India
- May- 2021 -28 May
കമൽ ഹാസനൊപ്പം ചേർന്നത് സത്യസന്ധമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ച്, ആ വിശ്വാസ്യത തകർന്നു; ഡോ. സന്തോഷ് ബാബു
കമൽ ഹാസനൊപ്പം ചേർന്നത് സത്യസന്ധമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ച്, ആ വിശ്വാസ്യത തകർന്ന തായും കമൽ ഹാസന്റെ വലംകയ്യായി മക്കൾ നീതി മയ്യത്തിൽ പ്രവർത്തിച്ച, മലയാളിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ…
Read More » - 28 May
ലഹരിയും ലൈംഗികതയും മത ഭീകരരെ സൃഷ്ടിക്കുന്നു, കമ്മ്യുണിസ്റ്റ് കുപ്പായമണിഞ്ഞാണ് ജിഹാദികളുടെ സ്വൈര്യവിഹാരം; അലി അക്ബർ
ലക്ഷദ്വീപ് വിഷയത്തിൽ ഉരുത്തിരിഞ്ഞ വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ അലി അക്ബർ. കമ്മ്യുണിസ്റ്റ് കുപ്പായമണിഞ്ഞാണ് ഇപ്പോൾ ജിഹാദികളുടെ സ്വൈര്യവിഹാരമെന്ന ആരോപണമാണ് അലി അക്ബർ ഉന്നയിക്കുന്നത്. ഇത്തരക്കാർ കുഞ്ഞുങ്ങളെ മുൻപിൽ…
Read More » - 28 May
കോര്‍പ്പറേറ്റ് വാക്സിനേഷന്; കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജ ആരോപണവുമായി നടന് സിദ്ധാര്‍ത്ഥ്
മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജ ആരോപണവുമായി നടന് സിദ്ധാര്‍ത്ഥ്. കോര്‍പ്പറേറ്റ് വാക്സിനേഷനുമായി ബന്ധപ്പെട്ടാണ് സിദ്ധാര്‍ത്ഥ് വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് വാക്സിനേഷന് അനുമതി നല്‍കുന്നില്ലെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.…
Read More » - 28 May
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ പിടിച്ചു നിർത്തി ധാരാവി; പ്രതിരോധ പ്രവർത്തനങ്ങൾ ഇങ്ങനെ
മുംബൈ: കോവിഡ് വൈറസിന്റെ രണ്ടാംതരംഗം രാജ്യത്ത് വ്യാപിക്കുന്നതിനിടയിൽ രോഗവ്യാപനത്തിന് തടയിട്ട് ധാരാവി. കോവിഡിന്റെ ആദ്യ തരംഗത്തെ പ്രതിരോധിക്കാനായി നടപ്പിലാക്കിയ ധാരാവി മോഡലിലൂടെയാണ് രണ്ടാം തരംഗത്തെയും ധാരാവി പിടിച്ചു…
Read More » - 28 May
എന്തിനാണ് ഈ കുത്തിത്തിരിപ്പ്? അമ്മ ചെമ്പിൽ കയറിപ്പോയത് ഓർമയില്ലേ, വെള്ളക്കെട്ടിനെ കുറിച്ച് ഒന്നും പറയാനില്ലേ; ആശ ഷെറിൻ
പൂജപ്പുര: ലക്ഷദ്വീപിലെ ജനങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ പോലും കേന്ദ്രം ഇടപെടുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ ബീഗം ആശ ഷെറിൻ. ലക്ഷദ്വീപിനെ കുറിച്ചോർത്ത് ആകുലത പെടുന്ന…
Read More » - 28 May
വിമർശനങ്ങൾക്ക് മറുപടി; ഡിസംബറോടെ രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര മന്ത്രി
ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും ഈ വര്‍ഷാവസാനത്തോടെ കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. ഇതുവരെ രാജ്യത്തെ മൂന്നു ശതമാനം ജനങ്ങൾക്ക് മാത്രമേ വാക്സിനേഷൻ…
Read More » - 28 May
വൈദ്യുതി ബില്ലിൽ അധിക നിരക്ക് ഈടാക്കില്ല; പ്രതിസന്ധി കാലത്ത് സഹായങ്ങൾ തുടർന്ന് ഉത്തര്‍പ്രദേശ് സർക്കാർ
ലക്നൗ : കോവിഡ് കാലത്ത് ജനങ്ങൾക്ക് സഹായങ്ങൾ തുടർന്ന് ഉത്തര്‍പ്രദേശ് സർക്കാർ. വൈദ്യുതി ബില്ലിൽ അധിക നിരക്ക് ഈടാക്കില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്…
Read More » - 28 May
‘ഞാന്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതാണ്’; മോദിയ്ക്കും കേന്ദ്രത്തിനും കോവിഡിനെ മനസിലായിട്ടില്ലെന്ന് രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്രസര്‍ക്കാരിനും കോവിഡ് വൈറസിനെ മനസിലായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിരവധി തവണ കേന്ദ്രത്തിന് താന്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ കേന്ദ്രം…
