India
- Mar- 2021 -28 March
കോവിഡ് രണ്ടാം തരംഗം, അതിവേഗം കുതിച്ച് രോഗബാധിതരുടെ എണ്ണം : ഇതിന് പിന്നിലെ കാരണം വ്യക്തമാക്കി ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം ആദ്യത്തേതിനേക്കാള്‍ വേഗത്തിലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലാണ് രണ്ടാം തരംഗവും വലിയ ആഘാതമുണ്ടാക്കിയിരിക്കുന്നത്. അതേസമയം ആദ്യത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാമത്തെ തരംഗത്തിലെ…
Read More » - 28 March
നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
ഞായറാഴ്ച രാവിലെ 7.30ഓടെയാണ് മേല്‍പ്പാലം തകര്‍ന്നത്.
Read More » - 28 March
മിതാലിയുടെ വിജയഗാഥ വനിതകള്‍ക്ക് മാത്രമല്ല എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും പ്രചോദനം : പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിതാലിയുടെ വിജയഗാഥ വനിതകള്‍ക്ക് മാത്രമല്ല എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും പ്രചോദനമാണെന്ന്…
Read More » - 28 March
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ കോഴ വിവാദം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. തനിക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി തന്നെയാണ് അറിയിച്ചത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയാവും…
Read More » - 28 March
‘ഈ മണ്ണില്‍ താമര വിടരില്ല’; നടി നമിത പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ യുവാവിന്റെ മുദ്രാവാക്യം വിളി
വിരുത്നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ജി പാണ്ടുരംഗന് വേണ്ടിയാണ് നമിത പ്രചാരണത്തിന് എത്തിയത്
Read More » - 28 March
ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് കമല്ഹാസന് അറിയില്ല, 25 കോടി രൂപ വാങ്ങിയെന്ന ആരോപണം മറുപടി അര്‍ഹിക്കുന്നില്ല; സി.പി.എം
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ വാങ്ങിയാണ് ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയതെന്ന ചലച്ചിത്ര നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്റെ ആരോപണം…
Read More » - 28 March
ഭൂകമ്പത്തിന് സമാനമായ പ്രകമ്പനവും ഭീകരശബ്ദവും , ജനങ്ങള്‍ പരിഭാന്തിയില്‍
ചെന്നൈ: ഭൂകമ്പത്തിന് സമാനമായ പ്രകമ്പനവും ഭീകരശബ്ദവും, നിരവധി സ്ഥലങ്ങളില്‍ കുളത്തിലെയും നദികളിലെയും ജലം മീറ്ററുകളോളം ഉയര്‍ന്നു. തമിഴ്നാട്ടിലാണ് സംഭവം. ശനിയാഴ്ച മയിലാടുതുറയ്, തിരുവരൂര്‍, കാരയ്ക്കല്‍ ജില്ലകളിലാണ് സംഭവം.…
Read More » - 28 March
പാര്‍ട്ടി വിട്ട നേതാവിനെ ഫോണ്‍ വിളിച്ച് മമത; കോള്‍ റെക്കോഡ് പുറത്തുവിട്ട് നേതാക്കന്മാർ
ഫോൺ ശബ്ദ രേഖയിൽ പാർട്ടിയിലേക്ക് തിരിച്ചെത്തി നന്ദിഗ്രാമിൽ വിജയിക്കാൻ സഹായിക്കണം എന്ന് മമത പറയുന്നു
Read More » - 28 March
കോവിഡ് വ്യാപനം; ബംഗളൂരൂവില്‍ 10 വയസില്‍ താഴെയുള്ള 470 കുട്ടികള്‍ക്ക് കോവിഡ്
ബംഗളൂരു: മാര്‍ച്ച് ഒന്നു മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ബംഗളൂരൂവില്‍ പത്തുവയസില്‍ താഴെയുള്ള 470 കുട്ടികള്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 224…
Read More » - 28 March
പ്രഹരശേഷി ഉയർത്താൻ വ്യോമസേന; കൂടുതൽ റഫേൽ വിമാനങ്ങൾ അടുത്തമാസം എത്തും
ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷി ഇരട്ടിപ്പിക്കാൻ കൂടുതൽ റഫേൽ വിമാനങ്ങൾ ഉടനെത്തും. 10 വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാകാൻ അടുത്ത മാസം രാജ്യത്തെത്തുക. ഇതോടെ ഇന്ത്യയുടെ പക്കലുള്ള റഫേൽ വിമാനങ്ങളുടെ…
Read More » - 28 March
നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നു വീണു; മൂന്ന് പേർക്ക് പരിക്ക്
ഗുരുഗ്രാം: നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നു വീണ് മൂന്ന് പേർക്ക് പരിക്ക്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് അപകടം ഉണ്ടായത്. ഗുർഗാവ് ദ്വാരക എക്സ്പ്രസ്വേയിൽ ദൗലാതാബാദിന് സമീപമുള്ള മേൽപ്പാലമാണ് തകർന്നത്. ഇന്ന്…
Read More » - 28 March
കീടനാശിനി നൽകി മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ വിഷം കഴിച്ച് മരിച്ചു
ചെന്നൈ: സേലം പനമരംപെട്ടിയിൽ കീടനാശിനി നൽകി മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. മുത്തുകുമാറിന്റെ ഭാര്യ കൊച്ചി മഠത്തിൽപറമ്പ് സ്വദേശി സ്റ്റെഫിയ…
Read More » - 28 March
ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ചു; 12 കാരന് ദാരുണാന്ത്യം
ലക്നൗ: ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് കൗമാരക്കാരൻ മരിച്ചു. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിയായ മോനു ആണ് മരിച്ചത്. Read Also: ലൗ ജിഹാദുമായി ബന്ധപ്പെട്ട് പൊതുജനത്തിന്റെ…
Read More » - 28 March
100 രൂപയുടെ ടിക്കറ്റെടുത്തു; ഒറ്റരാത്രി കൊണ്ട് 61കാരി കോടിശ്വരിയായി; ബാക്കിയുള്ളത് ഒരു സ്വപ്നം മാത്രം
100 രൂപയുടെ ലോട്ടറി ടിക്കറ്റില്‍ നിന്ന് ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായ സന്തോഷത്തിലാണ് പഞ്ചാബ് സ്വദേശി ആശാ റാണി. പരാധീനതകൾ നിറഞ്ഞ ജീവിതത്തിനിടയിൽ ടിക്കറ്റിനായി 100 രൂപ കഷ്ടപ്പെട്ട്…
Read More » - 28 March
കാമുകിയെ കാണാന്‍ എത്തിയ 19കാരനെ അടിച്ചുകൊന്നു, മൃതദേഹം ചാക്കിലാക്കി കുളത്തില്‍ തള്ളി; പെണ്‍കുട്ടി അറസ്റ്റില്‍
ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി കുളത്തില്‍ തള്ളുകയായിരുന്നു
Read More » - 28 March
പുതിയ സാമ്പത്തിക വർഷത്തിൽ ആദായ നികുതിയിൽ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ?
