Business
- Dec- 2023 -11 December
ഉയരങ്ങളിൽ നിന്ന് ഇന്നും താഴേക്കിറങ്ങി സ്വർണവില, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,560…
Read More » - 11 December
ശമ്പളം നൽകുന്നതിൽ ലിംഗ വിവേചനം: ഡിസ്നിക്കെതിരെ നിയമനടപടിയുമായി വനിതാ ജീവനക്കാർ രംഗത്ത്
ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ ലിംഗ വിവേചനം ഏർപ്പെടുത്തിയ ഡിസ്നിക്കെതിരെ നടപടിയുമായി വനിതാ ജീവനക്കാർ രംഗത്ത്. ഡിസ്നിക്കെതിരായ പരാതിയിൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ യുഎസ് കോടതി അനുമതി നൽകിയിരിക്കുകയാണ്. പരാതി…
Read More » - 11 December
ആഗോള വിപണിയിൽ ഡോളറിന് കടുത്ത വെല്ലുവിളി! രൂപയ്ക്ക് നേട്ടമോ?
ആഗോള നാണയമായ അമേരിക്കൻ ഡോളറിന് ഇനി മുതൽ പരീക്ഷണകാലമെന്ന് റിപ്പോർട്ട്. ലോക രാജ്യങ്ങളിൽ നാണയപ്പെരുപ്പം കുറഞ്ഞതോടെ പ്രമുഖ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകൾ കുറയ്ക്കാൻ ഒരുങ്ങുന്നതാണ് ഡോളറിന്…
Read More » - 10 December
ബാങ്കിന്റെ പേരിൽ ഇങ്ങനെയൊരു സന്ദേശം നിങ്ങൾക്കും വരാം! തട്ടിപ്പിൽ വീഴാതെ സൂക്ഷിച്ചോളൂ, മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: ഉപഭോക്താക്കളിൽ നിന്ന് പണം തട്ടാൻ ബാങ്കുകളുടെ പേരിൽ പുതിയ തട്ടിപ്പ് സജീവമാകുന്നതായി റിപ്പോർട്ട്. ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്തെന്നും, പാൻ കാർഡ് ഉടൻ അപ്ഡേറ്റ് ചെയ്യണമെന്നും…
Read More » - 10 December
എസ്ബിഐ അക്കൗണ്ട് ഉടമകളാണോ? ബാലൻസ് പരിശോധിക്കാനുള്ള ഈ എളുപ്പവഴികൾ അറിഞ്ഞോളൂ..
ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുന്ന രാജ്യത്തെ പൊതുമേഖല ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സാങ്കേതികവിദ്യയുടെ സഹായത്തോടെ മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ പേയ്മെന്റ് തുടങ്ങിയ…
Read More » - 10 December
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,720 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,715 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഡിസംബർ മാസത്തിലെ ഏറ്റവും…
Read More » - 10 December
ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനിൽ 3 ജിബി എക്സ്ട്ര ഡാറ്റ ലഭിക്കും! ചെയ്യേണ്ടത് ഇത്രമാത്രം
സാധാരണക്കാരന് ഏറ്റവും വിലക്കുറവിൽ വില റീചാർജ് പ്ലാനുകൾ ലഭ്യമാക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. നിരക്ക് കുറഞ്ഞതും, ആകർഷകമായ ആനുകൂല്യവുമാണ് ബിഎസ്എൻഎൽ റീചാർജ് പ്ലാനുകളുടെ പ്രധാന പ്രത്യേകത.…
Read More » - 10 December
അധികമായി ഈടാക്കിയ 96 രൂപ റീഫണ്ട് ചെയ്യണം, ഒപ്പം 20000 രൂപ നഷ്ടപരിഹാരവും: ഫ്ലിപ്കാർട്ടിന് വീണ്ടും പിഴ
ബെംഗളൂരു: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി ഉപഭോക്തൃ കോടതി. ഉൽപ്പന്നത്തിന് അധിക തുക ഈടാക്കിയതോടെയാണ് നടപടി. ബിഗ് ബില്യൺ സെയിൽ എന്ന പേരിൽ…
Read More » - 10 December
രാജ്യത്ത് മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്, ആകെ നിക്ഷേപം 50 ലക്ഷം കോടിയിലേക്ക്