Read More » - 28 May
ഐ.ടി നിയമങ്ങൾ പിടിമുറുക്കിയപ്പോൾ തരംഗമായി പുതിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ; എന്താണ് ക്ലബ്ഹൗസ്? അറിയേണ്ടതെല്ലാം
കേന്ദ്രസർക്കാർ ഐ.ടി നയങ്ങളിൽ പിടിമുറുക്കിയപ്പോൾ ഫേസ്ബുക്കിനും, ഇൻസ്റാഗ്രാമിനും, വാട്സാപ്പിനുമപ്പുറം സോഷ്യൽ മീഡിയയിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ് ജനങ്ങൾ. ഈ അവസരത്തിൽ തരംഗമാകുന്ന സാമൂഹ മാധ്യമ ആപ്ലിക്കേഷനാണ് ‘ക്ലബ്ഹൗസ്’.…
Read More » - 28 May
ബിജെപി എം.പിയുടെ വാഹനത്തിന് നേരെ ആക്രമണം
ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി എം.പിയുടെ വാഹനത്തിന് നേരെ സംഘടിത ആക്രമണം. രഞ്ജീത കോലിയുടെ വാഹനത്തിന് നേരെയാണ് ഒരുകൂട്ടം ആളുകള്‍ ആക്രമണം അഴിച്ചുവിട്ടത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു.…
Read More » - 28 May
കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി
ന്യൂഡൽഹി : കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കണമെന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും സുപ്രീം കോടതി. കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച് നല്കിയ നിർദ്ദേശം പാലിക്കണം. ജില്ലാ…
Read More » - 28 May
കൂടുതൽ കരുതൽ വേണ്ടത് നെഗറ്റീവായതിന് ശേഷം; കോവിഡ് രോഗികളുടെ മരണത്തിന് കാരണം വ്യക്തമാക്കി ഐ.സി.എം.ആർ പഠനം
ഡൽഹി: കോവിഡ് രോഗികളിൽ പകുതിയിലധികം പേരുടെയും മരണത്തിന് കാരണം ഫംഗസ് അണുബാധയും ദ്വിതീയ ബാക്ടീരിയയും ബാധിച്ചാണ് ഐ.സി.എം.ആർ പഠനം. രോഗികളിൽ അണുബാധയുടെ ചികിത്സയ്ക്കിടെയോ അതിനുശേഷമോ ബാധിക്കുന്ന മറ്റൊന്നാണ്…
Read More » - 28 May
ഡി.ആര്.ഡി.ഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു; സര്‍ക്കാരുകള്‍ക്ക് വില കുറച്ച് നല്‍കുമെന്ന് കമ്പനി
ഡല്‍ഹി: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്.ഡി.ഒ കോവിഡ് ചികിത്സയ്ക്കായി വികസിപ്പിച്ച മരുന്നിന്റെ വില നിശ്ചയിച്ചു. വിതരണക്കാരായ ഡോ. റെഡ്ഡീസ് ലാബ് പാക്കറ്റിന് 990 രൂപയാണ് വില നിശ്ചയിച്ചത്.…
Read More » - 28 May
പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് പരിഷ്കാരങ്ങൾക്ക് സ്റ്റേയില്ല: മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കിയ പരിഷ്കരണ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഉത്തരവ് നയപരമായ വിഷയമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ.…
Read More » - 28 May
ബംഗ്ലാദേശി പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്തു കുപ്പികയറ്റി ക്രൂരതയും കൂട്ടമാനഭംഗവും: 2 പ്രതികളെ വെടിവച്ചു പൊലീസ്
ന്യൂഡൽഹി : യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച അഞ്ച് പേർ അറസ്റ്റിൽ. ബംഗ്ലാദേശിൽ നിന്നെന്ന് കരുതുന്ന യുവതിയെയാണ് ഒരു സംഘം ആളുകൾ ചേർന്ന് പീഡനത്തിന്…
Read More » - 28 May
ആസ്പര്‍ജില്ലോസിസ്; രാജ്യത്ത് മറ്റൊരു രോഗം കൂടി റിപ്പോര്‍ട്ട് ചെയ്തു
അഹമ്മദാബാദ് : കോവിഡിന് പിന്നാലെ രാജ്യത്ത് ഭീതിയിലാക്കിയ ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ് ബാധയ്ക്ക് പിന്നാലെ മറ്റൊരു ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലാണ് മൂക്കുമായി ബന്ധപ്പെട്ട…
Read More » - 28 May
1999 ൽ മരണപ്പെട്ടത് 10,000 പേർ, 2021ൽ 6 പേർ മാത്രം; ചുഴലിക്കാറ്റിനെ ‘പിടിച്ചുകെട്ടാൻ’ ഇന്ത്യയ്ക്ക് കഴിഞ്ഞതെങ്ങനെ?
