Business
- Dec- 2022 -5 December
പിരിച്ചുവിടൽ നടപടികൾ കടുപ്പിച്ച് ആമസോൺ, കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത
പ്രമുഖ ടെക് ഭീമനായ ആമസോണിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 20,000 ജീവനക്കാരെയാണ് രണ്ടാം ഘട്ടത്തിൽ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും…
Read More » - 5 December
കുതിച്ചും കിതച്ചും ആഭ്യന്തര സൂചികകൾ, നേട്ടം കൈവരിച്ച ഓഹരികൾ അറിയാം
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് കുതിച്ചും കിതച്ചും ആഭ്യന്തര സൂചികകൾ. സെൻസെക്സ് 33.90 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,834.60 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി…
Read More » - 5 December
ഡയറക്ടർ ബോർഡിന്റെ പച്ചക്കൊടി, കോടികൾ സമാഹരിക്കാനൊരുങ്ങി ധനലക്ഷ്മി ബാങ്ക്
ഡയറക്ടർ ബോർഡിന്റെ പച്ചക്കൊടി ലഭിച്ചതോടെ ധനസമാഹരണം നടത്താനൊരുങ്ങി ധനലക്ഷ്മി ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, 300 കോടി രൂപ സമാഹരിക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. നോൺ- കൺവേർട്ടബിൾ ഡിബഞ്ചേഴ്സിലൂടെയാണ് തുക…
Read More » - 5 December
ലാഭവിഹിതം പ്രഖ്യാപിച്ച് ഈ പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്രത്തിന് ലഭിച്ച തുക അറിയാം
പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ കോൾ ഇന്ത്യ, എംഎസ്ടിസി എന്നിവ ലാഭവിഹിതം പ്രഖ്യാപിച്ചു. കണക്കുകൾ പ്രകാരം, കോൾ ഇന്ത്യയിൽ നിന്ന് 6,113 കോടി രൂപയാണ് കേന്ദ്രത്തിന് ലാഭവിഹിതമായി ലഭിച്ചത്.…
Read More » - 5 December
സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,960 രൂപയും പവന് 39,680 രൂപയുമായി…
Read More » - 5 December
കോപ്പറും നിക്കലും ചേര്‍ത്ത് നിര്‍മ്മിച്ച 1 രൂപ, 50 പൈസ നാണയങ്ങളുടെ ഉപയോഗം നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോപ്പറും നിക്കലും ചേര്‍ത്ത് നിര്‍മ്മിച്ച 1 രൂപയുടേയും 50 പൈസയുടേയും നാണയങ്ങള്‍ നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയിലെ ഐസിഐസിഐ ബാങ്ക് ബ്രാഞ്ച് പുറപ്പെടുവിച്ച ഒരു നോട്ടീസിലാണ് ഇക്കാര്യം…
Read More » - 5 December
ആമസോണിൽ നിന്നും പടിയിറങ്ങാനൊരുങ്ങി ജെഫ് ബ്ലാക്ക്ബേൺ, കൂടുതൽ വിവരങ്ങൾ അറിയാം
ആമസോണിൽ നിന്നും വിരമിക്കാനൊരുങ്ങി കമ്പനിയുടെ മീഡിയ എക്സിക്യൂട്ടീവായ ജെഫ് ബ്ലാക്ക്ബേൺ. റിപ്പോർട്ടുകൾ പ്രകാരം, 2023- ന്റെ തുടക്കത്തിൽ തന്നെ വിരമിക്കുമെന്നാണ് സൂചന. ആമസോണിന്റെ സീനിയർ വൈസ് പ്രസിഡന്റായും…
Read More » - 5 December
പേയ്മെന്റ് ആപ്പുകൾ മുഖാന്തരമുള്ള തട്ടിപ്പുകൾക്ക് കടിഞ്ഞാണിടുന്നു, ഐക്കണുകൾ ഉടൻ ഏകീകരിക്കും
രാജ്യത്ത് പേയ്മെന്റ് ആപ്പുകൾ മുഖാന്തരമുള്ള തട്ടിപ്പുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാനൊരുങ്ങി പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, തട്ടിപ്പുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി…
Read More » - 5 December
ബറോഡ ബിഎൻപി പാരിബാസ് മൾട്ടി അസറ്റ് ഫണ്ട്: ന്യൂ ഫണ്ട് ഓഫർ ആരംഭിച്ചു
