India
- Aug- 2021 -26 August
20 പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ മൊബൈല്‍ ഫോണ്‍ സമ്മാനം: ലുലുവിന്റെ പേരില്‍ വ്യാജ സന്ദേശം
തട്ടിപ്പ് സൈറ്റുകള്‍ക്ക് എതിരെ നിയമനടപടി എടുക്കുമെന്നും ലുലു ഗ്രൂപ്പ്
Read More » - 26 August
ലൈംഗികപീഡനവും സാമ്പത്തികതട്ടിപ്പും ലക്ഷ്യം: യുവതിയെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു
ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.
Read More » - 26 August
കൊവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ല, അടുത്ത രണ്ട് മാസം അതീവ ജാഗ്രത വേണം : കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദീപാവലി ഉള്‍പ്പെടെ നിരവധി ഉത്സവങ്ങള്‍ വരാനിരിക്കുന്നതിനാല്‍ അടുത്ത രണ്ടു മാസങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ…
Read More » - 26 August
മാഷ് മരണപ്പെട്ടു എനിക്കൊന്നുമില്ലായിരുന്നു ബാക്കി, അവസാനത്തെ ഉമ്മ.. ആ നിമിഷം, എനിക്കു തോന്നി മാഷിന്റെ ഒരു കുട്ടിയെ വേണം
ഓഗസ്റ്റ് -18 ന്,വീണ്ടും ഐവിഎഫ് ചെയ്യാന്‍ തീരുമാനിച്ചിരിക്കെ, തലേന്ന് ഒരു ലോറിയിടിച്ച് സുധാകരന് മാഷ് മരണപ്പെട്ടു
Read More » - 26 August
ഡൽഹി ജെ.എന്‍.യു കാമ്പസില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍: ഹോസ്റ്റലിൽ കഴിഞ്ഞിരുന്നത് ഭർത്താവിനൊപ്പം
ന്യൂഡല്‍ഹി: ജെ.എന്‍.യു(ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി) കാമ്പസില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കാമ്പസിലെ ബ്രഹ്മപുത്ര ഹോസ്റ്റലില്‍ താമസിക്കുന്ന ബക്സര്‍ സ്വദേശി മാധുരികുമാരി(26)യെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍…
Read More » - 26 August
രാജ്യത്ത് കൊവിഡ് പ്രതിരോധത്തില്‍ നമ്പര്‍ വണ്‍ ആയി യുപി, കൊവിഡ് രോഗികളുടെ കാര്യത്തില്‍ കേരളവും നമ്പര്‍ വണ്‍
ലഖ്നൗ: കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആയി ഉത്തര്‍പ്രദേശ്. കൊവിഡ് പ്രതിരോധത്തില്‍ പാളിച്ചകള്‍ ഉണ്ടായിയെന്ന് ഏറ്റവുമധികം വിമര്‍ശനം നേരിട്ടിരുന്ന സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്. ഇന്ന് പക്ഷേ കേസുകള്‍…
Read More » - 26 August
പ്ലസ്ടു വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുൾപ്പെടെ 4 പേർ പ്രതികൾ
ഭോപ്പാല്‍ : പ്ലസ്ടു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ 18 വയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുൾപ്പെടെ നാല് സുഹൃത്തുക്കള്‍ക്കെതിരേ…
Read More » - 26 August
സെക്ഷ്വല്‍ ജെലസിയെക്കുറിച്ച് തീർച്ചയായും അറിയുക: ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കാം
ദാമ്പത്യത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒന്നാണ് ലൈംഗികത. പക്ഷെ ലൈംഗികതയുമായി ബന്ധപ്പെട്ട പലതിനെക്കുറിച്ചും നമ്മളിൽ പലർക്കും കൃത്യമായ ധാരണയില്ല. കൃത്യമായ സെക്ഷ്വൽ വിദ്യാഭ്യാസമോ മറ്റോ നമ്മുടെ ചുറ്റുപാടുകളിൽ ഉണ്ടാവാത്തത്…
Read More » - 26 August
കുട്ടികളുടെ തൊണ്ടയിൽ സേഫ്റ്റി പിൻ കുടുങ്ങിയാൽ എന്ത് ചെയ്യണം: മാതാപിതാക്കൾ അറിയാൻ
കൊല്ലം: കുട്ടികൾ എന്തെങ്കിലും അപകടത്തിൽ പെട്ടാൽ എന്ത് ചെയ്യണമെന്നറിയാത്തവരാണ് നമ്മളിൽ പലരും. യഥാർത്ഥത്തിൽ ഏതൊരു അപകടവും കുഞ്ഞുങ്ങള്‍ക്ക് സംഭവിക്കുമ്പോള്‍ അതിന് മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായി തീവ്രത കൂടുതലായിരിക്കും.…
