Business
- Nov- 2023 -28 November
സംസ്ഥാനത്ത് ഇന്നും ഉയർന്ന നിലവാരത്തിൽ തുടർന്ന് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,880 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,735 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ്…
Read More » - 28 November
ആദ്യ സോവറിൻ ഗോൾഡ് ബോണ്ടിന്റെ മെച്യൂരിറ്റി തുക പ്രഖ്യാപിച്ചു, നിക്ഷേപകർക്ക് ലഭിച്ചത് ഇരട്ടിയിലധികം ലാഭം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി പുറത്തിറക്കിയ സോവറിൻ ഗോൾഡ് ബോണ്ടിന്റെ മെച്യൂരിറ്റി തുക പ്രഖ്യാപിച്ചു. നവംബർ 30നാണ് സോവറിൻ ഗോൾഡ് ബോണ്ടിന്റെ കാലാവധി പൂർത്തിയാകുക. യൂണിറ്റിന്…
Read More » - 28 November
സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യാൻ എൽഐസി, ഫിൻടെക് കമ്പനിക്ക് ഉടൻ തുടക്കമിടും
സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യാനൊരുങ്ങി ഇന്ത്യയിലെ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി). ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികളുടെ ഭാഗമായി പുതിയ ഫിൻടെക് കമ്പനി…
Read More » - 28 November
ഡിസംബറിൽ 18 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും: അറിയാം അവധി ദിനങ്ങൾ
ഓരോ മാസവും വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളുടെ ബ്രാഞ്ചുകൾ സന്ദർശിക്കുന്നവരാണ് മിക്ക ആളുകളും. ഡിജിറ്റൽ സേവനങ്ങൾ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചില അവസരങ്ങളിൽ ബ്രാഞ്ചുകളിൽ എത്തേണ്ടത് അനിവാര്യമായി മാറാറുണ്ട്.…
Read More » - 28 November
സിയാൽ വിമാനത്താവളത്തിലെ പ്രവേശനവും പാർക്കിംഗും ഇനി ഡിജിറ്റലാകും, പുതിയ മാറ്റം ഡിസംബർ 1 മുതൽ
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുളള പ്രവേശനവും പാർക്കിംഗ് സംവിധാനങ്ങളും ഡിജിറ്റലാകുന്നു. ഡിസംബർ 1 മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകുക. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്, സിയാലിൽ ഫാസ്ടാഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
Read More » - 28 November
അക്കൗണ്ടിലെ പണത്തിനനുസരിച്ച് പലിശ ലഭിച്ചാലോ? സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഉയർന്ന പലിശയുമായി ഈ ബാങ്ക്
ദൈനംദിന ആവശ്യങ്ങൾക്കും മറ്റും സേവിംഗ്സ് അക്കൗണ്ടിൽ പണം സൂക്ഷിക്കുന്നവരാണ് മിക്ക ആളുകളും. ഉയർന്ന തുക അക്കൗണ്ടിൽ ഉണ്ടായാൽ പോലും സേവിംഗ്സ് അക്കൗണ്ടുകൾക്ക് മതിയായ രീതിയിൽ പലിശ ലഭിക്കാറില്ല.…
Read More » - 27 November
രാജ്യത്തെ ആകെ പാൽ ഉൽപ്പാദനത്തിൽ വൻ വിപണി വിഹിതവുമായി ഈ സംസ്ഥാനം, അറിയാം ഏറ്റവും പുതിയ കണക്കുകൾ
രാജ്യത്ത് പാലിന്റെയും മാംസത്തിന്റെയും ഉൽപ്പാദനത്തിൽ വൻ വിപണി വിഹിതവുമായി ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്തെത്തി. രാജ്യത്തെ ആകെ പാൽ ഉൽപ്പാദനത്തിൽ ഉത്തർപ്രദേശിന്റെ വിപണി വിഹിതം 15.72 ശതമാനമായാണ് ഉയർന്നിരിക്കുന്നത്.…
Read More » - 27 November
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറുന്നു! സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന സ്വർണവില. ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് ആഗോള വിപണിയിലടക്കം വൻ കുതിച്ചുചാട്ടമാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200…
Read More » - 27 November
