India
- Jun- 2021 -7 June
ഖാലിസ്ഥാൻ തീവ്രവാദി ഭിന്ദ്രൻവാലയ്ക്ക് പ്രണാമം അര്‍പ്പിച്ച് ക്രിക്കറ്റര്‍ ഹര്ഭജന് സിങ്: പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ തീവ്രവാദി ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലെയെ മഹത്വവത്കരിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്ഭജന് സിങ്. ഭിന്ദ്രന്‍വാലെയുടെ മരണ വാര്‍ഷികത്തിലാണ് ഹര്ഭജന് സിങ് അദ്ദേഹത്തെ ‘രക്തസാക്ഷി’ എന്ന് പ്രശംസിക്കുകയും…
Read More » - 7 June
തമിഴ്നാട്ടില്‍ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ചെന്നൈ : തമിഴ്നാട്ടില്‍ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇത് വരെ 921 പേരില്‍ രോഗം സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 277 കേസുകള്‍ സ്ഥിരീകരിച്ചു.…
Read More » - 7 June
നടി സുരേഖ ഹൃദയസ്തംഭനം മൂലം അന്തരിച്ചു
ബെംഗളൂരു: പ്രമുഖ കന്നഡ നടി സുരേഖ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വിഖ്യാത നടൻ രാജ്കുമാറിനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. 66 വയസായിരുന്നു.…
Read More » - 7 June
ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കൊവാക്സിൻ വീണ്ടും വിദേശത്തേക്ക് : കയറ്റുമതി ചെയ്യുന്നത് 40 ലക്ഷം ഡോസ് വാക്സിനുകള്‍
ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്സിനായ കൊവാക്സിന് ഇറക്കുമതി ചെയ്യാന്‍ ബ്രസീല്‍ അനുമതി നല്കി. നേരത്തെ കൊവാക്സിന് ഇറക്കുമതി ചെയ്യാന്‍ ബ്രസീൽ അനുമതി നിഷേധിച്ചിരുന്നു.…
Read More » - 7 June
സംസ്ഥാനത്തു ബിജെപിയുടെ പരാജയം പഠിച്ചു റിപ്പോർട്ട് നൽകാൻ സുരേഷ് ഗോപിക്ക് കേന്ദ്രനിർദ്ദേശം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേരിട്ട പരാജയത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യസഭാ എം പി സുരേഷ് ഗോപിക്ക് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. സുരേഷ്…
Read More » - 7 June
അന്നം ദൈവതുല്യമാണ്: ഇന്ന് ലോക ഭക്ഷ്യസുരക്ഷ ദിനം
‘വംഗസാഗരത്തിൻ കരയില്‍, ശ്മശാനത്തില്‍, അന്തിതന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍, ബന്ധുക്കള്‍ മരിച്ചവർക്കന്തിമാന്നമായ് വെച്ച മണ്കലത്തിലെച്ചോറ് തിന്നതു ഞാനോർക്കുന്നു’. പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വളരെ പ്രസിദ്ധമായ ഒരു…
Read More » - 7 June
കോവിഡ് വാക്സിൻ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്
ന്യൂഡല്‍ഹി : നിലവിലെ കോവിഡ് വാക്സിൻ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വിദേശത്ത് നിന്നും വാക്സീന് വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി…
Read More » - 7 June
മാർക്കറ്റിൽ താരമായി നൂർജഹാൻ മാമ്പഴം: ഒരെണ്ണത്തിന് വില 1000 രൂപ വരെ
ഭോപ്പാൽ: വിപണിയിൽ താരമായി നൂർജഹാൻ മാമ്പഴം. 500 മുതൽ 1000 രൂപ വരെയാണ് ഒരു നൂർജഹാൻ മാമ്പഴത്തിന്റെ വില. അനുകൂല കാലാവസ്ഥ ലഭിച്ചതിനാൽ ഇപ്രാവശ്യത്തെ വിളവെടുപ്പും പഴത്തിന്റെ…
Read More » - 7 June
ശൈശവ വിവാഹം റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് വനിത ശിശു വികസന വകുപ്പ്
