India
- Aug- 2021 -24 August
ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിൽ, മൂന്നാം തരംഗമുണ്ടായാലും നേരിടാൻ റെഡി: പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 മൂന്നാം തരംഗമുണ്ടായാലും നേരിടാന്‍ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകളെ വകവയ്ക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.…
Read More » - 24 August
‘ഓപ്പറേഷൻ ദേവി ശക്തി’: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് പേര് നൽകി കേന്ദ്രം
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് ഓപ്പറേഷൻ ദേവി ശക്തി എന്ന് പേരിട്ട് കേന്ദ്രസർക്കാർ. ഓപ്പറേഷൻ ദേവി ശക്തി എന്നാണ് രക്ഷാ ദൗത്യത്തെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിശേഷിപ്പിച്ചത്.…
Read More » - 24 August
പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ സ്വാതന്ത്ര്യസമര പട്ടികയില്‍ ഉണ്ടാവുമോ? ഐസിഎച്ച്ആര്‍ തീരുമാനം ഇങ്ങനെ
കോഴിക്കോട്: സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ സമരപോരാളികളെ ഒഴിവാക്കിയ വിവാദം കനക്കുന്നതിനിടെ, പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ പട്ടികയില്‍ നിന്ന് നീക്കില്ലെന്ന് ഐസിഎച്ച്ആര്‍. കയ്യൂര്‍, കരിവള്ളൂര്‍, കാവുമ്പായി…
Read More » - 24 August
അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ഉടൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്
മോസ്കോ : അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ഉടൻ എത്തിക്കുമെന്ന് റഷ്യൻ കമ്പനി അൽമാസ് ആന്റേ അറിയിച്ചു. 2018 ഒക്ടോബറിലാണ് ഇന്ത്യയും റഷ്യയും 5.43…
Read More » - 24 August
യൂസഫലി ഓക്കേ, മറ്റു രണ്ടു പേർ കേരളത്തിന് വേണ്ടി എന്ത് ചെയ്തു: മോഹൻലാലിനും മമ്മൂട്ടിയ്ക്കുമെതിരെ സോഷ്യൽ മീഡിയ
തിരുവനന്തപുരം: പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ അനിയൻ അഷ്റഫ് അലിയുടെ മകന്റെ കല്യാണത്തിന് മലയാളത്തിലെ താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും വിദേശത്തേക്ക് പോയ വാർത്ത വലിയ ചർച്ചയായിരുന്നു.…
Read More » - 24 August
സിഖ് വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലെത്തിച്ചു, ആചാരമായി ഏറ്റുവാങ്ങി കേന്ദ്രമന്ത്രിമാര്‍
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിച്ച സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിന്റെ പകര്‍പ്പ് കേന്ദ്രമന്ത്രിമാര്‍ ഏറ്റുവാങ്ങി. മൂന്ന് പകര്‍പ്പുകളാണ് എത്തിച്ചത്. കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിങ് പുരിയും…
Read More » - 24 August
കേരളത്തിൽ വീണ്ടും ആത്മഹത്യ: സാമ്പത്തിക ബാധ്യത മൂലം കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ തൂങ്ങി മരിച്ചു
കുണ്ടറ: സാമ്പത്തിക ബാധ്യത മൂലം കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൈതാക്കോട് കല്ലു സൗണ്ട് ഉടമ സുമേഷാണ് ആത്മഹത്യ ചെയ്തത്. 47 വയസായിരുന്നു.…
Read More » - 24 August
താലിബാൻ തീവ്രവാദികൾക്ക് പണവും പരിശീലനവും നൽകുന്നത് പാകിസ്ഥാൻ: കാബൂളിൽ നിന്ന് രക്ഷപ്പെട്ട പോപ്പ് താരം
ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിലെ ജനാധിപത്യം തകർത്തത് പാകിസ്ഥാനാണെന്ന് കാബൂളിൽ നിന്ന് രക്ഷപ്പെട്ട പോപ്പ് താരം ആര്യാന സയീദ്. താലിബാന് പണവും സൗകര്യവുമെത്തിക്കുന്നത് പാകിസ്ഥാനാണ്. തന്റെ രാജ്യത്തിന് നേരിട്ട…
Read More » - 24 August
