ന്യൂഡല്‍ഹി: കര്‍ഷക സമരം ഇവിടെ പറ്റില്ലെന്ന് നാട്ടുകാര്‍, സിംഘു അതിര്‍ത്തിയിലാണ് കര്‍ഷകര്‍ സ്ഥലത്തുനിന്നും പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് കര്‍ഷകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. എന്നാല്‍ കര്‍ഷകര്‍ ഇവര്‍ക്കുനേരെ തിരിഞ്ഞതോടെ കല്ലെറിയലും തുടര്‍ന്ന് സംഘര്‍ഷവും ഉണ്ടാകുകയായിരുന്നു.
Read Also : ജനാധിപത്യത്തിന് സുപ്രധാനദിവസം, ഈ സമ്മേളനം നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ടെന്റുകള്‍ പൊളിക്കാനാണ് നാട്ടുകാരുടെ ശ്രമം. ഇരുവിഭാഗത്തെയും പരിച്ചുവിടാനുള്ള ശ്രമമാണു പൊലീസ് നടത്തുന്നത്. ലാത്തിവീശിയ പൊലീസ് കണ്ണീര്‍വാതക പ്രയോഗവും നടത്തി. കഴിഞ്ഞദിവസവും സമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ക്കു നേരെ ഒരുസംഘം എത്തിയിരുന്നു. കര്‍ഷകര്‍ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Post Your Comments