India
- Jan- 2024 -25 January
വിവാഹിതയായ അധ്യാപികയുമായി രണ്ടുവർഷത്തെ അടുപ്പം, കുന്നിൻമുകളിൽ പിറന്നാൾ ആഘോഷം: കൊലപാതകം, അറസ്റ്റ്
ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിലെ കുന്നിന്മുകളിലെ ക്ഷേത്ര മൈതാനത്ത് കുഴിച്ചിട്ട നിലയിൽ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ നിതീഷ് പിടിയിൽ. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി സ്വദേശി…
Read More » - 25 January
സർക്കാരിന്റെ ഇന്ത്യ വിരുദ്ധ നിലപാടിനെതിരെ മാലിദ്വീപിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
ന്യൂഡൽഹി: ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കം നിലനിൽക്കെ, ഇന്ത്യ വിരുദ്ധ നിലപാടിൽ ആശങ്ക പ്രകടിപ്പിച്ച് മാലിദ്വീപിലെ പ്രധാന പ്രതിപക്ഷ പാർട്ടികൾ. ചൈനീസ് കപ്പൽ മാലദ്വീപ് തുറമുഖത്ത്…
Read More » - 25 January
ഭര്‍ത്താവിന്റെ അമ്മയെയും അമ്മൂമ്മയെയുമെല്ലാം സേവിക്കാന്‍ ഇന്ത്യയിലെ സ്ത്രീകള്‍ ബാധ്യസ്ഥര്‍: ശ്രദ്ധേയമായി കോടതി ഉത്തരവ്
റാഞ്ചി: ഭര്‍ത്താവിന്റെ അമ്മയെയും അമ്മൂമ്മയെയുമെല്ലാം സേവിക്കാന്‍ ഇന്ത്യയിലെ സ്ത്രീകള്‍ ബാധ്യസ്ഥരാണെന്ന അഭിപ്രായവുമായി ജാര്‍ഖണ്ഡ് ഹൈക്കോടതി. മനുസ്മൃതിയിലെ ചില വരികള്‍ ഉദ്ധരിച്ച ജഡ്ജി, പ്രായമായവരെ പരിചരിക്കുന്നത് ഇന്ത്യയിലെ സംസ്കാരമാണെന്നും…
Read More » - 25 January
വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല, ഒളിമ്പിക്സിൽ പങ്കെടുക്കാൻ പ്രായപരിധി അനുവദിക്കുന്നില്ലെന്ന് മാത്രമാണ് പറഞ്ഞത്:മേരി കോം
ന്യൂഡൽഹി: താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്ത തെറ്റാണെന്നും ഇതിഹാസ ഇന്ത്യൻ ബോക്സർ മേരി കോം. ഒളിമ്പിക്സിൽ പങ്കെടുക്കാൻ പ്രായപരിധി അനുവദിക്കുന്നില്ലെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും…
Read More » - 25 January
രാജ്യമെങ്ങും 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി: രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: രാജ്യം 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴ് മണിയോടെയാണ് രാഷ്ട്രപതി അഭിസംബോധന ചെയ്ത്…
Read More » - 25 January
ഇഡിയെ പേടിച്ച് മുങ്ങിയ ഹൈറിച്ച് ദമ്പതികൾ മുൻകൂർ ജാമ്യംതേടി കോടതിയിൽ
തൃശൂർ: ഹൈറിച്ച് മണിചെയിൻ തട്ടിപ്പുകേസിൽ മുൻകൂർ ജാമ്യംതേടി പ്രതികളായ പ്രതാപനും ഭാര്യ ശ്രീനയും. എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിൽ റെയ്ഡിനെത്തുന്നതിന് തൊട്ടുമുമ്പ് രക്ഷപെട്ട ഇവർ കലൂരിലെ…
Read More » - 25 January
റിയല്‍ എസ്റ്റേറ്റ് ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്: കണ്ടെത്തിയത് സ്വർണ്ണവും വസ്തുവകകളും ഉൾപ്പെടെ 100 കോടി സ്വത്ത്
ഹൈദരാബാദ്: തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 100 കോടി രൂപയ്ക്ക് മുകളിലുള്ള സ്വത്ത് കണ്ടെത്തി. തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറി…
Read More » - 25 January
ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു: പ്രായപരിധി കഴിഞ്ഞതോടെ വിരമിക്കല്‍ പ്രഖ്യാപനം
ഗുവാഹാട്ടി: ഇന്ത്യൻ ബോക്സിംഗ് താരം മേരി കോം വിരമിച്ചു. ആറുതവണ ലോക ചാമ്പ്യനായിരുന്ന മേരികോം ഇന്ത്യക്കായി ഒളിമ്പിക്സിലും മെഡൽ നേടിയിട്ടുണ്ട്. 40 വയസ്സിനു മുകളിലുള്ള താരങ്ങൾക്ക് രാജ്യാന്തര…
