Crime
- Jan- 2022 -10 January
ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി: പ്രതി പിടിയില്‍
കായംകുളം: ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍. കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ആഞ്ഞിലിമൂട്ടില്‍ കിഴക്കതില്‍ അന്‍വര്‍ ഷാ…
Read More » - 10 January
പങ്കാളികളെ കൈമാറ്റം ചെയ്ത് ലൈംഗിക ബന്ധം: ആയിരത്തിലധികം അംഗങ്ങളുള്ള 15 സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍
കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിന് തയ്യാറാകുന്ന സംഭവത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ആയിരത്തിലധികം അംഗങ്ങളുള്ള 15 സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍. ഓരോ ഗ്രൂപ്പിലും…
Read More » - 10 January
കോട്ടയത്ത് നവവധു തൂങ്ങിമരിച്ച നിലയില്‍: ഒരു മാസം മുമ്പായിരുന്നു വിവാഹം
കോട്ടയം: നവവധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുണ്ടക്കയം സ്വദേശി മേഘ സെബാസ്റ്റ്യനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പായിരുന്നു മേഘയുടെ വിവാഹം നടന്നത്.…
Read More » - 10 January
കോട്ടയത്ത് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ നടപടി
കോട്ടയം: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ നടപടി. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ പി പി അനിലിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ടിക്കറ്റ് നല്‍കുന്നതിനിടെ അപമര്യാദയായി പെരുമാറി…
Read More » - 10 January
വിസ്മയ കേസില്‍ ഇന്ന് വിചാരണ ആരംഭിക്കും: സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം
കൊല്ലം: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിയായ വിസ്മയ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ വിചാരണ ഇന്ന് തുടങ്ങും. കൊല്ലം പോക്സോ കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. വിസ്മയയുടെ…
Read More » - 9 January
പങ്കാളികളെ കൈമാറല്‍, ലൈംഗിക ബന്ധം: ഏഴുപേര്‍ പിടിയില്‍, സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ അംഗങ്ങളായി ആയിരത്തോളം ദമ്പതികള്‍
കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിന് തയ്യാറാകുന്ന സംഘം പിടിയില്‍. കോട്ടയം കറുകച്ചാലില്‍ നിന്ന് ദമ്പതികളാണ് പിടിയിലായത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ മൂന്ന് ജില്ലകളില്‍ നിന്നായി…
Read More » - 9 January
ഭൂമിതർക്കം: ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ നാല് പേർ അറസ്റ്റിൽ
പാറ്റ്ന : ഭൂമിതർക്കത്തെ തുടർന്ന് ബീഹാറിൽ വ്യോമസേന ഉദ്യോഗസ്ഥൻ കുത്തേറ്റ് മരിച്ചു. ബീഹാറിലെ ഈസ്റ്റ് ചമ്പാരൺ ജില്ലയിലെ സംഗ്രാംപൂരിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട്…
Read More » - 9 January
ദേശീയ പാതയില്‍ കാര്‍ ലോറിയിലിടിച്ച് യുവാവ് മരിച്ചു: ആറുപേര്‍ക്ക് പരിക്ക്
പരിയാരം: ദേശീയ പാതയില്‍ കാര്‍ ലോറിയുടെ പിന്നിലിടിച്ച് യുവാവ് മരിച്ചു. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. തൃക്കരിപ്പൂര്‍ പൂച്ചോലില്‍ ഇബ്രാഹിമിന്റെ മകന് അഹമ്മദ് (22) ആണ് മരിച്ചത്. വടകര…
