Life Style
- Apr- 2019 -12 April
വീട്ടില്‍ ഗണപതി വിഗ്രഹങ്ങള്‍ വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ
ഗണപതി വിഗ്രഹങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പലര്‍ക്കുമറിയില്ല.
Read More » - 12 April
ചൂട് കാലത്ത് ഉള്ളം തണുപ്പിയ്ക്കാ ഈ ജ്യൂസുകള്‍
ഈ ചൂടിനെ ശമിപ്പിക്കാന്‍ എന്തുതരം ജ്യൂസാണ് മികച്ചത്. വീട്ടില്‍ നിന്ന് തയ്യാറാക്കാവുന്ന മൂന്ന് തരം ജ്യൂസാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ക്ഷീണം മാറ്റി ശരീരത്തെ കൂളാക്കാന്‍ ഈ ജ്യൂസുകള്‍ക്ക്…
Read More » - 12 April
ഇ- സിഗരറ്റ് -ശ്വാസ തടസ്സമുണ്ടാക്കുമെന്ന് പഠന റിപ്പോര്‍ട്ട്
ഇ- സിഗരറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ശ്വാസ തടസ്സം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. ദിവസവും രണ്ട് നേരം ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് കടുത്ത ശ്വാസംമുട്ടലിലേക്ക് നയിക്കുമെന്നാണ് ഗവേഷകരുടെ…
Read More » - 11 April
ഓർമ്മ ശക്തി നിലനിർത്താൻ ഇവ ഒഴിവാക്കാം
ഓര്‍മ്മശക്തി കൂട്ടാനും അതുപോലെ കുറയ്ക്കാനും നമ്മള് കഴിക്കുന്ന ഭക്ഷണത്തിനാവും. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പ്പം നിയന്ത്രണം വെച്ചില്ലെങ്കില്‍ സ്വന്തം ഭൂതകാലം തന്നെ നമ്മള് മറന്നുപോയേക്കാം. ഇതാ…
Read More » - 11 April
ചന്ദ്രദോഷം അകറ്റാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ചന്ദ്രന് ജാതകത്തില്‍ ദുര്‍ബലനായ വ്യക്തിയുടെ പ്രഥമ ലക്ഷണം മനഃസ്ഥിരത ഇല്ലായ്മയാണ്.അകാരണ ഭയം, അകാരണ വിഷാദം, പെട്ടെന്ന് വികാരാധീനനാകുക, അഭിപ്രായ സ്ഥിരത ഇല്ലായ്മ മുതലായവയും ഉണ്ടാകും.കഫസംബന്ധമായ അസുഖങ്ങള്‍, ആസ്ത്മ…
Read More » - 11 April
വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും പണവും ലഭിക്കുവാന്‍ ഇവ വീടുകളില്‍ നട്ടുവളര്‍ത്താം
ഏകദേശം അയ്യായിരത്തോളം വര്‍ഷം പഴക്കമുള്ളതും ഏറെ പ്രചാരം നേടിയ ഒരു ചൈനീസ് ശാസ്ത്രമാണ് ഫെങ്ഷൂയി. ഇതിനെ ചൈനീസ് ബാംബു എന്നും അറിയപ്പെടുന്നു. ഇന്ന് വിപണിയില്‍ സുലഭമായി വഭിക്കുന്ന…
Read More » - 11 April
ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തിന് ഈ ടിപ്സ്
നിങ്ങള്‍ പങ്കാളിയെ എപ്പോഴും കളിയാക്കാറുണ്ടോ? ഉണ്ടെങ്കില്‍, അത് തുടര്‍ന്നോളൂ. ഇങ്ങനെ തമാശ പറഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ചിരിക്കുന്ന പങ്കാളികള്‍ തമ്മിലുള്ള ബന്ധം വളരെ ശക്തമായിരിക്കുമെന്നും ദീര്‍ഘകാലം…
Read More » - 11 April
കൗമാരക്കാരില്‍ ഹൃദ്രോഗവും പ്രമേഹവും വര്‍ധിക്കുന്നതിനു പിന്നില്‍
ലൂസിയാന: കൗമാരക്കാര്‍ക്കിടയില്‍ ഹൃദ്രോഗികളുടെയും പ്രമേഹ രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നെന്ന ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടുമായി അമേരിക്കയിലെ ഗവേഷകര്‍. മണിക്കൂറുകളോളം നീണ്ട ഇരുന്നുള്ള ടിവി കാണലും വീഡിയോ ഗെയിമും…
Read More » - 10 April
ദിനവും തൈര് കഴിക്കുന്നത് ശീലമാക്കൂ
നമ്മളിൽ പലർക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ് തൈര്. ദിവസവും അൽപം തെെര് കഴിക്കുന്നതിന്റെ ഗുണങ്ങൾ ചെറുതൊന്നുമല്ല. ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തെെരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അത്…
Read More » - 10 April
മനുഷ്യരക്തം മണപ്പിച്ച് കാന്‍സര്‍ കണ്ടെത്താന്‍ നായകള്‍ക്ക് കഴിയുമെന്ന് പഠനം
