Business
- Dec- 2017 -31 December
മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യയെ ജനങ്ങള്‍ സ്വീകരിച്ചു : ചൈനീസ് ഉത്പ്പന്നങ്ങളോട് പുറം തിരിഞ്ഞ് ഇന്ത്യക്കാര്‍
ന്യൂഡല്‍ഹി : മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ നിര്‍ണായകനേട്ടം. ചരിത്രത്തിലാദ്യമായി ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഉല്പാദനം ഇറക്കുമതിയേക്കാള്‍ വര്‍ധിച്ചു. പെട്രോളിയം ഉല്പന്നങ്ങള്ക്ക് ശേഷം രാജ്യം ഏറ്റവും…
Read More » - 31 December
മോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ നിര്‍ണായകനേട്ടം : ചൈനയെ കടത്തിവെട്ടി
ന്യൂഡല്‍ഹി : മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ നിര്‍ണായകനേട്ടം. ചരിത്രത്തിലാദ്യമായി ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഉല്പാദനം ഇറക്കുമതിയേക്കാള്‍ വര്‍ധിച്ചു. പെട്രോളിയം ഉല്പന്നങ്ങള്ക്ക് ശേഷം രാജ്യം ഏറ്റവും…
Read More » - 30 December
സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതി ഇളവ് നല്‍കുന്നതിനെ കുറിച്ച് ധനമന്ത്രിയുടെ തീരുമാനം
ന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ക്ക് ആദായ നികുതി ഇളവ് നല്‍കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്ലി ലോക്സഭയെ അറിയിച്ചു. സഹകരണ ബാങ്കുകളെ വാണിജ്യ ബാങ്കുകള്‍ക്ക് തുല്യമായിട്ടാണ് കാണുന്നത്. വാണിജ്യ…
Read More » - 27 December
ഡിസംബര്‍ 31നുശേഷം ഈ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും
ഡല്‍ഹി: ഈ മാസം 31നുശേഷം എസ്ബിഐയില്‍ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും. ഇതിന് പകരം പുതുക്കിയ ഐഎഫ്എസ്സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്ബിഐയുടെ പുതിയ ചെക്കുബുക്കുകളാണ് ലഭിക്കുക.…
Read More » - 27 December
മാരുതിയുടെ വിവിധ മോഡലുകള്‍ക്കുള്ള മെഗാ ഓഫര്‍ ഇനി നാല് ദിവസം കൂടി മാത്രം
മുംബൈ : മാരുതി സുസുക്കിയുടെ പ്രമുഖ മോഡലുകളായ ആള്‍ട്ടോ, വാഗണ്‍ ആര്, സെലേറിയോ, സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ഇഗ്നിസ്, സെഡാന് സിയാസ്, എര്‍റ്റിഗ എന്നിവയ്ക്ക് ഓഫര്‍ വെറും…
Read More » - 27 December
നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തുണച്ചു : അമേരിക്കയ്ക്ക് പിന്നില്‍ ഇന്ത്യ ഉറപ്പിക്കുന്നത് ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി എന്ന പദവി
ലണ്ടന്‍: രാജ്യത്തിന്റെ പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉയര്‍ത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇന്ത്യയെ തുണച്ചു. ശക്തമായ സാമ്പത്തിക അടിത്തറയാണ് ഇതുമൂലം ഇന്ത്യക്കുള്ളത്.…
Read More » - 26 December
ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഞെട്ടിക്കുന്ന മറ്റൊരു ഓഫറുമായി ജിയോ
മുംബൈ : ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഞെട്ടിക്കുന്ന മറ്റൊരു ഓഫറുമായി ജിയോ. 399 രൂപയ്ക്കോ അതിന് മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3300 രൂപ തിരിച്ചുനല്‍കുമെന്നാണ് ജിയോ…
Read More » - 25 December
ഈ ബ്രാന്‍ഡില്‍പ്പെട്ട വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 5% ജി.എസ്.ടി ഇളവ് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം
