Kerala
- Sep- 2016 -11 September
സിപിഎമ്മിന്റെ രാഷ്ട്രീയത്തോടും സമീപനത്തോടും വിയോജിപ്പുണ്ട്; സിപിഎമ്മിന്റെ ക്ഷണം ദളിത് നേതാവ് ജിഗ്നേഷ് മേവാനി നിരസിച്ചു
കണ്ണൂര്‍: സിപിഎമ്മിന്റെ രാഷ്ട്രീയത്തോടും സമീപനത്തോടും ശക്തമായി വിമര്‍ശിച്ച് ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി രംഗത്ത്. സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ജിഗ്നേഷ് മേവാനി പരസ്യമായി പറഞ്ഞു. സിപിഎമ്മിന്റെ…
Read More » - 11 September
വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിച്ച മതപ്രഭാഷകനെ ചോദ്യം ചെയ്തു
കോഴിക്കോട്● വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിച്ച് പ്രസംഗിച്ച മതപ്രഭാഷകന് നൗഷാദ് അഹ്സനി പോലീസ് ചോദ്യം ചെയ്തു. കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് ഇയാളെ ചോവയൂര്‍ സിഐ കെകെ…
Read More » - 11 September
കാലിയായ എടിഎമ്മുകളില്‍ പണം നിറയ്ക്കും : ബാങ്ക് അധികൃതര്‍
തിരുവനന്തപുരം : തുടര്‍ച്ചയായ ബാങ്ക് അവധിമൂലം കാലിയായ എടിഎമ്മുകളില്‍ പണം നിറയ്ക്കുമെന്നു ബാങ്ക് അധികൃതരുടെ ഉറപ്പ്. എടിഎമ്മുകളില്‍ പണം എത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന…
Read More » - 11 September
റിസേർവ് ബാങ്ക് ഇസ്ലാമിക് ബാങ്കിംഗിലേക്ക് കടക്കുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി :റിസർവ് ബാങ്ക് പലിശരഹിത ബാങ്കിംഗിലേക്ക് കടക്കുമെന്ന് റിസര്‍വ്വ് ബാങ്ക് വൃത്തങ്ങള്‍. മതപരമായ കാരണങ്ങള്‍ കൊണ്ട് മുസ്ലീങ്ങൾ സാമ്പത്തിക മേഖലയില്‍ നിന്നകറ്റപ്പെടുന്നതിന് തടയിടാന്‍ വേണ്ടിയാണ് റിസര്‍വ്വ്…
Read More » - 11 September
പുസ്തകങ്ങളും വരകളുമാണ് ഇവിടെ സ്ത്രീധനം; മലയാളികള്‍ക്ക് മാതൃകയായി ദമ്പതികള്‍
സ്ത്രീധനം വാങ്ങരുത് കൊടുക്കരുതെന്നു പറയുന്നുണ്ടെങ്കിലും മലയാളികള്‍ ഇന്നും ആ സമ്പ്രദായം വേണ്ടെന്നുവച്ചിട്ടില്ല. എന്റെ മകള്‍ക്ക് എത്ര കൂടുതല്‍ കൊടുക്കാന്‍ പറ്റും എന്നു ചിന്തിക്കുന്ന രക്ഷിതാക്കളാണ് കൂടുതലും. ആഢംബര…
Read More » - 11 September
ബുര്‍ജ് ഖലീഫയിലെ ഏറ്റവും കൂടുതല്‍ അപാര്‍ട്ട്മെന്റുകള്‍ ഈ മലയാളിക്ക് സ്വന്തം
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയിലെ 900 അപാര്‍ട്ട്മെന്റുകളില്‍ 22 ന്റെയും ഉടമ ഒരു മലയാളി ആണ്. ജിയോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ…
Read More » - 11 September
ആകാശത്തൊട്ടില്‍ ആപകടം ; കരാറുകാരി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍
പത്തനംതിട്ട : ചിറ്റാറിലുണ്ടായ ആകാശതൊട്ടില് അപകടത്തില്‍ പെട്ട് സഹോദരിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കരാറുകാരി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലായി. കരാറുകാരിയായ റംല, തൊഴിലാളികളായ മുഹമ്മദ് അബ്ദുള്ള,…
Read More » - 11 September
വി.മുരളീധരന്റെ മാതാവ് അന്തരിച്ചു
തലശ്ശേരി● ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ മാതാവ് ദേവകി അമ്മ (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ (തിങ്കള്‍) 12 ന് തലശ്ശേരി…
Read More » - 11 September
ആര്‍എംപി അടക്കമുള്ളവര്‍ ചേര്‍ന്ന് ദേശീയ തലത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു
ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു വിപ്ലവ പ്രസ്ഥാനം രൂപപ്പെടുത്താന്‍ സിപിഎം വിമതര്‍ തീരുമാനിച്ചു. സിപിഎം വിമതര്‍ ദേശീയ തലത്തില്‍ ഒറ്റപ്പാര്ട്ടിയാവുകയാണ്. വിപ്ലവ പ്രസ്ഥാനം രൂപപ്പെടുത്തുക എന്ന…
Read More » - 11 September
മാണിക്കെതിരെ കേസന്വേഷിച്ച ഉദ്യോഗസ്ഥനെ ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിച്ചു; ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ പുറത്ത്
കൊച്ചി: കെഎം മാണിക്കെതിരെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന് റിപ്പോര്‍ട്ട്. കോഴി നികുതി വെട്ടിപ്പ് കേസന്വേഷിച്ച വാണിജ്യ നികുതി ഇന്‍സ്പെക്ടര്‍ ശ്രീരാജ് കെ.പിള്ളയെയാണ് വധിക്കാന്‍ ഗൂഢാലോചന…
Read More » - 11 September
പട്ടി കടിക്കാന്‍ വരുമ്പോള്‍ സത്യവാങ്മൂലം നോക്കുമോയെന്ന് മന്ത്രി കെ ടി ജലീല്‍
തിരുവനന്തപുരം: പട്ടി കടിക്കാന്‍ വരുമ്പോള്‍ സത്യവാങ്മൂലം നോക്കുമോയെന്ന് നേരിടുകയെന്ന് മന്ത്രി കെ ടി ജലീല്‍. തെരുവുനായ പ്രശ്നത്തില്‍ സുപ്രീംകോടതിയില്‍ മലക്കം മറിഞ്ഞ സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ചാണ് മന്ത്രി…
Read More » - 11 September
രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കുപ്രസിദ്ധമായ കണ്ണൂരില്‍ അഫ്സ്പ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തിനു കത്ത്
കണ്ണൂര്‍: സമാധാനജീവിതം ഉറപ്പു വരുന്നതിന് കണ്ണൂരില്‍ പ്രത്യേക സായുധാധികാര നിയമം പ്രഖ്യാപിച്ച് സൈനികരെ വിന്യസിക്കണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് ബിജെപി നേതാവ് ടി .ജി മോഹന്‍ദാസ്…
Read More » - 11 September
അട്ടപ്പാടിയില്‍ ആദിവാസി ബാലന് മരിച്ചു
അട്ടപ്പാടി : അട്ടപ്പാടിയില്‍ ആദിവാസി ബാലന് പോഷഹാഹാരക്കുറവ് മൂലം മരിച്ചു. ഷോളയൂര്‍ സ്വദേശി മണ്കണഠന് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് മണികണ്ഠന് മരിച്ചത്. ഇന്ന് പുറത്ത് വന്ന…
Read More » - 11 September
രണ്ടാം ലോക മഹായുദ്ധത്തിന്റെ വിഖ്യാത ചിത്രത്തിലെ നഴ്സ് ഒാര്‍മയായി
ന്യൂയോര്‍ക്ക് : രണ്ടാം ലോക മഹായുദ്ധത്തിന്റെ വിഖ്യാത ചിത്രത്തിലെ നഴ്സ് ഒാര്‍മയായി. ഗ്രെറ്റ സിമ്മര്‍ ഫ്രൈഡ്മാനാണാണ് 92-ആം വയസില്‍ അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്…
Read More » - 11 September
പ്രതി പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍
മലപ്പുറം : പ്രതി പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. വണ്ടൂര്‍ പള്ളിക്കുന്ന് ലത്തീഫ് (40) ആണ് ശുചിമുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം…
Read More » - 11 September
അന്വേഷണസംഘത്തിന്റെ വിപുലീകരണം; കെ. ബാബുവിന്റെ പതനം ആസന്നം
കൊച്ചി: കെ ബാബുവിനെതിരെയുള്ള അനധികൃത സ്വത്ത് കേസില്‍ അഞ്ചുടീമുകളായി വിജിലന്‍സിന്റെ അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ട് ഡിവൈഎസ്പിമാരേയും മൂന്ന് സിഐമാരേയും സംഘത്തില്‍ ഉള്‍പ്പെടുത്തി. കെ ബാബുവിനെതിരെയുള്ള അന്വേഷണത്തെ…
Read More » - 11 September
വി.എസ് അച്യുതാനന്ദന് തന്റെ പദവി ദുരുപയോഗം ചെയ്യുന്നു: കാറും പൊലീസും വസതിയും ‘വീക്ക്നെസ്സ്’