മനുഷ്യരെക്കാള്‍ സ്നേഹവും നന്ദിയും നായകള്‍ക്കുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്്. ഇപ്പോഴിതാ മനുഷ്യരക്തം മണപ്പിച്ച് അര്‍ബുദത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ നായ്ക്കള്‍ക്ക് കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. പരിശോധനകളില്‍ 97 ശതമാനം കൃത്യതയും…
Read More » - 10 April
കര്‍പ്പൂരം കത്തിക്കുന്നതിന്റെ പ്രാധാന്യം
പൂജാവസാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നത് ബോധത്തിന്റെ സൂചകമാണ്. കത്തിയശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവാണ് കര്‍പ്പൂരം. അപ്രകാരം, ശുദ്ധവര്‍ണ്ണവും അഗ്നിയിലേക്ക് എളുപ്പം ലയിക്കുന്നതുമായ കര്‍പ്പൂരം നമ്മുടെ ഉള്ളില്‍ ശുദ്ധി സാത്വികരൂപമായ…
Read More » - 10 April
കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്ശ്രദ്ധിയ്ക്കുക കാഴ്ച വരെ നഷ്ടപ്പെട്ടേയ്ക്കാം
കാഴ്ച കുറവ് ഉണ്ടെങ്കില്‍ പലര്‍ക്കും കണ്ണട നിര്‍ദേശിക്കാറുണ്ട്. പ്രായകൂടുതല്‍ തോന്നുന്നതുകൊണ്ടാകാം പലരും കണ്ണടയെ തള്ളി പവറുള്ള ലെന്‍സ് വെക്കാറുണ്ട്. ചിലര്‍ സ്റ്റയിലിനായി കളര്‍ ലെന്‍സുകളും പതിവായി വരുന്നുണ്ട്.…
Read More » - 10 April
ചൂട് കാലത്ത് ഉള്ളം തണുപ്പിയ്ക്കാന്‍ ഒരു വ്യത്യസ്ത നാരങ്ങവെള്ളം തയ്യാറാക്കാം
ചൂട് കാലത്ത് ഉള്ളം തണുപ്പിയ്ക്കാന്‍ നാരങ്ങാവെള്ളം. ടേസ്റ്റും നിറവുമൊക്കെ മാറ്റി ഒരു അടിപൊളി ലൈംജ്യൂസാണിത്. ലൈം പല രീതിയില്‍ ഉണ്ടാക്കാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. ചൂടിനെ ശമിപ്പിക്കാന്‍ പുതിയൊരു…
Read More » - 9 April
പ്രഭാത ഭക്ഷണം ഒഴിവാക്കി തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഇതൊന്ന് വായിക്കുക
ന്യൂഡല്‍ഹി: തടി കൂടുന്നതിന്റെ പേരില്‍ പ്രഭാത ഭഷണം ഒഴിവാക്കാമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ടൈപ്പ് രണ്ട് പ്രമേഹത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍. അമിത ശരീര…
Read More » - 9 April
വീട്ടിൽ തുളസി വളർത്തിയാലുള്ള ഗുണങ്ങൾ
തുളസി പൂജാ കര്‍മങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന വിശുദ്ധിയുള്ള സസ്യമാണ് . ഇതിനു പുറമെ തുളസിയ്ക്കു ഗുണങ്ങള്‍ പലതുണ്ട്. ചുമ, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു ഔഷധമാണ് തുളസി. രക്ത ശുദ്ധീകരണത്തിനും…
Read More » - 9 April
കറിവേപ്പിലയിട്ട് വെള്ളം കുടിച്ചാല്‍ അത്ഭുത ഗുണങ്ങള്‍
കറികളില്‍ രുചി നല്കാന് മാത്രമല്ല, പല തരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുകൂടിയാണിത്. എന്നും കറിവേപ്പിലിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ അല്പം തേനും ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യപരമായ…
Read More » - 9 April
വേനല്്ക്കാലത്തെ രോഗങ്ങള്‍ക്ക് പ്രതിവിധി : നെല്ലിക്ക സംഭാരം
വേനല്‍ക്കാലത്തുണ്ടാവുന്ന രോഗങ്ങള്‍ക്കും മറ്റു പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു പാനീയമാണ് നെല്ലിക്ക സംഭാരം . നെല്ലിക്ക സംഭാരം എന്നത് പലരും ആദ്യമായി കേള്‍ക്കുന്ന ഒന്നാണ്.…
Read More » - 8 April
വീട്ടില്‍ നിലവിളക്ക് തെളിയിക്കുന്നതിന് മുന്‍പായി ഇക്കാര്യങ്ങള്‍ അറിയുക
രാത്രിയുടെ ഇരുട്ടില്‍ വെളിച്ചം കാണാന്‍ വേണ്ടി മാത്രമായിരുന്നില്ല പകരം നമ്മുടെമനസ്സുകളില് തിന്മയുടെ കൂരിരുട്ട് ഇല്ലാതാക്കി എപ്പോഴും നന്മയുടെ വെളിച്ചം നിലനിര്‍ത്തേണമേ എന്ന പ്രാര്‍ഥനയുടെ പ്രതീകമായിരുന്നു സന്ധ്യാദീപം.