ദീർഘനാളത്തെ ഇടവേളയ്ക്കൊടുവിൽ രാജ്യത്ത് മ്യൂച്വൽ ഫണ്ടുകൾക്ക് പ്രിയമേറുന്നു. ഉയർന്ന ലാഭം പ്രതീക്ഷിച്ച്, നിരവധി ആളുകളാണ് ചുരുങ്ങിയ കാലയളവിനുളളിൽ മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപം നടത്തിയത്. ഇതോടെ, രാജ്യത്തെ മ്യൂച്വൽ…
Read More » - 9 December
2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം! ഇയർ എൻഡ് സെയിലിന് തുടക്കമിട്ട് ഫ്ലിപ്കാർട്ട്
2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇയർ എൻഡ് സെയിലിന് തുടക്കമിട്ട് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഇയർ എൻഡ് സെയിലിന്റെ ഭാഗമായി…
Read More » - 9 December
വിരലടയാളം പതിഞ്ഞില്ലെങ്കിലും ഇനി ആധാർ ലഭിക്കും! മാർഗ്ഗനിർദേശങ്ങളിൽ പുതിയ മാറ്റവുമായി കേന്ദ്രം
ന്യൂഡൽഹി: ആധാറുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ച് കേന്ദ്രസർക്കാർ. വിരലടയാളം പതിപ്പിക്കാതെ തന്നെ ആധാർ ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. നേരത്തെ ആധാർ ലഭിക്കുന്നതിന് വിരലടയാളവും, ഐറിസ് സ്കാനും നിർബന്ധമാക്കിയിരുന്നു.…
Read More » - 9 December
കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ ഉയരുന്നു! ചട്ടങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഓസ്ട്രേലിയ
കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ ഉയർന്നതോടെ നടപടികൾ കടുപ്പിക്കാൻ ഒരുങ്ങി ഓസ്ട്രേലിയ. കോവിഡാനന്തരം മികച്ച ജീവിത സാഹചര്യങ്ങൾ ലക്ഷ്യമിട്ട്, നിരവധി ആളുകളാണ് സ്വന്തം നാട് വിട്ട് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.…
Read More » - 9 December
വിപണിയിലെ അപകട സാധ്യതകളോട് ‘ബൈ’ പറയാം, ഉയർന്ന സാമ്പത്തിക നേട്ടം നൽകുന്ന ഈ സ്കീമിനെ കുറിച്ച് അറിഞ്ഞോളൂ
ഉപഭോക്തൃ താൽപര്യങ്ങൾ മെച്ചപ്പെടുത്താനും, സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും നിരവധി തരത്തിലുള്ള സ്കീമുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിപണിയിലെ അപകട…
Read More » - 9 December
ഇന്ത്യയിൽ നിന്നാണോ? എങ്കിൽ വിസ വേണ്ടെന്ന് ഈ രാജ്യം, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ത്യക്കാർക്ക് അടുത്തിടെയായി വിസ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ എണ്ണം വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യക്കാർക്ക് വിസ രഹിത സേവനങ്ങൾ നൽകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് പുതുതായി…
Read More » - 9 December
അടിമുടി മാറാൻ ആകാശ എയർ! അന്താരാഷ്ട്ര സർവീസുകൾക്ക് ഉടൻ തുടക്കമിടും
രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ പുതിയ പദ്ധതികളുമായി ആകാശ എയർ എത്തുന്നു. ഉടൻ തന്നെ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനാണ് ആകാശ എയറിന്റെ തീരുമാനം. ആദ്യ…
Read More » - 9 December
റഷ്യൻ വജ്രങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തുന്നു: നടപടി ശക്തമാക്കി ജി7 രാജ്യങ്ങൾ
റഷ്യയിൽ നിന്നുള്ള വജ്രങ്ങളുടെ ഇറക്കുമതി നിരോധിക്കാനൊരുങ്ങി ജി7 രാജ്യങ്ങൾ. 2024 ജനുവരി മുതലാണ് റഷ്യൻ വജ്രങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തുക. ജി7 രാജ്യങ്ങൾ ഓൺലൈനായി ചേർന്ന യോഗത്തിലാണ്…
Read More » - 8 December
