KeralaNews

പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പുലര്‍ച്ചെ 3.30-ഓടെയായിരുന്നു അപകടം. നിര്‍ത്തിയിട്ട ലോറിയില്‍ ബസ് ഇടിക്കുകയായിരുന്നു.കര്‍ണാടക സ്വദേശി ഗിരീഷ് (33) തിരുവനന്തപുരം സ്വദേശി സുധീര്‍ (30), എന്നിവരാണ് മരിച്ചത്. നാലോളം പേരുടെ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം.

shortlink

Post Your Comments


Back to top button