Kerala
- Feb- 2024 -23 February
തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചു
കണ്ണൂര്‍: തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചു. കാര്‍, ജീപ്പ് ഉള്‍പ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപയാണ് നിരക്ക്. ബസുകള്‍ക്ക് 225…
Read More » - 23 February
ആറ്റുകാൽ പൊങ്കാല: പ്രധാന റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിലക്ക്, മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൊങ്കാലയിടാൻ വരുന്ന ഭക്തർ വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. നഗരത്തിലെ പ്രധാന റോഡുകളിൽ…
Read More » - 23 February
സത്യനാഥന്റെ കൊലപാതകം: പ്രതി സിപിഎം പ്രവർത്തകനാണെന്ന ആരോപണം തള്ളി ഏരിയാ കമ്മറ്റി, പാർട്ടിയെ കരിവാരിതേക്കാനുള്ള ശ്രമം
കോഴിക്കോട്: സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥൻ (62) വെട്ടേറ്റുമരിച്ച സംഭവത്തിൽ കൊലപാതകി സി.പി.എം. പ്രവർത്തകനാണെന്ന ആരോപണം തള്ളി ഏരിയാ കമ്മറ്റി. ചില മാധ്യമങ്ങളിൽ…
Read More » - 23 February
പ്രസവത്തിനിടെ യുവതിയുടേയും കുഞ്ഞിന്റെയും മരണം:അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീന് അറസ്റ്റില്‍
തിരുവനന്തപുരം : തിരുവനന്തപുരം കരിക്കാമണ്ഡപത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീന് അറസ്റ്റില്‍. ഷിഹാബുദ്ദീന് യുവതിക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത് തടഞ്ഞുവെന്ന്…
Read More » - 23 February
നൂറ് രൂപയ്ക്ക് ഒരേക്കർ ഭൂമി! യുഡിഎഫ് സർക്കാർ മാനന്തവാടി സെന്റ് ജോർജ് പള്ളിക്ക് ഭൂമി നൽകിയ നടപടി റദ്ദാക്കി ഹൈക്കോടതി
കൊച്ചി: വയനാട് മാനന്തവാടി കല്ലോടിയിൽ സെന്റ്. ജോർജ് പള്ളിക്ക് ഭൂമി നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി. 2015-ൽ യു.ഡി.എഫ്. സർക്കാരാണ് ഒരേക്കറിന് നൂറ് രൂപ നിരക്കിൽ 5.5358…
Read More » - 23 February
യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം: ലോകനിലവാരത്തിലേക്ക് ഡ്രൈവിംഗ് ഉയർത്തുകയാണ് ലക്ഷ്യമെന്ന് കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: പുതിയ ലൈസൻസ് പരിഷ്കരണം കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് അനുസരിച്ചാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. ലോകനിലവാരത്തിലേക്ക് ഡ്രൈവിംഗ് ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവിംഗ് സ്കൂളുകളുടെ…
Read More » - 23 February
പരീക്ഷ പേടി പാടേ മറക്കാം! ‘വി ഹെൽപ്പ്’ ടോൾ ഫ്രീ സേവനം ആരംഭിച്ചു
തിരുവനന്തപുരം: വിവിധ പൊതുപരീക്ഷകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി ‘വി ഹെൽപ്പ്’ എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായ കേന്ദ്രം ആരംഭിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ…
Read More » - 23 February
പോലീസ് ഓഫീസർ എന്ന പേരിൽ യൂണിഫോമിൽ വീഡിയോ കോൾ ചെയ്ത് തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളിൽ എംഡിഎംഎ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസർ എന്ന വ്യാജേന വീഡിയോകോൾ ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ കൊല്ലത്ത് ഒരാൾക്ക് 40 ലക്ഷത്തിൽപരം രൂപ…
Read More » - 23 February
ലോക്സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം എന്നായിരിക്കുമെന്ന് വെളിപ്പെടുത്തി ഇലക്ഷന് കമ്മീഷന്
ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് 13ന് ശേഷം പ്രഖ്യാപിച്ചേക്കും. പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കമ്മീഷന് ഒന്നിലധികം സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ്…
Read More » - 23 February
ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനും പുത്തൻ രീതി: പുതിയ മാർഗരേഖയുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഇനി സംസ്ഥാനത്ത് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനും പുത്തൻ രീതി. നിയമലംഘനങ്ങൾ നടത്തുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്ന നടപടിക്ക് പുതിയ മാർഗരേഖ വരികയാണ്. പോലീസിന്റെ എഫ്ഐആറിന് പുറമേ…
Read More » - 23 February
സി.പി.എം നേതാവിന്റെ കൊലപാതകം: ആർഎസ്എസിന്റെ മേൽ പഴിചാരാൻ സി.പി.എം നേതാക്കളുടെ ശ്രമം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ സി.പി.എം പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന വ്യാജ പ്രചാരണം നടത്തി ഇടത് നേതാക്കൾ. കൊലയ്ക്ക് പിന്നില്‍ ആർഎസ്എസ് ആണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റ് എം.…
