India
- Oct- 2021 -8 October
ട്രെയിനിൽ വച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ചു, അടിവസ്ത്രം എടുത്ത് നെഞ്ചോട് ചേർത്തു: എൻസിബി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഔറംഗബാദ്: ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ച നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥൻ റെയില്‍വെ പോലീസിന്റെ പിടിയിലായി. മുംബൈ ബ്രാഞ്ചിലെ ഓഫീസറായ ദിനേഷ് ചവാനെ(34)തിരെ ഇരുപത്തഞ്ചുകാരി നല്കിയ…
Read More » - 8 October
അനുയായിയെ കൊലപ്പെടുത്തിയ കേസ് : ആള് ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് സിബിഐ
ന്യൂഡല്‍ഹി : അനുയായിയെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ചാ സൗദാ തലവനും ആള് ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് സിബിഐ കോടതി. അനുയായിയായ രഞ്ജിത്…
Read More » - 8 October
ഇനി ജയിലില്‍: ലഹരിപ്പാര്‍ട്ടി കേസിൽ ആര്യന് ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി
മുംബൈ: ആഢംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന് ഖാന്റെ ജാമ്യപേക്ഷ കോടതി തള്ളി. ആര്യന് ഖാന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ യുടെ…
Read More » - 8 October
സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ
ഹൈദരാബാദ്: സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. സോഫ്റ്റ്വെയർ കമ്പനിയിലെ ജീവനക്കാരനായ വാങ്കല മധുകർ റെഡ്ഡിയാണ് അറസ്റ്റിലായത്. തെലങ്കാന പൊലീസിന്റെ വനിത സുരക്ഷ…
Read More » - 8 October
ബെനറ്റോ മുസോളനിയുടെ കൊച്ചുമകള്‍ക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയം
റോം: കിരാത ഭരണം കൊണ്ട് ലോകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇറ്റാലിയന്‍ ഫാസിസ്റ്റ് സേച്ഛാധിപതി ബെനറ്റോ മുസോളനിയുടെ കൊച്ചുമകള്‍ക്ക് റോം മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയം. തീവ്ര വലതുപക്ഷ…
Read More » - 8 October
ഐസ്ക്രീം ഇനി ചില്ലറക്കാരനല്ല, തൊട്ടാൽ പൊള്ളും: ഉയര്‍ന്ന ജിഎസ്ടി നിര്‍ദേശിച്ച് ധനമന്ത്രാലയം
ഡൽഹി : പഴയ ഓര്‍മയില്‍ പാര്‍ലറുകളില്‍ കയറി ഐസ്ക്രീം കഴിക്കുന്നതിനു മുമ്പ് വിലയൊന്ന് നോക്കുന്നതു നന്നായിരിക്കും. ഹോട്ടലിനകത്തോ പുറത്തോ വില്ക്കുന്നുവെന്ന് നോക്കാതെ ഐസ് ക്രീമിന് ഉയര്‍ന്ന…
Read More » - 8 October
കേന്ദ്ര പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ് : ലേലം സ്വന്തമാക്കിയത് 18000 കോടി രൂപയ്ക്ക്
ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള ടെന്‍ഡറില്‍ ടാറ്റ ഗ്രൂപ്പിന്റെതാണ് ഉയര്‍ന്ന സഖ്യയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ…
Read More » - 8 October
സ്വാഗതം എയർ ഇന്ത്യ: എയർ ഇന്ത്യയുടെ തിരിച്ചെത്തലിനെ സ്വാഗതം ചെയ്ത് രത്തൻ ടാറ്റ
ഡൽഹി: എയർ ഇന്ത്യയുടെ തിരിച്ചെത്തലിനെ സ്വാഗതം ചെയ്ത് രത്തൻ ടാറ്റ. എയർ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പിന് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കമ്പനി പുനഃനിർമിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തുമെന്നും…
Read More » - 8 October
ലഖിംപൂർ സംഘർഷം: ഏഴ് ദിവസത്തിനുള്ളിൽ നടപടിയില്ലെങ്കിൽ മോദിയുടെ വസതി ഘരാവോ ചെയ്യുമെന്ന് ഭീഷണി മുഴക്കി ചന്ദ്രശേഖർ ആസാദ്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അന്ത്യശാസനവുമായി ആസാദ് സമാജ് വാദി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ലഖിംപൂരിൽ കര്‍ഷകരുടെ കൊലപാതകത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തില്ലെങ്കില്‍…
