അടിമാലി: കല്ലാർകുട്ടി പുതിയ പാലത്തിനു സമീപം അറുപത്തിമൂന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കുടം അഞ്ചാംമൈൽ കൊല്ലപ്പിള്ളിൽ ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. സമീപത്ത് മൊബൈൽ ഫോണും തോളിൽ തൂക്കിയിട്ടിരുന്ന കുടയും ഉണ്ടായിരുന്നു.
Read Also : പെരുവണ്ണാമൂഴിയില്‍ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ മുഖ്യപ്രതിക്കെതിരെ പീഡനക്കേസ്
ഭാര്യ ശ്യാമള പനം കുട്ടി ഇലവുങ്കൽ കുടുംബാഗമാണ്. മക്കൾ: ആശ, അനുമോൾ, ഐശ്വര്യ മരുമക്കൾ: സുധീഷ്, ദീപക്. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments