Crime
- Sep- 2022 -5 September
അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തു: 77 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ന്യൂഡൽഹി: അമ്മയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഡൽഹിയിലാണ് ദാരുണസംഭവം. അമ്മയെ കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വന്തം കഴുത്ത് മരിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ക്ഷിതിജ്…
Read More » - 3 September
‘അങ്ങനെ ചെയ്യുന്നത് എനിക്കിഷ്ടമല്ല, അതുകൊണ്ട് അവരെയെല്ലാം കൊന്നു’- കെ.ജി.എഫ് പ്രചോദനമായെന്ന് കൗമാരക്കാരൻ
മധ്യപ്രദേശ്: യാഷ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2 വില നിന്നും പ്രചോദനം ഉൾക്കൊണ്ട കൗമാരക്കാരൻ അഞ്ച് പേരെ കൊലപ്പെടുത്തി. 19 കാരനായ ശിവപ്രസാദ്…
Read More » - Aug- 2022 -30 August
പ്രാർത്ഥന തടസ്സപ്പെടുത്തി: ഭാര്യയെയും 3 പെൺമക്കളെയും പ്രായമായ അമ്മയെയും കൊലപ്പെടുത്തി യുവാവ്
ഡെറാഡൂൺ: പൂജയ്ക്ക് തടസ്സം നിന്ന ഭാര്യയേയും മക്കളെയും അമ്മയെയും കൊലപ്പെടുത്തി യുവാവ്. ഡെറാഡൂണിലെ റാണിപോഖാരിയിൽ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പട്ടണത്തിലെ ദോയ്വാല സ്വദേശിയായ മഹേഷ് കുമാർ…
Read More » - 29 August
അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഇഷ്ടിക കൊണ്ട് അടിച്ച് കൊന്ന് മകൻ: ഇരുവരെയും അറസ്റ്റ് ചെയ്ത് പോലീസ്
വിശാഖപട്ടണം: മദ്യപിച്ചെത്തി അമ്മയെ കടന്ന് പിടിച്ച മധ്യവയസ്കനെ ഇഷ്ടിക കൊണ്ട് അടിച്ച് കൊന്ന് യുവാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. 45 വയസ്സുകാരനായ ജി. ശ്രീനുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി…
Read More » - 27 August
പണം വാങ്ങി ഭാര്യയെ മറ്റൊരാൾക്ക് ലൈംഗിക ബന്ധത്തിന് വിട്ടുകൊടുത്തു: യുവതി ആത്മഹത്യയ്ക്കൊരുങ്ങിയതോടെ പുറംലോകമറിഞ്ഞു
പേരാമ്പ്ര: സ്വന്തം ഭാര്യയെ പണം വാങ്ങി മറ്റൊരാൾക്ക് ലൈംഗിക ബന്ധത്തിന് അവസരമൊരുക്കിയ യുവാവ് അറസ്റ്റിൽ. പേരാമ്പ്ര വേളം സ്വദേശി അബ്ദുൾ ലത്തീഫാണ് (35) അറസ്റ്റിലായത്. ആത്മഹത്യ ചെയ്യാനുറച്ച്…
Read More » - 25 August
ആദ്യ ശ്രമം രണ്ട് മാസം മുൻപ്, 20 ഡോളോയിൽ അച്ഛനെയും അമ്മയെയും ‘മയക്കി’ കൊല്ലാൻ പദ്ധതിയിട്ടെങ്കിലും പരാജയപ്പെട്ടു
കുന്നംകുളം: ചായയിൽ എലിവിഷം കലർത്തി മകൾ അമ്മയെ കൊലപ്പെടുത്തിയ ഇന്ദുലേഖ (39) മുൻപും തന്റെ മാതാപിതാക്കളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി സൂചന. രണ്ട് മാസം മുൻപ് മാതാപിതാക്കളെ ഇല്ലാതാക്കാനായി…
Read More » - 25 August
സ്കൂൾ വിട്ട് ആടിപ്പാടി വീട്ടിലെത്തിയ മക്കളെ ഇരുമ്പുകമ്പിക്ക് അടിച്ചു കൊലപ്പെടുത്തി യുവതി
തിരുപ്പൂർ: ചെറിയ കുട്ടികളെ ഇരുമ്പുകമ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച് യുവതി. തിരുപ്പൂർ വെള്ളകോവിൽ സ്വദേശിയായ കനകസമ്പത്തിന്റെ ഭാര്യ രേവതിയാണ് (39) സ്വന്തം മക്കളെ കൊലപ്പെടുത്തിയ…
Read More » - 24 August
ഉന്മേഷവും ലൈംഗിക ഉത്തേജനവും ലഭിക്കാൻ എം.ഡി.എം.എ: പഠിക്കാൻ മിടുക്കി ആയിരുന്ന അക്ഷയ യൂനസിന്റെ വലയിൽ വീണതോ?