Read More » - 8 April
വയറിലെ കൊഴുപ്പ് അലിയിക്കാന്‍ ഇത്രയും ചെയ്താല്‍ മതി.
വണ്ണം വെച്ചു തുടങ്ങുന്ന ഘട്ടത്തില്‍ ആദ്യം കൊഴുപ്പടിയുന്നതും അവസാനം കൊഴുപ്പൊഴിയുന്നതുമായ ശരീരഭാഗമാണ് നമ്മുടെ വയറ്. ഇവിടുത്തെ കൊഴുപ്പ് തന്നെയാണ് മിക്കവരുടെയും പ്രശ്നവും. ഇരുന്ന് ജോലിചെയ്യുന്നവരാണെങ്കില്‍ പറയുകയും വേണ്ട,…
Read More » - 7 April
വിവാഹം കഴിഞ്ഞിട്ടും എന്തിനും അമ്മയെ ആശ്രയിക്കുന്ന ഭര്‍ത്താവ്: പ്രണയിച്ച് വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ വൈറല്‍ കുറിപ്പ്
ഇന്നത്തെ യുവത്വത്തിന്റെ ഭൂരിപക്ഷവും പ്രണയിച്ച് വിവാഹം കഴിക്കാന്‍ താല്പര്യപ്പെടുന്നവരാണ്. പ്രണയിച്ച് വിവാഹം കഴിച്ചാല്‍ ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ചകള്‍ കുറയുുമെന്നും രസ്പരം കൂടുതല്‍ മനസിലാക്കാന്‍ കഴിയുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍…
Read More » - 7 April
ഗൃഹാരംഭവും ഗൃഹപ്രവേശവും
ഗൃഹാരംഭവും ഗൃഹപ്രവേശവും ഒന്നുതന്നെയാണെന്ന് ചിലർ തെറ്റിദ്ധരിക്കാറുണ്ട്. ഗൃഹാരംഭം എന്നാൽ ഗൃഹനിർമാണത്തിന്റെ ആരംഭം മാത്രമാണ്. എന്നാൽ ഗൃഹപ്രവേശം എന്നതുകൊണ്ട് അർഥമാക്കുന്നത് പാലുകാച്ചലുമാണ്. അതോടെ ഗൃഹം താമസയോഗ്യമാകും.തെക്കുവശത്തു വഴിയും…
Read More » - 7 April
ചെറുപഴം കൊണ്ട് സ്മൂത്തി ജ്യൂസ്, ഉണ്ടാക്കാം
ഈ കൊടും ചൂടില്‍ നിന്നും ആശ്വാസമേകാന്‍ ഇതാ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ചെറുപഴം സ്മൂത്തിജ്യൂസ്. ഉള്ളം തണുപ്പിക്കാന്‍ കഴിയുന്ന ചെറുപഴം ജ്യൂസാണ് ഇവിടെ പറയാന്‍ പോകുന്നത്. ഒരു…
Read More » - 7 April
ജങ്ക് ഫുഡ് വിഷാദ രോഗത്തിന് അടിമയാക്കും : വഴിത്തിരിവായി പുതിയ കണ്ടെത്തല്‍
വിഷാദം, ബൈപോളാര്‍ ഡിസോര്‍ഡര്‍ മുതലായ മാനസിക പ്രശ്നങ്ങള്‍ക്ക് ജങ്ക്ഫുഡ് കാരണമാകുമെന്നു ഗവേഷകര്‍. ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്കു ദോഷകരമാണെന്നു മാത്രമല്ല, പ്രായമോ ലിംഗ, വര്‍ണ വ്യത്യാസങ്ങളോ ഇല്ലാതെ ആര്‍ക്കും മാനസികപ്രശ്നങ്ങള്‍ വരാന്‍…
Read More » - 7 April
വേനല്‍ക്കാലത്ത് ശരീരം സംരക്ഷിക്കുന്നതിന് ഇതാ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍
നമ്മുടെ ശരീരത്തിലെ ജലാംശം മാത്രമല്ല, എണ്ണമയം കൂടി നഷ്ടമാകുന്ന കാലമാണു വേനല്‍ക്കാലം നന്നായി വെള്ളം കുടിക്കുന്നതോടൊപ്പം മിതമായ അളവില്‍ പശുവിന് നെയ്യ് കഴിക്കുന്നതും ഉത്തമം. രണ്ടു…
Read More » - 6 April
രക്തത്തിലെ പഞ്ചസാരയുടെ അളവ് : ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും
ടൈപ്പ് 2 പ്രമേഹത്തിന് ഒരു കാരണം ഭക്ഷണരീതി കൂടിയാണ്. ഭക്ഷണത്തില്‍ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഇവ കുറയ്ക്കുകയും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്…
Read More »