ആഗോള വിപണി അനുകൂലമായി! ഇന്ത്യൻ വിപണിയിൽ വീണ്ടും വിദേശ നിക്ഷേപകരുടെ തേരോട്ടം
ആഗോള വിപണിയിലെ ഘടകങ്ങൾ അനുകൂലമായി മാറിയതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും വിദേശ നിക്ഷേപകരുടെ തേരോട്ടം. ലോകമെമ്പാടും നാണയപ്പെരുപ്പ ഭീഷണി കുറഞ്ഞതോടെയാണ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും വിദേശ…
Read More » - 27 November
ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് മറ്റൊരു രാജ്യം കൂടി, അറിയാം കൂടുതൽ വിവരങ്ങൾ
വിനോദസഞ്ചാരം ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് സുവർണാവസരവുമായി മലേഷ്യൻ ഭരണകൂടം. ഇത്തവണ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിസ രഹിത പ്രവേശനമാണ് മലേഷ്യ അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ സഞ്ചാരികൾക്ക് ഇതോടെ വിസ ഇല്ലാതെ മലേഷ്യയിലേക്ക്…
Read More » - 26 November
ക്രിസ്തുമസ് എയർ ഇന്ത്യയോടൊപ്പം ആഘോഷമാക്കാം! യാത്രക്കാർക്കായി വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചു
ക്രിസ്തുമസിന് മുന്നോടിയായി യാത്രക്കാർക്ക് ഗംഭീര ഇളവുകൾ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈനായ എയർ ഇന്ത്യ. ഇത്തവണ യാത്രക്കാർക്കായി 30 ശതമാനം ഇളവാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 26 November
രാജ്യത്തെ ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി ആർബിഐ, 3 ബാങ്കുകൾക്ക് പിഴ ചുമത്തിയത് കോടികൾ
രാജ്യത്തെ 3 ബാങ്കുകൾക്ക് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് 3 ബാങ്കുകൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സിറ്റി ബാങ്ക്,…
Read More » - 26 November
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 45,680 രൂപയും, ഒരു ഗ്രാമിന് 5,710 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന്…
Read More » - 26 November
കാർ വാങ്ങാൻ പ്ലാനുണ്ടോ? കുറഞ്ഞ നിരക്കിൽ വായ്പകൾ ലഭ്യമാക്കുന്ന ഈ ബാങ്കുകളെ കുറിച്ച് അറിയൂ
പുതുവർഷം എത്താറായതോടെ കാർ വാങ്ങുന്നവരെ ലക്ഷ്യമിട്ട് വമ്പൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യബാങ്കുകളും. ഉത്സവകാല ഓഫറുകൾ അവസാനിച്ചതിന് പിന്നാലെയാണ് പുതുവർഷ ഓഫറുമായി ബാങ്കുകൾ എത്തുന്നത്.…
Read More » - 26 November
രുചികരമായ ഭക്ഷണങ്ങൾ വെറും 20 രൂപയ്ക്ക് വാങ്ങാം! പ്രത്യേക പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ
യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം എത്തിക്കാനുള്ള പ്രത്യേക പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. രുചികരമായ ഭക്ഷണ വിഭവങ്ങൾ വെറും 20 രൂപയ്ക്ക് ലഭ്യമാക്കാനുള്ള പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്.…
Read More » - 26 November
299 രൂപയ്ക്ക് എത്ര വേണമെങ്കിലും പിസ്സ കഴിക്കാം! പക്ഷേ ഒരു നിബന്ധന, കിടിലൻ ഓഫറുമായി പിസ്സ ഹട്ട്
പിസ്സ പ്രേമികൾക്ക് ആകർഷകമായ ഓഫറുമായി പിസ്സ ഹട്ട്. 299 രൂപയ്ക്ക് എത്ര വേണമെങ്കിലും പിസ്സ കഴിക്കാമെന്ന ഓഫറാണ് പിസ്സ ഹട്ട് ഒരുക്കിയിരിക്കുന്നത്. എന്നാൽ, ഇത്രയും കുറഞ്ഞ നിരക്കിൽ…
Read More » - 26 November
ക്രെഡിറ്റ് കാർഡ് ഫീസ് പുതുക്കി നിശ്ചയിച്ച് ഫെഡറൽ ബാങ്ക്, അടുത്ത മാസം മുതൽ പ്രാബല്യത്തിൽ
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഫീസ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. പുതിയ നിരക്കുകൾ ഡിസംബർ 20 മുതലാണ് പ്രാബല്യത്തിലാകുക. പ്രതിമാസം…
