India
- Feb- 2021 -12 February
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാജ്യദ്രോഹക്കുറ്റം രജിസ്റ്റര്‍ ചെയ്തത് ഈ സംസ്ഥാനത്ത്
കര്‍ണാടക : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാജ്യദ്രോഹക്കുറ്റം രജിസ്റ്റര്‍ ചെയ്തത് കര്‍ണാടകയില്‍. രാജ്യസഭയില്‍ ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. കര്‍ണാടകയ്ക്ക് ശേഷം ജമ്മു-കശ്മീരിലാണ്…
Read More » - 12 February
വാക്സിൻ ലഭ്യമാക്കിയതിന് നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഡൊമിനിക്കൻ പ്രധാനമന്ത്രി ; വീഡിയോ കാണാം
ന്യൂഡൽഹി: കൊറോണ വാക്സിൻ അതിവേഗം എത്തിച്ചതിൽ നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ആഫ്രിക്കൻ രാജ്യം ഡൊമനിക്ക. ആഫ്രിക്കൻ മേഖലയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ഡൊമനിക്ക. Read Also : …
Read More » - 12 February
വേറെ പ്രസിഡന്റ് വേണ്ട: മക്കൾ നീതി മയ്യത്തിന്റെ ആജീവനാന്ത പ്രസിഡന്റായി കമൽഹാസൻ
ചെന്നൈ ∙ കമൽ ഹാസനെ മക്കൾ നീതി മയ്യത്തിന്റെ ആജീവനാന്ത പ്രസിഡന്റായി പാർട്ടിയുടെ പ്രഥമ ജനറൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. സഖ്യ രൂപീകരണം, സ്ഥാനാർഥി നിർണയം ഉൾപ്പെടെ…
Read More » - 12 February
സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ് ; പെട്രോള്‍ വില 90 കടന്നു
കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലവീണ്ടും വർദ്ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പെട്രോള്‍ വില 90 രൂപയ്ക്ക് മുകളിലായി. Read Also…
Read More » - 12 February
പൗരത്വ നിയമം എപ്പോൾ നടപ്പാക്കുമെന്ന് വ്യക്തമാക്കി അമിത് ഷാ
കൊല്‍ക്കത്ത: കോവിഡ് വാക്സിനേഷനുശേഷം പൗരത്വ ഭേദഗതി നിയമ (സി.എ.എ.) പ്രകാരം അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്നത് ആരംഭിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പശ്ചിമ ബംഗാളിലെ മതുവ വിഭാഗം ഉള്‍പ്പടെയുള്ളവര്‍ക്ക്…
Read More » - 12 February
രാസനിർമ്മാണ ശാലയിൽ വൻ തീപിടുത്തം
ലക്നൗ : ഉത്തർപ്രദേശിലെ രാസനിർമ്മാണ ശാലയിൽ വൻ തീപിടുത്തം. ബുലന്ദ്ഷഹറിലെ ദിബായ് മേഖലയിലെ രാസനിർമ്മാണ ശാലയിലാണ് തീപിടുത്തം ഉണ്ടായത്. രാത്രിയോടെയായിരുന്നു സംഭവം. Read Also : വാർത്തകൾ…
Read More » - 12 February
രാജ്യം നിയന്ത്രിക്കുന്നത് നാലുപേർ, ഈ പ്രതിഷേധം കർഷകരുടേതല്ല രാജ്യത്തിന്റേത്, പിൻവലിക്കേണ്ടി വരും; രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെച്ചൊല്ലി നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം നിയന്ത്രിക്കുന്നത് നാലു പേരാണെന്ന് ആരുടെയും പേരെടുത്ത് പരാമര്‍ശിക്കാതെയാണ് രാഹുല്‍ കേന്ദ്ര…
Read More » - 12 February
IPL താരലേല പട്ടികയിൽ നിന്ന് ശ്രീശാന്തിനെ ഒഴിവാക്കി
ഫെബ്രുവരി 18നു നടക്കുന്ന ഐപിഎൽ ലേലത്തിൽ ആകെ ഉണ്ടാവുക 292 താരങ്ങൾ. ബിസിസിഐ ആണ് പട്ടിക പുറത്തുവിട്ടത്. 7 വർഷം നീണ്ട വിലക്കിനു ശേഷം പ്രൊഫഷണൽ ക്രിക്കറ്റിലേക്ക്…
Read More » - 12 February
കായിക താരം ഹിമ ദാസ് ഇനി അസം പോലീസ് ഡിഎസ്പി
