Crime
- Jun- 2023 -19 June
മാങ്ങ പറിക്കുന്നതിനെ ചൊല്ലി സംഘർഷം: സഹോദരന്മാർ കൊല്ലപ്പെട്ടു
റാഞ്ചി: മാങ്ങ പറിക്കുന്നതിനെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ സഹോദരന്മാർ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ പാകൂർ ജില്ലയിലെ ഗണേഷ്പൂർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള…
Read More » - 18 June
മദ്യവിൽപനശാലയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതിയും
തൃശൂർ: കൺസ്യൂമർഫെഡ് മദ്യവിൽപനശാലയിൽ ജീവനക്കാർക്കുനേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിൽ സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതിയും. കോഴിക്കോട് മീഞ്ചന്ത ജഫ്സീന മൻസിലിൽ ജിഫ്സൽ (41)…
Read More » - 18 June
ഓണ്ലൈന് റമ്മി കളിച്ച് കടം 75 ലക്ഷമായി, കടം വീട്ടാൻ ബാങ്ക് കൊളളയടി: റവന്യു ഉദ്യോഗസ്ഥൻ പിടിയിലാകുമ്പോൾ
തൃശൂർ: ബാങ്ക് കൊളളയടിയ്ക്കാൻ പെട്രോളുമായെത്തി പിടിയിലായ വില്ലേജ് അസിസ്റ്റന്റ് ലിജോക്ക് കടം 75 ലക്ഷം രൂപ. ഓണ്ലൈന് റമ്മി കളിച്ചാണ് തനിക്ക് ഇത്രയും കടം വന്നതെന്ന് ലിജോ…
Read More » - 18 June
അഞ്ചുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടികള് അറസ്റ്റില്
മുംബൈ: അഞ്ചുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില് പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടികള് അറസ്റ്റില്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂള് വിദ്യാര്ത്ഥികളായ 15, 13 വയസ് പ്രായമുള്ള ആണ്കുട്ടികളെയാണ് പോലീസ് പിടികൂടിയത്.…
Read More » - 18 June
നടുറോഡില് യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു: കൊല്ലപ്പെട്ടത് കൊലപാതക കേസില് ഉള്പ്പെട്ട 29 കാരൻ
ചെന്നൈ: നടുറോഡില് യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കാരൈക്കുടി ജില്ലയിൽ നടന്ന സംഭവത്തിൽ, ഒരു കൊലപാതക കേസില് ഉള്പ്പെട്ട 29 കാരനെയാണ് അഞ്ച് പേര് ചേര്ന്ന് വെട്ടിക്കൊന്നത്.…
Read More » - 17 June
കൊള്ളയടിക്കുമെന്ന് ഭീഷണി: ബാങ്കിനുള്ളിൽ ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ
തൃശ്ശൂർ: ബാങ്കിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിന്റെ മോഷണശ്രമം. ശനിയാഴ്ച വൈകുന്നേരം നാലരയോടെ അത്താണിയിലെ ഫെഡറൽ ബാങ്കിലാണ് സംഭവം നടന്നത്. ബാങ്ക് കൊള്ളയടിക്കാനായി പോകുന്നു എന്നറിയിച്ച ശേഷം യുവാവ്…
Read More » - 16 June
കൊച്ചിയിൽ ബീവറേജ് ഔട്ട്ലെറ്റിന് നേരെ ബോംബേറ്: ഒരാള് പിടിയിൽ
കൊച്ചി: ബീവറേജ് ഔട്ട്ലെറ്റിന് നേരെ പെട്രോള് ബോംബേറ്. കൊച്ചി രവിപുരത്തെ ബെവ്കോ ഔട്ട്ലെറ്റിന് നേരെയാണ് ബോംബ് ഏറുണ്ടായത്. ഉച്ചയ്ക്കായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്…
Read More » - 16 June
കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ നാട്ടുകാർ തിരിച്ചെത്തിച്ചു: ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് യുവതി
ബെംഗളൂരു: യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് പിടിയിലായത്. കർണാടകയിലെ ദാവൻഗരെയിൽ നടന്ന സംഭവത്തിൽ…
Read More » - 15 June
