India
- May- 2021 -6 May
ആനകളെ ക്രൂരമായി ഉപദ്രവിച്ചു; മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി- വീഡിയോ
തിരുപ്പൂര്‍: കാട്ടാനയെ ആക്രമിച്ച മൂന്ന് യുവാക്കള്‍ക്കെതിരെ തിരുപ്പൂര്‍ വനം വകുപ്പ് അധികൃതര്‍ കേസെടുത്തു. തിരുമൂര്‍ത്തി ഡാമിന്റെ അധീനപ്രദേശത്താണ് സംഭവം. സോഷ്യല്‍മീഡിയകളില്‍ യുവാക്കള്‍ ആനയെ ആക്രമിക്കുന്ന വീഡിയോ പുറത്തു…
Read More » - 6 May
പേര്‍സണല്‍ സ്റ്റാഫിനെ ആക്രമിച്ചു, ആക്രമണത്തിന്റെ വീഡിയോ പുറത്തു വിട്ട് കേന്ദ്ര മന്ത്രി വി മുരളീധരൻ
ന്യൂഡൽഹി: ബംഗാളില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരെ നടന്ന അക്രമത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം പോസ്റ്റ് ചെയ്തു കൊണ്ട്…
Read More » - 6 May
ഒന്നര ലക്ഷം സ്പുട്നിക് വാക്സിൻ ഉടൻ അയക്കും ; ഇന്ത്യക്ക് സഹായവുമായി വീണ്ടും റഷ്യ
ഹൈദരാബാദ് : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് വീണ്ടും സഹായവുമായി റഷ്യ. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ 1,50,000 ഡോസ് സ്പുട്നിക് വി കോവിഡ് വാക്സിനുകള്‍ റഷ്യ…
Read More » - 6 May
‘ഭീഷണി വന്നത് ശക്തരായ ആളുകളിൽ നിന്ന്’ അദാര്‍ പൂനെവാലയ്ക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കണം: ഹര്‍ജി
മുംബൈ: കോവിഡ് വാക്സിനായ കോവിഷീല്‍ഡിന്റെ ഉത്പാദകരായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അദാര്‍ പൂനെവാലയ്ക്കും കുടുംബാംഗങ്ങള്‍ക്കും ‘സെഡ് പ്ലസ്’ വിഭാഗത്തിലുള്ള സുരക്ഷ നല്‍കണമെന്ന്…
Read More » - 6 May
പച്ചക്കറികള്‍ ചവിട്ടിത്തെറിപ്പിച്ചു; വീഡിയോ വൈറലായതോടെ പൊലീസുകാരന് പണികിട്ടി
പച്ചക്കറി കച്ചവടക്കാരന്റെ കൊട്ട ചവിട്ടിത്തെറിപ്പിച്ച പൊലീസുകാരന് സസ്പെന്ഷന്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്. നഗരത്തില്‍ പട്രോളിങ് നടത്തുകയായിരുന്നു ഫഗ്വാര…
Read More » - 6 May
കർഫ്യു ലംഘിച്ച് നടക്കാനിറങ്ങി; വളർത്തു നായയും ഉടമയും അറസ്റ്റിൽ
ഇൻഡോർ: കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് ഉടമയെയും വളർത്തു നായയെയും അറസ്റ്റ് ചെയ്തു. ഇൻഡോറിലാണ് സംഭവം. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർഫ്യു ലംഘിച്ച് നായയോടൊപ്പം നടക്കാനിറങ്ങിയതിനാണ്…
Read More » - 6 May
വി മുരളീധരനെതിരെ ആക്രമണം, വാഹനം തല്ലി തകർത്തു
ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരേ ആക്രമണം. പശ്ചിമ ബംഗാളിൽ സംഘർഷ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തവേയാണ് മുരളീധരന്റെ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്…
Read More » - 6 May
‘എങ്ങനെ എനിക്ക് ഇവിടുന്ന് പോയി ആഘോഷിക്കാന്‍ സാധിക്കും? മകളുടെ വിവാഹം മാറ്റിവെച്ച് പൊലീസ് ഉദ്യോഗസ്ഥന്
ഡല്‍ഹി: അമ്പത്തിയാറുകാരനായ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കഴിഞ്ഞ ഒരു മാസമായി ഡല്‍ഹി ലോധി ശ്മശാനത്തിലാണ് ജോലിചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് ഇദ്ദേഹത്തിന്റെ കുടുംബം. രാജ്യം കോവിഡ് മഹാമാരിയുടെ പിടിയില്‍പെട്ട്…
