Nattuvartha
- Jul- 2022 -31 July
കൊലപാതകശ്രമ കേസ് : ഒളിവിൽ കഴിഞ്ഞയാൾ 26 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ
വാടാനപ്പള്ളി: വധശ്രമ കേസിൽ 26 വർഷമായി ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ. വാടാനപ്പള്ളി വ്യാസനഗറിൽ വലിയ താഴത്ത് വീട്ടിൽ ഷാഹുലാണ് (53) അറസ്റ്റിലായത്. അഞ്ചങ്ങാടി സ്വദേശി പുതുവീട്ടിൽ മുബാറക്ക്…
Read More » - 31 July
ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്
കോഴിക്കോട്: ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തൊണ്ടിമൽ കൊടിയങ്ങൽ രവി ആണ് മരിച്ചത്. അപകടത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. Read Also :…
Read More » - 31 July
വീടിനുള്ളിൽ പതിനഞ്ചുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു
മൂവാറ്റുപുഴ: വീടിനുള്ളിൽ പതിനഞ്ചുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. രണ്ടാർ കക്കാട്ട് ഷിഹാബിന്റെ മകൻ നാദിർഷ (15) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. വീടിനുള്ളിലെ പ്ലഗ് പ്രവർത്തിപ്പിക്കാൻ…
Read More » - 31 July
‘ഐ.പി.എസുകാരനായിരുന്നുവെങ്കില്‍ കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ ഉദ്യോഗസ്ഥരുടെ തല അടിച്ചു പൊളിച്ചേനെ’
കൊച്ചി: വെള്ളിത്തിരയിലെ ത്രസിപ്പിക്കുന്ന പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച നടനാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. താരത്തിന്റെ പൊലീസ് കഥാപാത്രങ്ങള്‍ക്ക് ആരാധകരേറെയാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ, താന്‍…
Read More » - 31 July
പുല്ലുവെട്ടുന്നതിനിടെ നഴ്സ് കുഴഞ്ഞു വീണ് മരിച്ചു
മൂവാറ്റുപുഴ: പുല്ലുവെട്ടുന്നതിനിടെ രാമമംഗലം കമ്യൂണിറ്റി ഹെൽത്ത് സെന്റർ സ്റ്റാഫ് നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. വാളകം വള്ളിക്കോലിൽ ബെന്നിയുടെ ഭാര്യ കെ.ഒ. മിനി (48) ആണ് മരിച്ചത്. Read…
Read More » - 31 July
തളിപ്പറമ്പില്‍ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
കണ്ണൂര്‍: തളിപ്പറമ്പിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരൻ ചെറുകുന്ന് സ്വദേശി സോമൻ ആണ് മരിച്ചത്. Read Also :…
Read More » - 31 July
പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
കുമളി: പോക്സോക്കേസിൽ യുവാവ് പിടിയിൽ. വിശ്വനാഥപുരം രാജീവ് ഭവനിൽ രാജീവാണ് കുമളി പൊലീസിന്റെ പിടിയിലായത്. ബാർബർ ഷോപ്പിൽ മുടിവെട്ടാനെത്തിയ പതിനാലുകാരനെ അശ്ലീലദൃശ്യം കാണിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ചതായാണ്…
Read More » - 31 July
അറുപത്തിമൂന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
അടിമാലി: കല്ലാർകുട്ടി പുതിയ പാലത്തിനു സമീപം അറുപത്തിമൂന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കുടം അഞ്ചാംമൈൽ കൊല്ലപ്പിള്ളിൽ ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം.…
Read More » - 31 July
ഓട്ടോറിക്ഷ മോഷണ കേസ് : രണ്ടുപേർ അറസ്റ്റിൽ
എരുമേലി: ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ രണ്ടു പേർ പൊലീസ് പിടിയിൽ. എരുമേലി പ്രൊപ്പോസ് കൊടിത്തോട്ടം ഭാഗത്ത് മലമ്പാറ സുനിൽകുമാർ (40), എരുമേലി വടക്ക് വില്ലേജിൽ പുലിക്കുന്ന് ഭാഗത്ത്…
Read More » - 31 July
ബോട്ടിൽ നിന്ന് വയോധിക കായലിൽ വീണു : രക്ഷകനായത് ബോട്ടിന്റെ ലാസ്കർ
വൈക്കം: ബോട്ട്ജെട്ടിയിൽ ബോട്ട് അടുക്കുന്നതിന് മുമ്പ് ഇറങ്ങാൻ ശ്രമിച്ച വയോധിക കായലിൽ വീണു. ബോട്ടിനും ജെട്ടിക്കുമിടയിൽ കുടുങ്ങി കായലിൽ മുങ്ങിത്താണ ചേർത്തല പാണാവള്ളി സ്വദേശി അല്ലി (72…
Read More » - 31 July
മിനിലോറി പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു
എടത്വ: റോഡ് ഇടിഞ്ഞ് ഗ്യാസ് കയറ്റി വന്ന മിനിലോറി പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവറെയും സഹായിയെയും നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം 5.15ന് തകഴി പടഹാരം…
Read More » - 31 July
പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