ഓഹരി, കടപത്രം, സ്വർണം എന്നിവയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, ബറോഡ ബിഎൻപി പാരിബാസ് മൾട്ടി അസറ്റ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫറാണ്…
Read More » - 5 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 5 December
പണം ഈടാക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു, നടപടികൾ കർശനമാക്കി കേന്ദ്രസർക്കാർ
രാജ്യത്ത് പണം ഈടാക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാൺ ഇടാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, പണം ഈടാക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണമേർപ്പെടുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. അതിനാൽ,…
Read More » - 5 December
ഇന്ത്യൻ റെയിൽവേ: നടപ്പു സാമ്പത്തിക വർഷത്തിൽ നേടിയത് കോടികളുടെ വരുമാനം, കണക്കുകൾ അറിയാം
നടപ്പു സാമ്പത്തിക വർഷം കോടികളുടെ നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേ. ഈ വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിൽ ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരിൽ നിന്നുള്ള വരുമാനം 76 ശതമാനമാണ്…
Read More » - 4 December
ആഗോള വ്യോമയാന സുരക്ഷാ റാങ്കിംഗിൽ മികച്ച നേട്ടവുമായി ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം
ആഗോള വ്യോമയാന സുരക്ഷാ റാങ്കിംഗിൽ മിന്നും പ്രകടനവുമായി ഇന്ത്യ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 48-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. നാല്…
Read More » - 4 December
ഡിജിറ്റൽ കറൻസി: പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയത് കോടികൾ, കണക്കുകൾ അറിയാം
രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിലുള്ള ഡിജിറ്റൽ കറൻസി ഇടപാടുകൾക്ക് തുടക്കമിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറെക്കാലമായുള്ള കാത്തിരിപ്പിന് ശേഷമാണ് ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നത്. ആർബിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം,…
Read More » - 4 December
യുപിഐ ആപ്ലിക്കേഷൻ: ഇടപാടുകൾ നിയന്ത്രിക്കുന്നതിനുള്ള സമയപരിധി നീട്ടി
രാജ്യത്ത് യുപിഐ ആപ്ലിക്കേഷൻ മുഖാന്തരമുള്ള ഇടപാടുകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സമയപരിധി ദീർഘിപ്പിച്ചു. നാഷണൽ പേയ്മെന്റ് കോർപ്പറേഷനാണ് സമയപരിധി ദീർഘിപ്പിച്ചത്. എൻപിസിഐയുടെ നിർദ്ദേശ പ്രകാരം, ഫോൺപേ, ഗൂഗിൾ പേ,…
Read More » - 4 December
പുതിയ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ഓയോ, ജീവനക്കാരെ ഉടൻ പിരിച്ചുവിടാൻ സാധ്യത
പ്രമുഖ ടെക് സ്ഥാപനമായ ഓയോയിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ 10 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്. നിലവിൽ, 3,700 ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്.…
Read More » - 4 December
