Life Style
- Jul- 2017 -10 July
കംമ്പ്യൂട്ടറിന് മുന്നില്‍ അല്‍പം കരുതല്‍
കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ക്കു കണ്ണുകള്‍ക്കു പലവിധത്തിലുളള അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. കണ്ണില്‍ നിന്നു വെളളം വരിക, ചൂടു തോന്നിക്കുക, തലവേദന എന്നിവയാണ് സാധാരണയായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍. അതിനാല്‍ മുന്‍കരുതല്‍…
Read More » - 9 July
സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്യുമ്പോള്‍ ഇതെല്ലാം അറിഞ്ഞിരിക്കണം
ഒരു സ്ത്രീക്ക് തനിച്ച് യാത്ര ചെയ്യാന്‍ ഒട്ടേറെ വെല്ലുവിളികളുണ്ട്. പലരും അതുകൊണ്ടുതന്നെ അത്തരം ആഗ്രഹങ്ങള്‍ മനസ്സില്‍ കുഴിച്ചുമൂടും. എങ്കിലും ഇന്ന് ഇതിന് കുറേയേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സ്ത്രീകള്‍…
Read More » - 9 July
കണ്ണടച്ച് വിശ്വസിക്കണ്ട, ഇവ നരയെ പ്രതിരോധിക്കില്ല
മുടി നരക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണമാണ്. അതിന് പരിഹാരമെന്നോണം പലരും പല മാര്‍ഗ്ഗങ്ങളും തേടാറുണ്ട്. മുടി ഡൈ ചെയ്യുന്നതാണ് ഇതില്‍ മുന്നില്‍. എന്നാല്‍ ഡൈ ചെയ്യുന്നതിനു മുന്നിലുള്ള പാര്‍ശ്വഫലങ്ങള്‍…
Read More » - 9 July
ലെമണ്‍ഡീടോക്‌സ് ഡയറ്റ്,ആരോഗ്യകരമായി തടി കുറയ്ക്കാം
ചെറുനാരങ്ങ രൂപത്തില്‍ കുഞ്ഞനാണെങ്കിലും ആരോഗ്യഗുണങ്ങള്‍ ഇതിന് ഏറും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും തടി കുറയ്ക്കാനുമെല്ലാം ഏറെ സഹായിക്കുന്ന ഒന്നാണിത്. ചെറുനാരങ്ങ ഉപയോഗിച്ച് ആരോഗ്യകരമായി തടി കുറയ്ക്കാന്‍…
Read More » - 9 July
ഗര്‍ഭ നിരോധന മാര്‍ഗത്തിന് ആര്യവേപ്പ്
ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ ആര്യവേപ്പ് മുന്നില്‍ ആര്യവേപ്പിന്റെ അത്ഭുത ഗുണങ്ങളെക്കുറിച്ച് നമുക്ക് എല്ലാവര്‍ക്കും അറിയാം. ശരിക്കും പറഞ്ഞാല്‍ മൃതസഞ്ജീവനിയുടെ ഫലം തരുന്നതാണ് ആര്യവേപ്പ്. എന്നാല്‍ ആര്യവേപ്പിന് ഗര്‍ഭധാരണം…
Read More » - 9 July
ദന്തസംരക്ഷണത്തിന് ഏത് ടൂത്ത് പേസ്റ്റിനേക്കാളും മികച്ചത് വെളിച്ചെണ്ണ
ദന്തസംരക്ഷണത്തിന് ഏറ്റവും മികച്ച് നില്‍ക്കുന്നതാണ് വെളിച്ചെണ്ണ. ഇത് പല്ലില്‍ എവിടേയും ഒളിച്ചിരിക്കുന്ന കറയെ ഇല്ലാതാക്കുന്നു. യാതൊരു സംശയവുമില്ലാതെ പല്ലിലെ കറയെ ഇല്ലാതാക്കുന്നു. കറ മാത്രമല്ല മറ്റ്…
Read More » - 9 July
ജപമാല എങ്ങനെ ചൊല്ലണം?