Read More » - 26 August
രാജ്യവിരുദ്ധ പരാമർശം, സിദ്ധുവിന്റെ ഉപദേശകരെ തൽസ്ഥാനത്തു നിന്ന് മാറ്റിയേക്കുമെന്ന സൂചന
ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജോത് സിദ്ധുവിന്റെ ഉപദേശകരെ മാറ്റുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. ജമ്മുകശ്മീര്‍, പാകിസ്താന് വിഷയങ്ങളില്‍ സിദ്ധുവിന്റെ ഉപദേശകരുടെ പരാമര്‍ശം…
Read More » - 26 August
ഒറ്റപ്പെട്ട സ്ഥലത്ത് പെണ്‍കുട്ടിയും സുഹൃത്തും രാത്രി എന്തിനു പോയി? പീഡനക്കേസില്‍ ഇരയെ കുറ്റപ്പെടുത്തി ആഭ്യന്തര മന്ത്രി
ബംഗളൂരു : മൈസൂരുവില്‍ കഴിഞ്ഞ ദിവസം എം.ബി.എ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി കര്‍ണാടക ആഭ്യന്തര മന്ത്രി. ഒറ്റപ്പെട്ട സ്ഥലത്ത് പെണ്‍കുട്ടിയും സുഹൃത്തും രാത്രി…
Read More » - 26 August
ഫൈനലിന് തൊട്ട് മുൻപ് എന്റെ ജാവലിൻ കാണാതായി, പാകിസ്ഥാൻ താരത്തിന്റെ കൈയ്യിൽ ആയിരുന്നു: നീരജ് ചോപ്രയുടെ വെളിപ്പെടുത്തൽ
ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിൽ തന്റെ ജാവലിൻ പാകിസ്ഥാൻ താരം എടുത്ത് മാറ്റിയിരുന്നതായി ഇന്ത്യയുടെ അഭിമാനതാരമായ നീരജ് ചോപ്ര. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നീരജ്…
Read More » - 26 August
കോവിഡ് അനാഥമാക്കിയ കുട്ടികളെ കേരളം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി: 2000 കൊടുക്കാമെന്ന് സംസ്ഥാന സർക്കാർ
ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിനൊപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും സംരക്ഷിക്കണമെന്ന് സുപ്രീം കോടതി. അനാഥരായ കുട്ടികള്‍ക്ക് 18 വയസ് വരെ പ്രതി മാസം 2000 രൂപ സഹായ…
Read More » - 26 August
കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില അതീവഗുരുതരം : അഞ്ചംഗ സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്
മൈസൂരു: മൈസൂരുവില്‍ കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയനുസരിച്ചാണ് നിലവില്‍ അന്വേഷണം…
Read More » - 26 August
‘ആക്സിലറേറ്റിങ് ഇന്ത്യ’: അൽഫോൻസ് കണ്ണന്താനത്തിന്റെ പുസ്തകത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : അൽഫോൻസ് കണ്ണന്താനത്തിന്റെ ‘ആക്സിലറേറ്റിങ് ഇന്ത്യ’ എന്ന പുസ്തകത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി സർക്കാരിന്റെ7 വർഷത്തെ പരിഷ്കരണ യാത്രയെ കുറിച്ചുള്ള കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്.…
Read More » - 26 August
കേന്ദ്ര സർക്കാർ വില്പന തിരക്കിലാണ് : കോവിഡിനെതിരെ നിങ്ങൾ തന്നെ ജാഗ്രത പാലിക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ ‘ദേശീയ ധനസമ്പാദന പദ്ധതി’യെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കലിന്റെ തിരക്കിലാണെന്നും കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നെന്നും രാഹുല്‍ ഗാന്ധി…
Read More » - 26 August
താലിബാന് വിഷയത്തില്‍ ഇന്ത്യയുടേത് ‘കാത്തിരുന്ന് കാണുക’ എന്ന നയം, അഫ്ഗാനില്‍ സ്ഥിതി അതീവ ഗുരുതരം : എസ്.ജയശങ്കര്‍
ന്യൂഡല്‍ഹി: താലിബാന് കീഴടക്കിയ അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ . അഫ്ഗാനില്‍ നിന്ന് കഴിയാവുന്നത്ര ആളുകളെ ഇന്ത്യ ഒഴിപ്പിക്കും. 35 പേര്…
