India
- Jun- 2021 -18 June
10കൊല്ലം കഴിഞ്ഞാൽ ഇപ്പൊ വിഭജിച്ചുണ്ടാവുന്ന ജില്ലകളിലെയും ജനസംഖ്യ വർദ്ധനവ് ഇതു പോലൊക്കെ തന്നെയാവില്ലേ..?- രഞ്ജിത്ത്
മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ചു തിരൂർ കേന്ദ്രമാക്കി ഒരു ജില്ല കൂടി ഉണ്ടാക്കണമെന്ന ആവശ്യവുമായി ഏറെ കാലമായി എസ്ഡിപിഐ മുന്നിലുണ്ട്. എന്നാൽ ഇപ്പോൾ എസ്ഡിപിഐയുടെ ആവശ്യം മുസ്ളീം…
Read More » - 18 June
ഈ ബാങ്കുകളുടെ ഐ.എഫ്.എസ്.സി, സ്വിഫ്റ്റ് കോഡുകൾ മാറുന്നു : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ന്യൂഡൽഹി : ജൂലൈ ഒന്ന് മുതൽ ചില ബാങ്കുകൾ ഐ.എഫ്.എസ്.സി കോഡുകളിൽ മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. സിൻഡിക്കേറ്റ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.…
Read More » - 18 June
ലോകത്തെ നമ്പര്‍ വണ്‍ നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി : ബൈഡനും ബോറിസ് ജോണ്‍സണും ഏറെ പിന്നില്‍
ന്യൂഡല്‍ഹി: ലോകത്തെ നമ്പര്‍ വണ്‍ നേതവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയും പിന്നിലാക്കിയാണ് മോദി ഒന്നാം…
Read More » - 18 June
ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കുമെന്ന് സൂചന
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കും. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം കൊവാക്സിനുമായി ബന്ധപ്പെട്ട രേഖകൾ വിദഗ്ധ സമിതിയ്ക്ക് മുൻപാകെ കൈമാറിയിരുന്നു. ഇതുസംബന്ധിച്ച…
Read More » - 18 June
‘എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു, കൊന്നിട്ടും പക മാറിയിട്ടില്ല’: വിനീഷിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്
മലപ്പുറം : പെരിന്തല്‍മണ്ണയിൽ ദൃശ്യയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി പ്രതി വിനീഷ്. 22 തവണ വണ്ണം കുറഞ്ഞ നീളമുള്ള കത്തികൊണ്ട് ദൃശ്യയെ കുത്തിയെന്ന് വിനീഷ് വ്യക്തമാക്കി. ചെറുക്കാന്‍…
Read More » - 18 June
ഐടി മേഖലയില്‍ 30 ലക്ഷം പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന റിപ്പോര്‍ട്ട് : പ്രതികരണവുമായി ഐടി വ്യവസായ സംഘടന
ന്യൂഡൽഹി : ഐടി കമ്പനികൾ 2022ല്‍ 30 ലക്ഷം പേരെ പിരിച്ചുവിടുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് നാസ്കോം പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ ഐടി-ബിപിഎം മേഖലയില്‍ വിദഗ്ധരായ…
Read More » - 18 June
കേരളത്തിലെ വ്യാപക വനംകൊളളക്ക് കാരണമായത് സര്‍ക്കാറിന്റെ ഉത്തരവ് തന്നെ: തെളിയിക്കുന്ന രേഖകള്‍ പുറത്ത്
പത്തനംതിട്ട: കേരളത്തിലെ വ്യാപക വനംകൊളളക്ക് കാരണമായത് സര്‍ക്കാര്‍ ഉത്തരവിലെ പിശക് ആണെന്ന് എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ലാന്‍ഡ് റവന്യു…
Read More » - 18 June