തൊടുപുഴ: സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരി മരുന്നുകൾക്ക് വൻ സ്വീകാര്യതയാണെന്ന റിപ്പോർട്ട് മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നു. വരും തലമുറയുടെ വാഗ്ദാനങ്ങൾ ലഹരി പൂക്കുന്ന ഇടങ്ങളിൽ ഉന്മാദലഹരിയിൽ ആറാടുന്ന കാഴ്ചയാണ്…
Read More » - 19 August
11 വയസ്സുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി: 21 കാരിയായ സുഹൃത്ത് രാത്രി മുഴുവൻ ക്രൂരത കണ്ടുനിന്നു
ഏഴ് മണിയോടെ മൊബൈൽ നന്നാക്കാൻ വീടിന് സമീപത്തെ കടയിലേക്ക് പോയപ്പോഴാണ് സംഭവം.
Read More » - 19 August
എട്ടാം ക്ലാസുകാരിയെ ചതിച്ച് കൂട്ടുകാരി, സുഹൃത്തുക്കളെ കൊണ്ട് പീഡിപ്പിച്ചു: ‘പക’യുടെ കാരണം ചികഞ്ഞ് പോലീസ്
മുംബൈ: മഹാരാഷ്ട്രയിലെ വിരാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടുകാരിയുടെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പതിനൊന്നു വയസുള്ള പെൺകുട്ടി അമ്മയുടെ മൊബൈൽ ഫോൺ നന്നാക്കാനായി…
Read More » - 18 August
ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി, കാണാതായെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ
ബംഗളൂരു: ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്. ബംഗളൂരു ഷിരാഡി ഘട്ടിൽ ആണ് സംഭവം. ബീഹാർ സ്വദേശിയായ പൃഥ്വിരാജ് സിംഗ് തന്റെ ഭാര്യയായ ജ്യോതി കുമാരിയെ ആണ്…
Read More » - 18 August
അവിഹിത ബന്ധം: ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ചവെള്ളം ഒഴിച്ച് ഭാര്യ
പുതുപ്പാട്: ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളം ഒഴിച്ച് ഭാര്യ. തമിഴ്നാട് റാണിപേട്ടിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഭർത്താവ് മുറിയിൽ ഉറങ്ങിക്കിടക്കവെയാണ് ഭാര്യയുടെ അതിക്രമം. ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റ…
Read More » - 14 August
പ്ലാസ്റ്റിക് കവറും തൂക്കി പോലീസ് സ്റ്റേഷനിൽ എത്തി സ്ത്രീ, പൊതി തുറന്ന പോലീസുകാർ ഞെട്ടി: കവറിൽ മരുമകളുടെ അറുത്ത ‘തല’
അന്നമയ: മരുമകളുടെ അറുത്ത തലയുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയ അമ്മായി അമ്മയെ കണ്ട് പോലീസുകാർ ഞെട്ടി. ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിലെ ഒരു ഗ്രാമത്തിൽ ആണ് സംഭവം. മരുമകൾക്ക്…
Read More » - 12 August
അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമെന്ന് സംശയം: കുത്തിക്കൊന്ന ശേഷം മൃതദേഹം കട്ടിലില് ഒളിപ്പിച്ച് 21കാരന്
നാല് ദിവസത്തിന് ശേഷമാണ് സോനാദേവിയുടെ മൃതദേഹം മുറിക്കുള്ളിൽ നിന്നും കണ്ടെത്തിയത്
Read More » - 10 August
സംസ്ഥാനത്ത് മയക്കുമരുന്ന് നൽകി പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം സജീവം: വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ
കണ്ണൂര്: സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം സജീവമാവുകയാണ്. സമീപകാലങ്ങളിലായി തിരുവനന്തപുരം, കൊച്ചി, കോട്ടയം, കണ്ണൂർ തുടങ്ങി സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും മയക്കുമരുന്ന് വിൽപ്പന നടത്തിയ വൻ സംഘത്തെ പോലീസ്…
Read More » - 10 August
ഭാര്യ കിടപ്പുരോഗി, കാമുകിക്ക് സ്നേഹസമ്മാനം നൽകാൻ സ്വന്തം വീട്ടില് നിന്ന് മോഷ്ടിച്ചത് 550 പവന്: വ്യവസായി അറസ്റ്റില്
ചെന്നൈ: സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച വ്യവസായി അറസ്റ്റിൽ. ചെന്നൈ സ്വദേശിയായ ശേഖറാണ് പോലീസിന്റെ പിടിയിലായത്. സഹോദര ഭാര്യയുടെയും അമ്മയുടെയും ആഭരണങ്ങളാണ് ശേഖര് കവര്ന്നത്. മോഷണമുതൽ…
Read More » - 7 August
കൊലപാതകത്തിന് സഹായിച്ചത് ഇന്റര്നെറ്റ്, ഭാര്യയെ വെടിവെച്ച് കൊന്ന ഭര്ത്താവ് അറസ്റ്റിൽ
ഭാര്യയുടെ പേരില് ഇന്ഷുറന്സ് എടുത്ത ഇയാൾ ജൂലൈ 26നു പൂജയെ വെടിവെച്ച് കൊല്ലുകയായിരുന്നു.
