Nattuvartha
- Jan- 2022 -19 January
സിപിഎം മുന്‍ പഞ്ചായത്തംഗം മിനിയുടെ വീട്ടിൽ വാറ്റ്: ചാരായക്കച്ചവടം നടത്തിയ ഭർത്താവ് പിടിയിൽ
അയ്മനം: സിപിഎം മുന്‍പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ നിന്നും ചാരായം പിടിച്ചു. അയ്മനം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മുന്‍ അംഗം പുലിക്കുട്ടിശ്ശേരി വട്ടയ്ക്കാട് പാലത്തിനു സമീപം പാറപ്പുറത്ത് മിനിയുടെ വീട്ടില്‍…
Read More » - 19 January
കൊട്ടിയത്ത് അമ്മയുടെ കൈ തല്ലിയൊടിച്ച നാൽപ്പതുകാരനായ മകൻ അറസ്റ്റിൽ
കൊല്ലം: കൊട്ടിയത്ത് അമ്മയുടെ കൈ തല്ലിയൊടിച്ച നാൽപ്പതുകാരനായ മകൻ അറസ്റ്റിൽ. ഇരവിപുരം തെക്കുംഭാഗം തോട്ടത്തിൽ പടിഞ്ഞാറ്റതിൽ ജോണി (40)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ ഡെയ്സിയുടെ കയ്യാണ്…
Read More » - 19 January
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടക്കും
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടക്കും. ഇന്ന് രാത്രി വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താം. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ…
Read More » - 19 January
എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന നാടകത്തിനു ശേഷം വേദിയിൽ, കൊടിയേരിയുടെ ‘പൊന്നുമക്കളേ ഒരു 20 സീറ്റ് തരൂ’
തിരുവനന്തപുരം: കേരളത്തിലെ 20 പാർലമെന്റ് സീറ്റും എൽഡിഎഫിന് നൽകിയാൽ കേന്ദ്രത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്ഥാവനയെ ട്രോളി സാക്ഷര കേരളം. ഒരിക്കലും നടക്കാത്ത മോഹങ്ങൾ…
Read More » - 19 January
മോഫിയ പർവീന്റെ ആത്മഹത്യയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് എസ്ഐയെ ബോധപൂർവം ഒഴിവാക്കി: പരാതിയുമായി മോഫിയയുടെ പിതാവ്
കൊച്ചി: മോഫിയ പർവീന്റെ ആത്മഹത്യയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് എസ്ഐയെ ബോധപൂർവം ഒഴിവാക്കിയെന്നാരോപിച്ച് പരാതിയുമായി മോഫിയയുടെ പിതാവ് രംഗത്ത്. ‘ഈ കുറ്റപത്രം അംഗീകരിക്കാന്‍ കഴിയില്ല. പൊലീസ് ഉദ്യോഗസ്ഥനെതിരെ…
Read More » - 19 January
ധീരജ് കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി അറസ്റ്റില്‍, കത്തിയടക്കമുള്ള പ്രധാന തെളിവുകള്‍ കണ്ടെത്തിയില്ല
പൈനാവ്: ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ്…
Read More » - 19 January
ഓക്സിജനും ഐ.സി.യുവും വെന്റിലേറ്റര്‍ കിടക്കകളും വേണ്ട ഗുരുതര രോഗികളുടെ എണ്ണം കൂടുന്നു: കോവിഡ് ഭീതിയിൽ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്സിജനും ഐ.സി.യുവും വെന്റിലേറ്റര്‍ കിടക്കകളും വേണ്ട ഗുരുതര രോഗികളുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്. കോവിഡ് ബാധിച്ച് വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്ന രോഗികള്‍ കഴിഞ്ഞ ആഴ്ച്ചയേക്കാള്‍…
Read More » - 19 January
പൂക്കള്‍ വയ്ക്കരുതെന്ന് പറഞ്ഞ പി ടി തോമസിന് വേണ്ടി 1.27 ലക്ഷം രൂപയുടെ പൂക്കള്‍: അഴിമതി ആരോപണം, വിജിലന്‍സിന് പരാതി
തൃക്കാക്കര: അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പൊതുദര്‍ശനത്തിന് പൂക്കള്‍ വാങ്ങിയതിന് ഉള്‍പ്പെടെ നാല് ലക്ഷം രൂപയിലധികം തൃക്കാക്കര നഗരസഭ ചെലവഴിച്ചെന്ന് വിജിലന്‍സില്‍ പരാതി. അഞ്ച് പ്രതിപക്ഷ…
Read More » - 19 January
