India
- Oct- 2021 -23 October
കടത്തെ അങ്ങനെ പേടിക്കണോ? : ഡോ തോമസ് ഐസക്
തിരുവനന്തപുരം: കടത്തെ അങ്ങനെ പേടിക്കണോ എന്ന് മുൻ ധനമന്ത്രി ഡോ തോമസ് ഐസക്. താൻ മാതൃഭൂമിയിൽ എഴുതിയ ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ കടപ്പേടിയെക്കുറിച്ചുള്ള ധനവിചാരം…
Read More » - 23 October
ജിഹാദി ടെറർ ഡെസ്ക് മുതൽ ഖാലിസ്ഥാനി ടെറർ ഡെസ്ക് വരെ: കമ്മീഷണർ രാകേഷ് അസ്താന ഡൽഹിയെ അടിമുടി മാറ്റുന്നു
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം, ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താന, ഡൽഹി പോലീസിന്റെ പ്രത്യേക സെൽ പുനസംഘടിപ്പിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തതോടെ വിപുലമായ…
Read More » - 23 October
ഭരണകൂടം വേട്ടയാടുന്ന ഇരകളാണ് ബിനീഷ് കോടിയേരിയും ആര്യൻ ഖാനും: ജോമോൾ ജോസഫ്
കോഴിക്കോട്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയും ആഡംബരക്കപ്പലിലെ ലഹരിവിരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും ഭരണകൂടത്തിന്റെ ഇരകളാണെന്ന് ആക്ടിവിസ്റ്റ് ജോമോൾ…
Read More » - 23 October
കർഷക സമരത്തിനിടെ കോഴി കച്ചവടക്കാരനെ ആക്രമിച്ച നിഹാംഗ് അറസ്റ്റില്‍
ഡല്‍ഹി: കർഷക സമരസ്ഥലത്ത് സിംഘു അതിര്‍ത്തിയില്‍ കോഴി കച്ചവടക്കാരനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. യുവാവിനെ ആക്രമിച്ച നിഹാംഗായ കര്‍ണാല്‍ സ്വദേശി നവീനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ…
Read More » - 23 October
അവിഹിതം ഭർത്താവ് കൈയ്യോടെ പൊക്കി, ഒളിച്ചോടാൻ നിർബന്ധിച്ച അമ്മായിയെ കുത്തിക്കൊലപ്പെടുത്തി 17 കാരൻ
ബംഗലൂരു: ഭർത്താവിന്റെ അനന്തരവനുമായി അവിഹിതബന്ധം പുലർത്തിയ യുവതി കൊല്ലപ്പെട്ട നിലയിൽ. കാമുകനും അന്തരവനുമായ 17 കാരനായ യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്. കർണാടകയിലെ ബാണശങ്കറിലാണ് സംഭവം. കൊലപാതകത്തിന് ശേഷം…
Read More » - 23 October
ക്യാപ്റ്റന്‍ പണികൊടുക്കാനിറങ്ങി വെട്ടിലായി കോൺഗ്രസ്: പാകിസ്ഥാനി വനിതയുമൊത്തുള്ള സോണിയ ഗാന്ധിയുടെ ചിത്രം പുറത്തു വിട്ടു
ന്യൂഡൽഹി: ക്യാപ്റ്റൻ അമരീന്ദർ സിംഗിനു പാകിസ്ഥാൻ വനിതയുമായുള്ള ബന്ധം അന്വേഷിക്കാനൊരുങ്ങിയ പഞ്ചാബ് കോൺഗ്രസ് പുലിവാല് പിടിച്ചു. ക്യാപ്റ്റനുമായി സൗഹൃദമുള്ള പാക്കിസ്ഥാൻ മാധ്യമ സുഹൃത്ത് അരൂസ ആലം രാജ്യത്തെ…
Read More » - 23 October
സ്മാർട്ട്ഫോൺ വാങ്ങാൻ പൈസയില്ല: 26 കാരിയായ ഭാര്യയെ 55കാരന് 1.8 ലക്ഷം രൂപയ്ക്ക് വിറ്റ 17 കാരനായ ഭർത്താവ് അറസ്റ്റിൽ
ഒഡിഷ: ഭാര്യയെ മധ്യവയസ്കന് 1.8 ലക്ഷം രൂപയ്ക്ക് വിറ്റ കൗമാരക്കാരനായ ഭർത്താവ് അറസ്റ്റിൽ. ഒഡിഷയിലാണ് സംഭവം. സ്മാർട്ട്ഫോൺ വാങ്ങുന്നതിനായി കൈയ്യിൽ പൈസയില്ലാതെ വന്നതോടെ 26കാരിയായ ഭാര്യയെ 55കാരന്…
Read More » - 23 October
പിണറായിയുടെ കെ റെയില്‍പദ്ധതി: കേന്ദ്രം കൈയൊഴിഞ്ഞതോടെ സമരം ശക്തമാക്കാൻ ബിജെപി
കണ്ണൂര്‍: കെ റെയില്‍ പദ്ധതി എന്തുവില കൊടുത്തും നടപ്പിലാക്കുമെന്ന പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനേറ്റ അടിയായിരുന്നു കേന്ദ്ര നിലപാട്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് റയില്‍വേമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്…
Read More » - 23 October
ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്ക് ആദ്യവിമാനം പറന്നുയരും: അമിത് ഷാ ഇന്ന് കാശ്മീരിൽ, 370 റദ്ദാക്കിയ ശേഷം ആദ്യസന്ദർശനം
ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മുകശ്മീരിലെത്തും. ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് അമിത് ഷാ കശ്മീരിലെത്തുന്നത്. കേവലം ഔദ്യോഗികമായത് എന്നതിലുപരി വലിയ…
Read More » - 23 October
പഞ്ചാബിലെ കർഷക സംഘടനകളുടെ ആവശ്യം, യോഗേന്ദ്ര യാദവിനെ സംയുക്ത കിസാൻ മോർച്ച സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്ന പ്രധാന കർഷക സംഘടനയായ സംയുക്ത കിസാൻ മോർച്ച (എസ്കെഎം) യോഗേന്ദ്ര യാദവിനെ ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.…
Read More » - 23 October
മഞ്ഞുവീഴ്ചയില്‍ കാണാതായ 11 വിനോദ സഞ്ചാരികള്‍ മരിച്ചു: രണ്ടു പേരെ വ്യോമസേന രക്ഷപ്പെടുത്തി
ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയിലും കനത്ത മഞ്ഞുവീഴ്ചയിലും 11 വിനോദ സഞ്ചാരികള്‍ മരിച്ചു. ലംഘാഗ പാസില്‍ നിന്ന് 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടു പേരെ വ്യോമസേന…
Read More » - 23 October
അമരീന്ദറിനെതിരെ പ്രതികാര നടപടിയുമായി കോൺഗ്രസ്, പാകിസ്ഥാൻ വനിതയുമായുള്ള സൗഹൃദത്തിൽ അന്വേഷണം പ്രഖ്യാപിച്ചു
ചണ്ഡീഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പാക് വനിതയുമായുള്ള സൗഹൃദം അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച അന്വേഷണ ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.…
Read More » - 23 October
കോൺഗ്രസ് ബന്ധം വിന, യെച്ചൂരിക്ക് സ്ഥാനം നഷ്ടമായേക്കും: കരട് പ്രമേയ ചര്‍ച്ചയില്‍ സിപിഎം കേന്ദ്രകമ്മിറ്റി
ന്യൂഡല്‍ഹി: അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്തു തുടരേണ്ടതില്ലെന്ന അന്തര്‍ധാരയുടെ ചുവടുപിടിച്ച് കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് സജീവ ചര്‍ച്ചയില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി.കോണ്‍ഗ്രസ്…
Read More » - 23 October
സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നരസിംഹ റാവു ശ്രമിച്ചു, അവസാനനിമിഷം പിന്മാറി: വെളിപ്പെടുത്തൽ
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നരസിംഹ റാവു ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി നേതാജിയുടെ പിന്തലമുറക്കാരനും എഴുത്തുകാരനുമായ ആശിഷ് റേ. ജപ്പാനിലെ ബുദ്ധക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന നേതാജി…
Read More » - 23 October
പ്രകോപനപരമായ പ്രസംഗം നടത്തി: ഷര്‍ജീല്‍ ഇമാമിന് ജാമ്യം നിഷേധിച്ചു
ന്യൂഡല്‍ഹി: ജാമിഅ നഗർ സംഘര്‍ഷത്തില്‍ പ്രതിയായ ജെ.എന്‍.യു വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ ഇമാമിന് ഡല്‍ഹി സാകേത് കോടതി ജാമ്യം നിഷേധിച്ചു. 2019 ഡിസംബര്‍ 19ന് ജാമിഅ നഗര്‍…
Read More » - 23 October
മരണമടഞ്ഞ കര്‍സേവകരുടെ പേരുകള്‍ റോഡുകള്‍ക്ക് നല്‍കും: യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവം വീണ്ടും ചര്‍ച്ചയാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമഭക്തര്‍ക്ക് നേരെയുണ്ടായ അയോദ്ധ്യ വെടിവെപ്പ് ഓര്‍ക്കുന്നുണ്ടോ? അന്ന് ബി.ജെ.പി സര്‍ക്കാര്‍…
Read More » - 23 October
പ്രളയക്കെടുതിയില്‍ കേരളത്തിന് കേന്ദ്രസഹായം : 50,000 ടണ്‍ അരി അധികമായി നല്കാന് തീരുമാനം