തിരുവനന്തപുരം: അനേകം ശൈശവ വിവാഹങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന നാടാണ് നമ്മുടേത്. ശൈശവ വിവാഹം തടയുന്നതിന്റെ ഭാഗമായി വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്കുന്ന പദ്ധതി സംസ്ഥാനത്തിപ്പോൾ വ്യാപകമാക്കാനൊരുങ്ങുകയാണ്…
Read More » - 7 June
കോവിഡ് വൈറസ് ചോർന്നത് വുഹാൻ വൈറോളജി ലാബിൽ നിന്നും: പഠന റിപ്പോർട്ട് ആദ്യം പുറത്ത് വിട്ടത് ഇന്ത്യൻ ഗവേഷകർ
ന്യൂഡൽഹി: കോവിഡ് വൈറസ് ചോർന്നത് ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നിന്നാണെന്ന ‘ലാബ് ലീക്ക്’ സിദ്ധാന്തം ആദ്യമായി മുന്നോട്ടുവച്ചത് ഇന്ത്യയിൽ നിന്നുള്ള ഗവേഷകരെന്ന് റിപ്പോർട്ട്.…
Read More » - 7 June
മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട പോലീസിനെ ഡിഎംകെ പ്രവര്‍ത്തകരും വക്കീലും കൈയ്യേറ്റം ചെയ്തു: കടുത്ത പ്രതിഷേധം
ചെന്നൈ: തമിഴ്നാട്ടില്‍ മാസ്ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് അഭിഭാഷകയും ഡിഎംകെ പ്രവര്‍ത്തകരും ചേര്‍ന്ന് പൊലീസിനെ കൈയ്യേറ്റം ചെയ്തു. കോയമ്പത്തൂരില്‍ ഡിഎംകെ ഓഫീസിന് മുന്നില്‍ മാസ്ക്ക് ഇല്ലാതെ കൂട്ടം കൂടി…
Read More » - 7 June
വാക്സിനേഷൻ കഴിഞ്ഞവർക്ക് വിമാനയാത്രയ്ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡൽഹി : രാജ്യത്ത് 23 കോടിയിലധികം ജനങ്ങൾക്ക് ഇതിനോടകം വാക്സിന് വിതരണം ചെയ്തതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക്…
Read More » - 7 June
കാറിൽ ചാരായം കടത്തിയ സംഘം എസ്ഐയെ മർദിച്ചു; 3 പേർ പിടിയിൽ
കൊല്ലം: കാറില്‍ ചാരായം കടത്താന്‍ ശ്രമിച്ചതു തടഞ്ഞ എസ്ഐയെ മര്‍ദിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പേര് പിടിയില്‍. ഒരാള്‍ കടന്നുകളഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു…
Read More » - 7 June
‘5ജി ഉപയോഗിക്കാതെ തന്നെ 20 ലക്ഷം രൂപ കൊടുക്കേണ്ടി വന്ന ആദ്യത്തെ വ്യക്തി’: ജൂഹി ചൗളയ്ക്കെതിരെ പരിഹാസവുമായി സോഷ്യൽ മീഡിയ
ഡല്‍ഹി: രാജ്യത്ത് 5-ജി വയര്‍ലെസ് നെറ്റ്വര്‍ക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള നല്കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. 20 ലക്ഷം…
Read More » - 7 June
ആദായനികുതി ഇനി മുതല്‍ ഓൺലൈനായി അടയ്ക്കാം : പോർട്ടൽ ഇന്നുമുതൽ
ന്യൂഡല്‍ഹി: ആദായനികുതി ഓണ്‍ലൈനായി നല്‍കുന്നതിനുള്ള പുതിയ പോര്‍ട്ടല്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. www.incometax.gov.in എന്നതാണ് പുതിയ വെബ്സൈറ്റ്. പുതിയ പോര്‍ട്ടലിലേക്കു മാറുന്നതിനായി കഴിഞ്ഞ ഒരാഴ്ചയായി പോര്‍ട്ടല്‍ ‘ബ്ലാക്ക്…
Read More » - 7 June
ഒരു ലക്ഷത്തോളം സന്നദ്ധ പ്രവർത്തകർക്ക് അത്യാവശ്യ മെഡിക്കൽ സേവനങ്ങളിൽ പരിശീലനം നൽകാനൊരുങ്ങി ബിജെപി
ന്യൂഡൽഹി: രാജ്യത്ത് അടിയന്തിര സാഹചര്യം നേരിടാൻ ഒരു ലക്ഷത്തോളം സന്നദ്ധ പ്രവർത്തകർക്ക് അത്യാവശ്യ മെഡിക്കൽ സേവനങ്ങളിൽ പരിശീലനം നൽകാൻ ഒരുങ്ങി ബിജെപി. വെന്റിലേറ്ററുകൾ ഉൾപ്പെടെയുളള അടിയന്തിര മെഡിക്കൽ…
Read More » - 6 June
സമ്മർദ്ദവും ഉത്കണ്ഠയും ഉള്ളവരെ സഹായിക്കാൻ ഫലപ്രദമായ ആർട്ട് തെറാപ്പി ‘മൺഡാല’യെപ്പറ്റി കൂടുതൽ അറിയാം
വാഷിംഗ്ടൺ: രണ്ടു പ്രധാനപ്പെട്ട മാനസികാരോഗ്യ പ്രശ്നങ്ങളാണ് സമ്മർദ്ദവും ഉത്കണ്ഠയും. മിക്ക ആളുകളും സമ്മർദ്ദം അഥവാ സ്ട്രെസ് അനുഭവിക്കുന്നവരാകാം. കുറച്ചുകാലം മാത്രം നീണ്ടു നിൽക്കുന്ന ഒരവസ്ഥയാണ് സമ്മർദ്ദം. ജോലിയിലെ…
