Latest NewsBusiness

ഇന്ന് നേട്ടത്തിൽ ആരംഭിച്ച ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : ഇന്ന് നേട്ടത്തിൽ ആരംഭിച്ച ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്‌സ് 135 പോയിന്റ് താഴ്ന്ന് 39140ലും നിഫ്റ്റി 34 പോയിന്റ് താഴ്ന്ന് 11752ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ്, ടാറ്റാ മോട്ടോര്‍സ്, ഏഷ്യന്‍ പെയിന്റസ്, ടിസിഎസ്, ഹീറോ മോട്ടോര്‍കോപ്, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ യെസ് ബാങ്ക്, വേദാന്ത, ഇന്റസന്റ് ബാങ്ക്, എസ്ബിഐഎന്‍, ടാറ്റാ സ്റ്റീല്‍, കൊടക് ബാങ്ക്, പവര്‍ ഗ്രിഡ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, മാരുതി, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button