Business
- Mar- 2024 -14 March
തിരിച്ചടികൾക്ക് പിന്നാലെ പിരിച്ചുവിടലുമായി പേടിഎം, 20 ശതമാനം ജീവനക്കാർ ഉടൻ പടിയിറങ്ങും
തിരിച്ചടികൾക്ക് പിന്നാലെ പിരിച്ചുവിടലിനുള്ള തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ്. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരെ ഉടൻ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 14 March
അടിതെറ്റാതെ സ്വർണവില! നിരക്കുകളിൽ ഇന്നും കുതിപ്പ്, അറിയാം വിലനിലവാരം
ഇടിവിന്റെ പാതയിൽ നിന്ന് വീണ്ടും നേട്ടത്തിലേക്ക് തിരിച്ചുകയറി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » - 13 March
സ്വർണാഭരണ പ്രേമികൾക്ക് നേരിയ ആശ്വാസം! റെക്കോർഡിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഇന്നത്തെ വിപണി വില 48,280 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ്…
Read More » - 12 March
രാംലല്ലയുടെ ദിവ്യദർശനം, അയോധ്യയിലെ ആരതി തത്സമയം സംപ്രേഷണം ചെയ്യാനൊരുങ്ങി ദൂരദർശൻ
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ ആരതി തത്സമയം സംപ്രേഷണം ചെയ്യാനൊരുങ്ങി ദേശീയ പൊതു പ്രക്ഷേപണ ടെലിവിഷൻ ചാനലായ ദൂരദർശൻ. രാവിലെ 6:30നാണ് ആരതി തത്സമയം സംപ്രേഷണം ചെയ്യുക. എല്ലാ ദിവസവും…
Read More » - 12 March
ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് ആകർഷകമായ പലിശ! എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റുമായി ഈ ബാങ്ക്
ദീർഘകാല സമ്പാദ്യമെന്ന നിലയിൽ ബാങ്കുകളിൽ ഫിക്സഡ് ഡെപ്പോസിറ്റുകൾ നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. ഉയർന്ന പലിശ നിരക്കുകളാണ് ഫിക്സഡ് ഡെപ്പോസിറ്റുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇപ്പോഴിതാ രാജ്യത്തെ…
Read More » - 12 March
റെക്കോർഡിൽ തുടർന്ന് സ്വർണവില! വിലയിൽ ഇന്ന് മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 48,600 രൂപയും, ഗ്രാമിന് 6,075 രൂപയുമാണ് ഇന്നത്തെ വില നിലവാരം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്…
Read More » - 11 March
ഫെബ്രുവരിയിലെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്ത് ബൈജൂസ്, ബാക്കി ഉടൻ നൽകിയേക്കും
പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസ് ഫെബ്രുവരി മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. നിലവിൽ, അവകാശ ഓഹരി വിൽപ്പനയിലൂടെ ബൈജൂസ് പണം സമാഹരിച്ചിട്ടുണ്ട്. ഈ തുക…
Read More » - 11 March
പാൻ കാർഡ് ഉടമകളാണോ? ഈ പിഴവ് വരുത്തിയിട്ടുണ്ടെങ്കിൽ എട്ടിന്റെ പണി, പിഴ അടക്കേണ്ടത് വൻ തുക
സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ഏറ്റവും അനിവാര്യമായിട്ടുള്ള രേഖകളിൽ ഒന്നാണ് പാൻ കാർഡ്. ആദായനികുതി വകുപ്പാണ് പാൻ കാർഡ് ഇഷ്യൂ ചെയ്യുന്നത്. തിരിച്ചറിയൽ രേഖയായും പാൻ കാർഡ് ഉപയോഗിക്കാവുന്നതാണ്.…
Read More » - 11 March
സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 48,600 രൂപയും, ഗ്രാമിന് 6,075 രൂപയുമാണ് ഇന്നത്തെ വില നിലവാരം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന…