എല്ലാ കത്തോലിക്കരുടെയും പ്രാര്‍ത്ഥനയാണ് ജപമാല, എന്നാല്‍ നമ്മുടെ ജപമാല പ്രാര്‍ത്ഥനകള്‍ എങ്ങനെയുള്ളതാണ്? സത്യത്തില്‍ നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താന്‍ കഴിവുള്ളതാണ് ജപമാല പ്രാര്‍ത്ഥന. അതൊരിക്കലും അധരവ്യായാമമായി വേഗത്തില്‍ ചൊല്ലിതീര്‍ക്കാനുള്ളതല്ല.…
Read More » - 9 July
ഹൃദയ ശുദ്ധി കിട്ടാന്‍ അഞ്ച് കാര്യങ്ങള്‍
അല്ലാഹുവിലേക്ക് അടുക്കാന്‍ ആഗ്രഹിക്കുന്ന ഓരോ മുസല്‍മാനും എല്ലാ ദിവസവും ഈ അഞ്ച് കാര്യങ്ങള്‍ ചെയ്യുക. നമസ്ക്കാരത്തില്‍ തുടങ്ങുന്ന ഒരു ദിവസം, എങ്ങനെയൊക്കെ മഹത്വ പൂര്‍ണമാക്കാന്‍ കഴിയുമെന്നാണ് ഒരു…
Read More » - 9 July
ജീവിതത്തില്‍ ഗുരുവിന്റെ സ്ഥാനം എന്തെന്നറിയിക്കുന്ന ഗുരുപൂര്‍ണ്ണിമ
മനസ്സിന്റെ അന്ധകാരത്തെ നിർമ്മാർജ്ജനം ചെയ്യുന്ന ഗുരുവിനെ ഓര്‍മ്മിക്കുന്ന ആഘോഷമാണ് ഗുരുപൂർണ്ണിമ. വേദവ്യാസന്‍റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂര്‍ണ്ണിമ എന്നറിയപ്പെടുന്നത്. മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന…
Read More » - 8 July
ടൂത്ത് ബ്രഷ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദിവസവും രാവിലെയും രാത്രി ഉറങ്ങുന്നതിനു തൊട്ടുമുമ്പും മൂന്നുമിനിറ്റെങ്കിലും ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ദീര്‍ഘായുസിനു നല്ലതാണ്. പല്ലുതേക്കുന്നതുപോലെ തന്നെ പ്രധാനമാണ് പല്ലുതേക്കാൻ ഉപയോഗിക്കുന്ന ബ്രഷും. ബ്രഷ് തെരഞ്ഞെടുക്കുമ്പോൾ ചില…
Read More » - 8 July
ചർമ്മകാന്തിയ്ക്കായി ചില ഔഷധങ്ങൾ
പ്രകൃതിദത്തമായ സൗന്ദര്യവർദ്ധക വസ്തുക്കളാണ് ആളുകൾ ഇപ്പോൾ കൂടുതലായും ആശ്രയിക്കുന്നത്. ചർമ്മകാന്തി നൽകുന്ന പ്രകൃതിദത്തമായ ചില വസ്തുക്കൾ എന്തൊക്കെയാണെന്ന് നോക്കാം. ചര്‍മ്മത്തിന് വളരെയധികം ഗുണകരമാണ് കറ്റാര്‍വാഴ്ചയുടെ നീര്. രക്തം…
Read More » - 8 July
വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് വെളുത്തുള്ളി. രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് വെളുത്തുള്ളി കഴിക്കുന്നതുകൊണ്ട് ഒട്ടേറെ പ്രയോജനങ്ങളുണ്ട്. വെളുത്തുള്ളിയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ജലദോഷം,…
Read More » - 8 July
മരുന്നുകള്‍ ഇല്ലാതെ നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാം: എങ്ങനെ?
മാറിവരുന്ന ഭക്ഷണക്രമവും ഫാസ്റ്റ്ഫുഡും ഇന്ന് എല്ലാവരിലും പല രോഗങ്ങളും ഉണ്ടാക്കുന്നു. അതില്‍ പ്രധാനപ്പെട്ട പ്രശ്‌നാണ് കൊളസ്‌ട്രോള്‍. കൊഴുപ്പ് കൂടിയ ഭക്ഷണമാണ് ഇന്ന് മിക്കവരിലും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നത്.…
Read More » - 8 July
തലവേദന അകറ്റാന്‍ എളുപ്പമാര്‍ഗങ്ങള്‍
സ്ട്രസ്, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം തലവേദനയ്ക്കു കാരണമാകും. തലവേദനയെ അകറ്റാൻ മിക്ക ആളുകളും ഇംഗ്ലീഷ് മരുന്നുകളെയാണ് ആശ്രയിക്കുക. എന്നാൽ വീട്ടിൽ തന്നെ ചില വഴികൾ പരീക്ഷിച്ചാൽ തലവേദന…
Read More » - 8 July
മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ചില നാടന്‍ പ്രയോഗങ്ങൾ
മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ബേക്കിംഗ് സോഡ നനഞ്ഞ മുടിയില്‍ തേച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം നല്‍കും. ടീ ട്രീ ഓയിലിലുള്ള ആന്റി മൈക്രോബയല്‍…
Read More » - 8 July
അകാലനരയെ പ്രതിരോധിക്കാൻ ഉള്ളി
