India
- Mar- 2021 -21 March
ഏറ്റവും കൂടുതല്‍ കടം വാങ്ങിയ മുഖ്യമന്ത്രിയാണ് പിണറായി,വികസനഗ്രാഫില്‍ കേരളം വട്ടപ്പൂജ്യം; അശ്വഥ് നാരായണ്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടം വാങ്ങിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ അശ്വഥ് നാരായണ്‍. പൊതുകടം ക്രമാതീതമായി വര്‍ധിച്ച് വികസന…
Read More » - 20 March
തേയിലത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നന്നായി മനസ്സിലാകുക ചായ്വാലയായിരുന്ന തനിക്കാണെന്ന് മോദി
അസം: സംസ്ഥാനത്തെ തേയിലത്തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഏറ്റവും നന്നായി മനസ്സിലാകുക ചായ്വാലയായിരുന്ന തനിക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസം തേയിലയെയും തേയില…
Read More » - 20 March
പ്രണയത്തിന്റെ പേരിൽ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ തല്ലിക്കൊന്നു
ബുലന്ദ്ശഹർ (യു.പി): ഉത്തർപ്രദേശിൽ പ്രണയത്തിെൻറ പേരിൽ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ ദാരുണമായി അടിച്ചുകൊന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനും സഹോദരങ്ങൾക്കും സഹായികൾക്കുമെതിരെ പോലീസ് കേസെടുത്തു. 22 വയസ്സുള്ള ആദിൽ…
Read More » - 20 March
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല; രാഹുല്‍ ഗാന്ധി
അസം: രാജ്യത്ത് കോണ്‍ഗ്രസ് ഭരണത്തൽ വന്നാല്‍ അസമില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുല്‍ ഗാന്ധി. അസമിലെ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.…
Read More » - 20 March
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി നാളെ കേരളത്തിൽ
കൊച്ചി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ കൊച്ചിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഏഴു പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. Read Also :…
Read More » - 20 March
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പ്രധാന കാരണമെന്തെന്ന് വെളിപ്പെടുത്തി എയിംസ്
ന്യൂഡൽഹി : കോവിഡ് വാക്സിൻ 8 മുതൽ 10 മാസങ്ങൾ വരെ സംരക്ഷണം നൽകുമെന്ന് എയിംസ് ഡയറക്ടർ റൺദീപ് ഗുലേറിയ. വാക്സിനുകൾ വൈറസിനെതിരെ മികച്ച രീതിയിൽ സംരക്ഷണം…
Read More » - 20 March
ടൂറിസം മന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മകനുമായ ആദിത്യ താക്കറെയ്ക്ക് കോവിഡ്
ജാഗ്രത വിട്ടുകളയാതെ എല്ലാവരും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണം
Read More » - 20 March
കോവിഡ് ഭീതി; കർശന നിയന്ത്രണവുമായി മുംബൈ കോര്പ്പറേഷന്
മുംബൈ: കോവിഡ് വ്യാപനം വീണ്ടും അധികരിച്ച പശ്ചാത്തലത്തിൽ ശക്തമായ നടപടിയുമായി മുംബൈ കോര്‍പ്പറേഷന്‍രംഗത്ത് എത്തിയിരിക്കുന്നു. നഗരത്തിലെ തിരക്ക് കൂടിയ ഇടങ്ങളില്‍ നിന്ന് പ്രത്യേക മാനദണ്ഡങ്ങളില്ലാതെ ആളുകളെ തെരഞ്ഞെടുത്ത്…
Read More » - 20 March
ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച് വ്യാജ ഡോക്ടര്‍ സിസേറിയന് നടത്തി; യുവതിയും കുഞ്ഞും മരിച്ചു
റേസര്‍ ബ്ലേഡുകള് ഉപയോഗിച്ചാണ് ഈ ആശുപത്രിയിൽ ഓപ്പറേഷനുകള്‍ നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി
Read More » - 20 March
കോവിഡ് വ്യാപനം രൂക്ഷം; തമിഴ്നാട്ടില്‍ സ്കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു
ചെന്നൈ : കൊറോണ വൈറസ് രോഗ വ്യാപനം കണത്തിലെടുത്ത് തമിഴ്നാട്ടില്‍ സ്കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ അടച്ചിടാനാണ് ഉത്തരവ് നൽകിയിരിക്കുന്നത്. 9,…
Read More » - 20 March
ബിജെപിക്ക് ഭരണം നഷ്ടമാകും; ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നു സര്‍വേ
നിലവില്‍ 57 സീറ്റുള്ള പാർട്ടിയാണ് ബി.ജെ.പി.
