KeralaLatest NewsNewsIndia

പാർട്ടിയിൽ കലാപത്തിന് ശ്രമിക്കുന്നു: ഉമ്മൻ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഹൈക്കമാൻഡിന് പരാതി

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുമെതിരെ പരാതി. പാർട്ടിയിൽ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് ഇരുവർക്കുമെതിരെ ഹൈക്കമാൻഡിന് ലഭിച്ചിരിക്കുന്ന പരാതി. നേതൃമാറ്റം അംഗീകരിക്കാൻ ഇരുവരും തയാറാകുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Read Also: ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാം എന്ന് അറിഞ്ഞുകൊണ്ട് മകളുടെ കുഞ്ഞിന് ജന്മം നല്‍കി 53കാരിയായ അധ്യാപിക

ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കാൻ ഹൈക്കമാൻഡ് ഇടപെടണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. വി ഡി സതീശനെയും കെ സുധാകരനെയും പിന്തുണക്കുന്ന വിഭാഗമാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്.

Read Also: ഗര്‍ഭസ്ഥ ശിശുവിന് വൈകല്യം: ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ നല്‍കിയ ഹര്‍ജിയില്‍ കോടതിയുടെ സുപ്രധാന തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button