ജിയോമാർട്ട്: വാട്സ്ആപ്പ് മുഖേനയും ഓർഡറുകൾ സ്വീകരിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ബിസിനസ് വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് റിലയൻസിന്റെ റീട്ടെയിൽ വിഭാഗമായ ജിയോമാർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് ജിയോമാർട്ടിലേക്കുളള ഓർഡറുകൾ വാട്സ്ആപ്പ് മുഖാന്തരം നൽകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക്…
Read More » - 4 December
മെഡിക്സുമായി കൈകോർക്കാനൊരുങ്ങി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ്, ലക്ഷ്യം ഇതാണ്
ആരോഗ്യ രംഗത്ത് വമ്പൻ മാറ്റങ്ങൾക്ക് തുടക്കമിടാനൊരുങ്ങി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ്. റിപ്പോർട്ടുകൾ പ്രകാരം, മെഡിക്കൽ മാനേജ്മെന്റ് സേവനങ്ങൾ നൽകുന്ന ആഗോള കമ്പനിയായ മെഡിക്സുമായി ടാറ്റ എഐഎ…
Read More » - 4 December
യുപിഐ പേയ്മെന്റ് ഇടപാട് മൂല്യത്തിൽ നേരിയ ഇടിവ്, നവംബറിലെ കണക്കുകൾ അറിയാം
രാജ്യത്ത് യുപിഐ മുഖാന്തരമുള്ള ഇടപാട് മൂല്യത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, നവംബറിൽ 11.90 ലക്ഷം കോടി…
Read More » - 4 December
ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമായി ഇന്ത്യ ഉയരും, പുതിയ റിപ്പോർട്ടുമായി ലോകബാങ്ക്
ലോകരാജ്യങ്ങളിൽ ഏറ്റവും അധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന നേട്ടം നിലനിർത്താനൊരുങ്ങി ഇന്ത്യ. ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പ്രവാസിപ്പണമൊഴുക്ക് 2021 നേക്കാൾ 12 ശതമാനം വളർച്ചയോടെ ചരിത്രത്തിലാദ്യമായി…
Read More » - 3 December
കുതിച്ചുയർന്ന് സ്വർണവില: നാല്പതിനായിരത്തിലേക്ക്
തിരുവനന്തപുരം: ഡിസംബർ മാസത്തിൽ സ്വർണവില കുതിപ്പ് തുടരുന്നു. വർഷാവസാനത്തിലേക്ക് കടക്കുന്ന മാസം പവന് 40,000 രൂപ ലക്ഷ്യം വച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് ഗ്രാമിന് 20 രൂപയും…
Read More » - 2 December
ജിഎസ്ടി വരുമാനത്തിൽ വൻ വർദ്ധനവ്, നവംബറിലെ കണക്കുകൾ അറിയാം
രാജ്യത്ത് നവംബർ മാസത്തിലെ ജിഎസ്ടി വരുമാനം പുറത്തുവിട്ട് ധനകാര്യ മന്ത്രാലയം. കണക്കുകൾ പ്രകാരം, നവംബറിലെ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപയാണ്. തുടർച്ചയായ ഒമ്പതാം മാസമാണ്…
Read More » - 2 December
വിമാനയാത്രയ്ക്കും ഇനി ഡിജിറ്റലായി വിവരങ്ങൾ നൽകാം, വിമാനത്താവളങ്ങളിലെ പുതിയ സംവിധാനത്തെ കുറിച്ച് കൂടുതൽ അറിയൂ
രാജ്യത്തെ വിമാനത്താവളങ്ങളിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. യാത്രക്കാർക്ക് വിവരങ്ങൾ ഡിജിറ്റലായി നൽകിയതിനു ശേഷം വിമാനത്താവളത്തിൽ പ്രവേശിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ‘ഡിജിയാത്ര’ എന്ന പേര് നൽകിയിരിക്കുന്ന ഈ പദ്ധതിക്ക്…
Read More » - 2 December
ലോകത്തിലെ ചിലവേറിയ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടു, കൂടുതൽ വിവരങ്ങൾ അറിയാം
ലോകത്തിലെ ഏറ്റവും ചിലവ് കൂടിയ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്. റിപ്പോർട്ടുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും ചിലവേറിയ സ്ഥലങ്ങളുടെ പട്ടികയിൽ ഇക്കുറി രണ്ട് നഗരങ്ങളാണ്…
Read More » - 2 December
കുത്തനെ ഉയർന്ന് സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു…
Read More »