Read More » - 26 August
നമുക്കൊരു മുഖ്യമന്ത്രിയുണ്ടെന്ന് ആഷിഖ് അബു: മറ്റ് നാട്ടിൽ പത്തെണ്ണം ഉണ്ടോയെന്ന് ട്രോൾ, പഴയ പോസ്റ്റ് വിനയാകുമ്പോൾ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ പൂർണ്ണ പരാജയമാണെന്ന് നേതാക്കൾക്ക് പുറമെ ജനങ്ങളും പറഞ്ഞുതുടങ്ങി. കോവിഡിന്റെ ആദ്യതരംഗത്തിൽ പ്രതിരോധം മികച്ച രീതിയിൽ നടത്തിയ സംസ്ഥാന സർക്കാരിന് ഇപ്പോൾ തൊടുന്നതെല്ലാം…
Read More » - 26 August
രണ്ടാം പിണറായി സർക്കാർ പൂർണ്ണ പരാജയമെന്ന് ഒരേ സ്വരത്തിൽ കേരളത്തിലെ പ്രമുഖ നേതാക്കൾ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ പൂർണ്ണ പരാജയമാണെന്ന് പറഞ്ഞ് കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം രംഗത്ത് വന്നിട്ടുണ്ട്. കോവിഡും, സ്വർണ്ണക്കടത്തും, മുട്ടിൽ മരം മുറിക്കേസും, തുടങ്ങി അനേകം വിവാദങ്ങളാണ്…
Read More » - 26 August
20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞു: ഇന്ത്യ അഫ്ഗാൻ ജനതയ്ക്കൊപ്പമാണെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: താലിബാൻ വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര സർക്കാർ. ദോഹയിലുണ്ടാക്കിയ ധാരണ താലിബാൻ ലംഘിച്ചുവെന്ന് സർവ്വകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യ അഫ്ഗാൻ ജനതയ്ക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.…
Read More » - 26 August
അഞ്ച് വര്‍ഷം കൊണ്ട് സര്‍ക്കാറിന്റെ കീഴിലുള്ള ആറ് ലക്ഷം കോടിയുടെ ആസ്തികള്‍ വില്‍ക്കും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. മൂന്നാം തരംഗം നേരിടാന്‍ വാക്സിനേഷന് വര്‍ധിപ്പിക്കേണ്ട സമയമാണിത്. എന്നാല്‍, നിങ്ങള്‍…
Read More » - 26 August
അഫ്ഗാനില്‍ നിന്നും ലഹരിക്കൊപ്പം ആയുധങ്ങളും : കേരള തീരങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ട്
ന്യൂഡൽഹി : കേരള തീരങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ട്. താലിബാന്റെ വരവോടെ അഫ്ഗാനില്‍ നിന്നും ഇന്ത്യന്‍ സമുദ്രമേഖല വഴിയുള്ള ലഹരിക്കടത്ത് കൂടിയതായി ഐബി കണ്ടെത്തി. Read…
Read More » - 26 August
എട്ട് മൊബൈൽ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ
ന്യൂഡൽഹി : എട്ട് മൊബൈൽ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ആപ്ലിക്കേഷനുകൾ വ്യാജ വാഗ്ദാനങ്ങൾ നൽകി ഉപയോക്താക്കളെ കബിളിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ഡിജിറ്റൽ…
Read More » - 26 August
യുവാവിന്റെ വയറ്റില്‍ 70 ഗ്രാമിന്റെ സ്വര്‍ണമാല : ചിക്കന്റെ എല്ലാണെന്ന് യുവാവ് , മരുന്നും പഴവും നൽകി പോലീസ്
ബംഗളൂരു : ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന മലയാള സിനിമയിലെ രംഗങ്ങൾ ഓർമിപ്പിക്കും വിധമാണ് ഇന്നലെ ബംഗളൂരുവിൽ നടന്ന ഒരു സംഭവം. സെന്‍ട്രല്‍ ബംഗളൂരുവില്‍ യുവതിയുടെ സ്വര്‍ണമാല മോഷ്ടിച്ച്…
Read More » - 26 August
രക്ഷാദൗത്യം തുടരുന്നു: അഫ്ഗാൻ വനിതാ എംപിയെ തിരിച്ചയച്ചുവെന്ന് പരാതി
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം തുടരുന്നു. കാബൂളിൽ നിന്ന് ഒരു വ്യോമസേന വിമാനം കൂടി ഡൽഹിക്ക് തിരിച്ചു. 24 ഇന്ത്യക്കാരും 11 നേപ്പാളി പൗരൻമാരും വിമാനത്തിലുണ്ട്. അതിനിടെ,…
Read More »