ന്യൂഡല്‍ഹി: ഈ ബ്രാന്‍ഡില്‍പ്പെട്ട വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അഞ്ച് ശതമാനം ജി.എസ്.ടിയില്‍ ഇളവ് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രശസ്ത വാഹന നിര്‍മ്മാതാക്കളായ സിയാം അവതരിപ്പിച്ച വാഹനങ്ങളുടെ വിലയിലാണ് ജിഎസ്ടി…
Read More » - 25 December
സര്‍വകാല ഉയരത്തില്‍ നിന്ന് നാല് വര്‍ഷത്തെ താഴചയിലേക്ക് കൂപ്പുകുത്തി ബിറ്റ് കോയിന് മുന്നറിയിപ്പുമായി റിസര്‍വ്വ് ബാങ്ക്
ഹോങ്കോങ്: ബിറ്റ്കോയിന്റെ വില കുത്തനെ ഇടിയുന്നു. ഈവര്‍ഷം ബിറ്റ്കോയിന്റെ മൂല്യം 1,300ശതമാനത്തിലേറെ ഉയര്‍ന്ന് 19,511 ഡോളര്‍ നിലവാരത്തിലെത്തിയിരുന്നു. അവിടെനിന്നാണ് ഈ വീഴ്ച. ബിറ്റ് കോയിന്റെ മൂല്യം സര്‍വകാല…
Read More » - 23 December
ന്യൂ ഇയര്‍ ഒാഫറുകളിലൂടെ വീണ്ടും താരമായി ജിയോ
മുംബൈ ; ഏവരെയും ഞെട്ടിച്ച് ന്യൂ ഇയര്‍ ഒാഫറുകളിലൂടെ വീണ്ടും താരമായി ജിയോ. അടുത്ത വര്‍ഷം മുതൽ ജിയോ ഒാഫര്‍ ചാര്‍ജുകള്‍ വര്‍ധിപ്പിക്കുമെന്ന ആഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് പുതിയ…
Read More » - 23 December
പൊതുമേഖലാ ബാങ്കുകള്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആര്.ബി.ഐ
ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കുകള്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആര്.ബി.ഐ. വ്യാജ പ്രചരണം ശക്തമായ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ പ്രതികരണം. ബാങ്ക് ഓഫ് ഇന്ത്യക്ക് മേല്‍…
Read More » - 23 December
2200 രൂപയ്ക്ക് 4-ജിഫോണും പരിധിയില്ലാത്ത കോളുകളുമായി ബി.എസ്.എന്‍.എല്‍
തിരുവനന്തപുരം : എല്ലാവര്ക്കും സ്മാര്‍ട്ട് ഫോണ്‍ പദ്ധതിയുടെ ഭാഗമായി മൈക്രോമാക്സുമായി ചേര്‍ന്ന് ബി.എസ്.എന്‍.എല്‍ ഭാരത്-1 പദ്ധതി അവതരിപ്പിച്ചു. . സ്മാര്‍ട്ട് ഫോണിന്റെ എല്ലാ സവിശേഷതകളുമുള്ള ഫോണിന്…
Read More » - 23 December
എയർടെൽ മേധാവി രാജിവെച്ചു
ന്യൂഡൽഹി: എയർടെൽപേമന്റ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായിരു ശശി അറോറ പദവി ഒഴിഞ്ഞു. ഉപഭോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ എൽപിജി സബ്സിഡി അതത് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനു പകരം…
Read More » - 22 December
ബിറ്റ്കോയിന് മുന്നറിയിപ്പുമായി ആര്‍ബിഐ
ഹോങ്കോങ്: ബിറ്റ്കോയിന്റെ മോഹവലയത്തില്‍പ്പെട്ടവരും പെടാനിരിക്കുന്നവരും സൂക്ഷിക്കുക. വെള്ളിയാഴ്ചയിലെ വ്യാപാരത്തില്‍ ബിറ്റ്കോയിന്റെ മൂല്യം 15 ശതമാനം ഇടിഞ്ഞു. ഒരുമാസത്തിനിടെയുള്ള ദിനവ്യാപാരത്തിന്റെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നുള്ള നഷ്ടമാകട്ടെ 30 ശതമാനത്തിലേറെയും.…
Read More » - 21 December
ഇന്നത്തെ സ്വർണ വില കൂടിയോ കുറഞ്ഞോ എന്നറിയാം
കൊച്ചി: ഇന്നത്തെ സ്വർണ വിലയില്‍ വര്‍ദ്ധനവ്. ബുധനാഴ്ച വില മാറ്റമില്ലാതെ നിന്ന ശേഷമാണ് പവന് 80 രൂപ കൂടിയത്. പവന് 21,360 രൂപയിലും ഗ്രാമിന് 2,670 രൂപയിലുമാണ്…
Read More » - 21 December
ബിറ്റ്കോയിനില് അമിതാഭ് ബച്ചന് കോടികളുടെ നിക്ഷേപം : പുറത്തുവന്ന റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിനില് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന് വന്‍ നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചനും മകന് അഭിഷേകിനും കൂടി കോടികളുടെ ബിറ്റ്കോയിന്…
Read More » - 21 December
ബാങ്കുകളില്‍ നിന്നും വായ്പ : എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള വഴികള്‍ ഇതൊക്കെ