Read More » - 25 January
ചുമരിൽ തലയിടിച്ചെന്ന് സ്കൂൾ അധികൃതർ, ശരീരത്തിൽ മാരക പരിക്കുകൾ, ബെംഗളൂരുവിൽ 4 വയസുകാരിയായ മലയാളി കുട്ടിയുടെ നില ഗുരുതരം
ബെംഗളൂരു: ബെംഗളൂരു ചെല്ലക്കരയിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നത്. കോട്ടയം മണിമല…
Read More » - 25 January
അതികഠിനമായ തണുപ്പിനെ അവഗണിച്ചും ഭക്തജനലക്ഷങ്ങൾ അയോധ്യയിൽ, രാമക്ഷേത്രത്തിൽ ആദ്യദിവസത്തെ വരുമാനം 3.17 കോടി
അയോധ്യ: രാമക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത് ജനലക്ഷങ്ങളാണ്. പൊതുജനങ്ങൾക്ക് ദർശനത്തിന് അനുമതി നൽകിയ ആദ്യ ദിനം തന്നെ മൂന്നു ലക്ഷത്തിലേറെ ഭക്തർ ദർശനം നടത്തിയെന്ന് ക്ഷേത്ര ട്രസ്റ്റ് നേരത്തേ വ്യക്തമാക്കിയിരുന്നു.…
Read More » - 25 January
ബാബരി മസ്ജിദ് ഇസ്ലാമിന്റെ പ്രതീകമായിരുന്നില്ല, ഇന്ത്യയ്ക്കെതിരെ ഭീകരപ്രവർത്തനം നടത്തിയ മുൻ ലഷ്കർ തീവ്രവാദി നൂർ ദാഹ്റി
ബാബരി മസ്ജിദ് ഒരിക്കലും ഇസ്ലാമിന്റെ പ്രതീകമായിരുന്നില്ലെന്ന് ഒരുകാലത്ത് ഇന്ത്യയ്ക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നൂർ ദാഹ്റി. ഒരുകാലത്ത് ഇന്ത്യയ്ക്കെതിരെ ആയുധം എടുത്തതിന് ക്ഷമ ചോദിക്കുന്നവെന്നും ഇപ്പോൾ എഴുത്തുകാരനും…
Read More » - 25 January
അയോദ്ധ്യയില്‍ രാമക്ഷേത്രത്തില്‍ 42 ദിവസം നീണ്ടുനില്‍ക്കുന്ന മഹാമണ്ഡല മഹോത്സവത്തിന് തുടക്കമായി
ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ മഹാമണ്ഡല മഹോത്സവത്തിന് ഇന്ന് തുടക്കമായി. 42 ദിവസമാണ് മഹാമണ്ഡല മഹോത്സവം നീണ്ടുനില്‍ക്കുന്നത്. മഹാമണ്ഡല മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക വൈഷ്ണവ ആചാരപ്രകാരമായിരിക്കും ബാലകരാമനെ ആരാധിക്കുന്നതെന്ന് രാമജന്മഭൂമി…
Read More » - 25 January
അയോധ്യ രാമക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ വന്‍ തിരക്ക്
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ വന്‍ തിരക്ക്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അയോധ്യയില്‍ വരുന്ന എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം…
Read More » - 24 January
പ്രണയത്തിന്റെ പേരില്‍ സഹോദരിയെ തടാകത്തില്‍ തള്ളിയിട്ടുകൊന്നു: രക്ഷിക്കാനിറങ്ങിയ അമ്മ മുങ്ങി മരിച്ചു
മൈസൂരിനെ നടുക്കി ദുരഭിമാനക്കൊല. ഇതര മതസ്ഥനെ പ്രണയിച്ചെന്ന കാരണത്താൽ സഹോദരിയെ യുവാവ് തടാകത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്തി യുവാവ്. മകളെ രക്ഷിക്കാനായി കുളത്തിലേക്ക് എടുത്തുചാടിയ യുവതിയുടെ അമ്മയും മുങ്ങിമരിച്ചു.…
Read More » - 24 January
ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍
അമാവാസി ദിനം വയലില്‍ പണിയെടുക്കുന്നത് കര്‍ഷകര്‍ ഒഴിവാക്കിയിരുന്നു
Read More » - 24 January
വിവാഹവേദി തകര്‍ന്നു: വധൂവരന്മാരും അതിഥികളും 25 അടി തീഴ്ചയിലേക്ക് വീണു, ആറുപേര്‍ ഗുരുതരാവസ്ഥയില്‍
ജിയാചെറിനോ ആശ്രമത്തില്‍ വച്ചായിരുന്നു വിവാഹം വിവാഹവേദി തകര്‍ന്നു: വധൂവരന്മാരും അതിഥികളും 25 അടി തീഴ്ചയിലേക്ക് വീണു, ആറുപേര്‍ ഗുരുതരാവസ്ഥയില്‍
Read More » - 24 January
വാഹനാപകടത്തിൽ മമത ബാനർജിക്ക് പരിക്ക്
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്ക് കാർ അപകടത്തിൽ പരിക്ക്. ബുധനാഴ്ച ബർധമാനിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കാർ അപകടം. മോശം കാലാവസ്ഥയെ…