മുടി കൊഴിച്ചില്‍ തടയാൻ സഹായിക്കുന്ന ഒന്നാണ് സവാള നീര്. വൈറ്റമിന്‍ സി, മെഗ്‌നീഷ്യം, പൊട്ടാസിയം, ജെര്‍മേനിയം, സള്‍ഫര്‍ എന്നീ പോഷകമൂല്യങ്ങള്‍ എല്ലാം തന്നെ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഉള്ളി…
Read More » - 8 July
ഗ്യാസ് ട്രബിളിന് പരിഹാരമായി ഇഞ്ചിവിദ്യ
പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഗ്യാസ്. ഇഞ്ചി പല വിധത്തിലും ഗ്യാസിന് പരിഹാരമാകാറുണ്ട്. ഇത് പല വിധത്തിലും ഉപയോഗിയ്ക്കാം. ഗ്യാസ് പ്രശ്‌നമെങ്കില്‍ ദിവസവും അല്‍പം ഇഞ്ചി…
Read More » - 8 July
പ്രഭാത പ്രാർത്ഥനയുടെ ആവശ്യകത
പ്രഭാതത്തിൽ ഉണർന്നെഴുന്നേറ്റ ഉടനെ കണ്ണടച്ചു പുതിയൊരു ദിവസം തന്നതിനെ ഓർത്തു നന്ദിപറയുക.. ഇന്ന് നമ്മിൽ ഏല്പിക്കപെടാൻ പോകുന്ന ഉത്തരവാദിത്വങ്ങൾ നാം കണ്ടുമുട്ടാൻ പോകുന്ന വ്യക്തികൾ അഭിമുഖീകരിക്കാൻ പോകുന്ന…
Read More » - 8 July
ചെറിയ അമലും വലിയ പ്രതിഫലവും
പലപ്പോഴും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഹജ്ജും ഉംറയും ചെയ്യാൻ ബുദ്ദിമുട്ടുന്നത് കാണാം.എന്നാൽ അതിന്റെ തുല്യ രീതിയിൽ പ്രതിഫലം ലഭിക്കുന്ന ഹദീസ് മുഹമ്മദ് നബി(സ) അരുൾ ചെയ്തിട്ടുണ്ട്. ചെറിയ…
Read More » - 8 July
ലോകത്തിലെ ഏറ്റവും വലിയ കളിമണ്‍ പ്രതിഷ്ഠയായ ഗുരുവായൂരിലെ മരപ്രഭു
ഹൈന്ദവ വിശ്വാസികളുടെ പ്രാധാന ആരാധനാലയമാണ് ഗുരുവായൂര്‍ അമ്പലം. ലോകത്തിലെ ഏറ്റവും വലിയ കളിമണ്‍ പ്രതിഷ്ഠയായ മരപ്രഭുവും ഗുരുവായൂരില്‍ തന്നെയാണുള്ളത്. സര്‍വ്വദുരിത മുക്തിക്ക് ഏറ്റവും ഉത്തമ മാര്‍ഗമാണ് ഗുരുവായൂരിലെ…
Read More » - 7 July
ആത്മവിശ്വാസം ഇല്ലാതാകാന്‍ കാരണക്കാര്‍ വാട്ട്‌സ്ആപ്പും ഫേസ്ബുക്കും !!
സോഷ്യല്‍ മീഡിയ ഇല്ലാതെ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇന്നത്തെ സമൂഹത്തിനുളളത്. ലക്ഷ്യങ്ങളുടെ വഴിയിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് അലസതയെ പിടി മുറുക്കാന്‍ വാട്ട്‌സ് ആപ്പ് ഫേസ്ബുക്ക് എന്നീ സോഷ്യല്‍…
Read More » - 7 July
പ്രണയിക്കുന്നവര്‍ക്കിടയില്‍ അവിശ്വാസത്തിന് സ്ഥാനമില്ല : റിവഞ്ച് പോണ്‍ അറിയേണ്ടതെല്ലാം
ലോകം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന വാക്കുകളില്‍ ഒന്നാണ് റിവഞ്ച് പോണ്‍. പ്രണയത്തിലിരിക്കെ പകര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും പ്രണയ തകര്‍ച്ചയ്ക്ക് ശേഷം പ്രതികാരം തീര്‍ക്കുന്നതിനായി പുറത്ത് വിടുന്ന…
Read More » - 7 July
കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ
ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കുരിശു വരയ്ക്കുക എന്നത് അവരുടെ വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഒരു സ്വയം സമർപ്പണത്തിന്റെ, വിശുദ്ധീകരണത്തിൻെറ ഒക്കെ പ്രതീകമാണ് കുരിശു വരയ്ക്കുന്നത്. കത്തോലിക്ക വിശ്വാസികള്‍…
Read More » - 7 July
ഇസ്ലാം; സമാധാനത്തിന്റെ മതം
മതങ്ങള്‍ ഒരുപാടുള്ള ഇന്ത്യയില്‍ സമാധാനം ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. എന്നാല്‍ അക്രമം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ പലപ്പോഴും നാം വിരല്‍ ചൂണ്ടുന്നത് ഇസ്ലാമിലേക്കാണ്,അല്ലെങ്കില്‍ അതിന്റെ ചരിത്രത്തിലേക്കാണ്.…
Read More » - 7 July
കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ക്ഷേത്രം
വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളുമാണ് ഓരോ ക്ഷേത്രവും പിന്തുടരുന്നത്. കുടത്തിലടച്ച് നാഗ സമര്‍പ്പണം നടത്തുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. വെള്ളാമശ്ശേരി ഗരുഡന്‍ കാവ് ക്ഷേത്രം. സര്‍പ്പ ദോഷം കാരണം…
Read More »