ഗുവാഹട്ടി: ഇന്ത്യന്‍ കായിക താരം ഹിമ ദാസ് അസം പോലീസില്‍ ഡിഎസ്പി ആയി നിയമിതയായി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള കാബിനറ്റ് യോഗത്തിലാണ് ഇതേക്കുറിച്ച് തീരുമാനമായത്.…
Read More » - 11 February
വിമാന ടിക്കറ്റ് നിരക്ക് പരിധി ഉയര്‍ത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം
ന്യൂഡൽഹി : രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് പരിധി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. 10-30 ശതമാനം വരെ ടിക്കറ്റ് നിരക്ക് പരിധി ഉയര്‍ത്താനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം…
Read More » - 11 February
ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18,000 രൂപ എത്തുമെന്ന് അമിത് ഷാ
കൊൽക്കത്ത : ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18,000 രൂപ എത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . കൂച്ച് ബിഹാറിൽ പരിവർത്തൻ…
Read More » - 11 February
യാക്കോബായ സിറിയൻ ഓർത്തഡോക്സ് വികാരി ബിജെപിയിൽ ചേർന്നു
ആലപ്പുഴ : യാക്കോബായ സിറിയൻ ഓർത്തഡോക്സ് വികാരി ഫാ. ജോർജ് മാത്യു മറ്റക്കൽ ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകമാറിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് അംഗത്വം…
Read More » - 11 February
ക്രിക്കറ്റ് പ്രേമികൾക്കൊരു സന്തോഷ വാർത്ത; കൊഹ്ലിയുടെയും റൂട്ടിൻറ്റെയും പോരാട്ടം ഇനി നേരിൽ കാണാൻ അവസരം
ചെന്നൈ: ഇന്ത്യയില്‍ 12 മാസത്തിന് ശേഷം ക്രിക്കറ്റിന്റെ ആവേശം തിരിച്ചെത്തുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് പ്രതീക്ഷീച്ചതു പോലെ മികവ് കാട്ടാൻ സാധിച്ചില്ല.…
Read More » - 11 February
ബൈക്കോടിച്ച 15 കാരന് അപകടത്തില്‍ ജീവന് പൊലിഞ്ഞു
മംഗളൂരു: 15 ബൈക്ക് ഓടിക്കാന്‍ നല്‍കിയതിന്റെ പേരില്‍ അമ്മയ്ക്ക് പിഴ ചുമത്തി ദിവസങ്ങള്‍ക്കകം അതേ ബൈക്ക് വീണ്ടുമോടിച്ച പതിനഞ്ചുകാരന് അപകടത്തില്‍ ജീവന് പൊലിഞ്ഞു. ബൈന്ദൂരിനു സമീപം ഷിരൂര്‍…
Read More » - 11 February
മോഹന്‍ലാല്‍ ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് ; കൂടുതൽ വിവരങ്ങൾ പുറത്ത്
മോഹന്‍ലാല്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ദൃശ്യ’ത്തിന് ഹോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് ഒരു റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഹോളിവുഡില്‍ നിന്നൊരാള്‍…
Read More » - 11 February
ആരൊക്കെ എതിർത്താലും കോവിഡ് വാക്സിനേഷന് ശേഷം പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പിലാക്കുമെന്ന് അമിത് ഷാ
കൊൽക്കത്ത : ആരൊക്കെ എതിർത്താലും കോവിഡ് വാക്സിനേഷന് ശേഷം പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൂച്ച് ബീഹാറിൽ നടന്ന…
Read More » - 11 February
ഭക്തർക്ക് സ്പർശിക്കാതെ തന്നെ ശ്രീകോവിലിന് മുന്നിലെ മണി അടിക്കാൻ പുതിയ ആശയവുമായി എഞ്ചിനീയർമാർ ; വീഡിയോ കാണാം
കോവിഡ് വ്യാപനം രൂക്ഷമായത് മൂലം ക്ഷേത്രങ്ങളിലും കർശന നിയന്ത്രണങ്ങളാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത് . ഒരേ സമയം കൂടുതൽ പേർ ക്ഷേത്ര ദർശനം നടത്തരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും…
Read More » - 11 February
