India
- Mar- 2021 -27 March
ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി പരാതി
ലഖ്നൗ: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗസ്റ്റ്ഹൌസിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്തതായി യുവതി പരാതി നൽകിയിരിക്കുന്നു. സംഭവത്തില്‍ പൊലീസ് രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തു. യുപിയിലെ ലഖ്നൗവിലാണ് ഞെട്ടിക്കുന്ന…
Read More » - 27 March
രാജ്യത്ത് വിദ്വേഷ പ്രചാരണം നടത്തുന്ന പാര്‍ട്ടി ബിജെപി: മുസ്ലീങ്ങളെ ജിഹാദികളെന്ന് മുദ്രകുത്തുന്നുയെന്ന് ഉവൈസി
കൊല്‍ക്കത്ത: രാജ്യത്ത് വിദ്വേഷ പ്രചാരണം നടത്തുന്ന പാര്‍ട്ടി ബിജെപിയാണെന്ന വിമർശനം ഉന്നയിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുസ്ലീങ്ങളെ ജിഹാദികളെന്ന് മുദ്രകുത്തുകയും ആദിവാസികളെ നക്സലുകളെന്ന് എന്ന് വിളിക്കുകയും…
Read More » - 27 March
ബംഗ്ലാദേശിന് 1.2 മില്യൺ കൊറോണ വാക്സിനുകൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ബംഗ്ലാദേശിന് 1.2 മില്യൺ കൊറോണ വാക്സിൻ ഡോസുകൾ സമ്മാനിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന സന്ദർശനത്തിനിടെയാണ് ബംഗ്ലാദേശിന് വാക്സിൻ നൽകിയത്. ഇതിന്റെ പ്രതീകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 27 March
കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര
മുംബൈ: കോവിഡിന്റെ രണ്ടാം തരംഗത്തിൽ പകച്ചു നിൽക്കുകയാണ് മഹാരാഷ്ട്ര. കൊറോണ വൈറസ് രോഗ വ്യാപനം പിടിവിട്ട സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. സംസ്ഥാനത്ത് എല്ലാ തരത്തിലുളള…
Read More » - 27 March
സഹോദരിയെ കാണരുതെന്ന് വിലക്കി; കാമുകിയുടെ സഹോദരനെ യുവാവും കൂട്ടരും ചേര്‍ന്ന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
അമിതമായി മദ്യം നല്‍കിയതിന് ശേഷം കഴുത്തില്‍ സ്കാര്‍ഫ് ചുറ്റി കൊലപ്പെടുത്തുകയായിരുന്നു
Read More » - 27 March
വിമാനം കണ്ടുപിടിക്കാത്ത കാലത്ത് രാമായണത്തിലെ പുഷ്പക വിമാനം പറന്നതെങ്ങനെ ?
ഭോപ്പാല്‍: ഹനുമാന്റെ വാല് തീപിടിച്ച് കരിയാത്തതിന് കാരണമെന്ത് ? പുഷ്പക വിമാനം പറന്നതെങ്ങനെ ? ഈ ചോദ്യങ്ങള്‍ക്കുള്ള വ്യക്തവും ശാസ്ത്രീയവുമായ ഉത്തരം യൂണിവേഴ്സിറ്റി നിങ്ങളെ പഠിപ്പിക്കും. മദ്ധ്യപ്രദേശിലെ…
Read More » - 27 March
സാരി കഴുത്തില്‍ കുരുങ്ങി 9 വയസുകാരിയ്ക്ക് ദാരുണാന്ത്യം
അമരാവതി: ആന്ധ്രയിലെ അമരാവതിയിൽ കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി 9 വയസുകാരിക്ക് ദാരുണാന്ത്യം. ചിറ്റൂരിലെ ചിന്നഗോപാനപ്പല്ലേയില് വീട്ടില്‍ വച്ചാണ് ശ്വേതയെന്ന ബാലിക ദാരുണമായി മരിച്ചിരിക്കുന്നത്. തൊഴിലാളികളായ മൂര്‍ത്തിയുടെയും…
Read More » - 27 March
ക്ലാസ് മുറിയില്‍ മദ്യപിച്ച് വിദ്യാര്‍ത്ഥികള്‍ക്കുനേരെ അസഭ്യവര്‍ഷം; അധ്യാപകന് സസ്പെന്ഷന്
ഹൈദരാബാദ്: ക്ലാസ് മുറി ബാറാക്കി അധ്യാപകൻ. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൃഷ്ണപുരം മണ്ഡല് പരിഷദ് സ്കൂളിലെ അധ്യാപകനായ കെ കോടേശ്വര റാവുവിനെയാണ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്. മദ്യപിച്ച്…
Read More » - 27 March
