India
- Jan- 2021 -21 January
തീപിടുത്തത്തിൽ ആളപായമില്ല, പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ
പൂനെ : സെറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തത്തിൽ ആളപായമില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. എല്ലാവരുടേയും കരുതലിനും പ്രാർത്ഥനയ്ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൊറോണ…
Read More » - 21 January
കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് കാമുകൻ
ഇന്‍ഡോര്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ കാമുകന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി ശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച് ചാക്കില്‍ കെട്ടി റെയില്‍വേട്രാക്കില്‍ തളളിയിരിക്കുന്നു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിന് സമീപത്തായിരുന്നു ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ഗുരുതരമായി…
Read More » - 21 January
ബിജെപിയെ കീറിമുറിക്കുമെന്ന് തൃണമൂൽ നേതാവ്, മറുപടിയുമായി ബിജെപി
കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഭീഷണി മുഴക്കിയ തൃണമൂൽ നേതാവും മുൻ സംസ്ഥാന ഗതാഗത മന്ത്രിയുമായിരുന്ന മദൻ മിത്രയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് ദിലീപ് ഘോഷ്.…
Read More » - 21 January
രണ്ടരവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന യുവാവിന് ശിക്ഷ വിധിച്ച് കോടതി
ദില്ലി: പീഡനക്കേസുകളില്‍ ഇരയ്ക്ക് നീതി ലഭിക്കാന്‍ വിചാരണ നീണ്ടുപോകുന്നതിനാല്‍ കാലതാമസം നേരിടുന്നെന്ന് പരാതികള്‍ ഉയർന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതേസമയം ബലാത്സംഗക്കേസിലെ പ്രതിയെ റെക്കോര്‍ഡ് വേഗതയില്‍ ശിക്ഷ വിധിച്ച് കോടതി…
Read More » - 21 January
13കാരനെ സ്വന്തം പിതാവ് തീകൊളുത്തി കൊന്നു
ഹൈദരാബാദ്: 13കാരനെ സ്വന്തം പിതാവ് തീകൊളുത്തി കൊന്നു. സെക്കന്തരാബാദിൽ ആണ് ചരൺ എന്ന ബാലനെ പിതാവ് ടർപെന്റൈൻ ഒഴിച്ച് തീകൊളുത്തി ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ ചരണിനെ…
Read More » - 21 January
ബംഗാളിൽ മമത ബാനർജി തന്നെ വിജയിക്കും, ഇല്ലെങ്കിൽ തന്റെ കൈത്തണ്ട മുറിക്കുമെന്ന് ശപഥം ചെയ്ത് തൃണമൂൽ നേതാവ്
കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മമത ബാനർജി വിജയിക്കുമെന്ന് തൃണമൂൽ നേതാവും മുൻ സംസ്ഥാന ഗതാഗത മന്ത്രിയുമായിരുന്ന മദൻ മിത്ര. ബംഗാൾ…
Read More » - 21 January
ധോണിയുമായുള്ള താരതമ്യം; ഇഷ്ടപ്പെടുന്നില്ലെന്ന് പന്ത്
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര നേടാൻ ഇന്ത്യയെ സഹായിച്ചത് യുവതാരം റിഷഭ് പന്ത് ആണ്. വിമർശകർക്കുള്ള കിടിലൻ മറുപടിയാണ് പന്ത് ബാറ്റ് കൊണ്ട് കാഴ്ച വെച്ചത്. നാലാം ടെസ്റ്റിലെ…
Read More » - 21 January
ബലാത്സംഗത്തിനിരയായ 17കാരി ഉറക്കുഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു
ഭോപ്പാല്‍: അമിതമായ രീതിയില്‍ ഉറക്കുഗുളിക കഴിച്ച ബലാത്സംഗത്തിനിരയായ 17കാരി ആശുപത്രിയില്‍ മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. പ്രാദേശിക പത്ര ഉടമ ബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയാണ്…
Read More » - 21 January
ലക്ഷദ്വീപില്‍ കൊവിഡ് കേസുകള്‍ കൂടുന്നു ; അടിയന്തര ഇടപെടലുമായി കേന്ദ്രസംഘം
ലക്ഷദ്വീപ് : കൊവിഡ് കേസുകള്‍ ലക്ഷദ്വീപില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി കേന്ദ്രസംഘം. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ഒരു കുക്കിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.…