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്താൻ ഇനി ഒരു മണിക്കൂർ മതി, ടിക്കറ്റ് നിരക്കും തുച്ഛം! പുതിയ സർവീസുമായി ഈ എയർലൈൻ
തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് പുതിയ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂറിനുള്ളിൽ കോഴിക്കോട് എത്താൻ…
Read More » - 8 December
ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ഇനി ഒരാഴ്ച കൂടി സമയം, അവസാന തീയതി അറിയാം
ഇന്ത്യൻ പൗരന്മാരുടെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കാനും, ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനും ഇന്ന് ആധാർ നിർബന്ധമാണ്. അതുകൊണ്ടുതന്നെ ആധാറിലെ…
Read More » - 8 December
ആഗോള ഘടകങ്ങൾ അനുകൂലം: ആഭ്യന്തര സൂചികകൾ ഇന്നും നേട്ടത്തിൽ
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള തലത്തിലും, ആഭ്യന്തര തലത്തിലുമുള്ള ഘടകങ്ങൾ അനുകൂലമായി മാറിയതോടെയാണ് ഇന്ത്യൻ ആഭ്യന്തര സൂചികകൾ ഇന്നും കുതിച്ചുയർന്നത്.…
Read More » - 8 December
പൊന്നിന് വീണ്ടും ‘പൊന്നും വില’! നിരക്കുകളിൽ ഇന്നും വർദ്ധനവ്
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണവിലയിൽ ഇന്നും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 8 December
കാലാവസ്ഥ തിരിച്ചടിയായി! കരിമ്പ് കൃഷി നിറം മങ്ങുന്നു, പഞ്ചസാര ഉൽപ്പാദനത്തിന് ഇടിവ്
അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങൾ തിരിച്ചടിയായി മാറിയതോടെ രാജ്യത്ത് കരിമ്പ് കൃഷി നിറം മങ്ങുന്നു. ഇതോടെ, പഞ്ചസാര ഉൽപ്പാദനവും നേരിയ തോതിൽ ഇടിഞ്ഞു. പ്രധാന കരിമ്പ് കൃഷി മേഖലകളായ…
Read More » - 8 December
മാലിന്യം ഇനി വെറുതെ വലിച്ചെറിയല്ലേ! ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാം, പുതിയ സാധ്യതകൾക്ക് തുടക്കമിട്ട് ഈ നഗരം
ഷാർജ: മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന പുതിയ പദ്ധതിയുടെ സാധ്യതകൾ തേടി ഷാർജ. മാലിന്യങ്ങളിൽ നിന്ന് കാര്യക്ഷമമായ രീതിയിൽ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാന്റ്…
Read More » - 8 December
റിസർവ് ബാങ്കിന്റെ ധന നയ അവലോകന യോഗ തീരുമാനം ഇന്ന് പ്രഖ്യാപിക്കും, പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ല
റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ ചേർന്ന ധന നയ അവലോകന യോഗത്തിന്റെ തീരുമാനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണ വിധേയമായതിനാൽ പലിശ നിരക്കിൽ മാറ്റം വരുത്താൻ…
Read More » - 8 December
ഡീപ് ഫേക്ക് വീഡിയോയിൽ കുരുങ്ങി രത്തൻ ടാറ്റയും: ആ ഉപദേശങ്ങൾ എന്റേതല്ലെന്ന് അറിയിച്ച് ടാറ്റ
രാജ്യത്ത് അതിവേഗത്തിൽ ശ്രദ്ധ നേടിയ സൈബർ തട്ടിപ്പായ ഡീപ് ഫേക്ക് വീഡിയോയിൽ കുരുങ്ങി പ്രമുഖ വ്യവസായിയായ രത്തൻ ടാറ്റയും. രത്തൻ ടാറ്റയുടെ പേരിൽ വ്യാജ വാർത്തകളാണ് സമൂഹ…
Read More » - 8 December
വാരിക്കോരി ഇനി വായ്പയില്ല! ഡിജിറ്റൽ വായ്പകൾക്ക് കടിഞ്ഞാണുമായി ആർബിഐ
ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ മുഖാന്തരം വിതരണം ചെയ്യുന്ന വായ്പകൾക്ക് കടിഞ്ഞാൺ ഇടാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫിനാൻഷ്യൽ ടെക് കമ്പനികൾ വഴി ഉപഭോക്താക്കൾക്ക് നൽകുന്ന…
Read More »