ഒന്നാംഘട്ട വോട്ടെടുപ്പ്, ബംഗാളിലും അസമിലും കനത്ത പോളിംഗ് : പ്രതീക്ഷയോടെ രാഷ്ട്രീയ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന ബംഗാളിലെ 30 മണ്ഡലങ്ങളില്‍ മികച്ച പോളിംഗ്. ആറുമണിവരെ 79.79 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റപ്പെട്ട അക്രമ സംഭവങ്ങളൊഴിച്ചാല്‍ പൊതുവെ സംസ്ഥാനത്ത്…
Read More » - 27 March
തമിഴ് നടനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് ബി.ജെ.പി പരാതി നൽകി
തമിഴ് നടനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് പരാതി നല്കി ബി.ജെ.പി. മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണ സ്ഥലത്തുനിന്നും ഇഷ്ടിക കവര്ന്നെന്നാരോപിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്.…
Read More » - 27 March
പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനം തകർന്നു വീണു; മൂന്ന് പൈലറ്റുമാർക്ക് പരിക്ക്
ഭോപ്പാൽ: പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനം തകർന്നു വീണു. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്ന് പൈലറ്റുമാർക്ക് പരിക്കേറ്റു. രാജാ ഭോജ് വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ്…
Read More » - 27 March
ഇന്ത്യയെ അനധികൃത കുടിയേറ്റക്കാരുടെ തലസ്ഥാനമാക്കി മാറ്റാനാകില്ല; സുപ്രീംകോടതിയില്‍ നിലപാടറിയിച്ച് കേന്ദ്ര സർക്കാർ
ഇന്ത്യയെ അനധികൃത കുടിയേറ്റക്കാരുടെ തലസ്ഥാനമാക്കി മാറ്റാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. ജമ്മു ജയിലില്‍ കഴിയുന്ന…
Read More » - 27 March
ഇന്ത്യക്കെതിരെ പോരാടാൻ ഭീകരർക്ക് അത്യാധുനിക ആയുധങ്ങള്‍ വാങ്ങി നല്കാൻ പാക്കിസ്ഥാന് ഒരുങ്ങുന്നതായി വിവരം
ഇന്ത്യയ്ക്കെതിരെ പോരാടുന്ന ഭീകരര്‍ക്കായി അത്യാധുനിക ആയുധങ്ങൾ എത്തിച്ച് നല്കാന് പാക്കിസ്ഥാന് ഒരുങ്ങുന്നു. ഇന്ത്യന്‍ അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള ഭീകരര്‍ക്കായി പാക് സൈന്യത്തിന്റെ ഭാഗമായുള്ള സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പാണ് ആയുധങ്ങള്‍…
Read More » - 27 March
സൗമേന്തു അധികാരിയുടെ വാഹനം ആക്രമിച്ച് തൃണമൂൽ; ഡ്രൈവർക്ക് പരിക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അക്രമം തുടർക്കഥയാക്കി തൃണമൂൽ കോൺഗ്രസ്. ബിജെപി നേതാവ് സൗമേന്തു അധികാരികാരിയുടെ വാഹനം തൃണമൂൽ പ്രവർത്തകർ ആക്രമിച്ചു. ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. Read Also: 900…
Read More » - 27 March
900 വർഷങ്ങൾ പഴക്കമുള്ള ബുദ്ധ വിഗ്രഹങ്ങൾ കവർന്നെടുത്തു; അഞ്ചു പേർ അറസ്റ്റിൽ
റാഞ്ചി: ഝാർഖണ്ഡിൽ നിന്നും മോഷണം പോയ 900 വർഷങ്ങൾ പഴക്കമുള്ള ബുദ്ധ വിഗ്രഹങ്ങൾ കണ്ടെടുത്ത് പോലീസ്. ഹസാരിബാഗിലെ പുരാവസ്തു ഖനന മേഖലയിൽ നിന്നും മോഷണം പോയ വിഗ്രഹങ്ങളാണ്…
Read More » - 27 March
നാളെ മുതൽ 7 ദിവസത്തേക്ക് ബാങ്ക് അവധി; ഇടപാടുകൾ ഇന്ന് തന്നെ നടത്തുക
തിരുവനന്തപുരം: ബാങ്ക് ഇടപാടുകൾ നടത്തേണ്ട ആവശ്യമുണ്ടെങ്കിൽ ഉടൻ തന്നെ അത് ചെയ്യുക. നാളത്തേക്ക് നീക്കി വെച്ചാൽ നടക്കില്ല. കാരണം, വരാനിരിക്കുന്നത് തുടർച്ചയായ ബാങ്ക് അവധിയാണ്. മാർച്ച് 27…
Read More » - 27 March
76 രാജ്യങ്ങളിലേക്ക് ആറു കോടി ഡോസ് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്ത് ഇന്ത്യ
ന്യൂയോര്‍ക്ക്: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതിനേക്കാള്‍ വാക്സിന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചുവെന്ന് വ്യക്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. വാക്സിന്…