കൊച്ചി : മാസവരുമാനത്തിന്റെ അല്ലെങ്കില്‍ ശമ്പളത്തിന്റെ 60-70 ഇരട്ടിവരെ തുക പഴ്സണല്‍ ലോണില്‍ ലഭിക്കും. എന്നാല്‍ നിലവില്‍ നിങ്ങള്‍ക്കു മറ്റു വായ്പകളോ കടബാധ്യതയോ ഉണ്ടെങ്കില്‍ അത്രയും തുക…
Read More » - 20 December
പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി.യുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി.യുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് യോജിപ്പെന്ന് കേന്ദ്രം. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളുമായി സമവായമുണ്ടായശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂവെന്നും രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി…
Read More » - 18 December
രൂപയുടെ മൂല്യത്തില്‍ മാറ്റം
മുംബൈ•ഡോളറിനെതിരെ രൂപയുടെ മൂല്യം 68 പൈസ ഇടിഞ്ഞ് 64.72 രൂപയായി (ദിര്‍ഹത്തിനെതിരെ 17.44 രൂപ). ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ആദ്യ മണിക്കൂറുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം…
Read More » - 18 December
തിരഞ്ഞെടുപ്പ് ഫലം ; ഓഹരി വിപണിയിൽ ഇടിവ്
അഹമ്മദാബാദ് ; ഗുജറാത്തിൽ കോൺഗ്രസ് മുന്നിൽ എത്തിയതോടെ ഓഹരി വിപണിയിൽ വൻ ഇടിവ് ആണ് രേഖപ്പെടുത്തിയത്. സെൻസെക്സ് 850 പോയിന്റും നിഫ്റ്റി 184 പോയിന്റും ഇടിഞ്ഞു.
Read More » - 15 December
മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വില കൂടും
ന്യൂഡല്‍ഹി : മേയ്ക്ക് ഇന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ധനകാര്യമന്ത്രാലയം ഇലക്ട്രോണിക് ഉപകരണങ്ങളുടെ നികുതി ഉയര്‍ത്തി. മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, മൊബൈല്‍ പ്രജക്ടറുകള്, വാട്ടര്‍ ഹീറ്റര്‍, തുടങ്ങി…
Read More » - 13 December
ബാങ്ക് വായ്പ കിട്ടാന്‍ അല്‍പ്പം ബുദ്ധിമുട്ടും : വായ്പ നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനം സോഷ്യല്‍ മീഡിയയുടെ : വായ്പ ലഭിയ്ക്കാന്‍ വ്യക്തികളുടെ സ്വഭാവവും കണക്കിലെടുക്കും
ന്യൂഡല്‍ഹി : വായ്പ നല്‍കണോയെന്ന് ക്രഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ തീരുമാനിച്ചിരുന്നകാലം കഴിയുന്നു. സോഷ്യല്‍ മീഡിയയും മൊബൈല്‍ ആപ്പുകളുമാകും ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഫെയ്സ്ബുക്ക് പോസ്റ്റുകള്‍, എസ്എംഎസുകള്‍,…
Read More » - 13 December
സ്വര്‍ണ വില താഴുന്നു : സ്വര്‍ണത്തിന് അഞ്ച് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക്
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില അഞ്ചു മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ചൊവ്വാഴ്ച പവന് 440 രൂപ കുറഞ്ഞ് 20,800 രൂപക്കാണ് സ്വര്‍ണവ്യാപാരം നടന്നത്. കഴിഞ്ഞ 10…
Read More » - 12 December
ഇന്നത്തെ സ്വര്‍ണ്ണ വില എത്രയാണെന്ന് അറിയാം
കൊച്ചി ; ഇന്നലത്തെ വിലയിൽ തന്നെ ഇന്നത്തെ സ്വര്‍ണ്ണ വിലയും മാറ്റമില്ലാതെ തുടരുന്നു. പവന് 160 രൂപയാണ് തിങ്കളാഴ്ച് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ…
Read More » - 12 December
സഹകരണ ബാങ്കുകളെ ഒരു കുടക്കീഴില് ആക്കി കേരളാ ബാങ്ക് രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: എസ്ബിറ്റിക്ക് പകരക്കാരനായി കേരളാ ബാങ്ക് എത്തില്ല. സഹകരണ ബാങ്കുകളെ ഒരു കുടക്കീഴില് ആക്കി കേരളാ ബാങ്ക് രൂപീകരിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. പുതിയ ബാങ്ക് വേണ്ടെന്നാണ്…
Read More »