ന്യൂഡൽഹി: നിസർഗ, വർധ, അംഫാൻ, ക്യാർ, മഹാ, വായു, ഫാനി, ബുൾബുൾ, യാസ്… പേരു കേട്ട് അമ്പരക്കണ്ട, ഇത് ഇന്ത്യയെ തൊട്ട്, തലോടി, താണ്ഡവമാടി കടന്നുപോയ ചുഴലിക്കാറ്റുകളുടെ…
Read More » - 28 May
വെടിവെപ്പ് : തർക്കസ്ഥലം സന്ദർശിക്കാനെത്തിയ കോൺഗ്രസ് എംഎല്‍എ ഓടിരക്ഷപ്പെട്ടു, മാധ്യമപ്രവർത്തകർക്ക് പരിക്ക്
ഗുവഹത്തി: അസമിലെ കോൺഗ്രസ് എംഎൽഎയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ വെടിവെപ്പ്. എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് മാധ്യമ പ്രവർത്തകർക്ക് വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. നാഗാലാൻഡുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തു സന്ദർശനത്തിനെത്തിയതായിരുന്നു…
Read More » - 28 May
ഈ കൊവിഡ് കാലത്ത് ജീവൻ രക്ഷാ മരുന്നുകളുടെയും കൊവിഡ് ചികിത്സാ ഉപകരണങ്ങളുടെയും ജിഎസ്ടി ഒഴിവാക്കണം: പ്രിയങ്കാ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. എല്ലാ ജീവൻ രക്ഷാ മരുന്നുകളുടെയും കൊവിഡ് ചികിത്സാ ഉപകരണങ്ങളുടെയും ജിഎസ്ടി കേന്ദ്രസർക്കാർ ഒഴിവാക്കണമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.…
Read More » - 28 May
ലക്ഷദ്വീപ് വിഷയത്തിൽ സുരേഷ് ഗോപിയേയും കുടുംബത്തേയും അപമാനിച്ച് പോരാളി ഷാജി
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാര നയങ്ങൾക്കെതിരെ വിമർശനമുയർത്തുന്നവർ മറ്റ് പലർക്ക് നേരേയും അസഭ്യവർഷം നടത്തുകയാണ്. വിഷയത്തിൽ ഇതുവരെ പിന്തുണച്ചോ…
Read More » - 28 May
പരിഷ്കാരങ്ങള്‍ ദ്വീപിന്റെ വികസനത്തിനും വളര്‍ച്ചക്കും: ഭരണകൂടത്തിന്റെ പരസ്യം ശ്രദ്ധേയമാകുന്നു
കൊച്ചി: ലക്ഷദ്വീപിലെ നടപടികളെ കുറിച്ച് വിശദമായ വിവരങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരസ്യം. പുതിയ പരിഷ്കാരങ്ങള്‍ ദ്വീപിന്റെ വികസനത്തിനും വളര്ച്ചയ്ക്കുമാണെന്നു പരസ്യത്തില്‍ പറയുന്നു. ലക്ഷദ്വീപ് കളക്ടര്‍ അസ്ഗര്‍ അലി…
Read More » - 28 May
രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 1.86 ലക്ഷം പേർക്ക്
ന്യൂഡൽഹി: കഴിഞ്ഞ 44 ദിവസങ്ങൾക്കിടെ പ്രതിദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ രേഖപ്പെടുത്തിയ ദിവസമാണിന്ന്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം…
Read More » - 28 May
‘നന്മനിറഞ്ഞ മറ്റൊരു ദ്വീപ് കഥഅറിയുമോ? പ്രതിമകൾ ഇല്ലാത്ത ദ്വീപ്’; ഗാന്ധി പ്രതിമപോലും വെക്കാൻ നിഷ്കളങ്കർ സമ്മതിച്ചില്ല’
തിരുവനന്തപുരം: ലക്ഷദ്വീപിന്റെ നിഷ്കളങ്കതയെ കുറിച്ചും പ്രതിമ വെക്കുന്നതിനെതിരെ പ്രതികരിക്കുന്നവർക്കെതിരെയും വൈറലായി ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്തയെ അടിസ്ഥാനപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വാട്സാപ്പുകളിൽ പ്രചരിക്കുന്നത്. അത് ഇപ്രകാരമാണ്.…
Read More » - 28 May
‘ഓരോ സ്കൂളിനും ഉള്ളിൽ ജുമാ മസ്ജിദ് വേണം, ലവ് ജിഹാദ് നിയമപരമാക്കണം’; സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് അലി അക്ബർ
ലക്ഷദ്വീപ് വിഷയത്തിൽ സംയുക്തമായി പ്രമേയം പാസാക്കാനൊരുങ്ങുന്ന ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പരിഹസിച്ച് സംവിധായകൻ അലി അക്ബർ. രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ദ്വീപ് വിഷയത്തിൽ ഇടത്, വലതു,ജിഹാദി നേതാക്കളുടെ പ്രതികരണം…
Read More » - 28 May
രണ്ടാം തരംഗം പിൻവാങ്ങുന്നോ? രാജ്യത്തെ കോവിഡ് കണക്കിൽ ഗണ്യമായ കുറവ്
ന്യൂഡല്‍ഹി: രാജ്യം കോവിഡിൽ നിന്ന് മുക്തി പ്രാപിക്കുന്നു? കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത് 1,86,364…
Read More »