Read More » - 7 August
സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങൾ, അഞ്ച് പേരെ കൂടി കൊല്ലാൻ പദ്ധതി: കമിതാക്കള് അറസ്റ്റില്
മാണ്ഡ്യ: ജൂൺ 7 ന് അരകെരെയ്ക്ക് സമീപം രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കമിതാക്കൾ അറസ്റ്റിൽ. രാമനഗരയിലെ കുഡൂര് സ്വദേശി ടി സിദ്ധലിംഗപ്പ, കാമുകി…
Read More » - 6 August
നടിയും മോഡലുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു: ഷെയർ ബ്രോക്കർ അറസ്റ്റിൽ
മുംബൈ: നടിയും മോഡലുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഷെയർ ബ്രോക്കർ അറസ്റ്റിൽ. മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ഒരു ഹോട്ടലിൽ വെച്ച് മോഡലിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന്…
Read More » - 5 August
നാല് വയസുകാരിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേയ്ക്കെറിഞ്ഞ് കൊലപ്പെടുത്തി: അമ്മ അറസ്റ്റിൽ
ബെംഗളൂരൂ: നാല് വയസുകാരിയെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു താഴേയ്ക്കെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. വ്യാഴാഴ്ച എസ്.ആർ നഗറിൽ സി.കെ.സി ഗാർഡനിലെ അപ്പാർട്മെന്റിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 3 August
‘അയാൾ വെറും ചെകുത്താൻ ആണ്’: കണ്മുന്നിൽ വെച്ച് അമ്മയെ ജീവനോടെ ചുട്ടുകൊന്ന അച്ഛന് ശിക്ഷ വാങ്ങി കൊടുത്ത പെണ്മക്കളുടെ കഥ
ഷാംലി: ഉത്തർപ്രദേശിലെ ഷാംലിയിലെ സഹോദരിമാരായ ടാനിയയും ലതിക ബൻസാലും തങ്ങളുടെ അമ്മയ്ക്ക് നീതി ലഭിക്കുന്നതിനായി പോരാടിയത് 6 വർഷമാണ്. അമ്മ അനു ബൻസാലിന് സംഭവിച്ചത് കേട്ടാൽ ആരായാലും…
Read More » - 1 August
ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് 21 ലക്ഷം തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ സൗഹൃദമുണ്ടാക്കി കൂറ്റനാട് സ്വദേശിയിൽ നിന്ന് 21.65 ലക്ഷം രൂപ തട്ടിയെടുത്ത, നൈജീരിയൻ സ്വദേശിയെ സൈബർ പോലീസ് പിടികൂടി. വ്യാജ പണമിടപാടുകൾക്ക് ഡൊമൈനുകൾ സംഘടിപ്പിച്ചു നൽകുന്ന…
Read More » - Jul- 2022 -30 July
ഒളിച്ചോടാൻ പാർക്കിലെത്തി 17 കാരി, കാമുകൻ വന്നില്ല: ബലാത്സംഗം ചെയ്ത് പോലീസുകാരൻ
ബംഗളൂരു: രാത്രി ഡ്യൂട്ടിക്കിടെ പാർക്കിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് പോലീസുകാരൻ. പടിഞ്ഞാറൻ ബംഗളൂരുവിൽ ജൂലൈ 27 നാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കോൺസ്റ്റബിൾ പവൻ ദയവന്നവർ(26)…
Read More » - 29 July
സ്ത്രീകളെ കബളിപ്പിച്ച് കൃത്രിമ ലിംഗം ഉപയോഗിച്ച് ലൈംഗികബന്ധം: ട്രാൻസ് യുവാവിന് 10 വർഷം തടവ്
ലണ്ടൻ: കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തിയ ട്രാൻസ്ജെൻഡറിന് 10 വർഷം തടവ് ശിക്ഷ. ബ്രിട്ടനിലാണ് സംഭവം. തർജീത് സിങ് എന്ന മുപ്പത്തിരണ്ടുകാരനായ ട്രാൻസ്…
Read More » - 29 July
എട്ടാം ക്ലാസുകാരനുമായി ഒളിച്ചോടി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു: സ്വപ്നയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസും കുടുംബവും
വിജയവാഡ: ആന്ധ്രാപ്രദേശിൽ 30 കാരിയായ യുവതി 15 വയസ്സുകാരനായ ആൺകുട്ടിയുമായി ഒളിച്ചോടി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ യുവതിയുടെ കുറ്റസമ്മതം. ആൺകുട്ടിയുമായി കുറച്ചുകാലമായി തനിക്ക് ശാരീരിക ബന്ധമുണ്ടെന്ന്…
Read More »