Read More » - 6 June
വാക്സിന് വിതരണം സംബന്ധിച്ച് പുറത്തുവരുന്ന ചില വാര്‍ത്തകള്‍ അടിസ്ഥാനരഹിതം : പ്രതികരിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: വാക്സിന് വിതരണം സംബന്ധിച്ച് പുറത്തുവരുന്ന ചില വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന പ്രതികരണവുമായി കേന്ദ്രമന്ത്രാലയം. വാക്സിന് വിതരണത്തിലെ അസമത്വമെന്ന വാര്‍ത്തകള്‍ കൃത്യതയില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് കേന്ദ്രം അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍…
Read More » - 6 June
വാക്സിൻ സ്വീകരിച്ചവർക്ക് ആഭ്യന്തര വിമാന യാത്രയ്ക്ക് ആർടിപിസിആർ ഒഴിവാക്കാൻ സാധ്യത; ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം
ന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രക്കാരിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ആർടി പിസിആർ പരിശോധനാ ഫലം ഒഴിവാക്കാൻ സാധ്യത. ഇതിനായുള്ള നീക്കങ്ങൾ കേന്ദ്രം ആരംഭിച്ചതായാണ് റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ്…
Read More » - 6 June
ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു
മുംബൈ: ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. മെയ് 31ന് ജനിച്ച കുഞ്ഞാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. Also…
Read More » - 6 June
ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ
ജിദ്ദ: ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ. റിയാദ് ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ അംഗീകരിക്കപ്പെട്ട നാല്…
Read More » - 6 June
ഒരുലക്ഷം പ്രവർത്തകർക്ക് ആരോഗ്യരംഗത്ത് പരിശീലനം നല്കാന് തീരുമാനവുമായി ബി.ജെ.പി
ഡല്‍ഹി: പ്രവര്‍ത്തകര്‍ക്ക് ആരോഗ്യരംഗത്ത് അത്യാവശ്യ സേവനങ്ങളില്‍ പരിശീലനം നല്കാന് ഒരുങ്ങി ബി.ജെ.പി. ഒരുലക്ഷത്തോളം വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഘട്ടങ്ങളിൽ മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അത്യാവശ്യ മെഡിക്കല്‍…
Read More » - 6 June
വിവാഹ വേദിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍: മദ്യപിച്ചെത്തിയ വരനോട് വധു ചെയ്തത്
ലക്നൗ: വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ വരനും സംഘവും ചടങ്ങുകള്‍ അലങ്കോലമാക്കി. മദ്യപിച്ച് എത്തുകയും വിവാഹ വേദിയില്‍ അനാവശ്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതിന് വധു വിവാഹത്തില്‍ നിന്നും പിന്മാറി.…
Read More » - 6 June
വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരില്‍ കുറ്റവാളികള്‍ ഉണ്ടെന്ന കേന്ദ്രത്തിന്റെ നിലപാട് ശരിയെന്ന് തെളിയുന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തി.…
Read More » - 6 June
ഹരിയാനയിൽ കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടി
ഗുരുഗ്രാം: ഹരിയാനയിൽ കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടി. ഈ മാസം 14 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. ഷോപ്പുകൾ, മാളുകൾ, റെസ്റ്റോറെന്റുകൾ, ബാറുകൾ, ആരാധനാലയങ്ങൾ എന്നിവ നിബന്ധനകളോടെ തുറക്കാൻ…
Read More »