ലഹളക്കാർ മരിച്ചത് കോളറ വന്ന്, ഇസ്ലാമിൽ വിശ്വസിക്കാത്ത അനവധി പേരെ തല വെട്ടി കൊന്ന ക്രൂരനാണ് വാരിയംകുന്നൻ: പോസ്റ്റ് വൈറൽ
കൊച്ചി: മാപ്പിള ലഹളക്കാരായ 387 പേരെ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ ഡിക്ഷണറിയിൽ നിന്ന് നീക്കം ചെയ്യുന്ന നടപടിയിൽ പ്രതിഷേധിച്ച് സി പി എം നേതാക്കളും അനുഭാവികളും മുസ്ലിം…
Read More » - 24 August
അഫ്ഗാന് പ്രതിസന്ധിയില്‍ തുണയായത് താജിക്കിസ്ഥാനിലെ ഇന്ത്യന്‍ വിമാനത്താവളം, ‘വാജ്പേയി സർക്കാരിന്റെ ദീർഘവീക്ഷണം’
ന്യൂഡൽഹി: 2002ലാണ് അയ്നി വിമാനത്താവളത്തിന്റെ നടത്തിപ്പില്‍ ഇന്ത്യയും പങ്കാളികളാവുന്നത്. 740.95 കോടി രൂപയാണ് ഇന്ത്യ അയ്നി വിമാനത്താവളത്തിന്റെ നവീകരണത്തിനു വേണ്ടി ചിലവഴിച്ചത്. പ്രതിപക്ഷ പാർട്ടികൾ പതിവുപോലെ ഇതിനെ…
Read More » - 24 August
മാപ്പിള കലാപം സ്വാതന്ത്ര്യ സമരമല്ല, പങ്കെടുത്തവര്‍ രക്തസാക്ഷികളുമല്ലെന്ന് ചരിത്രകാരൻ സി.ഐ. ഐസക്കിന്റെ വെളിപ്പെടുത്തൽ
കോട്ടയം: മാപ്പിള കലാപത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പ്രമുഖ ചരിത്രകാരനും ഐസിഎച്ച്ആര്‍ അംഗവുമായ ഡോ.ഐസക്. മാപ്പിള കലാപം സ്വാതന്ത്ര്യ സമരമല്ലെന്നും പങ്കെടുത്തവര്‍ രക്തസാക്ഷികളുമല്ലെന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ദേശീയതയ്ക്കു വേണ്ടി…
Read More » - 24 August
കോവിഡ് വാക്സിന് സ്ലോട്ടുകള്‍ ‘വാട്സ്ആപ്പ്’ വഴി ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സ്ലോട്ടുകള്‍ ‘വാട്സ്ആപ്പ്’ വഴി ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം…
Read More » - 24 August
സ്ത്രീകൾക്ക് പഠിക്കാന്‍ പോലും അവകാശമില്ലെന്ന വാർത്ത വരുമ്പോൾ സ്ത്രീകളെ ആദരിച്ച് ലോകശ്രദ്ധ നേടി ഇന്ത്യയുടെ കുതിപ്പ്
ന്യൂഡൽഹി: താലിബാന്റെ സ്ത്രീ വിരുദ്ധ വാര്‍ത്തകളാണ് ലോകമെങ്ങും ഇപ്പോൾ മുഴങ്ങുന്നത്. അതിനിടെ അയൽ രാജ്യമായ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പദവി നല്കി മാതൃക കാട്ടിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.…
Read More » - 24 August
മലയാളി യുവാക്കളുടെ കനിവിൽ രക്ഷപെട്ടത് ഒരു ജീവൻ: ഈ ഫോട്ടോയിൽ കാണുന്നയാളെ അറിയുന്നവർ സഹായിക്കുക
അബുദാബി: മലയാളി യുവാക്കളുടെ കനിവിൽ രക്ഷപെട്ടത് ഒരു ജീവൻ. അബുദാബി ബൈനൽ ജസ്റൈനിലാണ് സംഭവം. കൊല്ലം സ്വദേശിയായ ഷാജഹാൻ മുഹമ്മദ് കുഞ്ഞ് എന്നയാളെ സഹായിച്ച മലയാളി യുവാക്കൾ…
Read More » - 24 August
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിൽ കരിപ്പൂർ വിമാനത്താവളവും
ന്യൂഡൽഹി : കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിൽ കരിപ്പൂർ വിമാനത്താവളവും. നാലു വര്‍ഷം കൊണ്ട് ആറു ലക്ഷം കോടിയുടെ സര്‍ക്കാര്‍ സ്വത്തുകള്‍ സ്വകാര്യവല്‍ക്കരിക്കുന്ന ദേശീയ…
Read More » - 24 August
കാബൂളില്‍ നിന്ന് മലയാളി കന്യാസ്ത്രീയുൾപ്പടെ 78 പേര് ഡൽഹിയിൽ: സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിമാര്‍
ന്യൂഡൽഹി: കാബൂളില്‍ നിന്ന് 78 പേരുമായി എയര്‍ ഇന്ത്യ വിമാനം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിച്ചിരുന്ന മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റയും വിമാനത്തിലുണ്ട്. തെരേസ…
Read More » - 24 August
പോക്സോ കേസ് പ്രതിയായ ടിക്ടോക് താരം മുത്തുമണി പ്രധാനമന്ത്രിയെ അശ്ളീല പദങ്ങളുപയോഗിച്ച് അവഹേളിച്ചു : പരാതി
തിരുവനന്തപുരം: പോക്സോ കേസിൽ അറസ്റ്റിലായ സിപിഎം അനുഭാവിയും ടിക്ടോക് താരവുമായ മുത്തുമണി(വിഘ്നേഷ്) വീണ്ടും വിവാദത്തിൽ. ഇത്തവണ വാക്സിൻ സർട്ടിഫിക്കറ്റിൽ ഉള്ള പ്രധാനമന്ത്രിയുടെ ചിത്രത്തെ പട്ടിയുമായി താരതമ്യം ചെയ്താണ്…
