Business
- Feb- 2021 -12 February
കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട് ഫോണുമായി മൈക്രോമാക്സ് എത്തി
ഇൻ (In) എന്ന പുത്തൻ സബ് ബ്രാൻഡിലാണ് മൈക്രോമാക്സിന്റെ രണ്ടാം വരവ്. ഇൻ നോട്ട് 1, ഇൻ 1b എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുതുതായി അവതരിപ്പിച്ചത്. ഇന്ത്യൻ…
Read More » - 10 February
ക്രിപ്റ്റോ കറൻസിക്ക് നിരോധനം; രാജ്യത്ത് ഡിജിറ്റൽ കറൻസി നടപ്പാക്കും , ഉന്നതതല നിർദ്ദേശം പരിഗണിച്ച് കേന്ദ്രം
ബിറ്റ് കോയിൻ ഉൾപ്പെടെ രാജ്യത്ത് നിലവിലുള്ള എല്ലാ ക്രിപ്റ്റോ കറൻസികളും നിരോധിക്കാൻ കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ ഉടൻ ഇറക്കും. ഇതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച…
Read More » - 9 February
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
കൊച്ചി: ചെറിയൊരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നു. പവന് 480 രൂപയാണ് ഇന്ന് ഉയർന്നിരിക്കുന്നത്. 35,720 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.…
Read More » - 8 February
ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ തട്ടിപ്പ്; സ്ത്രീകളെ ഉപയോഗിച്ച് കെണി ഒരുക്കും, പിന്നിൽ മലയാളികൾ
കൊച്ചി: ഓൺലൈൻ ഷോപ്പിങ് സൈറ്റ് വഴി വ്യാപകമായി തട്ടിപ്പു നടക്കുന്നതായി പോലീസ് മുന്നറിയിപ്പ്. തട്ടിപ്പിൽ മലയാളികളുടെ പങ്ക് വ്യക്തമാക്കുന്ന രേഖകൾ ആണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഓൺലൈൻ സൈറ്റുകളിൽ…
Read More » - 8 February
തകർപ്പൻ ഫീച്ചറുകളുമായി ആന്‍ഡ്രോയിഡ് 12 ഉടൻ എത്തും
ആന്‍ഡ്രോയിഡ് 12 ഉടനെത്തുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രം ആന്‍ഡ്രോയിഡ് 11 ലഭ്യമാക്കിയാണ് ഗൂഗിള്‍ പുതിയ വേര്‍ഷനിലേക്ക് കടന്നത്. ആന്‍ഡ്രോയിഡ് ബീറ്റ ഫീഡ് ബാക്ക് ആപ്ലിക്കേഷന്‍…
Read More » - 7 February
മൂലമറ്റം വൈദ്ദുതി നിലയത്തിൽ ഒരു വർഷത്തിനിടെ നാലാമത്തെ പൊട്ടിത്തെറി; കാലാവധി കഴിഞ്ഞ ആറ് ജനറേറ്ററുകൾ, ജീവനക്കാർ ഭീതിയിൽ
മൂവാറ്റുപുഴ: ഇടുക്കി മൂലമറ്റം വൈദ്ദുതി നിലയത്തിൽ കഴിഞ്ഞ ദിവസം പൊട്ടിത്തെറി ഉണ്ടായതിൻ്റെ വിശദവിവരങ്ങൾ പുറത്ത്. ഒരു വർഷത്തിനിടെ ഇത് നാലാമത്തെ പൊട്ടിത്തെറിയാണ് റിപോർട്ട് ചെയ്യുന്നത്. ആയുർദൈർഘ്യം കഴിഞ്ഞ…
Read More » - 6 February
റെക്കോര്‍ഡിട്ട് അടയ്ക്കയുടെ വിപണി വില
കാഞ്ഞങ്ങാട്: റെക്കോര്‍ഡിട്ട് അടയ്ക്കയുടെ വിപണി വില. പഴയ അടയ്ക്ക കിലോഗ്രാമിന് 440 രൂപയിലേക്കും, പുതിയത് 385 രൂപയിലേക്കും എത്തിയിരിക്കുന്നു. ലോക്ക്ഡൗണിന് മുന്‍പ് പഴയ അടയ്ക്കയ്ക്ക് 298 രൂപയും…
Read More » - 6 February
സ്വർണവിലയിൽ വർദ്ധനവ്
കൊച്ചി: ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് തുടര്‍ച്ചയായി അഞ്ചു ദിവസം ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നു. പവന് 240 രൂപയാണ് ഇന്നു ഉയർന്നിരിക്കുന്നത്. ഒരു പവന്…
Read More » - 6 February
അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പിക്കുക, അല്ലങ്കിൽ കൈയ്യിലുള്ളത് കൂടി നഷ്ടമാകും; നയത്തിൽ ഭേദഗതി വരുത്തി എസ്ബിഐ