Read More » - 23 February
സിപിഎം പ്രാദേശിക നേതാവ് പി.വി സത്യനാഥന് കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും
കോഴിക്കോട്: സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു പി വി സത്യനാഥന് കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് പൊലീസ്. പ്രതി അഭിലാഷിന്റെ അറസ്റ്റ് വൈകിട്ടോടെയെന്നും…
Read More » - 23 February
സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം: കുങ്ഫു ട്രിപ്പിൾ പഞ്ചിനെ തുടർന്നാണ് മരണമെന്ന് പോലീസിനോട് സമ്മതിച്ച് പ്രതി
കൊച്ചി: കൊച്ചി എളമക്കരയിൽ മാളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മാളിലെ സുരക്ഷാ ജീവനക്കാരനും…
Read More » - 23 February
പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കും: മിനിമം ചാർജ് 10 ആകും
കൊല്ലം: രാജ്യത്തുടനീളം പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ നീക്കം. മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറയ്ക്കും. നിലവിലെ മിനിമം ചാർജ് 30 രൂപയാണ്. കോവിഡിന്…
Read More » - 23 February
ആറ്റുകാൽ പൊങ്കാല: ജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ചൂട് വളരെ കൂടുതലായതിനാൽ…
Read More » - 23 February
യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തിയമര്‍ന്ന സംഭവം,സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍
ആലപ്പുഴ: യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തിയമര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കായംകുളത്ത്…
Read More » - 23 February
സംസ്ഥാനത്ത് കൊടുംചൂട്, 9 ജില്ലകളില്‍ ചൂട് കുത്തനെ ഉയരും: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ…
Read More » - 23 February
വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം, അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീന് കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നേമത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്നാണ് ഇയാളെ നേമം പൊലീസ്…
Read More » - 23 February
മലയാളികളെ സത്യാനന്തര കാലം പഠിപ്പിക്കുന്ന വലിയ പുള്ളിയാണ്, പക്ഷെ ഒത്തില്ല!! സ്വരാജിനെ പരിഹസിച്ച് സന്ദീപ് വാചസ്പതി
'മലയാളികളെ സത്യാനന്തര കാലം പഠിപ്പിക്കുന്ന വലിയ പുള്ളിയാണ്, പക്ഷെ ഒത്തില്ല!!' പോസ്റ്റ് മുക്കിയ സ്വരാജിനെ പരിഹസിച്ച് സന്ദീപ് വാചസ്പതി
Read More » - 23 February
ഇന്ന് മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല!! സമരവുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്
ആവശ്യങ്ങള്‍ അംഗീകരിക്കാത്ത നിർമ്മാതാക്കളുടെ സിനിമകള്‍ പ്രദർശിപ്പിക്കേണ്ടെന്നതാണ് നിലപാട്
Read More » - 23 February
കണ്ണൂര്‍ ജയിലില്‍ നിന്നും തടവുചാടിയ മയക്കുമരുന്ന് കേസ് പ്രതി ഹര്‍ഷാദ് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ കൊയ്യോട് സ്വദേശി ഹര്‍ഷാദ് പിടിയില്‍. തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നുമാണ് ഹര്‍ഷാദ് പിടിയിലായത്. കഴിഞ്ഞമാസം 14 നാണ് ഇയാള്‍…
Read More » - 23 February
ആണ്‍കുഞ്ഞുണ്ടാകാന്‍ ശാരീരിക ബന്ധത്തില്‍ എങ്ങനെ ഏര്‍പ്പെടണമെന്ന കുറിപ്പുമായി ഭര്‍ത്താവ്: യുവതി ഹൈക്കോടതിയില്‍
ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് സര്‍ക്കാരിന്റെ വിശദീകരണം തേടി.
Read More » - 23 February
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു: സംഭവം കായംകുളത്ത്
ഡ്രൈവരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് വലിയ അപകടം ഒഴിവായത്.
Read More » - 23 February
25 വര്‍ഷത്തെ അലച്ചിലിന് ശേഷം ആശാനെ കണ്ടുകിട്ടി, പണ്ട് ഉള്ളി പൊളിച്ച് കൊടുത്തു തുടങ്ങിയ പാചകം: ഷെഫ് സുരേഷ് പിള്ള
ആശാനിപ്പോഴും ഞെട്ടലിലാണ്, ബാക്കി വിശേഷങ്ങള്‍ പതിയെ പറയാം
Read More » - 23 February
തദ്ദേശ തെരഞ്ഞെടുപ്പ്: മട്ടന്നൂർ നഗരസഭയിൽ യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി
തദ്ദേശഭരണ തെരെഞ്ഞെടുപ്പ് ഫലം. മട്ടന്നൂർ നഗരസഭയിൽ അട്ടിമറി. യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. ബിജെപിയിലെ എ മധുസൂദനൻ 72 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. അതേസമയം,…
Read More »