Life Style
- Jun- 2022 -10 June
അനിയന്ത്രിതമായ ഐസ്ക്രീം ഉപഭോഗം ഏറെ അപകടം വിളിച്ചുവരുത്തും
എല്ലാവർക്കും പ്രിയപ്പെട്ട ഒരു ഭക്ഷണ സാധനമാണ് ഐസ്ക്രീം. പ്രായ ഭേദമന്യേ എല്ലാവരും കഴിക്കാൻ ഇഷ്ടപെടുന്ന ഒന്ന്. ഏറ്റവും കൂടുതൽ മധുരവും കൊഴുപ്പും കൃത്രിമനിറങ്ങളുമൊക്കെ അടങ്ങിയിരിക്കുന്ന ഭക്ഷണപദാർഥങ്ങളിലൊന്നാണ്…
Read More » - 10 June
മുഖ സൗന്ദര്യത്തിന് പഞ്ചസാര
നമ്മുടെ അടുക്കളയില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു വസ്തുവാണ് പഞ്ചസാര. എന്നാല്‍, പാചകത്തില്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും പഞ്ചസാരയ്ക്ക് സ്ഥാനമുണ്ട്. മഞ്ഞുകാലത്തെ സൗന്ദര്യപ്രശ്നങ്ങള്‍ക്ക് പഞ്ചസാര ഉത്തമമാണ്. മഞ്ഞുകാലങ്ങളില്‍…
Read More » - 10 June
വെറുംവയറ്റില്‍ നെല്ലിക്ക സ്ഥിരമായി കഴിച്ചാൽ
നെല്ലിക്ക നമുക്ക് എല്ലാം ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. വെറുംവയറ്റില്‍ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ശരീരത്തെ പ്രായാധിക്യ ലക്ഷണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയും. രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാനും…
Read More » - 10 June
ഇഞ്ചി ദിനവും ആഹാര രീതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ക്യാന്‍സറിനെ ഭയക്കേണ്ടതില്ല
ഇഞ്ചി നൂറ്റാണ്ടുകളായി നമ്മുടെ ആഹാര രീതിയുടെ ഭാഗമാണ്. ഒന്നല്ല ഒരായിരം കാരണങ്ങളുണ്ട് ഇഞ്ചി നമ്മുടെ ആഹാര ശീലത്തിന്റെ ഭാഗമായ്തിന് പിന്നില്‍. ഇഞ്ചി ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ എണ്ണിയാലൊടുങ്ങില്ല…
Read More » - 10 June
മുഖത്തെ കറുത്തപാടുകള്‍ക്ക് പരിഹാരമായി കറ്റാര്‍വാഴ
കറ്റാര്‍വാഴ പൊതുവെ തലമുടിയുടെ ആരോഗ്യത്തിനാണ് ഉപയോഗിക്കുന്നത്. പലര്‍ക്കും ഇവ മുഖത്ത് പുരട്ടിയാലുളള ഗുണങ്ങളെ കുറിച്ച് അറിയില്ല. മുഖത്തെ കറുത്തപാടുകൾ മാറാൻ നല്ലതാണ് കറ്റാർവാഴ. അല്‍പ്പം കറ്റാര്‍വാഴ ജെല്ല്,…
Read More » - 10 June
മുട്ടുവേദനയ്ക്ക് പരിഹാരം കാണാം വീട്ടിൽ തന്നെ
മുട്ടുവേദനയും സന്ധി വേദനയും കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ, എന്താണ് ചെയ്യേണ്ടതെന്ന് ആർക്കും അറിയില്ല. ഈ വേദനകൾ എളുപ്പത്തിൽ മാറാനിതാ വീട്ടിൽ ചെയ്യാവുന്ന ഒറ്റമൂലി……
Read More » - 10 June
മായം ചേർത്ത തേൻ തിരിച്ചറിയാം
വന്‍ തുക ചിലവഴിച്ച് നമ്മള് വാങ്ങിക്കൂട്ടുന്നത് മായം ചേര്‍ത്ത തേനാകാനാണ് സാധ്യത. ഗ്ലൂക്കോസ്, കോണ്‍ സിറപ്പ് തുടങ്ങിയ കെമിക്കലുകള്‍ തേനില്‍ മായമായി ഉപയോഗിക്കാറുണ്ട്. മായമുള്ള തേന്‍ കണ്ടെത്താന്‍…
Read More » - 10 June
കണ്ണ് പരിശോധനയിലൂടെ തിരിച്ചറിയാം ഓട്ടിസത്തെ
കണ്ണ് പരിശോധനയിലൂടെ ഓട്ടിസം അനുബന്ധ രോഗങ്ങളെ തിരിച്ചറിയാമെന്ന് പഠനങ്ങള്‍ പറയുന്നു. കണ്ണിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ തലച്ചോറിന്റെ കാര്യക്ഷമത പരിശോധിക്കാമെന്നും തലച്ചോറിന്റെ കണ്ണാടിയായി കണ്ണിനെ പരിഗണിക്കാമെന്നുമാണ്…
Read More » - 10 June
കറി വയ്ക്കുന്നതിന് മുമ്പ് ചിക്കന്‍ കഴുകിയാല്‍ സംഭവിക്കുന്നത്
പാചകം ചെയ്യുന്നതിന് മുമ്പ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴുകുന്നതാണ് പൊതുവെ നമ്മുടെ ശീലം. പച്ചക്കറികളും മറ്റും നന്നായി കഴുകി വൃത്തിയാക്കുന്നത് തന്നെയാണ് നല്ലത്. എന്നാല്‍, ചിക്കന്റെ കാര്യത്തില്‍ ഇത്…
Read More » - 10 June
ഈ ഭക്ഷണങ്ങൾ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 10 June
ദിവസവും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 10 June
കൊളസ്ട്രോളിനേയും രക്തസമ്മര്‍ദ്ദത്തേയും നിലക്ക് നിര്‍ത്താന്‍ ഗൃഹവൈദ്യം
രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് സ്ഥിരമായി നമ്മള് കേട്ട് മടുത്ത ഒരു രോഗമാണ്. പ്രായഭേദമന്യേ ആര്‍ക്കും വരാവുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദവും ബിപിയും എല്ലാം. കൊളസ്ട്രോളിനേയും രക്തസമ്മര്‍ദ്ദത്തേയും നിലക്ക് നിര്‍ത്താന്‍…
Read More » - 10 June
വ്യായാമത്തിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാം!