Read More » - 6 May
കോവിഡ് വ്യാപനത്തിനിടെ ഇന്ത്യയില്‍ ഐപിഎല്‍ നടത്തിയതിന് 1000 കോടി രൂപ ഈടാക്കണം; ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഇന്ത്യയില്‍ ഐപിഎല്‍ നടത്തിയതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. വേദാന്ത ഷാ എന്ന അഭിഭാഷകയാണ് പൊതുതാത്പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ബിസിസിഐയ്ക്ക്…
Read More » - 6 May
ജൂണ്‍-ജൂലൈ മാസങ്ങളില്‍ കോവിഡ് കത്തിപ്പടരും; മരണ നിരക്ക് അതീവ ഗുരുതരാവസ്ഥയില്‍ എത്തുമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം വരാനിരിക്കുന്ന നാളുകളില്‍ കൂടുതല്‍ രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്. ഇതിന്റെ ഫലമായി അടുത്ത മാസം രാജ്യത്തെ കോവിഡ് മരണ…
Read More » - 6 May
മോശം പ്രകടനം: അസം ബിജെപി ന്യൂനപക്ഷ സെല്‍ പിരിച്ചുവിട്ടു
ഗുവാഹത്തി : അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ബംഗാളും കേരളവും നിരാശപ്പെടുത്തിയപ്പോഴും ബി ജെ പിക്ക് ഭരണത്തുടര്‍ച്ച സമ്മാനിച്ച സംസ്ഥാനമാണ് അസം. എന്നാല്‍ ഇവിടെ മോശം…
Read More » - 6 May
രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം; പുതുതായി 4,12,262 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം ആദ്യമായി 4 ലക്ഷം കടന്നു. പുതുതായി 4,12,262…
Read More » - 6 May
എല്ലാ എതിരാളികളേയും പരാജയപ്പെടുത്തിയ മമതയാണ് രാജ്യത്തിന്റെ നേതാവ്; കോണ്‍ഗ്രസ് നേതാവ്
ഭോപ്പാല്‍ : എല്ലാ എതിരാളികളേയും പരാജയപ്പെടുത്തിയ മമത ബാനര്‍ജിയാണ് ഇന്ന് നമ്മുടെ രാജ്യത്തിന്റെ നേതാവെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ഏജന്‍സികളായ…
Read More » - 6 May
വിവാദമായ മൂന്നാർ ധ്യാനത്തിന്റെ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ കേസ്; ബിഷപ്പും വൈദികരും പ്രതികളാകും
തൊടുപുഴ: വിവാദ സിഎസ്ഐ ധ്യാനത്തിൽ സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെ കേസെടുത്തു. പകർച്ച വ്യാധി നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഷപ്പ് റസാലവും വൈദികരും കേസിൽ പ്രതികളാകും. പ്രതിപ്പട്ടിക തയ്യാറാക്കി വരുന്നതായി…
Read More » - 6 May
99 കാരിക്ക് കൂട്ടായി 30കാരന്; കോവിഡ് വാര്‍ഡിലെ സൗഹൃദം കണ്ണു നിറയ്ക്കുന്നത്
അഹമ്മദാബാദ്: ഈ മഹാമാരിയുടെ സമയത്ത് മാത്രമേ ഇത്തരം സൗഹൃദങ്ങള്‍ സാധ്യമാകുകയുള്ളു. കോവിഡ് ജീവനെ പിടിമുറുക്കുമ്പോള്‍ പ്രായമെല്ലാം വെറും നമ്പര്‍ മാത്രമാവുകയാണ്. പരസ്പരം സ്നേഹിച്ച് മുന്നോട്ട് പോകാനാണ് ഈ…
Read More » - 6 May
ഉന്നത രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഭീഷണി; ഇസഡ്ഡ് പ്ലസ് സുരക്ഷ തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷ കൂട്ടണമെന്ന് രോഗ പ്രതിരോധ വാക്സീനായ കൊവിഷീൽഡ് നിര്‍മ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ . ഇസഡ് പ്ലസ് കാറ്റഗറി…
Read More » - 6 May
മുൻകേന്ദ്രമന്ത്രിയും ആർഎൽഡി അദ്ധ്യക്ഷനുമായ ചൗധരി അജിത് സിംഗ് അന്തരിച്ചു; അന്ത്യം കോവിഡ് ബാധയെ തുടർന്ന്