എടിഎം പണം പിൻവലിക്കൽ നയത്തിൽ ഭേദഗതി വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ടിൽ പണം ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം പണം പിൻവലിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ഉള്ളത്…
Read More » - 6 February
സ്വർണവില കുത്തനെ ഇടിയുന്നു; ബജറ്റ് പ്രഖ്യാപനത്തിനു ശേഷം ഇതുവരെ കുറഞ്ഞത് 1320 രൂപ
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം ഇതുവരെ സ്വർണവിലയിൽ കുത്തനെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 1,320 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ മാത്രം പവന് 320 രൂപയാണ്…
Read More » - 5 February
സ്വർണവിലയിൽ വീണ്ടും ഇടിവ്
കൊച്ചി: ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ വിലയിലുണ്ടായ ഇടിവു തുടരുകയാണ്. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 35,000ല്‍ എത്തിയിരിക്കുന്നു.…
Read More » - 3 February
ബജറ്റിന്റെ ചുവടുപിടിച്ച് സ്വര്‍ണവില വീണ്ടും കുറഞ്ഞു
കൊച്ചി: ബജറ്റിന്റെ ചുവടുപിടിച്ച് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 35,800 രൂപയായിരിക്കുന്നു. മൂന്ന് ദിവസത്തിനിടെ…
Read More » - 3 February
ആമസോണിൽ സ്ഥാനമാറ്റം : ജെഫ് ബെസോസ് സി.ഇ.ഒ സ്ഥാനമൊഴിയുന്നു
ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനം ഒഴിയുകയാണ്. 30 വർഷക്കാലം കൊണ്ടു നടന്നിരുന്ന ചുമതലയാണ് ബെസോസ് ഒഴിയുന്നത്. ഇനിമുതൽ അദ്ദേഹം…
Read More » - 2 February
ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയിൽ ജാക്ക് മാ എവിടെ ?
ബെയ്ജിങ്: ഇത്തവണത്തെ ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയിൽ നിന്ന് ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ ആലിബാബ സ്ഥാപകനായ ജാക് മായെ ഒഴിവാക്കി. രാജ്യത്ത് സാങ്കേതിക വിപ്ലവം കൊണ്ടുവന്നതിന്…
Read More » - 2 February
സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ വിലയറിയാം
കൊച്ചി: ബജറ്റിന്റെ ചുവടുപിടിച്ച് സ്വര്‍ണവില വീണ്ടും ഇടിഞ്ഞിരിക്കുന്നു. ഇന്നലെ രാവിലെ 160 രൂപ വര്‍ധിച്ച സ്വര്‍ണവില ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ 400 രൂപ കുറഞ്ഞിരുന്നു. ഇന്ന് പവന്…
Read More » - 2 February
ബിനോയ് വിശ്വം എം.പി സമർപ്പിച്ച ഹർജിയിൽ വാട്സാപ്പിനോട് പ്രതികരണം ആവശ്യപ്പെട്ട് സുപ്രീം കോടതി
ന്യൂഡൽഹി: യുണിഫൈഡ് പേമെന്റ് ഇന്റർഫെയ്സ് (യു.പി.ഐ.) പ്ലാറ്റ്ഫോമുകളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ വാട്സാപ്പ് തന്റെ മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിനോ മറ്റെതെങ്കിലും തേഡ് പാർട്ടി സേവനങ്ങൾക്കോ കൈമാറുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി…
Read More » - 2 February
കേന്ദ്ര ബജറ്റ്: സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന ബജറ്റെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി
മഹാമാരിയെത്തുടര്‍ന്നുണ്ടായ വെല്ലുവിളികള്‍ക്കിടയിലും സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി അഭിപ്ര്രയപ്പെട്ടു .’ പ്രധാനമന്ത്രി…