രണ്ട് വര്‍ഷം മുമ്പ് പാലക്കാട് നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി: കൂടെ കൈക്കുഞ്ഞും
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നിന്ന് രണ്ടു വര്‍ഷം മുമ്പ് കാണാതായ 14 വയസുള്ള പെണ്‍കുട്ടിയെ കണ്ടെത്തി. തമിഴ്നാട്ടിലെ മധുരക്ക് സമീപമുളള ശേകനൂറണി എന്ന സ്ഥലത്ത് നിന്നാണ് പ്രത്യേക…
Read More » - 18 June
എം.എല്‍.എ സ്ഥാനം രാജിവച്ചു : ബിജെപിയിൽ ചേരാനൊരുങ്ങി കോൺഗ്രസ് നേതാവ്
ഗുവാഹത്തി : അസമിലെ മാരിനി സീറ്റില്‍ നിന്നും തുടര്‍ച്ചയായ നാലം തവണയും വിജയിച്ച കോൺഗ്രസ് എം.എല്‍.എ രുപജ്യോതി കുര്‍മിയാണ് രാജി സമര്‍പ്പിച്ചത്. രണ്ടാംനിര നേതാക്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതില്‍…
Read More » - 18 June
രണ്ട് വര്‍ഷത്തിനിടെ മൂന്നിരട്ടി വർധിച്ച് സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം:കള്ളപ്പണമായി കാണാനാവില്ലെന്ന് അധികൃതര്‍
ഡല്‍ഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും നിക്ഷേപം രണ്ട് വര്‍ഷത്തിനിടെ മൂന്നിരട്ടി വർധിച്ചതായി സ്വിറ്റ്സര്‍ലാന്‍ഡ് സെന്‍ട്രല്‍ ബാങ്ക്. സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം 20,700 കോടി…
Read More » - 18 June
ഗോള്‍ഡ് വിങ് ടൂര്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട : വിലയും പ്രത്യേകതകളും അറിയാം
കൊച്ചി : ഗോൾഡ് വിങ് ടൂർ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. എക്സ്ക്ലൂസീവ് പ്രീമിയം ഡീലർഷിപ്പുകൾ വഴിയാണ് വിൽപന. www.hondabigwing.in/BookNow വഴി…
Read More » - 18 June
‘മേയർ ആര്യയെ ചൊറിയാൻ പോകുമ്പോൾ സൂക്ഷിക്കണം’: പൊടിപോലുമുണ്ടാവില്ലെന്ന് സന്ദീപ് ദാസ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ മേയർ ആര്യാ രാജേന്ദ്രൻ പൊട്ടിത്തെറിച്ചത് വാർത്തയായിരുന്നു. എല്‍ കെ ജി കുട്ടിയെന്ന ബി ജെ പി കൗണ്‍സിലര്‍മാരുടെ പരിഹാസത്തിനു പ്രായം…
Read More » - 18 June
‘സഖാക്കൾ സിറിയയിൽ പോയി പൊട്ടിത്തെറിച്ചെന്ന വാർത്ത വരും’: ഐ.എസിനെ എതിർത്ത രാഹുലിനെ പുറത്താക്കിയ ഡിവൈഎഫ്ഐക്കെതിരെ വിമർശനം
പത്തനംതിട്ട : ഐ.എസ് ഭീകര സംഘടനയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പ്രവർത്തകനെ ഡി.വൈ.എഫ്.ഐ പുറത്താക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഘടനയെ പരിഹസിച്ച് സോഷ്യൽ മീഡിയ. രാഹുൽ പി.ആർ…
Read More » - 18 June
നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു
ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലേക്കുളള പ്രവേശന പരീക്ഷയായ നീറ്റ് മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടാനുള്ള ഏക മാര്‍ഗ്ഗമാണ്…
Read More » - 18 June
ഒന്നരമാസത്തെ ഇടവേള ആഘോഷമാക്കി മലയാളികൾ: ഒരു ദിവസം കുടിച്ച് തീർത്തത് കോടികളുടെ മദ്യം, കണക്ക് പുറത്ത് !
തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യവും അത് നിയന്ത്രിക്കാൻ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും കണക്കിലെടുത്ത് ഒന്നരമാസമായി സംസ്ഥാനത്ത് മദ്യവിൽപനശാലകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം മദ്യവിൽപ്പന ശാലകൾ തുറന്നത്.…
Read More » - 18 June
രമേശ് ചെന്നിത്തലക്ക് മറ്റൊരു സുപ്രധാന ചുമതല നൽകുമെന്ന് സൂചന: ഇന്ന് രാഹുലുമായി ഡൽഹിയിൽ കൂടിക്കാഴ്ച
ന്യൂഡൽഹി: കോണ്‍ഗ്രസ് പുനഃസംഘടനാ നടപടികള്‍ പുരോഗമിക്കവെ ഡല്‍ഹിയില്‍ എത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം ഇന്നലെ…
Read More » - 18 June
രണ്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി : 22-കാരന് അറസ്റ്റില്‍
ഭുവനേശ്വര്‍ : രണ്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 22-കാരന് അറസ്റ്റില്‍. ചോക്ലേറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ആറുവയസുകാരിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്. ജൂണ്‍ 12 മുതല്‍…
Read More » - 18 June
കത്ത് വ്യാജമാണോ എന്ന് സംശയം: സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയ സഭാ നടപടിക്കെതിരെ മുൻ ഹൈക്കോടതി ജഡ്ജി രംഗത്ത്
ബെംഗളൂരു: സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയ സഭാ നടപടിക്കെതിരെ മുൻ ഹൈക്കോടതി ജഡ്ജി രംഗത്ത്. ബോംബെ കർണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മൈക്കിൾ സൽദാനയാണ് സഭക്കെതിരെ രംഗത്ത്…
Read More » - 18 June
‘റോഹിങ്ക്യൻ അഭയാർത്ഥികള്‍ ഭൂമിക്ക് ഭാരം’: ന്യൂനപക്ഷം, ഭൂരിപക്ഷം എന്നൊന്നും അതിൽ കൂട്ടിക്കുഴയ്ക്കരുതെന്ന് കങ്കണ
കൊൽക്കത്ത: റോഹിങ്ക്യൻ അഭയാർത്ഥികളെ സ്വന്തം രാജ്യത്തെക്ക് മടക്കി അയയ്ക്കാൻ ശ്രമിക്കുന്നത് രാജ്യത്തെ ജനസംഖ്യ വര്‍ദ്ധനവ് മൂലമാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. സൗദി അറേബ്യ ബംഗ്ലാദേശിനോട് 54000…
Read More » - 18 June
രോഗികൾ കുറയുന്നു: രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കണക്കുകൾ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,480 പേർക്കാണ്. കോവിഡ് ബാധിച്ച് 1,587 പേര് മരിച്ചു. 88,977 പേര്…
Read More » - 18 June
ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വേർ നിർമാണക്കമ്പനിയിൽ ചെയർമാനായി ഇനി ഇന്ത്യൻ വംശജൻ
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വേർ നിർമാണക്കമ്പനിയിൽ ചെയർമാനായി ഇനി ഇന്ത്യൻ വംശജൻ. സോഫ്റ്റ്വേർ നിർമാണക്കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി ഇന്ത്യൻ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു. കഴിഞ്ഞ…
Read More » - 18 June
കാവി ധരിച്ച തിരുവള്ളൂരിനെ വേണ്ട, പോസ്റ്റർ നീക്കി തമിഴ്നാട് സർക്കാർ
ചെന്നൈ: തമിഴ്നാട് കാർഷിക സർവകലാശാല (ടിഎൻഎയു) ലൈബ്രറിയിലെ തിരുവള്ളൂരിന്റെ ചിത്രം നീക്കം ചെയ്ത് തമിഴ്നാട് സർക്കാർ. സർക്കാർ അംഗീകാരമുള്ള ഛായാചിത്രം പകരം സ്ഥാപിച്ചു. കാവി നിറത്തിലുള്ള ചിത്രമാണ്…
Read More » - 18 June
മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് പെട്രോൾ ഊറ്റാൻ തിക്കും തിരക്കും കൂട്ടി നാട്ടുകാർ : വീഡിയോ കാണാം
ശിവപുരി : വഴിയരികില്‍ മറിഞ്ഞു കിടക്കുന്ന പെട്രോള്‍ ടാങ്കറില്‍ നിന്നും ഇന്ധനം മോഷ്ടിക്കാന്‍ തിക്കും തിരക്കും കൂട്ടുന്ന നാട്ടുകാരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. Read Also…
Read More » - 18 June
യൂട്യൂബ് ചാനല്‍ വഴി സ്ത്രീകളോട് അശ്ലീലം പറഞ്ഞ യൂട്യൂബർ ഒളിവിൽ
ചെന്നൈ : അശ്ലീല പദപ്രയോഗങ്ങൾ നടത്തി സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബർ ഒളിവിൽ. പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന പബ്ജി മദന്‍ എന്ന…
Read More » - 18 June
വയോധികനെ മര്‍ദ്ദിച്ചത് തെറ്റായി പ്രചരിപ്പിച്ചു : ട്വിറ്റർ എംഡിക്ക് നോട്ടീസ്, 7 ദിവസത്തിനുള്ളിൽ ഹാജരാകണം
ഗാസിയാബാദ്: മുസ്ളീം വയോധികനെ മര്‍ദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ച സംഭവത്തിൽ ട്വിറ്ററിന് നോട്ടീസ് അയച്ച് ഗാസിയാബാദ് പോലീസ്. ട്വിറ്റര്‍ ഇന്ത്യയുടെ എംഡി ലോണി ഏഴു ദിവസത്തിനകം പോലീസ്…
Read More »