Read More » - 20 March
‘പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് വേഗത്തില്‍ കോവിഡ് മുക്തനാകട്ടെ’; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ
കോവിഡ് ബാധിതനായ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് രോഗമുക്തി ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇമ്രാന്ഖാന് ആശംസ നേര്‍ന്നത്. ഇമ്രാന് ഖാന് വേഗത്തില്‍…
Read More » - 20 March
നടന് സോനു സൂദിന് ആദരം; സ്പൈസ് ജെറ്റ് പ്രത്യേക ബോയിങ് 737 വിമാനം പുറത്തിറക്കി
ലോക്ക് ഡൗൺ കാലത്തെ സഹായപ്രവർത്തനങ്ങളിൽ നടന് സോനു സൂദിന് ആദരവര്‍പ്പിച്ച് സ്പൈസ് ജെറ്റ് പ്രത്യേക വിമാനം പുറത്തിറക്കി. സോനു സൂദിന്റെ ചിത്രമുള്ള ബോയിങ് 737 വിമാനമാണ് സ്പൈസ്…
Read More » - 20 March
കൊവിഡ് വ്യാപനം രൂക്ഷം ; സ്കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനം
ചെന്നൈ : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. 9,10,11 റഗുലര്‍ ക്ലാസുകള്‍ ആണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിരിക്കുന്നത്. പത്താം…
Read More » - 20 March
കരംകോർത്ത് കരുത്തുകാട്ടാനൊരുങ്ങി ഇന്ത്യയും അമേരിക്കയും; പ്രതിരോധമേഖലകളിലെ സഹകരണം ശക്തമാക്കും
പ്രതിരോധമേഖലകളിലെ സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും അമേരിക്കയും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി നടത്തിയ ചർച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ…
Read More » - 20 March
വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടയാള്‍ അറിയാതെ അവരുടെ സ്റ്റാറ്റസ് കാണാം ; ചെയ്യേണ്ടതിങ്ങനെ
വാട്സാപ്പിലെ സ്റ്റാറ്റസിലൂടെയാണ് ഇന്ന് നമ്മള് എല്ലാം ആദ്യം അറിയുന്നത്. ഇതില്‍ പലതും നമുക്ക് കാണാന്‍ താല്പര്യമുണ്ടാകും പക്ഷെ കണ്ടു എന്നത് സ്റ്റാറ്റ്സിട്ടായള്‍ക്ക് അറിയാനും പാടില്ല എന്നാണ് നിങ്ങള്‍…
Read More » - 20 March
ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്സ്ആപ്പും അപ്രത്യക്ഷമായത് 55 മിനിറ്റ്; വികസനം മുരടിച്ചത് 50 വർഷങ്ങൾ
ബംഗാളിന്റെ വികസനത്തിന് ബി.ജെ.പി നിര്‍ണായകമാണ്
Read More » - 20 March
അശ്ലീല പരാമര്‍ശം നടത്തുകയും ശല്യപ്പെടുത്തുകയും ചെയ്ത ആണ്‍കുട്ടിയെ പരസ്യമായി മര്‍ദിച്ച് പെണ്‍കുട്ടി ; വീഡിയോ വൈറൽ
റാഞ്ചി : ജീന്‍സ് ധരിച്ചതിന് അശ്ലീല പരാമര്‍ശം നടത്തുകയും ശല്യപ്പെടുത്തുകയും ചെയ്ത ആണ്‍കുട്ടിയെ പരസ്യമായി മര്‍ദിച്ച് പെണ്‍കുട്ടി. ഛത്തീസ്ഗഢിലെ ദാംതാരി ജില്ലയിലെ പെണ്‍കുട്ടിയാണ് തന്റെ വസ്ത്രധാരണത്തെക്കുറിച്ച് അശ്ലീല…
Read More » - 20 March
ഒരു പുഷ്പാർച്ചന വേദനിപ്പിച്ചെങ്കിൽ ശബരിമലയിൽ മനസ് വിഷമിച്ച ഒരു സമൂഹമുണ്ടെന്ന് മനസിലാക്കുക; മുഖ്യമന്ത്രിയോട് വിശ്വാസികൾ
തൃശൂർ: പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ആലപ്പുഴ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയ സംഭവത്തിൽ വിമർശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വിശ്വാസി സമൂഹം.…
Read More » - 20 March
കോവിഡ് വ്യാപനം: സ്കൂളുകളും ഹോസ്റ്റലുകളും അനിശ്ചിതകാലത്തേക്ക് അടച്ചു
. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ അടച്ചിടുന്നു
Read More » - 20 March
രാഹുൽ ഗാന്ധി എത്രയും വേഗം കോൺഗ്രസ് ആസ്ഥാനം ഇറ്റലിയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റണം ; പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹതി : രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അസം കാബിനറ്റ് മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ. രാഹുൽ ഗാന്ധി കോൺഗ്രസ് ആസ്ഥാനം എത്രയും വേഗം…
Read More » - 20 March
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി
ഭോപ്പാല്‍ : മധ്യപ്രദേശിൽ ഭര്‍ത്താവ് വീട്ടിലില്ലായിരുന്ന സമയത്ത് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം വെട്ടിമാറ്റി. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ വ്യാഴാഴ്ച രാത്രി 11…
Read More » - 20 March
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും അതീവ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ…
Read More » - 20 March
35 സീറ്റ് കിട്ടിയാൽ കേരളം ബിജെപി ഭരിക്കും; കുമ്മനത്തിൻ്റെ വാക്ക് വെറും വാക്കല്ല, കണക്കിലെ ചരിത്രമിങ്ങനെ
40 സീറ്റുകൾ സ്വന്തമാക്കി കേരളം ഇക്കുറി ബിജെപി ഭരിക്കുമെന്ന കെ. സുരേന്ദ്രൻ്റെ പ്രസ്താവനയെ എൽ ഡി എഫും യു ഡി എഫും പുശ്ചിച്ച് തള്ളിയിരുന്നു. സമാന അഭിപ്രായമായിരുന്നു…
Read More » - 20 March
‘അഞ്ച് വര്‍ഷം ഞങ്ങള്‍ക്ക് അവസരം തരൂ, നിങ്ങള്‍ക്കായി ജീവന് ത്യജിക്കാനും തയ്യാർ’; നരേന്ദ്രമോദി
മമത ബാനര്‍ജിയില്‍ വിശ്വാസം അര്‍പ്പിച്ച ബംഗാളിലെ ജനങ്ങളെ അവര്‍ വഞ്ചിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നത് മുഖ്യമന്ത്രിയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.…
Read More »