ഭാര്യയും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ചനിലയില്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാകാമെന്ന് പൊലീസ്
കൊല്ലം: ഭാര്യയെയും ഭര്‍ത്താവിനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെന്മേനി സ്വദേശി പുരുഷോത്തമന് (75), ഭാര്യ വിലാസിനി (65) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം മണ്‍ട്രോതുരുത്തില്‍ തിങ്കളാഴ്ച…
Read More » - 19 January
പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും ഉയര്‍ന്ന നിലയില്‍: തിരുവനന്തപുരം ഉള്‍പ്പെടെ നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും ഉയര്‍ന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണം. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ജില്ലാ…
Read More » - 19 January
കേരളത്തില്‍ ഒമിക്രോണ്‍ സമൂഹവ്യാപനമെന്ന് വിദഗ്ധര്‍: രോഗംബാധിച്ചവരില്‍ 58ശതമാനവും 2 ഡോസ് വാക്സിന് പൂര്‍ത്തിയാക്കിയവര്‍
തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണില്‍ സമൂഹ വ്യാപനമെന്ന് ആരോഗ്യ വിദഗ്ധര്‍. ജലദോഷപ്പനി പോലെയോ ഒരു ലക്ഷണവും ഇല്ലാതെയോയാണ് രോഗം പിടിപ്പെടുന്നവരാണ് ഏറെയും. ഇതാണ് ഡെല്‍റ്റയല്ല ഒമിക്രോണ്‍ വ്യാപനമാണ് സംസ്ഥാനത്തെന്ന്…
Read More » - 19 January
കെ ഫോണ്‍: മേയ് മാസത്തോടെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷൻ നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയെക്കുറിച്ച് ഉയരുന്ന ആശങ്കകൾക്ക് വിശദമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2019 ല്‍ കരാര്‍ ഒപ്പിട്ട പദ്ധതി പ്രളയവും കോവിഡും…
Read More » - 19 January
കാന്തപുരം ട്രസ്റ്റിന്റെ നോളജ് സിറ്റിയിൽ തകർന്ന കെട്ടിടത്തിന്റെ ദൃശ്യം പകർത്തിയ മാധ്യമ പ്രവർത്തകന്റെ ഫോൺ പിടിച്ചുവാങ്ങി
കോഴിക്കോട്: കാന്തപുരം ട്രസ്റ്റിന്റെ മർകസ് നോളജ് സിറ്റിയില്‍ കെട്ടിടം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി പരാതി. ദീപിക ദിനപത്രത്തിന്റെ പ്രാദേശിക…
Read More » - 18 January
മോഫിയയുടെത് ആത്മഹത്യ: ഒന്നാം പ്രതി ഭര്‍ത്താവ് സുഹൈല്‍: സിഐ സുധീറിനെ ഒഴിവാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം
കൊച്ചി: ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടർന്ന് നിയമ വിദ്യാർഥിനി മോഫിയ പർവീൺ മരിച്ച ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. യുവതി ആത്മഹത്യ ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ…
Read More » - 18 January
അഞ്ച് ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ: സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
പെരിങ്ങമല (തിരുവനന്തപുരം): രണ്ട് മാസത്തിനിടെ അഞ്ചു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഇടിഞ്ഞാര്‍, കൊച്ചുവിള ആദിവാസി ഊരുകള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സന്ദര്‍ശിച്ചു.…
Read More » - 18 January
സ്കൂള്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: മദ്രസ അധ്യാപകന് അറസ്റ്റില്‍
കാസർകോട് : സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് അറസ്റ്റില്‍. കാസർകോട് ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മദ്രസ…
Read More » - 18 January
ഹൈക്കോടതി ഓൺലൈൻ സിറ്റിംഗിനിടയിൽ ഷേവ് ചെയ്തുകൊണ്ട് ഹാജരായ സംഭവം: അന്വേഷണത്തിന് നിർദേശം