Read More » - 9 January
കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ച നിലയില്‍: ഭാര്യയും മകനും വെട്ടേറ്റ നിലയില്‍
പത്തനംതിട്ട: കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പയ്യാനമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി (45) ഭാര്യ റീന (44) മകന്…
Read More » - 9 January
പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യഥാര്‍ത്ഥ പ്രതിയെ പോലീസ് കണ്ടെത്തിയിട്ടില്ല:ശ്രീനാഥിന്റെ കുടുംബം സങ്കടക്കടലിൽ
മലപ്പുറം: വ്യാജ പോക്സോ കേസിൽ കുറ്റക്കാരനായി പോലീസ് കണ്ട മലപ്പുറം തെന്നലയിലെ പ്ലസ് ടു വിദ്യാർത്ഥി ശ്രീനാഥിനെ മലയാളികൾ മറക്കാനിടയില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് പോലീസ് ശ്രീനാഥിനെ…
Read More » - 9 January
ബൈക്കില്‍ നിന്ന് വീണ യുവാക്കളെ കാര്‍ ഇടിച്ചു തെറിപ്പിച്ചു: പിന്നാലെയെത്തിയ കാര്‍ ദേഹത്ത് കയറിയിറങ്ങി, ദാരുണാന്ത്യം
കണ്ണൂര്‍: ബൈക്കില്‍ നിന്ന് വീണ യുവാക്കള്‍ക്ക് കാര്‍ ഇടിച്ച് ദാരുണാന്ത്യം. കിളിയന്തറ സ്വദേശിയായ അനീഷ് (28), വളപ്പാറ സ്വദേശിയായ അസീസ് (40) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ നിന്ന്…
Read More » - 8 January
ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി
മേപ്പാടി: കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കുന്നമ്പറ്റയിലെ സ്വകാര്യ തോട്ടത്തിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശിനി ബിമല (28) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നേപ്പാൾ സ്വദേശി…
Read More » - 8 January
പഠിക്കാതെ മൊബൈല്‍ ഗെയിം കളിച്ചു: ദേഷ്യം മൂത്ത പിതാവിന്റെ അടിയേറ്റ് അഞ്ച് വയസുകാരന് മരിച്ചു
ന്യൂഡല്‍ഹി: അച്ഛന്റെ അടിയേറ്റ് അഞ്ചു വയസുകാരനായ മകന് മരിച്ചു. പഠിക്കാതെ മൊബൈലില്‍ ഗെയിം കളിച്ച് കൊണ്ടിരിക്കുന്നത് കണ്ട് അസ്വസ്ഥനായതിനെ തുടര്‍ന്ന് പിതാവ് മകനെ അടിക്കുകയായിരുന്നു. മരകഷ്ണം കൊണ്ടുള്ള…
Read More » - 7 January
പൊലീസ് പരിശോധനയ്ക്കെത്തി: തീഹാര്‍ ജയിലില്‍ തടവുകാരന് മൊബൈല്‍ ഫോണ്‍ വിഴുങ്ങി
ന്യൂഡല്‍ഹി: തീഹാര്‍ ജയിലില്‍ പൊലീസ് പരിശോധനയ്ക്കിടെ തടവുകാരന് മൊബൈല്‍ ഫോണ്‍ വിഴുങ്ങി. ഒന്നാം ബ്ലോക്കിലെ തടവുകാരനാണ് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത്. തടവുകാര്‍ മൊബൈല്‍ ഫോണ്‍,…
Read More » - 7 January
ആറാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയില്‍ വെച്ച് പീഡിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ
ജയ്പൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ആറാം ക്ലാസ് വിദ്യാർഥിനിയായ 11കാരിയാണ് അതിക്രമത്തിന് ഇരയായത്. രജൌലി ജില്ലയിൽ സംഭവം നടന്നത്. വ്യാഴാഴ്ച…
Read More » - 7 January
ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു: ഭാര്യ ആശുപത്രിയില്‍, ഭര്‍ത്താവ് കസ്റ്റഡിയില്‍
ചാരുംമൂട്: കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. പത്തനംതിട്ട സ്വദേശി ശ്രീകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ നൂറനാട് മാമ്മൂട്…
Read More » - 7 January
ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
കോഴിക്കോട്: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. മലബാര്‍ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും തേഞ്ഞിപ്പാലം സ്വദേശിയുമായ ആദര്‍ശ് നാരായണന് ആണ് ആത്മഹത്യ…
Read More » - 7 January
ഭാഗ്യലക്ഷ്മി അടക്കം മൂന്നു സ്ത്രീകളെ അപമാനിച്ച കേസ്: യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്നു സ്ത്രീകളെ അപമാനിച്ച കേസില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പൊലീസാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.…
Read More » - 5 January
മാവേലിഎക്സ്പ്രസില്‍ പൊലീസിന്റെ മര്‍ദ്ദനമേറ്റ ‘പൊന്നന് ഷമീര്‍’ പിടിയില്‍:ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്കായി അന്വേഷണം
കോഴിക്കോട്: മാവേലി എക്സ്പ്രസില്‍ സ്ലീപ്പര്‍ കംമ്പാര്‍ട്ട്മെന്റില്‍ പരിശോധനയ്ക്കിടെ പൊലീസിന്റെ മര്‍ദ്ദനമേറ്റയാള്‍ പിടിയില്‍. ക്രിമിനല്‍ കേസുകളിലടക്കം പ്രതിയായ കൂത്തുപറമ്പ് നീര്‍വേലി സ്വദേശി പൊന്നന് ഷമീര്‍ ആണ് പൊലീസിന്റെ പിടിയിലായത്.…
Read More » - 5 January
കൊച്ചിയില്‍ മോഷണശ്രമം തടയുന്നതിനിടെ എ.എസ്.ഐക്ക് കുത്തേറ്റു: പ്രതി കസ്റ്റഡിയില്‍
കൊച്ചി: മോഷണശ്രമം തടയുന്നതിനിടെ കൊച്ചിയില്‍ എ.എസ്.ഐക്ക് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. പ്രതി ബിച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടപ്പള്ളിയില്‍ നിന്ന് സ്ഥിരമായി ബൈക്ക്…
Read More » - 5 January
പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചു: പത്മ പുരസ്കാര ജേതാവിനെതിരെ കേസ്
ദിസ്പൂർ : പ്രായപൂർത്തിയാകാത്ത വളർത്തുമകളെ ലൈംഗികമായി പീഡിപ്പിച്ച പരാതിയിൽ പരമോന്നത സിവിലിയൻ പുരസ്കാരമായ പത്മ നൽകി രാജ്യം ആദരിച്ച പ്രമുഖനെതിരെ പോക്സോ കേസ് ചുമത്തി. ഡിസംബർ 17…
Read More » - 4 January
റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നരലക്ഷം കവർന്നു, പരാതിക്കാരന്റെ കുബുദ്ധി പോലീസ് പൊളിച്ചു: കവർച്ചയ്ക്ക് കൂട്ടുനിന്നത് ഭാര്യ
ചെന്നൈ: തിരുവാൺമിയൂർ റെയിൽവേ സ്റ്റേഷനിലെ കൗണ്ടറിൽ നിന്നും ഒന്നരലക്ഷം രൂപ കവർന്ന സംഭവത്തിൽ ട്വിസ്റ്റ്. കവർച്ച നടന്നുവെന്ന് പരാതിപ്പെട്ടയാൾ തന്നെയാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ്. ഇതോടെ, റെയിൽവേ…
Read More » - 3 January
തഹസില്‍ദാരുടെ തലക്ക് ഫയല്‍ എടുത്തെറിഞ്ഞു: സംഭവം ചാലക്കുടി താലൂക്ക് ഓഫിസില്‍
സജീവന് മേശപ്പുറത്തിരുന്ന ഫയല്‍ എടുത്ത് തഹസില്‍ദാരെ എറിയുകയായിരുന്നു.
Read More » - 3 January
കോളേജ് അധ്യാപികയായ യുവതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
പഴയങ്ങാടി: കോളേജ് അധ്യാപികയായ യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഴയങ്ങാടിയില്‍ അടുത്തില സ്വദേശിനിയും ഇരുപത്തിനാലുകാരിയുമായ പി ഭവ്യയാണ് മരിച്ചത്. പുതിയ വാണിയം വീട്ടില്‍ ഭാസ്കര…
Read More » - 3 January
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയില്‍
പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി ഷംസീറാണ് അറസ്റ്റിലായത്. പൊലീസ്…
Read More »