read More » - 4 January
ന്യൂഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച രാജധാനി എക്സ്പ്രസ് ട്രെയിനിന്റെ എന്‍ജിനില്‍ തീപടര്‍ന്നു
ഹൈദരാബാദ്: ബംഗളൂരുവിലേക്ക് ന്യൂഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച രാജധാനി എക്സ്പ്രസ് ട്രെയിനിന്റെ എന്‍ജിനില്‍ തീപടര്‍ന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെത്തിയപ്പോഴാണ് പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെടുകയുണ്ടായത്. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്…
Read More » - 4 January
പിതാവ് മകളുടെ കാമുകനെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി
ഭോപ്പാല്‍ : പിതാവ് മകളുടെ കാമുകനെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. മരണം നടന്ന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.…
Read More » - 4 January
‘ആദ്യം ഇവർ സൈനികരുടെ വീര്യത്തെ സംശയിച്ചു, ഇപ്പോൾ കൊവിഡ് വാക്സിനെയും’; കോൺഗ്രസിനെ വലിച്ചുകീറി കേന്ദ്രമന്ത്രി
ഇന്ത്യയിൽ രണ്ട് കൊവിഡ് വാക്സിന് ഇന്നലെ അനുമതി ലഭിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ഇതിൽ അസ്വസ്തരാണ്. വാക്സിനിൽ വിശ്വാസമില്ലെന്നും ജനാങ്ങളെ ഇല്ലാതാക്കാൻ കഴിഞ്ഞേക്കുമെന്നുമൊക്കെയുള്ള വ്യാജ പ്രചരണങ്ങൾ നടത്തുകയാണ്…
Read More » - 4 January
വാക്സിന് പകരം കാട്ടുമരുന്ന് വേണമെന്നാണ് കോൺഗ്രസിന്; കൊവിഡ് വാക്സിനിൽ വിശ്വാസമില്ലെന്ന് പറഞ്ഞവർക്ക് നദ്ദയുടെ കൊട്ട്
ഇന്ത്യയിൽ രണ്ട് കൊവിഡ് വാക്സിന് ഇന്നലെ അനുമതി ലഭിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ഇതിൽ അസ്വസ്തരാണ്. വാക്സിനിൽ വിശ്വാസമില്ലെന്നും ജനാങ്ങളെ ഇല്ലാതാക്കാൻ കഴിഞ്ഞേക്കുമെന്നുമൊക്കെയുള്ള വ്യാജ പ്രചരണങ്ങൾ നടത്തുകയാണ്…
Read More » - 4 January
വാക്സിനിൽ വിശ്വാസമില്ലെന്ന് യെച്ചൂരിയും അഖിലേഷ് യാദവും; മാസ് മറുപടിയുമായി ബിജെപി
ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച രണ്ട് വാക്സിനുകൾക്കെതിരെ വ്യാജപ്രചാരണങ്ങളുമായി പ്രതിപക്ഷ പാർട്ടികളും അണികളും രംഗത്തുണ്ട്. വ്യാജപ്രചരണങ്ങൾ നടത്തി ജനങ്ങളെ ഭീതിപ്പെടുത്തി സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണ് ഇത്തരക്കാർ…
Read More » - 4 January
നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചു ; നഷ്ടമായത് 7ലക്ഷം രൂപ
ബംഗളൂരു : നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച 68-കാരന് നഷ്ടമായത് 7ലക്ഷം രൂപ. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച…
Read More » - 4 January
ശ്മാശാനത്തിന്റെ മേല്‍ക്കൂര തകർന്ന് മരിച്ചവരുടെ എണ്ണം 25 ആയി
ലക്നൗ: യുപിയിലെ മുറാദ് നഗറില്‍ ശ്മാശാനത്തിന്റെ മേല്‍ക്കൂര തകർന്ന് മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. കെട്ടിടം പണിത ജൂനിയർ എഞ്ചിനീയർ അടക്കം മൂന്ന് പേരെ പൊലീസ്…
Read More » - 4 January
‘ഞങ്ങള്‍ മുന്നണി വിടും’, ‘നഷ്ടം സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ട ആവശ്യമില്ല’: ഭീഷണിയുമാ…