മല്ലപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മല്ലപ്പള്ളി പെരുമ്പ്രമാവ് പുത്തൻപുരയ്ക്കൽ അമലിനെയാണ് (21) കാസർഗോട് ചീമേനിയിൽ നിന്നു വെള്ളിയാഴ്ച വൈകുന്നേരം പിടികൂടിയത്. Read Also :…
Read More » - 31 July
കാണാതായ യുവാവ് കുളത്തിൽ മരിച്ച നിലയിൽ
കൊട്ടാരക്കര: കാണാതായ യുവാവിനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലം ശോഭ ഭവനത്തിൽ ഓട്ടോ ഡ്രൈവറായ ലാലുവിന്റെ മകൻ വിഷ്ണുലാൽ(18) ആണ് മരിച്ചത്. ഇന്നലെ…
Read More » - 31 July
അറുപതുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം : പ്രതി പൊലീസ് പിടിയിൽ
കൊട്ടാരക്കര: വീട്ടമ്മയായ അറുപതുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. അവണൂർ പത്തടി പുഷ്പ വിലാസത്തിൽ സുരേഷി(50)നെയാണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര പൊലീസ്…
Read More » - 31 July
യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി
പൂവാർ: യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുംകുളം കൊച്ചുതുറ ബിന്ദു ഭവനിൽ പരേതനായ നാരായണപ്പിള്ളയുടെയും സരസമ്മയുടെ മകൻ സന്തോഷ് കുമാർ (49) ആണ് മരിച്ചത്. Read…
Read More » - 31 July
തീപ്പൊള്ളലേറ്റ് യുവാവിന് ദാരുണാന്ത്യം
ആറ്റിങ്ങൽ: വർക്കലയിൽ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 7.30-നാണ് സംഭവം. അഹമ്മദാലിയും ഭാര്യ…
Read More » - 31 July
ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം : രണ്ടുപേർ പിടിയിൽ
കിളിമാനൂർ: ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. പേടികുളം ലക്ഷം വീട്ടിൽ ഷാനവാസ് (32), പുളിമാത്ത് ലക്ഷം വീട്ടിൽ സുധീഷ് (33)എന്നിവരാണ് അറസ്റ്റിലായത്. കാരേറ്റ്…
Read More » - 31 July
പൊലീസുകാർക്ക് നേരെ ആക്രമണം : ആറുപേർ പൊലീസ് പിടിയിൽ
കിളിമാനൂർ: കിളിമാനൂർ ബാറിന് സമീപം മദ്യപ സംഘം അക്രമം നടത്തുന്ന വിവരമറിഞ്ഞെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ. തട്ടത്തുമല നെടുമ്പാറ ലക്ഷം വീട് കോളനി…
Read More » - 30 July
ചാവക്കാട്ട് വിദേശത്തു നിന്ന് എത്തിയ യുവാവിന്റെ മരണം: മങ്കിപോക്സ് മൂലമെന്ന് സംശയം
തൃശൂര്‍: ചാവക്കാട്ട് വിദേശത്തു നിന്ന് എത്തിയ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ യുവാവാണ് ശനിയാഴ്ച രാവിലെ മരിച്ചത്. മൂന്നു ദിവസം മുൻപ്…
Read More » - 30 July
‘മുസ്ലീം വിരുദ്ധത കോണ്‍ഗ്രസ് നേതൃത്വത്തിൽ വേരുറപ്പിച്ചു’: പി.എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: യു.ഡി.എഫ് പരിപാടിയില്‍ മുസ്ലീം ലീഗിന്റെ കൊടി കെട്ടാന്‍ കോണ്‍ഗ്രസ് നേതാവ് അനുവദിച്ചില്ലെന്ന പരാതിയില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഒരുമിച്ച് നിന്നാലേ ഭാവിയില്‍ പഞ്ചായത്ത് ഭരണക്കസേരയില്‍…
Read More » - 30 July
വയനാട് ജില്ലയുടെ സമഗ്രവികസനം, പദ്ധതി നിര്‍വ്വഹണത്തില്‍ വേഗത വേണം: ജില്ലാവികസന
വയനാട്: വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി തയ്യാറാക്കുന്ന പദ്ധതികളുടെ നിര്‍വ്വഹണത്തിൽ വേഗത വേണമെന്ന് ജില്ലാ വികസനസമിതി ആവശ്യപ്പെട്ടു. ആദിവാസി വിഭാഗങ്ങളുടെ ഭവന പദ്ധതികള്‍ പലപ്പോഴും ആസൂത്രണ പിഴവ്…
Read More » - 30 July
വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പിഴ ചുമത്തിയ സംഭവം: വിശദീകരണവുമായി പോലീസ്
കൊച്ചി: വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പോലീസ് പിഴ ചുമത്തിയെന്ന വാർത്തയിൽ വിശദീകരണവുമായി പോലീസ് രംഗത്ത്. ചെല്ലാൻ മെഷീനിൽ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പർ സെലക്ട്…
Read More » - 30 July
ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെ ജൂലായ് മാസത്തെ ശമ്പളം പൂര്‍ണ്ണമായും ഇതുവരെ കൊടുത്ത് തീര്‍ത്തിട്ടില്ല. ഈ മാസത്തെ…
Read More » - 30 July
ഗർഭിണിയായ 19-കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന്…
Read More » - 30 July
രോഗി നഴ്സിനെ ചവിട്ടി പരിക്കേൽപ്പിച്ചു: സംഭവം വയനാട് ജില്ലാ ആശുപത്രിയിൽ
കല്പറ്റ: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗി നഴ്സിനെ ചവിട്ടി പരിക്കേൽപ്പിച്ചു. കഴിഞ്ഞ ജൂലൈ 25 ആം തീയതി രാത്രി 10 മണിയ്ക്ക്, വയനാട് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്.…
Read More »