തിരുവനന്തപുരം : ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാനായി ചുമതലയേല്‍ക്കാത്ത വി.എസ് അച്യുതാന്ദന് സ്റ്റേറ്റ് കാറും ക്യാബിനറ്റ് പദവിയിലുള്ളയാള്‍ക്ക് അനുവദിക്കുന്ന സുരക്ഷയും ഉപയോഗിക്കുന്നത് വിവാദത്തില്‍ . കാറും പോലീസും വസതിയുമാണ്…
Read More » - 11 September
തുടര്‍ച്ചയായ അവധികള്‍: സംസ്ഥാനത്തെ എടിഎമ്മുകളില്‍ പണക്ഷാമം
കൊച്ചി: നീണ്ട അവധിയിലേക്ക് ബാങ്കുകള്‍ കടന്നതിന് പിറകേ സംസ്ഥാനത്തെ പല എടിഎമ്മുകളിലും പണം തീര്‍ന്നു. ഇന്ന് രാവിലെയോടെ ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള എടിഎമ്മുകളിലുമാണ് പണം തീര്‍ന്നത്. ഇന്നലേയും ഇന്നുമായി…
Read More » - 11 September
പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. പുലര്‍ച്ചെ 3.30-ഓടെയായിരുന്നു അപകടം. നിര്‍ത്തിയിട്ട ലോറിയില്‍ ബസ് ഇടിക്കുകയായിരുന്നു.കര്‍ണാടക സ്വദേശി ഗിരീഷ് (33) തിരുവനന്തപുരം…
Read More » - 11 September
സംസ്ഥാന പോലീസ്സേനയ്ക്ക് സര്‍ക്കാരിന്റെ കലക്കന്‍ ഓണസമ്മാനം
തിരുവനന്തപുരം:ഓണ നാളുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് പോലീസിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പക്ഷെ സേനയിലെ അംഗബലക്കുറവ് പ്രശ്നമാണ്. പോലീസ് അസോസിയേഷന് അവധി പോലും എടുക്കാതെ പണിയെടുക്കുന്നതിലെ പ്രശ്നങ്ങള്‍…
Read More » - 11 September
ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോഗത്തിന്റെ കണക്കുകള്‍ അറിയാം
ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരില്‍ സ്ത്രീകള്‍ 24 % മാത്രമാണെന്ന് റിപ്പോർട്ട് .ഇന്ത്യയില്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം 12.5 കോടി കടന്നിരുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതല്‍…
Read More » - 11 September
കേരളത്തിലെ സ്കൂളുകള്‍ പൂര്‍ണ്ണമായും ഹൈടെക്ക് ആകുന്നു!
തിരുവനന്തപുരം : സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്ക് ആക്കുന്നതിന് വിപുലമായ പദ്ധതി തയ്യാറായി.ഐ.ടി @ സ്കൂള്‍ ആണ് പദ്ധതിക്ക് നേതൃത്വം…
Read More » - 11 September
സംസ്ഥാനത്ത് ഭാഗപത്രം രജിസ്റ്റര്‍ ചെയ്യുന്നതില്‍ വന്‍ ഇടിവ്: ആധാരമെഴുത്തുകാര്‍ സമരത്തിലേക്ക്
സംസ്ഥാനത്ത് ഭാഗപത്രം രജിസ്റ്റര്‍ ചെയ്യുന്നതില്‍ വന്‍ ഇടിവ്. വിലയാധാരവും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയോളം കുറഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ ആര്‍ക്കും ആധാരമെഴുതാമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്…
Read More » - 11 September
കെ.കെ ശൈലജ പങ്കെടുക്കുന്ന പരിപാടിക്ക് മൈക്കില്ല, പോലീസിനെതിരെ പി. ജയരാജന് രംഗത്ത്
കണ്ണൂർ:മന്ത്രി കെ.കെ.ശൈലജ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിക്കു മൈക്ക് ഉപയോഗിക്കാൻ പൊലീസ് അനുമതി നിഷേധിച്ചു. ഇരിട്ടി മുഴക്കുന്ന് പഞ്ചായത്ത് 14നു നടത്താനിരുന്ന ഓണാഘോഷ സമാപനസമ്മേളനത്തിൽ മൈക്ക് ഉപയോഗിക്കുന്നതിനാണ് പൊലീസ്…
Read More » - 11 September
സോണി ബി. തെങ്ങമത്ത് അന്തരിച്ചു
പത്തനാപുരം ഗാന്ധിഭവനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സി.പി.ഐ. നേതാവും മുന്‍ വിവരാവകാശ കമ്മീഷണറുമായ സോണി ബി. തെങ്ങമത്ത് അന്തരിച്ചു.മുന്‍ എം.എല്‍.എ. തെങ്ങമം ബാലകൃഷ്ണന്റെ മകനാണ് സോണി ബി. തെങ്ങമത്ത്.എ.ഐ.എസ്.എഫ്…
Read More »