Read More » - 10 March
ഈ കമ്പനിയിൽ ഒരു ദിവസത്തെ ഇന്റേൺഷിപ്പ് ചെയ്താൽ 3 ലക്ഷം രൂപ അക്കൗണ്ടിലെത്തും! ഇന്ന് കൂടി അപേക്ഷിക്കാൻ അവസരം
ഒരു ദിവസത്തെ ഇന്റേൺഷിപ്പ് ചെയ്താൽ 3 ലക്ഷം രൂപ വരെ സമ്പാദിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് പ്രമുഖ കമ്പനിയായ ബ്രിട്ടാനിയ. കൗതുകമെന്ന് തോന്നുമെങ്കിലും എല്ലാവരെയും ഞെട്ടിച്ചാണ് ബ്രിട്ടാനിയ ഇത്തരമൊരു…
Read More » - 10 March
മാർച്ചിൽ സ്വർണവില പൊള്ളുന്നു, അറിയാം ഇന്നത്തെ വില നിലവാരം
ചരിത്രത്തിലെ പുതിയ ഉയരങ്ങൾ കുറിച്ച ശേഷം സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 48,600 രൂപയാണ് വില. ഗ്രാമിന് 6,075 രൂപ നിലവാരത്തിലാണ് വ്യാപാരം…
Read More » - 10 March
ക്ലർക്ക്, പ്യൂൺ ഉൾപ്പെടെയുള്ള തസ്തികകളുടെ പേര് മാറുന്നു! ഏപ്രിൽ ഒന്ന് മുതൽ ഇനി പുതിയ പേര്
ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽ ക്ലർക്ക്, പ്യൂൺ ഉൾപ്പെടെയുള്ള തസ്തികകളുടെ പേര് മാറ്റുന്നു. ക്ലർക്ക് ഇനി മുതൽ ‘കസ്റ്റമർ സർവീസ് അസോസിയേറ്റ്’ എന്നും, പ്യൂൺ ‘ഓഫീസ് അസിസ്റ്റന്റ്’ എന്നും…
Read More » - 10 March
വീഞ്ഞൊഴുകുന്ന നാട്!! വാങ്ങാൻ ആളില്ലാതെ കെട്ടിക്കിടക്കുന്നത് ലിറ്റർ കണക്കിന് വൈൻ, കർഷകർ പ്രതിസന്ധിയിൽ
ഒരു കാലത്ത് ആഗോളതലത്തിൽ ഏറെ ഡിമാൻഡ് ഉള്ള പാനീയങ്ങളിൽ ഒന്നായിരുന്നു വൈൻ. ഇപ്പോഴിതാ വീഞ്ഞൊഴുകുന്ന നാടെന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമായി മാറിയിരിക്കുകയാണ്. ആരും വാങ്ങാനില്ലാതെ ഗോഡൗണുകളിൽ ലിറ്റർ…
Read More » - 10 March
നേപ്പാളിലിരുന്നും ഇനി യുപിഐ വഴി പണം കൈമാറാം, പുതിയ സംവിധാനം ഇതാ എത്തി
ലോകരാജ്യങ്ങളിൽ അതിവേഗം ഹിറ്റായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ. ഇപ്പോൾ അയൽ രാജ്യമായ നേപ്പാളിലും യുപിഐ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. ക്യുആർ കോഡ്…
Read More » - 9 March
രുചിയൂറും ഇന്ത്യൻ കോഫി! ലോകത്തിലെ മികച്ച കോഫികളുടെ പട്ടികയിൽ ഇക്കുറി നേടിയത് രണ്ടാം സ്ഥാനം
ഉന്മേഷം നൽകാനും മറ്റും കോഫി കുടിക്കുന്നവർ നിരവധിയാണ്. ഇത്തരത്തിൽ കോഫി പ്രിയരെ ലക്ഷ്യമിട്ട് വൈവിധ്യമാർന്ന കോഫികളും ഉണ്ട്. വിവിധ തരത്തിലുള്ള കോഫി ബീൻസ് കളാണ് വ്യത്യസ്ത രുചികൾക്ക്…
Read More » - 9 March
സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! ക്ഷാമബത്ത വർദ്ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത വർദ്ധിപ്പിച്ചു. ഇത്തവണ 9 ശതമാനമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. സർവീസ് പെൻഷൻകാർക്കും ഇതേ നിരക്കിൽ…
Read More » - 7 March
ഡാർക്കായതിൽ കലിപ്പുമായി സോഷ്യൽ മീഡിയ! പാർലേ-ജിയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
ഇന്ത്യയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള ബിസ്ക്കറ്റാണ് പാർലേ-ജി. വിപണിയിൽ അവതരിപ്പിച്ചത് മുതൽ വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുക്കാൻ പാർലേ-ജിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ പാർലേ-ജിയുടെ പുതുപുത്തൻ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.…