കൊച്ചി: ഹൈകോടതിയിൽ ഓൺലൈൻ സിറ്റിങ് പുരോഗമിക്കുന്നതിനിടെ ബാത്ത് റൂമിൽനിന്ന് ഒരാൾ ഷേവ് ചെയ്തുകൊണ്ട് പങ്കെടുത്തത് വിവാദമാകുന്നു. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചിലാണ് അസാധാരണ സംഭവം. ബാത്ത് റൂമിൽ…
Read More » - 18 January
നെഹ്റുജി ഞങ്ങളുടെ പുതിയ ഇന്ത്യയുടെ പേര് ഡിജിറ്റൽ ഇന്ത്യയെന്നാണ്: പരിഹാസവുമായി ഹരീഷ് പേരടി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നടൻ ഹരീഷ് പേരടി. ദാവോസ് ലോക എക്കണോമിക് ഉച്ചകോടിയില്‍ മോദിയുടെ പ്രസംഗത്തിനിടെ വേൾഡ് ഇക്കണോമിക് ഫോറം സംഘാടകർക്ക്…
Read More » - 18 January
മാരക ലഹരി മരുന്നും കഞ്ചാവുമായി വന്ന അഞ്ചുപേർ പിടിയിൽ
ഇടുക്കി : മാരക ലഹരി മരുന്നും കഞ്ചാവുമായി അതിർത്തി ചെക്കുപോസ്റ്റ് വെട്ടിച്ച് കടന്ന അഞ്ചംഗ സംഘത്തെ എക്സൈസ് സംഘം പിടികൂടി. സംസ്ഥാന അതിർത്തിയിലെ കുമളി എക്സൈസ് ചെക്കു…
Read More » - 18 January
കോടിയേരി ന്യൂനപക്ഷ മതം സ്വീകരിച്ചേക്കും: സിപിഎമ്മിന്റെ നേതൃത്വത്തിൽ പലരും ‘മാമ്മോദീസ’ മുങ്ങാൻ സാധ്യത: പിസി തോമസ്
കൊച്ചി: കോൺഗ്രസിന്റെ നേതൃസ്ഥാനങ്ങളിൽ ന്യൂനപക്ഷക്കാർ ഇല്ലെന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേരള കോൺഗ്രസ് വ൪ക്കിങ് ചെയർമാൻ പിസി തോമസ്. കോടിയേരി ബാലകൃഷ്ണൻ താമസിയാതെ…
Read More » - 18 January
തിരുവാഭരണ പാതയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് അന്വേഷിക്കണം: കെ.സുരേന്ദ്രൻ
കോഴിക്കോട്: ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്തിയ തിരുവാഭരണം തിരിച്ചുകൊണ്ടു വരാൻ മണിക്കൂറുകൾ ബാക്കി നിൽകെ തിരുവാഭരണ പാതയിൽ നിന്നും കണ്ടെടുത്ത സ്ഫോടക വസ്തുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന്…
Read More » - 18 January
കോവിഡ് വ്യാപനം : സംസ്ഥാനത്ത് കോളേജുകൾ അടച്ചേക്കും
സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ കലാലയങ്ങൾ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച…
Read More » - 18 January
14 വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി: അതിഥിതൊഴിലാളിയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: വീട്ടില്‍ അതിക്രമിച്ച് കയറി പതിന്നാലു വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി മൊബൈലിൽ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായ അതിഥി തൊഴിലാളിയുടെ ജാമ്യാപേക്ഷ തള്ളി. ഒഡീഷ സ്വദേശി പ്രദീപ് മല്ലിക്കിന്റെ…
Read More » - 18 January
കൊവിഡ് നിയന്ത്രണം ലംഘിച്ച് പട്ടാമ്പി ഗവണ്മെന്റ് കോളേജില്‍ ഡി.ജെ പാര്‍ട്ടി : പങ്കെടുത്തത് 500 ഓളം പേർ
പാലക്കാട്: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പട്ടാമ്പി ഗവണ്മെന്റ് ശ്രീ നീലകണ്ഠ സംസ്കൃത കോളേജില്‍ ഡി.ജെ പാര്‍ട്ടി. സംഭവം പുറത്തറിഞ്ഞതോടെ അധ്യാപകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തിച്ചു. 500 ലധികം…
Read More » - 18 January
മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ബലാത്സംഗത്തെ കുറിച്ച് ക്ലാസ് എടുക്കാൻ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ: പോലീസിനോട് 10 ചോദ്യങ്ങൾ
പാലക്കാട്: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വൻ വിവാദമായി മാറിയിരിന്നു. ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകളാണ് സംവിധായകൻ നടത്തുന്നത്. കേസിൽ പോലീസിനോട് പത്ത് ചോദ്യങ്ങളുമായി…
Read More »