‘വാടകവീട് അന്വേഷിക്കാനെന്ന വ്യാജേന വീടുകളിൽ എത്തി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് യുവാവ്’
ബംഗളുരു: വാടകവീട് അന്വേഷിക്കാനെന്ന വ്യാജേന വീടുകളിൽ എത്തി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് യുവാവ്. ഇയാൾ വസ്ത്രം മോഷ്ടിക്കുന്ന വീഡിയോ സഹിതം പരാതി ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.…
Read More » - 15 June
ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികരോഗമില്ല: മെഡിക്കൽ റിപ്പോർട്ട്
കൊട്ടാരക്കര: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികരോഗമില്ലെന്ന് വിദഗ്ധസമിതി തയാറാക്കിയ മെഡിക്കൽ റിപ്പോർട്ട്. സ്ഥിരമായി മദ്യപിക്കുന്നതിനാലുണ്ടാകുന്ന സാമൂഹികവിരുദ്ധ വ്യക്തിത്വവൈകല്യം (ആന്റി സോഷ്യൽ പഴ്സനാലിറ്റി…
Read More » - 15 June
പശുവിനെ ബലാത്സംഗം ചെയ്തു: വസ്ത്രം ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചു, യുവാവിന്റെ തല മൊട്ടയടിച്ച് പോലീസിന് കൈമാറി
പശുവിനെ കയറുകൊണ്ട് വരിഞ്ഞ് മുറുക്കി ബന്ധിച്ചിരിക്കുകയായിരുന്നു
Read More » - 15 June
കരിപ്പൂരില് ഒരു കോടി രൂപ വിലവരുന്ന സ്വര്ണവുമായി പൊന്നാനി സ്വദേശി പിടിയില്
മലപ്പുറം: കരിപ്പൂര് വിമാനത്താവളത്തില് ഒരു കോടി രൂപയോളം വിലവരുന്ന സ്വര്ണവുമായി യാത്രക്കാരന് പോലീസ് പിടിയില്. പൊന്നാനി സ്വദേശിയായ അബ്ദുൾസലാമിനെയാണ് പോലീസ് പിടിച്ചത്. ഇയാളില് നിന്നും 1.656 കിലോഗ്രാം…
Read More » - 15 June
മധ്യവയസ്ക്കനെ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്തു: യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ
കണ്ണൂർ: മധ്യവയസ്ക്കനെ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ യുവതി ഉൾപ്പെടെ നാല് പേരെ തലശ്ശേരി പോലീസ് പിടികൂടി. തലശ്ശേരി ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന…
Read More » - 14 June
ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ സംഭവം: യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ
കൊച്ചി: ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര് പെരിഞനം തേരുപറമ്പില്…
Read More » - 14 June
ഇന്ത്യക്കാരിയായ വിദ്യാര്ത്ഥിനിയെ ലണ്ടനില് കുത്തിക്കൊന്നു: യുവാവ് അറസ്റ്റില്
ലണ്ടന്: ഇന്ത്യക്കാരിയായ വിദ്യാര്ത്ഥിനിയെ ലണ്ടനില് കുത്തിക്കൊന്നു. ഹൈദരാബാദ് സ്വദേശിനിയും ലണ്ടനില് ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥിനിയുമായ കൊന്ദം തേജസ്വിനി(27)യാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ തേജസ്വിനി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കത്തി…
Read More » - 13 June
ബുർഖ ധരിച്ച യുവതി മദ്യഷോപ്പിൽ, നാണംകെടുത്തുന്നുവെന്നു ആരോപണം, തലയറുക്കുമെന്ന് ഭീഷണി: മൂന്നു പേർ പിടിയിൽ
ബുർഖ ധരിച്ച യുവതി മദ്യഷോപ്പിൽ, നാണംകെടുത്തുവെന്നു ആരോപണം , തലയറുക്കുമെന്ന് ഭീഷണി: മൂന്നു പേർ പിടിയിൽ
Read More » - 11 June
എംഡിഎംഎ മലദ്വാരത്തില് ഒളിപ്പിച്ച് കടത്താന് ശ്രമം: കൊല്ലത്ത് രണ്ടുപേർ പിടിയിൽ
കൊല്ലം: എംഡിഎംഎ മലദ്വാരത്തില് ഒളിപ്പിച്ച് കടത്താന് ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. കൊട്ടിയം പറക്കുളം വലിയവിള വീട്ടില് മന്സൂര് റഹീം (30), കൊല്ലം കരിക്കോട് നിക്കി…
Read More » - 11 June
കാമുകിയെ വിളിച്ച് വരുത്തി; വെട്ടുകത്തി ബാഗിൽ സൂക്ഷിച്ചിരുന്നു, യുവാവെത്തിയത് കാമുകിയെ കൊല്ലാനുറച്ച് തന്നെ
തിരുവനന്തപുരം: കന്യാകുമാരിയിൽ കാമുകിയെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മടിച്ചൽ സ്വദേശി വിജയകുമാറിന്റെ…
Read More » - 9 June
കഞ്ചാവ് വിൽപ്പന: ചലച്ചിത്ര മേഖലയിലെ അസിസ്റ്റന്റ് ക്യാമറാമാൻ പിടിയിൽ
കോട്ടയം: ചലച്ചിത്ര മേഖലയിലെ അസി. ക്യാമറാമാനെ കഞ്ചാവുമായി എക്സൈസ് പിടികൂടി. മുണ്ടക്കയം പുത്തൻ വീട്ടിൽ സുഹൈൽ (28) ആണ് പിടിയിലായത്. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘത്തിലെ പ്രധാന…
Read More » - 9 June
വിവാഹം കഴിക്കണമെന്ന് ആവശ്യം, കാമുകിയെ ഒഴിവാക്കാനായി കൊലപാതകം ചെയ്ത് പൂജാരി: വിവാഹിതനായ പ്രതി അറസ്റ്റിൽ
ഹൈദരാബാദ്: കാമുകിയെ കാണാനില്ലെന്ന് പരാതി നൽകിയ പൂജാരിയെ കൊലപാതകക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിയായ വെങ്കിടസൂര്യ സായ് കൃഷ്ണയെയാണ് കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ആർജിഐ പൊലീസ്…
Read More » - 9 June
മഹേഷും നക്ഷത്രയും തമ്മിൽ തർക്കമുണ്ടായി കുടുംബം: വിദ്യയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം
മാവേലിക്കര: ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസില് പിതാവ് മഹേഷിനെതിരെ കൂടുതൽ ആരോപണവുമായി ഭാര്യ വിദ്യയുടെ കുടുംബം രംഗത്ത്. മകളുടേത് കൊലപാതകമാണോയെന്നു സംശയം ഉണ്ടെന്നും കുഞ്ഞിനെ ഓര്ത്താണ് അന്ന്…
Read More » - 9 June
ആത്മീയ സൗഖ്യം തേടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി സ്വാമിയെ കബളിപ്പിച്ച് 47 ലക്ഷം രൂപ തട്ടിയെടുത്തു
ബെംഗളൂരു: ആത്മീയ സൗഖ്യം തേടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി മഠാധിപതിയെ കബളിപ്പിച്ച് സ്വന്തമാക്കിയത് 47 ലക്ഷം രൂപ. കര്ണാടകയിലെ ബെംഗളൂരു റൂറല് ജില്ലയിലെ നെലമംഗ താലൂക്കിലെ മഠാധിപതി…
Read More » - 7 June
ആലപ്പുഴയിൽ ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
ആലപ്പുഴ: ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ(38) പോലീസ് കസ്റ്റഡിയിലെടുത്തു. മഴു ഉപയോഗിച്ചാണ്…
Read More » - 7 June
അമല്ജ്യോതിയിലെ വിദ്യാര്ത്ഥിനിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും: വിദ്യാര്ത്ഥി സമരം പിന്വലിച്ചു
കോട്ടയം: വിദ്യാര്ത്ഥിനിയായ ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെത്തുടർന്ന് കാഞ്ഞപ്പള്ളി അമല്ജ്യോതി എന്ജിനിറിംഗ് കോളജില്, രണ്ട് ദിവസമായി തുടരുന്ന വിദ്യാര്ത്ഥി സമരം പിന്വലിച്ചു. ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ചിനെക്കൊണ്ടന്വേഷിപ്പിക്കാന് തിരുമാനമായതിനെ…
Read More » - 7 June
കണ്ണൂര് വിമാനത്താവളത്തില് 1.10 കോടി രൂപയുടെ സ്വര്ണവുമായി രണ്ടുപേര് പിടിയില്
കണ്ണൂര്: കണ്ണൂര് വിമാനത്താവളത്തില് 1.10 കോടി രൂപയുടെ 1797 ഗ്രാം സ്വര്ണവുമായി രണ്ടുപേര് പിടിയില്. ബുധനാഴ്ച രാവിലെ ദുബായില്നിന്നും എയര്ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസര്ഗോഡ് സ്വദേശി മഹമ്മദ്…
Read More »