Life Style
- Jun- 2022 -9 June
സന്ധി വേദന അകറ്റാൻ..
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 9 June
ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 9 June
ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാൻ ജീരക വെള്ളം
ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത്…
Read More » - 9 June
കുങ്കുമപ്പൂവിന്റെ ഗുണങ്ങളറിയാം…
ഗർഭിണിയായ സ്ത്രീകൾക്ക് കുങ്കുമപ്പൂ നൽകുന്നത് പതിവാണ്. ഉള്ളിലെ കുഞ്ഞിന്റെ വളർച്ചയ്ക്ക് കുങ്കുമപ്പൂ വളരെ നല്ലതാണ്. ഇന്ന് മിക്ക കുട്ടികളിലും കണ്ട് വരുന്ന പെരുമാറ്റ വൈകല്യമാണ്…
Read More » - 9 June
നിത്യ ജീവിതത്തില്‍ വരുത്താവുന്ന ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍…
Read More » - 9 June
പ്രമേഹവും നടുവേദനയും തമ്മിൽ ബന്ധമുണ്ടോ?
പ്രമേഹം ഇപ്പോള്‍ എല്ലാവരിലും കണ്ടുവരുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. ഇത്തരക്കാര്‍ക്കിടയില്‍ നടുവേദന…
Read More » - 9 June
ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍
Health benefits of raisins ഏറെ ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഉണക്ക മുന്തിരി. പായസത്തിലോ ബിരിയാണിയിലോ മറ്റ് ഭക്ഷണത്തിലോ ഭംഗിക്ക് വേണ്ടി ഇടുന്നതിനു മാത്രമാണ് പലരും ഉണക്ക…
Read More » - 9 June
തുമ്മൽ നിർത്താൻ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം!
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 9 June
രാത്രിയിൽ ഭക്ഷണം കഴിക്കേണ്ടത് എങ്ങനെ?
പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പോലെ തന്നെ ഏറെ പ്രധാനപ്പെട്ടതാണ് അത്താഴവും. രാത്രിയില്‍ വയറ് നിറയെ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനേക്കള്‍ ലഘു ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. രാത്രിയില്‍ വിശപ്പില്ലാതെ ആഹാരം…
Read More » - 9 June
വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
സ്വന്തം വീടിന്റെ വൃത്തിയുടെ കാര്യത്തിൽ മറ്റേത് വിഭാഗങ്ങളെയും പിന്തള്ളുന്നവരാണ് നമ്മൾ മലയാളികൾ ഇതിനായി നമ്മൾ നിരവധി ലായനികൾ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇത്തരം ലായനികൾ ആരോഗ്യത്തിന് വളരെയധികം…
Read More » - 9 June
പ്രമേഹ രോഗികൾ നട്സ് കഴിച്ചാൽ
പ്രമേഹത്തിന് പലവിധ ചികിത്സകള്‍ നോക്കുന്നവര്‍ ഏറെയാണ്. അതിന് മുന്‍പ് പ്രമേഹം വരുന്നത് നമുക്ക് തടയാന്‍ സാധിച്ചാല്‍ നല്ലതല്ലേ. നട്സ് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ് പഠനം…
Read More » - 9 June
വരണ്ട ചര്‍മ്മം അകറ്റാന്‍ വെള്ളരിനീര്
തിളങ്ങുന്ന മുഖ സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. അതിനായി പല വിദ്യകളും പരീക്ഷിച്ച് മടുത്തവരായിരിക്കും പലരും. ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും ഉത്തമമാണ് വെള്ളരിക്ക. വരണ്ട ചര്‍മ്മം…
Read More » - 9 June
മുടി കൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുവോ? പരിഹാരമുണ്ട്
മുടി കൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുവോ? സമ്മർദ്ദം, തെറ്റായ ഭക്ഷണരീതി, വെള്ളത്തിന്റെ പ്രശ്നം, താരൻ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. അമിതമായ മുടി…
Read More » - 9 June
നാളികേരത്തിന്റെ ഗുണങ്ങളറിയാം
ലോകത്തു കിട്ടുന്നതിൽ വെച്ചു ഏറ്റവും പോഷകസമൃദ്ധവും ജീവസ്സുറ്റതുമായ ഒരു ഭക്ഷണപദാർത്ഥമാണ് നാളികേരം. കേരളീയർക്ക് മാറ്റിനിർത്താൻ കഴിയാത്ത ഒന്നായ നാളികേരത്തിന്റെ യഥാർത്ഥ ഗുണങ്ങൾ പലർക്കും അറിയില്ല എന്നതാണ് സത്യം.…
Read More » - 9 June
വാഴപ്പിണ്ടിയുടെ ആരോഗ്യഗുണങ്ങൾ അറിയാം…
ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നുവെന്നതാണ് വാഴപ്പിണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. ദഹനത്തെ സുഗമമാക്കാനും അതുവഴി വയര്‍ ശുദ്ധിയായിരിക്കാനും വാഴപ്പിണ്ടി സഹായിക്കുന്നു. മലബന്ധം, അസിഡിറ്റി എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കും.…
Read More » - 9 June
മുടികൊഴിച്ചിൽ അകറ്റാൻ ഷാമ്പു ഇങ്ങനെ ഉപയോഗിക്കൂ
മുടികൊഴിച്ചിലും മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും എല്ലാ കാലത്തും നമ്മുടെ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നു. ഉപയോഗിക്കുന്ന ഷാമ്പുവിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിച്ചില്ലെങ്കില്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കാന്‍ അതുമതിയാകും. നിങ്ങള്‍ ഉപയോഗിക്കുന്ന…
Read More » - 9 June
ഒരു സ്പൂൺ കൊണ്ട് നമ്മുടെ രോഗം കണ്ടെത്താം
നമ്മുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നമുക്കു തന്നെ കണ്ടെത്താനുള്ള വഴികളുണ്ട്. ഇത്തരത്തിലൊന്നാണ് ഒരു സ്പൂണ്‍ ഉപയോഗിച്ചുള്ള വഴി. ഒരു വൃത്തിയുള്ള സ്പൂണാണ് ഇതിനു വേണ്ടത്. ഈ സ്പൂണ്‍ കൊണ്ട് നാവില്‍…
Read More » - 9 June
ഓറഞ്ചിന്റെ കുരുവിനുണ്ട് ഈ ഗുണങ്ങൾ
ഓറഞ്ച് എല്ലാര്‍ക്കും ഇഷ്ടമാണ്. വിറ്റാമിന്‍ സിയും സിട്രസും അടങ്ങിയ ഓറഞ്ച് സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണ്. പക്ഷെ, നാം ഓറഞ്ചിന്റെ തൊലിയും കുരുവുമൊക്കെ കളയുകയാണ് പതിവ്. എന്നാല്‍,…
Read More » - 9 June
നടുവേദനയ്ക്ക് ആയുര്‍വേദത്തിൽ പരിഹാരം
നടുവേദനയ്ക്ക് ആയുര്‍വേദം പറയുന്ന പരിഹാരങ്ങള്‍ പലതുണ്ട്. മഞ്ഞള്‍ നടുവേദന മാറാന്‍ നല്ലൊരു പരിഹാരമാണ്. ഇതിലെ കുര്‍കുമിന്‍ നാഡീസംബന്ധമായ വേദനകള്‍ മാറാന്‍ ഏറെ സഹായകമാണ്. ഭക്ഷണത്തിന് നടുവേദനയുമായി ബന്ധമുണ്ട്.…
Read More » - 9 June
കണ്‍തടങ്ങളിലെ കറുപ്പ് അലട്ടുന്നുണ്ടോ? പരിഹാരമിതാ…
സൗന്ദര്യസംരക്ഷണത്തില്‍ ഒരു പ്രധാന വെല്ലുവിളിയാണ് കണ്‍തടങ്ങളിലെ കറുപ്പ്. കണ്ണിന് ചുറ്റുമുള്ള ഈ കറുപ്പകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ തിരയുന്നവരുണ്ട്. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ വെള്ളരിക്ക മികച്ചതാണ്.…
Read More » - 9 June
ശരീരഭാരം കുറയ്ക്കണോ? ഈ പാനീയങ്ങൾ കുടിക്കൂ
ശരിയായ ദഹനത്തിന് സഹായിക്കുന്നവയാണ് ഡിറ്റോക്സ് പാനീയങ്ങൾ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡിറ്റോക്സ് പാനീയങ്ങൾ കുടിക്കുന്നത് വളരെ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഡിറ്റോക്സ് പാനീയങ്ങൾ പരിചയപ്പെടാം.…
Read More » - 9 June
സൗന്ദര്യസംരക്ഷണത്തിന് മാതളനാരങ്ങ
ആരോഗ്യമുള്ള ശരീരത്തിനും ചർമ്മ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിക്കാൻ മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. എന്നാൽ, ഇവ സൗന്ദര്യസംരക്ഷണത്തിന് എങ്ങനെ ഉപകാരപ്പെടുമെന്ന്…
Read More » - 9 June
എല്ലുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കൂ…
മത്തി, നെത്തോലി എന്നിവയെപ്പോലെ ചെറു മുള്ളുള്ള മീനുകൾ കാത്സ്യത്താൽ സമ്പന്നമാണ്. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം. ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെ മഗ്‌നീഷ്യം എല്ലുകൾക്ക് ഗുണപ്രദമാണ്. ഓറഞ്ച്…
Read More » - 9 June
ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാൻ പപ്പായ!
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വരണ്ട ചര്‍മ്മം. വരണ്ട ചര്‍മ്മമുള്ളവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സോപ്പിന്റെ ഉപയോഗം. സോപ്പ് ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും…
Read More » - 9 June
കണ്ണിന് തണുപ്പേകാനും കറുത്ത നിറം മാറാനും..
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമത്തിന് മാത്രമല്ല…
Read More »