India
- Apr- 2021 -5 April
കോവിഡ് വ്യാപനം അതീവ രൂക്ഷം; 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 5279 പേർക്ക് രോഗം
ചെന്നൈ: തമിഴ്നാട്ടിലും കര്‍ണാടകയിലും കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക ഉയർത്തുന്നു. 24 മണിക്കൂറിനിടെ തമിഴ്നാട്ടില്‍ 3672പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ കര്‍ണാടകയില്‍ ഇത് 5279 ആയിരിക്കുന്നു.…
Read More » - 5 April
ഇന്ത്യ-ഇസ്രായേല്‍-യുഎഇ ബന്ധം അതീവ ശക്തം, വരുന്നത് ബൃഹദ് പദ്ധതികള്‍
ദുബായ്: ഇന്ത്യ-ഇസ്രായേല്‍-യുഎഇ ബന്ധം അതീവ ശക്തമാകുന്നു. മൂന്ന് രാഷ്ട്രങ്ങളും വ്യാപാര സഹകരണം ശക്തമാക്കാനാണ് തീരുമാനം. 2030 ആകുമ്പോഴേക്കും 11,000 കോടി ഡോളറിന്റെ വ്യാപാര സഹകരണമാണ് ഈ മൂന്ന്…
Read More » - 5 April
കോവിഡ് വ്യാപനം രൂക്ഷം; വീണ്ടും നിയന്ത്രണം? നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
കേന്ദ്ര ആരോഗ്യമന്ത്രാലയവും ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.
Read More » - 5 April
ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം ഒരുങ്ങുന്നു ; കമാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി
ശ്രീനഗർ ; ചെനാബ് നദിക്ക് കുറുകെ ഇന്ത്യ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലത്തിന്റെ ആര്‍ച്ച് നിര്‍മാണം ഇന്ത്യന്‍ റെയില്‍വേ ഇന്ന് പൂര്‍ത്തിയാക്കി. ഇന്ത്യൻ റെയിൽവേയുടെ…
Read More » - 5 April
‘കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പോരാട്ടത്തിൽ രാജ്യം വിജയിക്കും, പോരാട്ടം നിർണ്ണായക ഘട്ടത്തിൽ’; ഉറപ്പു നൽകി അമിത് ഷാ
കമ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ രാജ്യം വിജയിക്കുമെന്നും, ഭീകര വിരുദ്ധ പോരാട്ടം നിർണ്ണായക ഘട്ടത്തിലേക്ക് കടന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉന്നത തല യോഗത്തിന് ശേഷമായിരുന്നു…
Read More » - 5 April
കോവിഡ് ബാധിച്ച് യുവതി മരിച്ചതിന് പിന്നാലെ ബന്ധുക്കൾ ആശുപത്രി തല്ലിത്തകർത്തു ; വീഡിയോ പുറത്ത്
മുംബൈ : കോവിഡ് ബാധിച്ച് യുവതി മരിച്ചതിന് പിന്നാലെ ബന്ധുക്കൾ ആശുപത്രി തല്ലിത്തകർത്തു. റിസപ്ഷൻ തീയിട്ട് നശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സംഭവത്തിൽ പത്ത് പേരെ അറസ്റ്റ്…
Read More » - 5 April
നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 428 കോടി അനധികൃത പണം പിടിച്ചെടുത്തു
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോടികളുടെ അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ റെയ്ഡിലാണ് ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന്…
Read More » - 5 April
ഛത്തീസഗഡ് നക്സൽ ആക്രമണം; കാണാതായ ജവാൻ മാവോയിസ്റ്റ് കസ്റ്റഡിയിലെന്ന് സൂചന
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിനിടെ കാണാതായ സി.ആർ.പി.എഫ് ജവാൻ മാവോയിസ്റ്റ് കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. പ്രദേശത്തെ രണ്ട് മാധ്യമ പ്രവർത്തകരെ ഫോണിൽ വിളിച്ചാണ് അജ്ഞാതനായ ഒരാൾ ജവാൻ മാവോയിസ്റ്റ് കസ്റ്റഡിയിൽ…
Read More » - 5 April
തെലങ്കാനയിൽ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 87 പേര്‍ക്ക് കോവിഡ് ബാധ
ഹൈദരബാദ്: വിവാഹചടങ്ങില്‍ പങ്കെടുത്ത 87 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. തെലങ്കാനയിലെ നിസാമബാദ് ജില്ലയിലെ ഹന്‍മജിപേട്ട് ഗ്രാമത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. കല്യാണത്തില്‍ 370 പേരാണ് പങ്കെടുത്തത്.…
