ന്യൂഡല്‍ഹി: സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങൾക്ക് കൂടുതല്‍ പ്രോത്സാഹനം നൽകി കേന്ദ്ര ബജറ്റ് രംഗത്ത് എത്തിയിരിക്കുന്നു. രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് വന്‍ നികുതി ഇളവ് ആണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2022 മാര്‍ച്ച് 31 വരെ നികുതി ഇളവ് നീട്ടിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.
Post Your Comments