Nattuvartha
- Feb- 2024 -22 February
കാടിറങ്ങാതെ ബേലൂർ മഗ്ന! റേഡിയോ കോളറിൽ നിന്നുളള പുതിയ വിവരങ്ങൾ പുറത്ത്
വയനാട്: മാനന്തവാടി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ ബേലൂർ മഗ്നയുടെ റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. കർണാടക വനമേഖലയിൽ തന്നെയാണ് ആന ഇപ്പോഴും…
Read More » - 22 February
ദിവസങ്ങൾ നീണ്ട പരിശ്രമം! ശബരിമല ഭണ്ഡാരത്തിലെ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി, ഇക്കുറി ലഭിച്ചത് കോടികൾ
ശബരിമല: മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലെ ഭണ്ഡാരത്തിൽ ലഭിച്ച നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി. ഇത്തവണ 11.65 കോടി രൂപയുടെ നാണയമാണ് ലഭിച്ചത്. 400 ദേവസ്വം ജീവനക്കാർ ചേർന്ന് ഫെബ്രുവരി അഞ്ച്…
Read More » - 22 February
പിടിതരാതെ ബേലൂർ മഗ്ന! ദൗത്യം ഇന്നും തുടരും
ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം ഇന്നും തുടരും. ഇപ്പോഴും കർണാടകയിലെ വനമേഖലയിൽ തന്നെയാണ് ആന ഉള്ളത്. കാടുവിട്ട് പുറത്തിറങ്ങാത്തതിനാൽ മയക്കുവെടി വയ്ക്കുന്നത്…
Read More » - 21 February
റിമോട്ട് കൺട്രോളർ ഇനി പാലത്തെ നിയന്ത്രിക്കും! കേരളത്തിലെ ലിഫ്റ്റ് പാലം നാടിന് സമർപ്പിച്ചു
സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം യാഥാർത്ഥ്യമായി.മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം നാടിന് സമർപ്പിച്ചത്. തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം-ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകയാണ് ലിഫ്റ്റ് പാലം നിർമ്മിച്ചിട്ടുള്ളത്.…
Read More » - 21 February
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഇന്ന് വയനാട്ടിൽ, വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീട് സന്ദർശിക്കും
വയനാട്: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഇന്ന് വയനാട് സന്ദർശിക്കും. ഇന്ന് വൈകിട്ട് 6:30 ഓടെയാണ് മന്ത്രിയും സംഘവും വയനാട്ടിൽ എത്തുക. തുടർന്ന് വന്യജീവി ആക്രമണത്തിൽ…
Read More » - 21 February
ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു
കോഴിക്കോട്: പരീക്ഷയ്ക്ക് മുൻപ് ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. ഇന്നലെ നടന്ന ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങളാണ് ചോർന്നത്.…
Read More » - 21 February
തിരുവനന്തപുരത്ത് ജനവാസ മേഖലയിൽ കരടി ഇറങ്ങി, കെണിയൊരുക്കി വനം വകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാലോട് ഇളവട്ടം ജനവാസ മേഖലയിൽ ഭീതി പരത്തി കരടി. കഴിഞ്ഞ ദിവസമാണ് ജനവാസ മേഖലയിൽ കരടിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. ഇളവട്ടം വില്ലേജ്…
Read More » - 21 February
ഗുരുവായൂർ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. കുംഭമാസത്തിലെ പൂയം നാളിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവം ആരംഭിക്കുന്നത്. ഇന്ന് രാത്രിയോടെ കൊടിയേറുന്ന ഉത്സവം മാർച്ച് ഒന്നിന് ആറാട്ടോടെയാണ്…
Read More » - 20 February