Read More » - 7 March
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഇന്ന് ഉയർത്തിയേക്കും, തീരുമാനം ഉടൻ
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഇന്ന് ഉയർത്തിയേക്കും. ലോക്സഭ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിലാണ് ക്ഷാമബത്ത ഉയർത്തുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുക.…
Read More » - 7 March
റെക്കോർഡിട്ട് സ്വർണവില! ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48,080 രൂപയായി.…
Read More » - 6 March
ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും നിശ്ചലമായ സംഭവം: മണിക്കൂറുകൾ കൊണ്ട് സക്കർബർഗിന് നഷ്ടമായത് 300 കോടി ഡോളർ
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ അടക്കമുള്ള പ്ലാറ്റ്ഫോമുകൾ ആഗോളതലത്തിൽ പ്രവർത്തനരഹിതമായതോടെ സക്കർബർഗിന് നഷ്ടം കോടികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെറ്റ മേധാവിയായ മാർക്ക് സക്കർബർഗിന് 300 കോടി…
Read More » - 6 March
ക്രെഡിറ്റ് കാർഡ് വിതരണ നിയമങ്ങളിൽ പുതിയ മാറ്റം, മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക്
രാജ്യത്തെ ക്രെഡിറ്റ് കാർഡ് വിതരണവും അതിന്റെ ഉപയോഗവും സംബന്ധിച്ച നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് മറ്റ് നെറ്റ്വർക്കുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ…
Read More » - 6 March
വേനൽ കടുക്കുന്നു, മലയോര മേഖലകളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്
സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയർന്നതോടെ മലയോര മേഖലകളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കി വനം വകുപ്പ് അധികൃതർ. മണ്ണാർക്കാട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയിൽ ഉൾപ്പെടുന്ന കോട്ടോപ്പാടം, അലനല്ലൂർ, തെങ്കര,…
Read More » - 6 March
വ്യോമയാന രംഗത്ത് അതിവേഗം കുതിച്ച് ഇത്തിഹാദ്, കേരളത്തിൽ നിന്നുള്ള മൂന്ന് പുതിയ സർവീസ് ഉടൻ
വ്യോമയാന രംഗത്ത് പുതിയ മാറ്റങ്ങളുമായി യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവെയ്സ്. കേരളത്തിൽ നിന്നുള്ള പ്രതിവാര സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ…
Read More » - 6 March
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു, രണ്ടാം ദിനവും ചരിത്രത്തിലെ പുതിയ ഉയരത്തിൽ
സംസ്ഥാനത്ത് ഇന്നും സ്വർണവില കുതിക്കുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 47,760 രൂപയായി.…
Read More » - 5 March
സവാള കയറ്റുമതിയിൽ അയവുവരുത്തി കേന്ദ്രം, ഉടൻ കടൽ കടന്നേക്കും
സവാള കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താനാണ് തീരുമാനം. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ബംഗ്ലാദേശ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക്…
Read More »