ഏപ്രില്‍ ഒന്നിന് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. പുത്തൻ വർഷത്തിൽ ആദായ നികുതിയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളെന്തൊക്കെയെന്ന് നോക്കാം. പി എഫ് ടാക്സ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 5…
Read More » - 28 March
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ കൈപ്പറ്റി; ഇടത് സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നുവെന്ന് കമല്‍ ഹാസന്
സീതാറാം യെച്ചൂരിയുടെ മുന്‍വിധിയാണ് സഖ്യം അസാധ്യമാക്കിയത്.
Read More » - 28 March
ബംഗാളിലും അസമിലും ബി.ജെ.പി തന്നെ, വിജയപ്രതീക്ഷയില്‍ അമിത് ഷാ
ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് കഴിഞ്ഞതിന് പിന്നാലെ ബംഗാളിലും അസമിലും വന്‍ വിജയപ്രതീക്ഷയുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂഡല്‍ഹിയിലെ സ്വവസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അമിത്…
Read More » - 28 March
അവിഹിത ബന്ധത്തിന്റെ പേരിൽ ഭർത്താവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു; യുവതി പിടിയിൽ
അന്നമ്മയാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് ചെഞ്ചയ്യ മരണമൊഴി നൽകി.
Read More » - 28 March
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 62,714 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ ആകെ രോഗബാധിതരുടെ…
Read More » - 28 March
ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് ഏപ്രില്‍ 1 മുതല്‍ പ്രവര്‍ത്തന രഹിതമായേക്കാം
ഈ നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുകയാണ്. ഇതിൻ്റെ ഭാഗമായി മാർച്ച് 31-ന് മുമ്പ് ചെയ്തു തീർക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത് നിങ്ങളുടെ ആധാർ-പാൻ ലിംഗിംങ് ആണ്.…
Read More » - 28 March
ഗുണ്ടാ നേതാവിനെ പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി
ന്യൂഡല്‍ഹി: പോലീസിന്റെ കണ്ണ് വെട്ടിച്ച് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ ഗുണ്ട പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ ഗോഗ ഗ്യാംഗിലെ അംഗമായ കുല്‍ദീപ് ഫസ്സയാണ് ഞായറാഴ്ച പുലര്‍ച്ചെ…
Read More » - 28 March
1400 കാര്‍ട്ടണ്‍ മദ്യം എലി ‘കുടിച്ചുതീര്‍ത്തു’; മദ്യം കാണാതായ സംഭവത്തില്‍ വഴിത്തിരിവ്
സംഭവത്തിൽ സ്റ്റേഷന് ഹൗസ് ഓഫീസര്‍ അടക്കം രണ്ടു പേരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു
Read More » - 28 March
വാസെ ഉപയോഗിച്ചത് 13 ഫോണുകൾ, മൃതദേഹം കണ്ടെത്തിയതിന്റെ അടുത്ത ദിവസം 5 ഫോണുകൾ നശിപ്പിച്ചു
ഔദ്യോഗിക ഫോൺ അടക്കം 5 മൊബൈൽ ഫോണുകൾ നശിപ്പിച്ചെന്ന് എൻഐഎ കണ്ടെത്തി.
Read More » - 28 March
കൊറോണ വാക്സിനായി കഠിനമായി പരിശ്രമിച്ചു, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ നടക്കുന്നത് ഇന്ത്യയിൽ: നരേന്ദ്ര മോദി
ന്യൂഡൽഹി: ‘കൊവിഡ് പടർന്നു പിടിച്ചപ്പോൾ വാക്സിൻ ലഭിക്കുന്നതിനായി ഇന്ത്യ ഒരുപാട് ശ്രമിച്ചിരുന്നു, ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പരിപാടിയാണ് ഇന്ത്യയിൽ നടക്കുന്നത്’ പ്രതിമാസ റേഡിയോ…
Read More »