Read More » - 24 January
100 രൂപ കൊണ്ട് നാടുവിട്ടു: മൈസൂര്‍, ഹൈദരാബാദ്, ചെന്നൈ നഗരം ചുറ്റി 12കാരന്
കയ്യില്‍ വെറും 100 രൂപയുമായി നാടുവിട്ട പന്ത്രണ്ടുകാരൻ കറങ്ങിയത് നിരവധി സംസ്ഥാനങ്ങൾ. ബംഗളൂരുവില്‍ നിന്നാണ് ആൺകുട്ടി നാടുവിട്ടത്. മൈസൂര്‍, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലേക്ക് ഈ ആറാം ക്ലാസ്…
Read More » - 24 January
തൃണമൂലിനു പിന്നാലെ ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറാൻ എഎപിയും; പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘ഇന്ത്യ’ സഖ്യത്തിൽ അസ്വാരസ്യങ്ങൾ തുടരുന്നു. ബംഗാളിൽ തൃണമൂലിന് സമാനമായി പഞ്ചാബിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക്…
Read More » - 24 January
അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ മഹാമണ്ഡല മഹോത്സവത്തിന് ഇന്ന് തുടക്കം: ആഘോഷം 42 ദിവസം
ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ മഹാമണ്ഡല മഹോത്സവത്തിന് ഇന്ന് തുടക്കമായി. 42 ദിവസമാണ് മഹാമണ്ഡല മഹോത്സവം നീണ്ടുനില്‍ക്കുന്നത്. മഹാമണ്ഡല മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക വൈഷ്ണവ ആചാരപ്രകാരമായിരിക്കും ബാലകരാമനെ ആരാധിക്കുന്നതെന്ന് രാമജന്മഭൂമി…
Read More » - 24 January
ആറ് നദികൾക്ക് കുറുകെ മനോഹരമായ പാലം! സമൂഹ മാധ്യമങ്ങൾ കീഴടക്കി ഔറംഗ റിവർ ബ്രിഡ്ജ്
ഗുജറാത്ത്: ഗുജറാത്തിലെ ഔറംഗ റിവർ ബ്രിഡ്ജിന്റെ അതിമനോഹര ചിത്രങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ മന്ത്രാലയം. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഒരുക്കിയ റിവർ ബ്രിഡ്ജിന്റെ ചിത്രങ്ങളാണ് ഇപ്പോൾ…
Read More » - 24 January
സുരക്ഷാ ലംഘനം: എയര്‍ ഇന്ത്യക്ക് 1.10 കോടി പിഴ ചുമത്തി ഡിജിസിഎ
ന്യൂഡല്‍ഹി: സുരക്ഷാ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയ്ക്കെതിരെ നടപടിയുമായി ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ . കമ്പനിക്ക് ഡിജിസിഎ 1.10 കോടി രൂപ…
Read More » - 24 January
റിപ്പബ്ലിക് ദിനം: അതിർത്തി മേഖലകളിൽ പഴുതടച്ച സുരക്ഷയൊരുക്കി സൈന്യം, രാത്രികാല പെട്രോളിംഗ് ശക്തമാക്കി
ന്യൂഡൽഹി: റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അതിർത്തി മേഖലകളിൽ പഴുതടച്ച സുരക്ഷയൊരുക്കി സൈന്യം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അതിർത്തികളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.…
Read More » - 24 January
ദേശീയ വിനോദ സഞ്ചാര ദിനത്തിന്റെ പ്രാധാന്യമെന്ത് ?
വിനോദസഞ്ചാരത്തിന്റെ അനുദിനം വളരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ്, ഇന്ത്യൻ സർക്കാർ ജനുവരി 25 ഇന്ത്യയിൽ ദേശീയ ടൂറിസം ദിനമായി ആഘോഷിച്ച് വരുന്നു. ഈ ദിവസം, സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിലും ആഗോള…
Read More » - 24 January
ദേശീയ ടൂറിസം ദിനം 2024: മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ? അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം
യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത് പുതുമയേറിയ ഓരോ അനുഭവങ്ങളാണ്. യാത്രയിലൂടെ നാം ശേഖരിക്കുന്ന അനുഭവങ്ങൾ, അപരിചിതരുമായി പങ്കുവെക്കുന്ന ചിരി ഇവയെല്ലാം നമ്മുടെ…
Read More »