Latest NewsIndia

മെഹബൂബെക്ക് തിരിച്ചടി, പാസ്പോർട്ട് നൽകുന്നതിനെ പോലീസ് എതിർത്തു

പാസ്പോർട്ട് നൽകുന്ന കാര്യം അന്വേഷിച്ച സിഐഡി വിഭാഗം ആണ് പ്രതികൂല റിപ്പോർട്ട് നൽകിയത്.

ശ്രീനഗർ ∙ കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് പാസ്പോർട്ട് നൽകുന്നതിനെ പൊലീസ് എതിർത്തു. ഹൈക്കോടതിയിൽ മെഹബൂബ നൽകിയ പരാതി പരിഗണിച്ചപ്പോഴാണ് ഇക്കാര്യം പൊലീസ് വ്യക്തമാക്കിയത്. പാസ്പോർട്ട് നൽകുന്ന കാര്യം അന്വേഷിച്ച സിഐഡി വിഭാഗം ആണ് പ്രതികൂല റിപ്പോർട്ട് നൽകിയത്.

read also: സൈറസ് മിസ്ത്രിയുടെ പുനര്‍നിയമനം; ടാറ്റ സൺസിന്റെ പുറത്താക്കൽ തീരുമാനത്തെ പിന്തുണച്ച് സുപ്രീംകോടതി

കഴിഞ്ഞ മേയിൽ മെഹബൂബയുടെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നു. തുടർന്നാണ് പുതിയ പാസ്പോർട്ടിന് അപേക്ഷ നൽകിയത്. ഇത് വൈകിയതിനെ തുടർന്നാണ് മെഹബൂബ കോടതിയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button