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിനമായ വ്യായാമങ്ങൾക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂർ ചെയ്താൽ മതിയാകും.…
Read More » - 10 June
മുഖം നോക്കി രോഗങ്ങള്‍ അറിയാം
മുഖം നോക്കി രോഗങ്ങള്‍ വരുമോ ഇല്ലയോ എന്ന് മനസ്സിലാക്കാം. മുഖത്തെ ചില സൂചനകളാണ് ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നത്. മുഖത്തെ ലക്ഷണങ്ങള്‍ ചിലപ്പോള്‍ നല്ലതാവാം ചിലപ്പോള്‍ ചീത്തയും. പല…
Read More » - 10 June
തൊണ്ടയിലെ അണുബാധ അകറ്റാൻ..!
രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും തേന്‍…
Read More » - 10 June
ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉള്ളവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
കവിളുകളിൽ വരുന്ന മുഖക്കുരു പ്രശ്നക്കാരനല്ല. എന്നാൽ, ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക. Read Also : ക്വാറിയില്‍ ജെസിബി ഇടിച്ച് ലോറി തൊഴിലാളിക്ക് ദാരുണാന്ത്യം…
Read More » - 10 June
രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ബ്രോക്കോളി
ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ലിംഫോമ, മെറ്റാസ്റ്റിക് ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ ബ്രോക്കോളി ഉത്തമമാണ്. രക്തത്തിലെ ചീത്ത…
Read More » - 10 June
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികൾ!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 10 June
പുഴുങ്ങിയ മുട്ട കഴിക്കുന്നവർ അറിയാൻ
പുഴുങ്ങിയ മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വരുമോയെന്നത് മിക്കവരും ഡോക്ടറോട് ചോദിക്കുന്ന സംശയമാണ്. കൊളസ്ട്രോള്‍ പേടി മൂലം മുട്ട തൊടാത്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മുട്ടയുടെ വെള്ള മാത്രമേ കഴിക്കാവൂ,…
Read More » - 10 June
ക്യാൻസറിനെ പ്രതിരോധിക്കാൻ പപ്പായ ഇല
പോഷക സമ്പന്നമാണ് പപ്പായ ഇല. എന്നാൽ, ഇതേ കുറിച്ചു ആർക്കും അറിയില്ല എന്നതാണ് സത്യം. വിറ്റാമിൻ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം,…
Read More » - 10 June
കൂണിന്റെ ആരോഗ്യ ഗുണങ്ങൾ!
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 10 June
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റവ ദോശ
വ്യത്യസ്ത രുചിയിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് റവ ദോശ. ഇത് വളരെ എളുപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങൾ റവ – 1 കപ്പ് ആട്ട…
Read More » - 10 June
വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്
ക്ഷീണം മുതല്‍ ഉറക്കക്കുറവ് വരെ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ് എന്ന് അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്. തുടക്കത്തിലേ അറിയാന്‍ സാധിക്കാത്തതാണ് വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമാകുന്നത്. വൃക്ക രോഗങ്ങള്‍…
Read More » - 10 June
ആസ്മയെ പ്രതിരോധിക്കാൻ പപ്പായ ഇല!
പോഷക സമ്പന്നമായ പപ്പായ ഇലയുടെ ആരോഗ്യ ഗുണങ്ങൾ ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം,…
Read More » - 10 June
പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ് പ്രമേഹ രോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. ഇൻസുലിൻ ഗുളികകൾ അല്ലെങ്കിൽ…
Read More »