Read More » - 21 January
രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്കി ഗൗതം ഗംഭീര്‍
ഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. എല്ലാ ഇന്ത്യക്കാരുടെയും…
Read More » - 21 January
12 കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തല വെട്ടിമാറ്റി; ബന്ധുക്കൾ അറസ്റ്റിൽ
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തല വെട്ടിമാറ്റി 12 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനും അമ്മാവനും വധശിക്ഷ നൽകിയിരിക്കുന്നു. വധശിക്ഷയില്‍ കുറഞ്ഞ് ഒന്നിനും 21 വയസുകാരനായ…
Read More » - 21 January
ബലാത്സംഗത്തിനു ശേഷം യുവതിയെ ചാക്കില്‍കെട്ടി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ ട്വിസ്റ്റ്
ഇന്‍ഡോര്‍: ബലാത്സംഗത്തിനു ശേഷം യുവതിയെ ചാക്കില്‍കെട്ടി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ ട്വിസ്റ്റ്. മുന്‍കാമുകനും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നും കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ചാക്കില്‍ക്കെട്ടി റെയില്‍വേട്രാക്കില്‍ തളളിയെന്നുമുളള 19കാരിയായ…
Read More » - 21 January
വാക്സിനെ കുറിച്ച് തെറ്റിദ്ധരിപ്പിയ്ക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ട് : കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി : വാക്സിനെ കുറിച്ച് തെറ്റിദ്ധരിപ്പിയ്ക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ടെന്നും വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് മാധ്യമങ്ങളോട് വ്യക്തമാക്കി. ചുരുക്കം ചിലരില്‍ പാര്‍ശ്വഫലങ്ങള്‍…
Read More » - 21 January
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്ലാന്റില്‍ വന്‍തീപ്പിടിത്തം
മുംബൈ: പ്രമുഖ വാക്സിന് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്ലാന്റില്‍ വന്‍തീപ്പിടിത്തം. പുണെയിലെ മഞ്ചി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ എട്ടോളം യൂണിറ്റുകള്‍ പ്രദേശത്ത് എത്തിയതായാണ്…
Read More » - 21 January
പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയില്‍ നിന്ന് കോടികളുടെ സ്വര്‍ണം കവര്‍ന്നു ; മോഷ്ടാവ് കുടുങ്ങിയത് ഇങ്ങനെ
ന്യൂഡല്‍ഹി : പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയില്‍ നിന്ന് കോടികളുടെ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍. ജ്വല്ലറിയില്‍ നിന്ന് 13 കോടി രൂപ മൂല്യമുള്ള 25 കിലോഗ്രാം സ്വര്‍ണമാണ്…
Read More » - 21 January
‘എല്ലാ കുട്ടികളും ജനിക്കുന്നത് മുസ്ലീമായിട്ട്, മാതാപിതാക്കൾ അവരെ വിഗ്രഹാരാധകരാക്കുന്നു’; സക്കീർ നായിക്
ലോകത്ത് എല്ലാ കുട്ടികളും ജനിക്കുന്നത് മുസ്ലീമായിട്ടാണെന്ന് മുഹമ്മദ് നബി പറഞ്ഞതായി വിവാദ മതപ്രഭാഷകൻ സക്കീർ നായിക്. മുസ്ലീമായി ജനിക്കുന്ന കുട്ടികളെ അവരുടെ മാതാപിതാക്കളും അധ്യാപകരും സ്വാധീനിച്ച് വിഗ്രഹാരാധകരാക്കി…
Read More » - 21 January
ഈ 5 ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ വാക്സിൻ സ്വീകരിക്കരുത്; നിർദേശം
അലര്‍ജിയുള്ളവര്‍ കോവിഡ് വാക്സീന് ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം. കൊവിഡ് വാക്സിൻ എല്ലാവർക്കും സ്വീകരിക്കാമോ എന്ന ചോദ്യം ഉയർന്ന സാഹചര്യത്തിലാണ് ഔദ്യോഗികമായി മാർഗനിർദേശങ്ങൾ പുറത്തുവന്നത്. കോവിഷീല്‍ഡിന്റേയും, കോവാക്സീന്റേയും കമ്പനികൾ പുറത്തിറക്കിയ…
