കവിളുകളിൽ വരുന്ന മുഖക്കുരു പ്രശ്നക്കാരനല്ല. എന്നാൽ, ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക.
Read Also : ക്വാറിയില്‍ ജെസിബി ഇടിച്ച് ലോറി തൊഴിലാളിക്ക് ദാരുണാന്ത്യം
കാരണം ഭക്ഷണം കഴിക്കുവാനും, വെള്ളം കുടിക്കുവാനും ഇത് നിങ്ങളെ ബുദ്ധിമുട്ടിലാക്കും. അത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വിഷമിക്കേണ്ട.
ഈ മുഖക്കുരു മാറ്റാൻ വഴിയുണ്ട്. അൽപ്പം ഒലിവ് ഓയിൽ ചൂടാക്കി വായ്ക്ക് ചുറ്റും പതിയെ വെയ്ക്കുക. മൂന്ന് ദിവസം തുടർച്ചയായി ഇത് ചെയ്താൽ ചുണ്ടുകൾക്ക് ചുറ്റുമുള്ള മുഖക്കുരു ഇല്ലാതാക്കാം.
Post Your Comments