ക്രിക്കറ്റ് ദൈവത്തിന് പിന്തുണയുമായി ആയിരങ്ങൾ വീടിനു പുറത്ത്
കർഷക സമരത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർക്ക് പിന്തുണയുമായി ആയിരങ്ങൾ. മുംബൈ ബാന്ദ്രയിലുള്ള താരത്തിൻ്റെ വീടിനു പുറത്താണ് ആരാധകർ…
Read More » - 11 February
സർക്കാർ വിമാനത്തിൽ പോകാൻ മുഖ്യമന്ത്രി അനുമതി നൽകിയില്ല ; ഗവര്‍ണര്‍ കാത്തിരുന്നത് രണ്ട് മണിക്കൂറിലേറെ
മുംബൈ ; ഗവർണർ ഭഗത് സിങ് കോഷിയാരിക്ക് സർക്കാർ വിമാനം ഉപയോഗിക്കാൻ അനുമതി നിഷേധിച്ച് ഉദ്ധവ് സർക്കാർ . വ്യാഴാഴ്ച രാവിലെ ഡെറാഡൂണിലേക്കു പോകുന്നതിനായാണ് ഗവർണറും സംഘവും…
Read More » - 11 February
‘ഇന്ത്യയിലല്ലാതെ പാക്കിസ്ഥാനിലാണോ രാമന്റെ മന്ത്രം മുഴങ്ങി കേള്‍ക്കേണ്ടത്’; മമതയെ വെല്ലുവിളിച്ച് അമിത്ഷാ
കൊല്‍ക്കത്ത: മമത ബാനർജിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ബംഗാളില്‍ തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്പേ തന്നെ മമതയും ജയ് ശ്രീറാം മന്ത്രം മുഴക്കിയിരിക്കുമെന്ന് അമിത്ഷാ. രാമ…
Read More » - 11 February
ബംഗാളിൽ തൊഴിലില്ലായ്മയ്ക്കെതിരെ പ്രതിഷേധവുമായി ഡിവെെഎഫ്ഐ ; തുരത്തിയോടിച്ച് പോലീസ്
കൊൽക്കത്ത : തൊഴിലില്ലായ്മയ്ക്കെതിരെ പശ്ചിമ ബംഗാളിൽ പ്രതിഷേധവുമായി ഡിവെെഎഫ്ഐ പ്രവർത്തകർ. സെക്രട്ടേറിയേറ്റിലേക്ക് ഡിവെെഎഫ്ഐ നടത്തിയ മാർച്ചിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി ഡിവെെഎഫ്ഐ പ്രവർത്തകർക്ക്…
Read More » - 11 February
പണത്തിന് ക്ഷാമം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ജെഡിഎസ് മത്സരത്തിനില്ലെന്ന് എച്ച്.ഡി.ദേവഗൗഡ
കര്‍ണാടക : പാര്‍ട്ടിയ്ക്ക് വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാല്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൊന്നും ജെഡി(എസ്) മത്സരിക്കില്ലെന്ന് എച്ച്.ഡി ദേവഗൗഡ. തെരഞ്ഞെടുപ്പ് ചെലവിനുള്ള പണമില്ല. അതിനാല്‍ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആവശ്യമായ…
Read More » - 11 February
നദിയിൽ മുങ്ങിക്കുളിച്ച് പ്രാര്‍ത്ഥനയോടെ പ്രിയങ്കാ ഗാന്ധി
പ്രയാഗ് രാജ്: നദിയിൽ മുങ്ങിക്കുളിച്ച് പ്രാര്‍ത്ഥനയോടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മൗനി അമാവാസ്യ ദിനത്തിലാണ് പ്രിയങ്കാ ഗാന്ധി മകള്‍ മിറായയോടും എംഎല്‍എ ആരാധന മിശ്ര എന്നിവരോടൊപ്പം…
Read More » - 11 February
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീണ്ടും നേട്ടം സ്വന്തമാക്കി ഇന്ത്യ
ന്യൂഡൽഹി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോക രാജ്യങ്ങൾക്ക് മാതൃകയായി വീണ്ടും ഇന്ത്യ. 26 ദിവസം കൊണ്ട് 70 ലക്ഷം ആളുകൾക്ക് വാക്സിൻ നൽകുന്ന ആദ്യ രാജ്യമായി…
Read More » - 11 February
ഗംഗാ നദിയില്‍ ജലനിരപ്പ് പെട്ടെന്നുയര്‍ന്നു , നദീതീരത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
ഡെറാഡൂണ്‍: ഗംഗാ നദിയില്‍ ജലനിരപ്പ് പെട്ടെന്നുയര്‍ന്നു , നദീതീരത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു . ഇതേതുടര്‍ന്ന് ഉത്തരാഖണ്ഡ് ദുരന്തത്തില്‍ തപോവന്‍ തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഋഷി ഗംഗാ…
Read More »