Read More » - 21 January
ജമ്മു കശ്മീർ ജനതയുടെ വികസനമെന്ന സ്വപ്നം പൂർത്തീകരിക്കാൻ കേന്ദ്രസർക്കാർ ;രത്ലാ ജലവൈദ്യുത പദ്ധതിയ്ക്കായി പണം അനുവദിച്ചു
ന്യൂഡൽഹി : രത്ലാ ജലവൈദ്യുത പദ്ധതിയ്ക്കായി പണം അനുവദിച്ച് കേന്ദ്രമന്ത്രിസഭ.5281.94 കോടി രൂപയാണ് പദ്ധതിയ്ക്കായി മന്ത്രിസഭ അനുവദിച്ചത്. . പദ്ധതി ജമ്മു കശ്മീർ ജനതയുടെ സാമൂഹിക സാമ്പത്തിക…
Read More » - 21 January
ഭാഗ്യദമ്പതികൾ; റിപ്പബ്ലിക്ക് ദിനത്തില്‍ പ്രധാനമന്ത്രിയെ നേരിൽ കാണാനൊരുങ്ങി അജിത്തും രമ്യയും
റിപ്പബ്ലിക്ക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണാനുള്ള അവസരം ലഭിച്ചിരിക്കുകയാണ് കണ്ണൂരിലെ ദമ്പതികൾക്ക്. ഇരിട്ടി വള്ള്യാട്ട് കോട്ടക്കുന്ന് കോളനിയിലെ 28-കാരനായ കെ. അജിത്തിനും ഭാര്യ രമ്യ…
Read More » - 21 January
അധികാരമേറ്റയുടന്‍ ജോ ബൈഡന് തിരുത്തിയത് ട്രംപിന്റെ ആ നയം; ഇന്ത്യക്കാർക്ക് ഗുണം ചെയ്യും
അധികാരമേറ്റയുടൻ അമേരിക്കന്‍ പ്രസിസന്റ് ജോ ബൈഡന് ചെയ്തത് എന്തെന്നറിയാനുള്ള ആകാംഷയിലായിരുന്നു ലോകജനത. പ്രതീക്ഷിച്ചത് പോലെ തന്നെ മുന്‍ പ്രസിഡന്റ് ട്രംപിന്റെ മുസ്ളീംവിരുദ്ധ നിയമത്തിനെതിരെയാണ് ബൈഡൻ ആദ്യം പേന…
Read More » - 21 January
വിദേശ വാക്സിനുകൾക്ക് പൊള്ളുന്ന വില, ഇന്ത്യൻ വാക്സിന് തുച്ഛമായ വില; ഇത് മേക്ക് ഇൻ ഇന്ത്യയുടെ കരുത്ത്
ഇന്ത്യ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണ്. തുച്ഛമായ വിലയിൽ രാജ്യത്തെ ജനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകുന്ന രാജ്യം ഇന്ത്യ മാത്രമായിരിക്കും. ജനുവരി 14ന് ആരംഭിച്ച വാക്സിൻ വിതരണം…
Read More » - 21 January
അമേരിക്കയില്‍ കമല ഹാരിസിന്റെ സത്യപ്രതിജ്ഞ ; ആഘോഷമാക്കിയത് തമിഴ്നാട്ടിലെ ഗ്രാമങ്ങള്‍
ചെന്നൈ : ഇന്തോ-അമേരിക്കന്‍ വംശജയായ കമല ഹാരിസ് അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി അധികാരത്തില്‍ എത്തിയപ്പോള്‍ ആഘോഷം മുറുകിയത് തമിഴ്നാട്ടിലെ ഗ്രാമങ്ങളിലായിരുന്നു. തിരുവാരവൂര്‍ ജില്ലയിലെ മന്നാര്‍ഗുഡി,…
Read More » - 21 January
പ്രധാനമന്ത്രി വാക്സിൻ സ്വീകരിക്കും; മികച്ച മാതൃക
പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ടുകൾ. രണ്ടാം ഘട്ട വാക്സിൻ വിതരണത്തിൽ പ്രധാനമന്ത്രി വാക്സിൻ സ്വീകരിക്കുമെന്ന് കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിക്ക് പുറമെ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും…
Read More » - 21 January
ഹിന്ദു പെൺകുട്ടികളെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കും, ഇസ്ലാമാക്കി വിൽക്കും; സംഘത്തിലെ മുഖ്യപ്രതി അഫ്താബ് അറസ്റ്റിൽ
ഹിന്ദു പെൺകുട്ടികളെ മാത്രം നോട്ടമിട്ട് അവരെ നിർബന്ധിത മതപരിവർത്തനം ചെയ്ത് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനപ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ താമസിക്കുന്ന അഫ്താബാണ് അറസ്റ്റിലായത്. രണ്ട്…
Read More » - 21 January
മമതയ്ക്ക് തിരിച്ചടി; ആദിത്യ ബിർല ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഇനി മുതൽ ബിജെപിക്കൊപ്പം
ബംഗാളിൽ മമത സർക്കാരിന് തിരിച്ചടിയാവുകയാണ്. പാർട്ടിക്കകത്ത് ഉള്ളവരും അല്ലാത്തവരുമായ പ്രമുഖരെല്ലാം ഒറ്റക്കെട്ടായി ബിജെപിക്കൊപ്പം നിലയുറപ്പിക്കുകയാണ്. ഈ നീക്കത്തിൽ അടിതെറ്റി മമത. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ആദിത്യ…
Read More »