Read More » - 24 August
ഫാത്തിമ തഹ്ലിയയെ ഒഴിവാക്കിയാൽ ഹരിതയെ പച്ചപിടിപ്പിക്കാൻ സഹായിക്കാമെന്ന് ലീഗ്: ചർച്ചയ്ക്കൊരുങ്ങി എം കെ മുനീർ
മലപ്പുറം: ഫാത്തിമ തഹ്ലിയയെ ഒഴിവാക്കണമെന്ന ആവശ്യം ലീഗിൽ ശക്തം. നേതൃത്വത്തിനെതിരെ കലാപക്കൊടിയുയര്‍ത്തിയ ഹരിതയെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് തഹ്ലിയയെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്. എംകെ മുനീറിന്റെ…
Read More » - 24 August
കാബൂളില്‍ നിന്ന് മലയാളിയുൾപ്പടെ 78 പേര് കൂടി ഇന്ത്യയിലേക്ക്: രക്ഷാദൗത്യവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കാബൂളില്‍ നിന്ന് എത്തിയവരുമായി താജിക്കിസ്ഥാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം ഡൽഹിക്ക് തിരിച്ചു. 78 പേരാണ് വിമാനത്തിലുള്ളത്. ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിച്ചിരുന്ന മലയാളിയായ സിസ്റ്റർ തെരേസ…
Read More » - 24 August
പൗരത്വ ഭേദഗതി നിയമത്തെ എതിർത്തവർക്ക് പോലും അഫ്ഗാനിലെ സാഹചര്യത്തിൽ മിണ്ടാട്ടം മുട്ടി: സിഎഎ ലക്ഷ്യം കാണുമ്പോൾ
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്കൊപ്പം അഫ്ഗാന് പൗരന്മാരെയും താലിബാനില്‍ നിന്ന് രക്ഷിച്ച് രാജ്യത്തേക്ക് കൊണ്ടുവരുന്നതിനിടെ, മുന്‍പ് പലപ്പോഴായെത്തിയ അഫ്ഗാന് അഭയാര്‍ത്ഥികളുടെ അപ്രതീക്ഷിത പ്രതിഷേധം ഡല്‍ഹിയില്‍ യുഎൻ ഹൈക്കമ്മിഷനു മുന്നിൽ അരങ്ങേറി.…
Read More » - 24 August
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കിയിരുന്ന ചികിത്സാ സഹായം നിര്‍ത്തലാക്കി എയര്‍ ഇന്ത്യ
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കിയിരുന്ന ചികിത്സാ സഹായം അവസാനിപ്പിച്ചുവെന്ന് അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കത്തയച്ചു. അപകടം നടന്ന് ഇതുവരെ 7 കോടി…
Read More » - 24 August
പ്രതിദിനം 4 ലക്ഷം വരെ പേര്‍ക്ക് രോഗം ബാധിച്ചേക്കാം: മൂന്നാം തരംഗം ഒക്ടോബറില്‍, കുട്ടികളില്‍ അതീവ ജാഗ്രത
ന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബര്‍ അവസാനത്തോടെ കോവിഡ് മൂന്നാം തരംഗം അതീവഗുരുതരമായി കുട്ടികളില്‍ രോഗവ്യാപനം ഉണ്ടായേക്കാമെന്ന് വിദഗ്ധ സമിതി മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » - 24 August
വാരിയം കുന്നന്റെയും ഭഗത് സിംഗിന്റെയും മരണത്തിൽ സമാനതകളേറെ, മാപ്പു പറയില്ല : കേസിന് പിന്നാലെ സ്പീക്കർ എംബി രാജേഷ്
തിരുവനന്തപുരം: ചരിത്ര വസ്തുത പറഞ്ഞതിന് മാപ്പ് പറയുന്നത് എന്തിനെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസില്‍ യുവമോര്‍ച്ച…
Read More » - 24 August
സ്വകാര്യ പങ്കാളിത്തത്തോടെ 6 ലക്ഷം കോടി രൂപയുടെ വരുമാനം : പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ നാഷണല്‍ മോണിറ്റൈസേഷന് പൈപ്പ്ലൈന് (എൻഎംപി) പദ്ധതി അനാവരണം ചെയ്തു. 12 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി വ്യാപിച്ചുകിടക്കുന്ന 20 അസറ്റ് ക്ലാസുകൾ…
Read More » - 24 August
കൊവിഡ് മൂന്നാം തരംഗം : ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വിദഗ്ധര്‍
ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗത്തെ ഉടൻ പ്രതീക്ഷിക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കുട്ടികളെ ഇത് രൂക്ഷമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മൂന്നാം തരംഗം രാജ്യത്തെ…
Read More »