Read More » - 5 April
നഗ്ന ഫോട്ടോയ്ക്കായി കാമുകൻ നിർബന്ധിച്ചു; പെൺകുട്ടി ജീവനൊടുക്കി
കൊല്‍ക്കത്ത: നഗ്ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പതിനാലുകാരി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ജാല്‍പായ്ഗുരി ജില്ലയിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച വൈകീട്ടാണ്…
Read More » - 5 April
കോവിഡ് വ്യാപനം; രാജസ്ഥാനില്‍ ഇന്ന് മുതല്‍ നൈറ്റ് കര്‍ഫ്യൂ
ഭോപ്പാല്‍: കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രക്ക് പിന്നാലെ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി രാജസ്ഥാന് സർക്കാർ രംഗത്ത് എത്തിയിരിക്കുന്നു. നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടൊപ്പം 1 മുതല്‍ ഒമ്പത്…
Read More » - 5 April
കോവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് 24 മണിക്കൂറിനിടെ വൈറസ് ബാധിച്ചത് 1,03,559 പേർക്ക്
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നിരിക്കുന്നു. ഇന്നലെ മാത്രം 1,03,559 പേർക്കാണ് ഇന്ത്യയിൽ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത്. 478…
Read More » - 5 April
സ്കൂള്‍ യൂണിഫോമുകള്‍ക്കും ബാഗുകള്‍ക്കും ഉള്ള പണം ജനങ്ങളുടെ അക്കൗണ്ടില്‍ ഇടുന്നു, നൂതന പദ്ധതിയുമായി യോഗി സര്‍ക്കാര്‍
മീററ്റ്: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പദ്ധതിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്കൂള്‍ യൂണിഫോമുകള്‍ക്കും ബാഗുകള്‍ക്കും ഷൂസുകള്‍ക്കുമുള്ള പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറാനൊരുങ്ങുകയാണ് യു.പി…
Read More » - 5 April
‘സൈനികരേ, നിങ്ങളുടെ ബലിദാനം എന്തിന് വേണ്ടിയായിരുന്നുവോ ആ കർമ്മം പൂർത്തീകരിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു’; അമിത് ഷാ
രാജ്യം സൈന്യത്തിന്റെ വീരബലിദാനത്തിനും ധൈര്യത്തിനും മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നുവെന്നും, സൈനികരുടെ ബലിദാനം എന്തിന് വേണ്ടിയായിരുന്നുവോ ആ കർമ്മം പൂർത്തീകരിക്കുമെന്ന്പ്രതിജ്ഞ ചെയ്യുന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 5 April
അബ്ദുള്‍ നാസര്‍ മദനി അപകടകാരിയായ മനുഷ്യൻ; വിലയിരുത്തലുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: പിഡിപി നേതാവും ബംഗളൂരു സ്ഫോടനക്കേസ് പ്രതിയുമായ അബ്ദുള്‍ നാസര്‍ മദനി അപകടകാരിയായ മനുഷ്യനാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. മദനി നല്കിയ…
Read More » - 5 April
അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ; നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂഡല്‍ഹി: രാജ്യത്തെ നാല്പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എന്‍ വി രമണ ചുമതലയേല്‍ക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശുപാര്‍ശ അംഗീകരിച്ചു. നിലവിലെ ചീഫ്…
Read More » - 5 April
മാധ്വി ഹിദ്മ എന്ന ‘നരകാസുരനെ’ തേടി സൈന്യം, 24 ജവാന്മാരുടെ ജീവന് കണക്ക് തീർക്കും; 45 ലക്ഷം തലയ്ക്ക് വിലയുള്ള ഹിദ്മ
റായ്പൂര്‍: മാധ്വി ഹിദ്മ എന്ന കൊടുംക്രൂരനായ മാവോയിസ്റ്റ് തലവനെ പിടിക്കാനുള്ള യാത്രയിലാണ് 24 ജവാന്മാരെ രാജ്യത്തിന് നഷ്ടമായത്. മാവോവാദികളുടെ ഏറ്റുമുട്ടലിൽ 24 സൈനികരാണ് വീരമൃതു വരിച്ചത്. നാലു…
Read More » - 5 April
ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണം; കേന്ദ്രത്തെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി :ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഢില്‍ സംഭവിച്ചത് ഇന്റ്ലിന്‍സ് വീഴ്ചയാണ്. ഓപ്പറേഷന് അപൂര്‍ണവും വ്യക്തമായ ആസൂത്രണം ഇല്ലാത്തതും ആയിരുന്നുവെന്നും രാഹുല്‍…
Read More » - 5 April
‘തക്കതായ മറുപടി നൽകും’ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി അമിത് ഷാ ഛത്തീസ്ഗഢില്‍
ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ഛത്തീസ്ഗഢില്‍ എത്തും. മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാര്ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിക്കും. അസമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 5 April
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ; നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസനെതിരെ കേസ്
കോയമ്പത്തൂർ : നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസനെതിരെ കേസെടുത്ത് പൊലീസ്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് മാതൃക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിനാണ് കേസ്.…
Read More » - 5 April
ജവാന്മാരെ ആക്രമിച്ചത് 500 മാവോവാദികൾ, റോക്കറ്റ് ലോഞ്ചറുകൾ ആയുധമാക്കി; പിന്നിൽ മധ്വി ഹിദ്മ എന്ന ഗറില്ലാ കമാന്‍ഡർ
തെക്കന്‍ ബസ്തർ: ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ 24 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. രണ്ടായിരത്തിലധികം സൈനികരെ വിന്യസിച്ചുകൊണ്ട് മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മേഖല പൂർണ്ണമായും വളഞ്ഞിരിക്കുകയാണ് സൈന്യം. മാവോയിസ്റ്റുകൾ പതിയിരുന്ന്…
Read More » - 5 April
മാവോയിസ്റ്റ് ഏറ്റുമുട്ടൽ; അമിത് ഷാ ഛത്തീസ്ഗഡിലേക്ക്; പരിക്കേറ്റ ജവാന്മാരെ സന്ദർശിക്കും
റായ്പൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് സന്ദർശിക്കും. മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന ബിജാപ്പൂർ മേഖലയിലാണ് അമിത് ഷാ സന്ദർശനം നടത്തുന്നത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ജവാന്മാരെ…
Read More » - 5 April
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളോട് വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടത്തിനൊരുങ്ങി സുരക്ഷാ സേന; ആയിരം സൈനികരെ വിന്യസിച്ചു
റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റു വേട്ട തുടരാനുറച്ച് സുരക്ഷാ സേന. ആയിരം സൈനികരെ വിന്യസിച്ചുകൊണ്ട് മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മേഖല പൂർണ്ണമായും വളഞ്ഞിരിക്കുകയാണ് സൈന്യം. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ…
Read More » - 5 April
ഛത്തീസ്ഗഡില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 24 ആയി, മാവോയിസ്റ്റുകളുടെ കേന്ദ്രങ്ങൾ സൈന്യം വളയുന്നു
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 24 ആയി. ശനിയാഴ്ച സുക്മ, ബിജാപുര്‍ ജില്ലകളുടെ അതിര്‍ത്തിയായ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടയാത്. ഞായറാഴ്ച വനമേഖലയില്‍നിന്ന് 19 ജവാന്മാരുടെ…
Read More » - 5 April
ഉത്തരാഖണ്ഡിലെ കാടുകൾ കത്തിനശിക്കുന്നു ; ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 45 ലധികം കാട്ടുതീ
കഴിഞ്ഞ ആറുമാസത്തിനിടെ ആയിരത്തിലധികം കാട്ടുതീയാണ് ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 45 കേസുകൾ ഉണ്ടായിട്ടുണ്ട്. ഞായറാഴ്ച ഹെലികോപ്റ്ററുകൾക്കും ദേശീയ ദുരന്ത നിവാരണ സേനയിലെ…
Read More »