Read More » - 1 February
സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങൾക്ക് കൂടുതല്‍ പ്രോത്സാഹനം നൽകി കേന്ദ്ര ബജറ്റ്
ന്യൂഡല്‍ഹി: സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങൾക്ക് കൂടുതല്‍ പ്രോത്സാഹനം നൽകി കേന്ദ്ര ബജറ്റ് രംഗത്ത് എത്തിയിരിക്കുന്നു. രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് വന്‍ നികുതി ഇളവ് ആണ്…
Read More » - 1 February
പ്രഖ്യാപനത്തിന് പിന്നാലെ സ്വർണവില ഇടിഞ്ഞു; ഇന്നത്തെ വിലയറിയാം
കൊച്ചി: ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിന്റെ ചുവടുപിടിച്ച് സ്വര്‍ണവില ഇടിഞ്ഞിരിക്കുന്നു. പവന് 400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ബജറ്റിന് മുന്‍പ് പവന് 160 രൂപ ഉയർന്നിരുന്നു. ഇതോടെ ഒരു…
Read More » - 1 February
ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
രാജ്യത്ത് സ്വർണവിലയിൽ കുറവുണ്ടാകുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു…
Read More » - 1 February
കേന്ദ്രബജറ്റിലെ കാർഷികലോകം ചർച്ച ചെയ്യപ്പെടുമ്പോൾ
ന്യൂഡൽഹി: കേന്ദ്രബജറ്റിനുശേഷം ഏറെ ചർച്ച ചെയ്യപ്പെടുകയാണ് കാർഷികലോകം. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കൃഷിക്കു നൽകിയിരിക്കുന്ന പ്രാധാന്യമിങ്ങനെ: ഇത്തവണത്തെ ബജറ്റിൽ കർഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികൾക്കായി…
Read More » - 1 February
രാജ്യത്ത് നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കാനൊരുങ്ങി ധനമന്ത്രി
ദില്ലി: രാജ്യത്ത് നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കുമെന്ന് ധനമന്ത്രിഅറിയിക്കുകയുണ്ടായി. നികുതിയുമായി ബന്ധപ്പെട്ട് തർക്ക പരിഹാരത്തിന് പ്രത്യേക പാനൽ രൂപീകരിക്കുമെന്ന് മന്ത്രി അറിയിക്കുകയുണ്ടായി. പ്രവാസികളെ ഇരട്ട നികുതിയിൽ നിന്ന്…
Read More » - 1 February
ബജറ്റ് 2021; പെട്രോൾ, ഡീസൽ വില വർധിക്കില്ല
2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ജനക്ഷേമവും ജനപ്രിയവുമെന്ന് പൊതുവികാരം. അസാധാരണകാലത്തെ ബജറ്റെന്നായിരുന്നു അവതരണത്തിനു മുന്നേ ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കിയത്. രാജ്യത്തെ പെട്രോൾ, ഡീസൽ…
Read More » - 1 February
സ്റ്റാർട്ടപ്പുകൾക്ക് തുണയായി കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനങ്ങൾ
കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ നിർണായക ബജറ്റുമായി എത്തിയിരിക്കുകയാണ് നരേന്ദ്രമോദി സർക്കാർ. രാജ്യത്തെ ആദ്യ ഫുൾടൈം വനിതാ ധനമന്ത്രിയുടെ മൂന്നാം ബജറ്റെന്നതിനൊപ്പം ചരിത്രത്തിലെ ആദ്യത്തെ പേപ്പർ…
Read More » - 1 February
കേന്ദ്ര ബജറ്റ്; ജനപ്രിയവും ജനക്ഷേമവും, പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ
2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ജനക്ഷേമവും ജനപ്രിയവുമെന്ന് പൊതുവികാരം. അസാധാരണകാലത്തെ ബജറ്റെന്നായിരുന്നു അവതരണത്തിനു മുന്നേ ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കിയത്. പ്രതിസന്ധിഘട്ടത്തിലും ജനക്ഷേമ പദ്ധതികൾക്കായി…
Read More »