Read More » - 27 March
എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കും: പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന ആഹ്വാനവുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നുകില്‍ പൂര്‍ണമായ സ്വകാര്യവത്കരണം അതല്ലെങ്കില്‍ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.…
Read More » - 27 March
കാമുകൻ്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി; യുവാവിന് ദാരുണാന്ത്യം, കാരണം ഞെട്ടിക്കുന്നത്
ആഗ്ര: കാമുകിയുടെ ആസിഡ് ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച്ച രാവിലെയാണ് 28 കാരനായ ദേവേന്ദ്ര രജ്പുത്തിന് നേരെ കാമുകിയായ സോനം പാണ്ഡേ ആസിഡ് ഒഴിച്ചത്. 80 ശതമാനത്തിലധികം…
Read More » - 27 March
ബംഗാള്‍ ഇനി ബിജെപിയുടെ കൈകളിൽ? നട്ടംതിരഞ്ഞ് തൃണമൂല്‍; ആദ്യ ആറ് മണിക്കൂറില്‍ 54.9 ശതമാനം ജനങ്ങള്‍ വിധിയെഴുതി
കൊല്‍ക്കത്ത: ബംഗാളിലെ 30 മണ്ഡലങ്ങളില്‍ കനത്ത പോളിംഗ്. 1.30 വരെയുളള വിവരമനുസരിച്ച് 55 ശതമാനത്തോളമാണ് പോളിംഗ്. 54.90 ശതമാനം ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്താകെ പോളിംഗിനെ തുടര്‍ന്ന്…
Read More » - 27 March
ലൈംഗിക പീഡനാരോപണം; മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദനെ കോടതി കുറ്റവിമുക്തനാക്കി
ലൈംഗിക പീഡനമാരോപിച്ച് കേസ്സെടുത്ത മുൻ കേന്ദ്രമന്ത്രി സ്വാമിചിന്മായാനന്ദനെ കോടതി കുറ്റവിമുക്തനാക്കി. വിചാരണതടവുകാരനായി കഴിഞ്ഞ ചിന്മയാനന്ദനെ ലക്നൗ കോടതി സ്പെഷ്യൽ ജഡ്ജ് പവൻ കുമാർ റായ് ആണ് കുറ്റവിമുക്തനാക്കിയത്.…
Read More » - 27 March
കോവിഡ് പ്രതിരോധത്തിന് കരുത്ത് പകർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്; രണ്ടാം വാക്സിൻ സെപ്തംബർ മാസത്തോടെ പുറത്തിറക്കും
മുംബൈ: കോവിഡ് പ്രതിരോധത്തിന് കരുത്തുപകർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്. രണ്ടാമത്തെ കോവിഡ് വാക്സിന്റെ ഉത്പാദനത്തിലാണ് ഇപ്പോൾ സെറം ഇൻസ്റ്റിറ്റ്യൂട്ട്. അടുത്ത സെപ്തംബർ മാസത്തോടെ രണ്ടാമത്തെ വാക്സിൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.…
Read More » - 27 March
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 62,258 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏറ്റവും വലിയ പ്രതിദിന കൊറോണ വൈറസ് രോഗബാധ ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. 62,258 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം റിപ്പോർട്ട്…
Read More » - 27 March
സൂയസ് കനാലിലെ ഗതാഗത തടസം; ഇന്ത്യയില്‍ വിലക്കയറ്റത്തിന് സാദ്ധ്യത
സൂയസ് കനാലിലെ ഗതാഗത തടസം ഇന്ത്യന്‍ വ്യാപാരമേഖലയെ ബാധിച്ചു തുടങ്ങിതായി വ്യാപാര സംഘടനകള്‍ വ്യക്തമാക്കുന്നു. എവര്‍ ഗിവണ്‍ എന്ന ഭീമന് ചരക്കുകപ്പല്‍ സൂയസ് കനാലിൽ കുടുങ്ങിയതോടെയാണ് ഇതുവഴിയുള്ള…
Read More » - 27 March
‘എന്നോട് ക്ഷമിക്കണം’; ഒടുവിൽ പ്രധാനമന്ത്രിയോട് ക്ഷമ ചോദിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് തെറ്റായ പരാമർശനം നടത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ട്വീറ്റിലൂടെയാണ് തനിക്ക്…
Read More »