ന്യൂഡല്‍ഹി: കേരളത്തില്‍ മഴക്കെടുതി ഉണ്ടായ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് വീണ്ടും സഹായം എത്തുന്നു. ഈ പ്രത്യേക സാഹചര്യത്തില്‍ കേരളത്തിന് 50,000 ടണ്‍ അരി അധിക വിഹിതമായി അനുവദിക്കുമെന്ന്…
Read More » - 23 October
അനന്യ പാണ്ഡെയുടെ ആസ്തി 77 കോടി, ചോദ്യങ്ങള്‍ ഉയരുന്നു
മുംബൈ : ബോളിവുഡിലെ നടിമാരില്‍ അധികം കേള്‍ക്കാത്ത പേരുകളില്‍ ഒന്നായിരുന്നു അനന്യ പാണ്ഡെയുടേത്. എന്നാല്‍ ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന് ഖാന്റെ പേരിനൊപ്പമാണ് ഇപ്പോള്‍…
Read More » - 23 October
കെ റെയില്‍ പദ്ധതി, വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ ലൈന്‍ പ്രോജക്ടായ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിറം മങ്ങുന്നു. പദ്ധതിക്കായി വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാന്‍…
Read More » - 22 October
പ്രളയക്കെടുതി, കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കൈത്താങ്ങ്
ന്യൂഡല്‍ഹി: കേരളത്തില്‍ മഴക്കെടുതി ഉണ്ടായ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് വീണ്ടും സഹായം എത്തുന്നു. ഈ പ്രത്യേക സാഹചര്യത്തില്‍ കേരളത്തിന് 50,000 ടണ്‍ അരി അധിക വിഹിതമായി അനുവദിക്കുമെന്ന്…
Read More » - 22 October
അമിത് ഷായ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് സാറ അലിഖാന്
മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് ബോളിവുഡ് നടി സാറാ അലി ഖാന്. ട്വിറ്ററിലൂടെയാണ് നടി അദ്ദേഹത്തിന് ജന്മദിനാശംസകള് നേര്‍ന്നത്. എന്നാല്‍ സാറയുടെ…
Read More » - 22 October
കുടുംബത്തിലെ ആരുമായും സാദൃശ്യമില്ല: രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അച്ഛൻ ബാഗിലാക്കി വെള്ളത്തിലെറിഞ്ഞ് കൊന്നു
ആന്ധ്രാപ്രദേശ്: തിരുപ്പതിയിൽ രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛന് ക്രൂരമായി കൊലപ്പെടുത്തി. കുഞ്ഞിന് കുടുംബത്തിലെ ആരുമായും സാദൃശ്യമില്ലാത്തതിൽ പ്രകോപിതനായ യുവാവ് പെണ്‍കുഞ്ഞിന്റെ മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച ശേഷം…
Read More » - 22 October
അനന്യ പാണ്ഡെയ്ക്ക് വയസ് 22, അഭിനയിച്ചത് ഏതാനും ഫ്ളോപ്പ് സിനിമകളില്‍, എന്നാല്‍ ഒരു വര്‍ഷത്തിനിടെ ആസ്തി 77 കോടി
മുംബൈ : ബോളിവുഡിലെ നടിമാരില്‍ അധികം കേള്‍ക്കാത്ത പേരുകളില്‍ ഒന്നായിരുന്നു അനന്യ പാണ്ഡെയുടേത്. എന്നാല്‍ ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന് ഖാന്റെ പേരിനൊപ്പമാണ് ഇപ്പോള്‍…
Read More » - 22 October
ബിജെപി സർക്കാരിന് കീഴിൽ ഒരു മാഫിയയും വളരില്ല, രാജ്യത്ത് ഭീകരവാദത്തിന് തുടക്കമിട്ടത് കോൺഗ്രസ്: യോഗി ആദിത്യനാഥ്
ലക്നൗ: ജമ്മു കശ്മീരിന് അമിതാധികാരം നൽകിക്കൊണ്ട് ഭീകരവാദത്തിന് തുടക്കമിട്ടത് കോൺഗ്രസാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഭീകരവാദത്തിന്റെ ശവപ്പെട്ടിയിൽ കേന്ദ്രസർക്കാർ അവസാന…
Read More » - 22 October
ആര്യന് ഖാന് ലഹരിപദാര്‍ഥങ്ങള്‍ എത്തിച്ചു നല്‍കിയിട്ടില്ല: മയക്കുമരുന്ന് വിതരണം സംബന്ധിച്ച ചാറ്റുകള്‍ നിഷേധിച്ച് അനന്യ
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാന് ലഹരിപദാര്‍ഥങ്ങള്‍ എത്തിച്ചു നല്‍കിയെന്ന ആരോപണം നിഷേധിച്ച് മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യാനായി…
Read More »