ചണ്ഡീഗഡ്: മുൻ കേന്ദ്രമന്ത്രിയുമായും ആർഎൽഡി അദ്ധ്യക്ഷനുമായ ചൗധരി അജിത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ശ്വാസകോശ അണുബാധ തുടർന്നാണ് അദ്ദേഹത്തെ…
Read More » - 6 May
തെരഞ്ഞെടുപ്പിലെ പരാജയം;കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കപില്‍ സിബല്‍
ന്യൂഡൽഹി : നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് കപില്‍ സിബല്‍. പരാജയത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും കപില്‍ സിബല്‍…
Read More » - 6 May
തമിഴ്ഹാസ്യതാരം പാണ്ഡു അന്തരിച്ചു
ചെന്നൈ: തമിഴ് ഹാസ്യതാരം പാണ്ഡു അന്തരിച്ചു. എഴുപത്തി നാല് വയസായിരുന്നു. കോവിഡ് വൈറസ് ബാധയെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. Read Also: ഫിലിപ്പോസ്…
Read More » - 6 May
ഉറങ്ങിക്കിടക്കുന്നതിനിടെ എ.സി പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു
പേരാമ്പ്ര: ബെല്ലാരിയില്‍ എ.സി പൊട്ടിത്തെറിച്ച് കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ ദമ്പതികള്‍ മരിച്ചു. ബെല്ലാരിയിലെ ബിസിനസുകാരനായ പേരാമ്പ്ര കോടേരിച്ചാല്‍ അപ്പക്കല്‍ ജോയി (67) ഭാര്യ ഉഷ (60) എന്നിവരാണ്…
Read More » - 6 May
ബോളിവുഡ് സിനിമാ മേഖലയ്ക്ക് വീണ്ടും ഒരു നഷ്ടം: എഡിറ്റർ അജയ് ശർമ അന്തരിച്ചു
ബോളിവുഡ് സിനിമാ എഡിറ്റർ അജയ് ശർമ അന്തരിച്ചു. ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കൊവിഡ്…
Read More » - 6 May
ഗുസ്തി താരം സുശീൽ കുമാറിനെതിരെ കൊലപാതക കേസ്; ഒളിവിലായ താരത്തിനെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്
ന്യൂഡൽഹി: ഗുസ്തി താരം സുശീൽ കുമാറിനെതിരെ കൊലപാതക കേസ്. സഹതാരം അടിയേറ്റ് മരിച്ച സംഭവത്തിലാണ് സുശീൽ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ സുശീലിനിതിരെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്ന് പോലീസ്…
Read More » - 6 May
കോവിഡ് അല്ലാത്ത മൃതദേഹങ്ങൾ വന്നാൽ ഒഴിവാക്കും, സംസ്കാരത്തിനു ബുക്ക് ചെയ്ത് കാത്തു നിൽക്കേണ്ടത് കേരളത്തിൽ
തിരുവനന്തപുരം/ പാലക്കാട്: കേരളത്തിലും ശ്മശാനങ്ങളില്‍ സംസ്കാരത്തിന് കാത്തിരിപ്പ്. തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കാരം നടത്താന്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയിലെത്തി. ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. മാറനെല്ലൂരിലും…
Read More » - 6 May
ഈ സംഘർഷങ്ങൾക്ക് മമത മറുപടി നൽകണം ; കത്തയച്ച് ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് ആഭ്യന്തര മന്ത്രാലയം വീണ്ടും കത്തയച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമത…
Read More » - 6 May
43 വർഷം പുരുഷനായി ജീവിച്ച വിധവയായ അമ്മ
മക്കൾക്കായി ജീവിതം മാറ്റിവെച്ച ഒട്ടേറെ അമ്മമാർ സമൂഹത്തിലുണ്ട്. പെട്ടെന്ന് ഒരു ദിവസം ജീവിതത്തിൽ ഒറ്റപ്പെടുമ്പോൾ പതറിപ്പോകാതെ പിടിച്ചുനിൽക്കുകയും മക്കൾക്ക് വേണ്ടി ജീവിക്കുകയും ചെയ്ത അമ്മമാർക്കിടയിൽ തികച്ചും വ്യത്യസ്തയാണ്…
Read More »