Read More » - 26 November
ഒന്നിലധികം ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവരാണോ? സമയം ലാഭിക്കാൻ ഇക്കാര്യങ്ങൾ അറിയൂ
ഇന്നത്തെ കാലത്ത് ഒന്നിലധികം ബാങ്കുകളിൽ അക്കൗണ്ടുകൾ ഉള്ളവരായിരിക്കും മിക്ക ആളുകളും. ബാങ്കിംഗ് സേവനങ്ങൾ ഡിജിറ്റലായി ലഭിക്കുന്നതിന് ഓരോ ബാങ്കും പ്രത്യേകം ബാങ്കിംഗ് ആപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. ഓരോ അക്കൗണ്ടിനും…
Read More » - 26 November
ഇക്കണോമി ക്ലാസിൽ പ്രീമിയം സൗകര്യമുള്ള സീറ്റിംഗുകൾ എത്തുന്നു, പുതിയ പദ്ധതിയുമായി ഇൻഡിഗോ
ഇക്കണോമി ക്ലാസിൽ പ്രീമിയം സൗകര്യങ്ങൾ ഉള്ള സീറ്റിംഗുകൾ ഉൾപ്പെടുത്താൻ ഒരുങ്ങി ഇൻഡിഗോ. സാധാരണ ഇക്കണോമി ക്ലാസ് സീറ്റുകൾക്കൊപ്പം, പ്രീമിയം സീറ്റുകൾ കൂടി ഉൾപ്പെടുത്താനാണ് പദ്ധതി. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 26 November
ഗെയിമിംഗ് ഗൗരവമായി എടുത്തോളൂ.. ലക്ഷങ്ങൾ വരെ വരുമാനം നേടാം, കാത്തിരിക്കുന്നത് വമ്പൻ തൊഴിലവസരം
ഒഴിവുവേളകൾ ആനന്ദകരമാക്കുന്നതിന്റെ ഭാഗമായാണ് മിക്ക ആളുകളും ഗെയിം കളിക്കാറുള്ളത്. പലരും നേരമ്പോക്കായി കാണുന്ന മേഖല കൂടിയാണ് ഗെയിമിംഗ്. എന്നാൽ, ഗെയിമിംഗ് ഗൗരവമായി എടുക്കുകയാണെങ്കിൽ ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കാമെന്നാണ്…
Read More » - 26 November
അസംസ്കൃത എണ്ണയുടെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ച് ഇന്ത്യ, ലക്ഷ്യമിടുന്നത് സ്വയം പര്യാപ്ത
അസംസ്കൃത എണ്ണയുടെ ആഭ്യന്തര ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ച് ഇന്ത്യ. വിദേശ ആശ്രയത്വം പരമാവധി കുറച്ച്, സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര എണ്ണ ഉൽപ്പാദനം വലിയ തോതിൽ…
Read More » - 25 November
ഗൂഗിൾ പേ മുഖാന്തരം മൊബൈൽ റീചാർജ് ചെയ്യുന്നവരാണോ? എങ്കിൽ പുതുതായി വന്ന ഈ മാറ്റം അറിഞ്ഞോളൂ..
രാജ്യത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന യുപിഐ സേവന ദാതാക്കളിൽ ഒന്നാണ് ഗൂഗിൾ പേ. മൊബൈൽ റീചാർജ് ചെയ്യാനും, മറ്റ് ബിൽ പേയ്മെന്റുകൾക്കും ഗൂഗിൾ പേയെ ആശ്രയിക്കുന്നവർ…
Read More » - 25 November
ബിർള ശക്തി സിമന്റ് ഉടൻ അൾട്രാ ടെക്കിന് സ്വന്തമായേക്കും, ചർച്ചകൾ അന്തിമ ഘട്ടത്തിൽ
കേശോറാം ഇൻഡസ്ട്രീസിന് കീഴിലുള്ള ബിർള ശക്തി സിമന്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അൾട്രാ ടെക് സിമന്റ്. സിമന്റ് വ്യവസായ മേഖലയിൽ…
Read More » - 25 November
ശല്യമായി കണ്ട് അകറ്റിയവർ തന്നെ തിരികെ വിളിക്കുന്നു! ജെല്ലി ഫിഷ് കയറ്റുമതി രംഗത്ത് കോടികളുടെ വരുമാന സാധ്യത
ഒരു കാലത്ത് ശല്യമായി കണ്ട് മത്സ്യത്തൊഴിലാളികൾ അകറ്റിനിർത്തിയ ഒന്നാണ് ജെല്ലി ഫിഷ്. മത്സ്യത്തൊഴിലാളികളുടെ പേടിസ്വപ്നമായിരുന്ന ജെല്ലി ഫിഷ് എന്ന കടൽചൊറിക്ക് ഇപ്പോൾ വൻ കയറ്റുമതി സാധ്യതയാണ് കൈവന്നിരിക്കുന്നത്.…
Read More » - 25 November
രാജ്യത്തെ കർഷകർക്ക് വീണ്ടും കേന്ദ്രത്തിന്റെ കൈത്താങ്ങ്! പി.എം കിസാൻ യോജനയുടെ ആനുകൂല്യത്തുക ഉടൻ വർദ്ധിപ്പിക്കും
രാജ്യത്തെ ചെറുകിട കർഷകർക്ക് വരുമാന പിന്തുണ ഉറപ്പുവരുത്തുന്ന പി.എം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യത്തുക കൂട്ടാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ, പ്രതിവർഷം കർഷകർക്ക് 6000 രൂപയാണ് വിതരണം ചെയ്യുന്നത്.…
Read More »