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് മുന്നണി വിടുമെന്ന് എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവറാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 4 January
‘കാർഷിക ബിസിനസിലേക്ക് പ്രവേശിക്കാൻ ഉദ്ദേശമില്ല’; കോർപ്പറേറ്റ് കൃഷി നടത്തില്ലെന്ന് റിലയൻസ്
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഉറപ്പ് നൽകി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. 130 കോടി ജനങ്ങളുടെ അന്നദാതാക്കളായ കർഷകരോട് അങ്ങേയറ്റം ബഹുമാനം…
Read More » - 4 January
കർഷകരും കേന്ദ്രവുമായിട്ടുള്ള ചർച്ച ഇന്ന്
ന്യൂഡൽഹി: കാർഷിക നിയമ ഭേദഗതി ബില്ലിൽ കേന്ദ്രവും കർഷകരുമായുള്ള ഏഴാം ഘട്ട ചർച്ച ഇന്ന് നടക്കുന്നതാണ്. നിയമ ഭേദഗതി പിൻവലിക്കാതെ പിന്നോട്ടില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് കർഷക സംഘടനകൾ…
Read More » - 4 January
മഞ്ഞുവീഴ്ച; അടൽ ടണലിന് സമീപം കുടുങ്ങിയ 300 ഓളം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി
ഷിംല: മഞ്ഞുവീഴ്ചയെ തുടർന്ന് ഹിമാചലിലെ റോഹ്താംഗിലെ അടൽ ടണലിന് സമീപം കുടുങ്ങിയ 300 ഓളം വിനോദ സഞ്ചാരികളെ പൊലീസ് രക്ഷപ്പെടുത്തിയിരിക്കുന്നു. ശനിയാഴ്ച ടണൽ കടന്ന സഞ്ചാരികൾക്ക് വൈകീട്ടോടെ…
Read More » - 4 January
ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തിയ ശേഷം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ന്യൂഡല്‍ഹി : ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹരിയാന യമുന നഗര്‍ സ്വദേശിയായ 37കാരന് ചിരാഗ് ശര്‍മ്മയാണ് മരിച്ചത്. 36കാരിയായ ഭാര്യ രേണുകയെ…
Read More » - 4 January
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 16,505 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16000ലേക്ക് എത്തിയിരിക്കുന്നു. ഇന്നലെ മാത്രം 16,505 പേർക്കാണ് വൈറസ്…
Read More » - 4 January
‘കലിയടങ്ങാതെ ചൈന’; നിരോധിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 35 കമ്പനികള്‍ ഇന്ത്യയില്‍; പട്ടിക പുറത്ത്
ന്യൂഡൽഹി: യുഎസില്‍ നിരോധിച്ച ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉടമസ്ഥതയിലുള്ള 35 കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ…
Read More » - 4 January
രാജ്യത്തെ കർഷകരെല്ലാം കോൺഗ്രസുകാർ, കുട്ടി ട്രൗസറിട്ട് നടത്തുന്ന പ്രസംഗമല്ല ദേശീയത’; ബിജെപിക്കെതിരെ സച്ചിൻ പൈലറ്റ്
കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. കാർഷിക നിയമത്തിനെതിരെ സമരം നടത്തിവരുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റ്. രാജ്യത്തെ കര്‍ഷകര്‍ നാളുകളായി പ്രതിഷേധിക്കുമ്പോഴും…
Read More » - 4 January
രാജധാനി എക്സ്പ്രസില്‍ തീപിടുത്തം ; ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി
ഹൈദരാബാദ് : രാജധാനി എക്സ്പ്രസ് ട്രെയിന്റെ എന്‍ജിനില്‍ തീപിടുത്തം. ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവിലേക്കു വരികയായിരുന്ന ട്രെയിനാണ് തീപിടുത്തം ഉണ്ടായത്.…
Read More »