Read More » - 8 October
‘ദില്ലി സര്‍വ്വകലാശാലയിലേക്ക് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം’:എളമരം കരീമിന്റെ പ്രസംഗം
ആലപ്പുഴ: മാര്‍ക്ക് ജിഹാദ് വിവാദത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ പഴയ പ്രസംഗം പങ്കുവെച്ച് ബി.ജെ.പി വക്താവ് സന്ദീപ് വചസ്പതി. ദില്ലി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള…
Read More » - 8 October
വിവാഹിതയായ യുവതിയുമായി രഹസ്യബന്ധം: പ്രഭാത നടത്തത്തിനിറങ്ങിയ മൂന്നംഗ സംഘം യുവാവിനെ തല്ലിക്കൊന്നു
ലക്നൗ: വിവാഹിതയുമായി രഹസ്യബന്ധമുണ്ടെന്നാരോപിച്ച് ഇരുപത്തിമൂന്നുകാരനെ മൂന്ന് പേര് ചേർന്ന് തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ മിസാപ്പൂരിലെ കിര്ത്താര്താര ഗ്രാമത്തിൽ നടന്ന സംഭവത്തിൽ മെഡിക്കല്‍ സ്റ്റോർ ജീവനക്കാരനായ കൃപാശങ്കര്‍ ബിന്ദാണ് കൊല്ലപ്പെട്ടത്.…
Read More » - 8 October
മരുമകളുടെ അവിഹിതബന്ധം കയ്യോടെ പിടിച്ച അമ്മായി അമ്മയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊന്നു: ട്രെൻഡ് ആകുന്നുവെന്ന് കോടതി
കാമുകനുമായുള്ള ബന്ധത്തിന് എതിര് നിന്ന അമ്മായിഅമ്മയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊന്ന കേസിൽ കൂട്ടുപ്രതിയ്ക്ക് ജാമ്യം നിശേഷിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്,…
Read More » - 8 October
മതതീവ്രവാദത്തിന്റെ ആലയമാക്കി കേരളത്തെ മുദ്ര കുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് വി.പി സാനു
തിരുവനന്തപുരം: കേരളത്തില്‍ മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്ന ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. മതതീവ്രവാദത്തിന്റെ…
Read More » - 8 October
എയര്‍പോര്‍ട്ടില്‍ തിക്കും തിരക്കും : വിമാനങ്ങള്‍ വൈകി
മുംബൈ: മുംബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ രണ്ടിലുണ്ടായ പ്രശ്നങ്ങളുടെ ഫലമായി മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും വെള്ളിയാഴ്ച രാവിലെയുള്ള ഒട്ടുമിക്ക ആഭ്യന്തര ഫ്ളൈറ്റുകളും കാലതാമസം നേരിട്ടു. ഇതിന്റെ ഫലമായി ബോര്‍ഡിംഗ്…
Read More » - 8 October
മുംബൈയെ നടുക്കി വീണ്ടും ലഹരി മരുന്ന് വേട്ട, പിടികൂടിയത് 125 കോടിയുടെ ഹെറോയിന്‍
മുംബൈ: മുംബൈയില്‍ വന്‍ ലഹരിമരുന്നു വേട്ട. നവി മുംബൈയിലെ നവ ഷേവ പോര്‍ട്ടില്‍ നിന്നാണ് അന്താരാഷ്ട്ര വിപണിയില്‍ 125 കോടി രൂപ മൂല്യം വരുന്ന മയക്കുമരുന്ന് പിടികൂടിയത്.…
Read More » - 8 October
ഗസ്റ്റ് ഹൗസുകളുടെ പേരുകള്‍ നദികളുടെയും പുണ്യസ്ഥലങ്ങളുടെയും പേരിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ച് യോഗി സര്‍ക്കാര്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഗസ്റ്റ് ഹൗസുകളുടെ പേരുകള്‍ മാറ്റാന്‍ തീരുമാനിച്ച് യോഗി സര്‍ക്കാര്‍. ഒമ്പത് ഗസ്റ്റ് ഹൗസുകളുടെ പേരുകള്‍ നദികളുടെയും പുണ്യസ്ഥലങ്ങളുടെയും പേരിലേക്ക് മാറ്റാനാണ് തീരുമാനം. ലക്നൗവിലെ മഹാത്മാ…
Read More » - 8 October
ഭർത്താവ് ഉമ്മ തന്നത് കണ്ട് അമ്മായിഅമ്മ പിണങ്ങി, ബെഡ്റൂമിന്റെ വാതിൽക്കൽ വന്ന് ഒളിഞ്ഞ് നോക്കും: പരാതിയുമായി യുവതി
പത്തനാപുരം: ഭര്‍ത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പത്തനാപുരം പിറവന്തൂര്‍ സ്വദേശി അരുണ്‍ വി തോമസിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പുനലൂര്‍ സ്വദേശിനിയായ യുവതി പരാതി…
Read More » - 8 October