ബേലൂർ മഗ്ന തിരികെ കർണാടകയിലേക്ക് മടങ്ങുന്നു, നിരീക്ഷണം ശക്തമാക്കി ദൗത്യസംഘം
കബനി പുഴ മുറിച്ചുകടന്ന ശേഷം ജനവാസ മേഖലയ്ക്ക് അടുത്തെത്തിയ ബേലൂർ മഗ്ന കർണാടക ലക്ഷ്യമാക്കി മടങ്ങുന്നതായി റിപ്പോർട്ട്. ആന വീണ്ടും പുഴ മുറിച്ചു കടന്നതായാണ് വിവരം. ഇന്ന്…
Read More » - 20 February
ആറ്റുകാൽ പൊങ്കാല: ഫെബ്രുവരി 25-ന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. പൊങ്കാല ദിവസമായ ഫെബ്രുവരി 25-ന് മൂന്ന് സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. അന്നേദിവസം ഉണ്ടാകുന്ന തിരക്ക്…
Read More » - 20 February
വന്യജീവി ആക്രമണം: വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം ചേരും
കൽപ്പറ്റ: വയനാട് ജില്ലയിലെ ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം പതിവാകുന്ന പശ്ചാത്തലത്തിൽ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും. വിഷയം ചർച്ച ചെയ്യുന്നതിനായി മന്ത്രി സംഘം…
Read More » - 20 February
പിടിതരാതെ കടുവ, പുൽപ്പള്ളിയിൽ തിരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്
പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ജനവാസ മേഖലയായ പുൽപ്പള്ളിയിൽ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. പ്രദേശത്തെ രണ്ട് വളർത്ത്…
Read More » - 20 February
കബനി പുഴയും താണ്ടി ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയിലേക്ക്, മുള്ളൻകൊല്ലി പഞ്ചായത്തിൽ ജാഗ്രതാ നിർദ്ദേശം
ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയിലേക്ക്. കിലോമീറ്റളോളം സഞ്ചരിച്ച കാട്ടാന കബനി പുഴ മറികടന്നിട്ടുണ്ട്. ഇതോടെ, ജനവാസ മേഖലയായ പെരിക്കല്ലൂരിലാണ് ആന എത്തിയിരിക്കുന്നത്. ജനവാസ…
Read More » - 18 February
വയനാട്ടിൽ പ്രതിഷേധം ശക്തം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ വയനാട് സന്ദർശിക്കും. ഇന്ന് വൈകിട്ടോടെ അദ്ദേഹം കണ്ണൂരിൽ എത്തിച്ചേരുന്നതാണ്. തുടർന്ന് നാളെ രാവിലെയാണ് വയനാട്ടിൽ എത്തുക. കാട്ടാന ആക്രമണത്തിൽ…
Read More » - 18 February
രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം: അഭിഷേക് പിടിയിൽ
രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം : അഭിഷേക് പിടിയിൽ
Read More » - 18 February
രാഹുൽ ഗാന്ധി വയനാട്ടിൽ: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് സന്ദർശിച്ചു
വയനാട്: രാഹുൽ ഗാന്ധി എംപി വയനാട്ടിൽ എത്തി. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ തുടർന്ന് പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്. കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ…
Read More » - 18 February
രണ്ട് വയസുകാരൻ ഡേ കെയറിൽ നിന്ന് തനിച്ച് വീട്ടിൽ എത്തിയ സംഭവം: ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: നേമത്ത് രണ്ട് വയസുകാരൻ ഡേ കെയറിൽ നിന്ന് ഒറ്റയ്ക്ക് വീട്ടിലെത്തിയ സംഭവത്തിൽ അധ്യാപകരെ പിരിച്ചുവിട്ടു. ഡേ കെയർ ജീവനക്കാരായ വി.എസ് ഷാന, റിനു ബിനു എന്നിവരെയാണ്…
Read More » - 18 February
ആംബുലൻസിന്റെ മറവിൽ കഞ്ചാവ് കടത്ത്, രണ്ട് യുവാക്കൾ പിടിയിൽ