കയ്യിൽ കുരിശുണ്ടെന്ന് കരുതി മതം മാറിയെന്ന് പറയാൻ കഴിയില്ല, അന്യമതസ്ഥനെ വിവാഹം കഴിച്ചാല്‍ മതം മാറിയെന്നല്ല: ഹൈക്കോടതി
ചെന്നൈ: കയ്യിൽ കുരിശുണ്ടെന്ന് കരുതി മതം മാറിയെന്ന് പറയാൻ കഴിയില്ലെന്ന് ഹൈക്കോടതി. അന്യമതസ്ഥരെ വിവാഹം കഴിക്കുന്നതിനെ മതം മാറ്റത്തോട് ഉപമിക്കുന്നതിൽ അര്‍ത്ഥമില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. Also…
Read More » - 8 October
അതിർത്തി കടക്കാൻ ശ്രമിച്ച 200 ചൈനീസ് സൈനികരെ തടഞ്ഞു: പ്രദേശത്തെ സമാധാനത്തിനും ശാന്തിക്കും ചൈന ഭംഗം വരുത്തിയെന്ന് ഇന്ത്യ
അരുണാചൽ പ്രദേശ്: അതിർത്തിയിൽ ഇന്ത്യൻ സൈനികരും ചൈനീസ് സൈന്യവും തമ്മിൽ വീണ്ടും സംഘർഷം. അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖ കടക്കാൻ ശ്രമിച്ച 200 ചൈനീസ് സൈനികരെ ഇന്ത്യൻ…
Read More » - 8 October
അരുണാചല്‍ അതിര്‍ത്തിയില്‍ കയറിയ ചൈനീസ് പട്ടാളത്തെ തുരത്തി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം തടഞ്ഞ് ഇന്ത്യ. നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇരുന്നൂറോളം ചൈനീസ് പട്ടാളത്തെ തുരത്തി ഇന്ത്യ.…
Read More » - 8 October
കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ ഏഴുവയസ്സുകാരന് പേവിഷബാധയേറ്റ് മരിച്ചു.
കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ ഏഴുവയസ്സുകാരന് പേവിഷബാധയേറ്റ് മരിച്ചു. വീട്ടുമുറ്റത്തുവച്ചാണ് കുട്ടിയ്ക്ക് നായയുടെ കടിയേറ്റത്. ആലന്തട്ട എ.യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി എം.കെ.ആനന്ദാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More » - 8 October
ക്രിസ്ത്യാനിയെ വിവാഹം കഴിച്ചതിന്റെ പേരിൽ, പട്ടികജാതി സമുദായ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനാകില്ല: ഹൈക്കോടതി
ചെന്നൈ: ക്രൈസ്തവ വിശ്വാസം പിന്തുടര്ന്ന് പള്ളിയില്‍ പോവുകയോ കുരിശ് പോലുള്ള മതചിഹ്നങ്ങള്‍ കൊണ്ടുനടക്കുകയോ ആചാരങ്ങള്‍ അനുഷ്ഠിക്കുകയോ ചെയ്യുന്നത് മൂലം പട്ടികജാതി സമുദായ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കഴിയില്ലെന്ന്…
Read More » - 8 October
കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം: ഗ്രനേഡുകള്‍ എറിഞ്ഞു, ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ വധിക്കപ്പെട്ട ഭീകരുടെ കൂട്ടാളികള്‍
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സ്കൂളില്‍ അധ്യാപകരെ ഭീകരര്‍ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ശ്രീനഗറില്‍ വീണ്ടും ആക്രമണം. സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരര്‍ ഗ്രനേഡുകള്‍ എറിഞ്ഞു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു…
Read More » - 8 October
ഒക്ടോബർ 15 മുതൽ വിദേശസഞ്ചാരികൾക്ക് വിസ നൽകാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: വിദേശസഞ്ചാരികൾക്ക് ഒക്ടോബർ 15 മുതൽ ഇന്ത്യ വിസ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചാർട്ടേഡ് വിമാനത്തിൽ രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികൾക്കാണ് ഇന്ത്യ ഒക്ടോബർ 15 മുതൽ…
Read More » - 8 October
പിന്നാലെ നടന്ന് ശല്യം ചെയ്തു, കുപിതയായി മുഖത്തടിച്ച പത്താംക്ലാസുകാരിയെ പതിനഞ്ചുകാരൻ തള്ളിയിട്ട് കൊന്നു
ലക്നൗ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രകോപിതനായി പത്താംക്ലാസുകാരിയെ സഹപാഠി തള്ളിയിട്ട് കൊന്നു. വീഴ്ചയുടെ ആഘാതത്തില്‍ തല കല്ലില്‍ ഇടിച്ചാണ് പെൺകുട്ടിയുടെ മരണം സംഭവിച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഹൈവേയ്ക്ക് സമീപം…
Read More »