പത്തനാപുരം: കൊല്ലം പത്തനാപുരത്ത് ആംബുലൻസിന്റെ മറവിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ. ആംബുലൻസിനെ മറയാക്കി വിവിധ ജില്ലകളിലേക്ക് കഞ്ചാവ് കടത്തുന്ന സംഘമാണ് പോലീസിന്റെ വലയിലായിരിക്കുന്നത്. കറവൂർ…
Read More » - 18 February
പിടി തരാതെ ബേലൂർ മഗ്ന: ദൗത്യം എട്ടാം ദിവസത്തിലേക്ക്, വയനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു
വയനാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം എട്ടാം ദിവസത്തിലേക്ക്. ഇന്ന് രാവിലെ മുതൽ ദൗത്യം ആരംഭിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലായി…
Read More » - 18 February
കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാർ ആളിക്കത്തി, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കോഴിക്കോട് വടകര ആയഞ്ചേരിയിലാണ് സംഭവം. ആദ്യം കാറിൽ നിന്ന് പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കാറിന് ഉള്ളിലുള്ളവർ പുറത്തേക്കിറങ്ങി ഓടി.…
Read More » - 18 February
ഭക്തിസാന്ദ്രമായി സന്നിധാനം: വൻ ഭക്തജന തിരക്കേറുന്നു, നട ഇന്ന് അടയ്ക്കും
ശബരിമല: കുംഭമാസ പൂജകൾക്കായി നട തുറന്നതോടെ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്നലെ മാത്രം ഏകദേശം അരലക്ഷത്തിനടുത്ത് തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. ഭക്തജനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ തിരക്ക്…
Read More » - 18 February
പുൽപ്പള്ളിയിൽ വന്യമൃഗങ്ങൾ വിഹരിക്കുന്നു: തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടുവ പിടികൂടി
വയനാട്: ആനയുടെ ആക്രമണത്തിന് പിന്നാലെ വയനാട് പുൽപ്പള്ളിയിൽ കടുവയുടെ സാന്നിധ്യവും. തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് ഇന്ന് പുലർച്ചെ കടുവ ആക്രമിച്ചത്. ആശ്രമക്കൊല്ലി ഐക്കരക്കുടിയിൽ എൽദോസിന്റെ തൊഴുത്തിൽ കെട്ടിയ…
Read More » - 17 February
പരീക്ഷാ സെന്ററുകളിൽ കൃത്യസമയത്ത് എത്താം! ഞായറാഴ്ച അരമണിക്കൂർ നേരത്തെ സർവീസ് നടത്താനൊരുങ്ങി കൊച്ചി മെട്രോ
കൊച്ചി: ഫെബ്രുവരി 18 ഞായറാഴ്ച പതിവിലും നേരത്തെ സർവീസുകൾ നടത്താനൊരുങ്ങി കൊച്ചി മെട്രോ. അര മണിക്കൂർ നേരത്തെയാണ് സർവീസുകൾ ആരംഭിക്കുക. ഇതിനോടൊപ്പം ഞായറാഴ്ച അധിക സർവീസുകൾ നടത്താനും…
Read More » - 17 February
ഇൻസ്റ്റഗ്രാം ഇരകളായി പീഡിപ്പിക്കപ്പെട്ടവരെല്ലാം 15നും 17നുമിടയിലുള്ളവർ: പോക്സോ കേസുകൾ കുതിച്ചുയരുന്നത് കോട്ടയം ജില്ലയിൽ
കോട്ടയം: കോട്ടയം ജില്ലയിൽ പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നെന്ന് റിപ്പോർട്ട്. പത്തു വർഷത്തിനിടെ ജില്ലയിലെ പോക്സോ കേസുകളുടെ എണ്ണത്തിൽ നാലിരട്ടിയോളം വർധനവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ…
Read More » - 17 February
ആറ്റുകാൽ പൊങ്കാല മഹോത്സവം: ഇന്ന് കൊടിയേറും, കുംഭ മാസത്തിലെ പൂരം നാളിനായി കാത്തിരിപ്പോടെ ഭക്തജനങ്ങൾ
തിരുവനന്തപുരം: തലസ്ഥാനനഗരി ഒന്നടങ്കം കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുക. 10 ദിവസം നീളുന്നതാണ് ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല…
Read More »