Life Style
- Sep- 2022 -24 September
ഈ ഭക്ഷണങ്ങൾ ഡിമെൻഷ്യ തടയാൻ സഹായിക്കും!
ലോകത്ത് മറവി രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 24 September
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ജീവിത ശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്. കാരണം,…
Read More » - 24 September
അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ ‘മുന്തിരി ജ്യൂസ്’
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും ലഭിക്കുന്നു. മുന്തിരി ജ്യൂസ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മുന്തിരി ജ്യൂസ്…
Read More » - 24 September
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സ്പെഷ്യൽ മുട്ട ഓംലെറ്റ്
എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ് മുട്ടയുടെ മഞ്ഞയാണ് ശരീരത്തിന് ദോഷം ചെയ്യുന്നതെന്ന്. ആരും ഗൗനിക്കാറില്ലെന്ന് മാത്രം. ഇന്നത്തെ ബ്രേക്ക്ഫാസ്റ്റിന് മഞ്ഞക്കരു ഉപയോഗിക്കാത്ത ഓംലറ്റ് തയ്യാറാക്കിയാലോ? മുട്ട മുഴുവനായി കഴിക്കാതെ…
Read More » - 24 September
ആഗ്രഹ സഫലീകരണത്തിന് ഗണപതിക്ക് കഴിക്കേണ്ട വഴിപാടുകളെക്കുറിച്ച് അറിയാം
ആഗ്രഹ സഫലീകരണത്തിനായി വഴിപാടുകള്‍ കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, എത്ര പ്രാര്‍ഥിച്ചിട്ടും ഫലം കിട്ടുന്നില്ലെന്ന് ചിലര്‍ പരാതിയും പറയാറുണ്ട്. ആഗ്രഹ സഫലീകരണത്തിനായി ഗണപതിയ്ക്ക് കഴിക്കേണ്ട വഴിപാടുകളെക്കുറിച്ച് അറിയാം.…
Read More » - 24 September
ബീഫ് കഴിക്കുന്നവരില്‍ കുടലിലെ കാന്‍സറിന് സാദ്ധ്യത
ഭൂരിഭാഗം പേര്‍ക്കും ഏറ്റവും ഇഷ്ടമുള്ള വിഭവമാണ് ബീഫ്. എന്നാല്‍ ബീഫ് ധാരളം കഴിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റ് ഇറച്ചികളെ അപേക്ഷിച്ച് കലോറി,…
Read More » - 23 September
നവരാത്രി 2022: നവരാത്രി വ്രതത്തിൽ ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങൾ
ദുർഗ്ഗാ ദേവിയെ ആദരിക്കുന്ന മംഗളകരമായ ഉത്സവമാണ് നവരാത്രി സെപ്റ്റംബർ 26-ന് ആരംഭിച്ച് ഒക്ടോബർ 5ന് വിജയ ദശമിയോടെയാണ് ഉത്സവം അവസാനിക്കുന്നത്. അശ്വിനി മാസത്തിലെ നവരാത്രി എല്ലാ നവരാത്രികളിലും…
Read More » - 23 September
ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ ഈ കാര്യങ്ങൾ ചെയ്യൂ
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. അതിനാൽ, ഹീമോഗ്ലോബിന്റെ അളവ് നിലനിർത്തേണ്ടത് അനിവാര്യമാണ്. പലപ്പോഴും…
Read More » - 23 September
വായു മലിനീകരണം ഗർഭാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാം
ലോകമെമ്പാടുമുള്ള 9 ദശലക്ഷം മരണങ്ങൾക്ക് വായു മലിനീകരണം പ്രധാന കാരണങ്ങളിലൊന്നാണ്. മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കളും കണികകളും അന്തരീക്ഷത്തിലുണ്ട്. ഇന്ന് നമ്മൾ ജീവിക്കുന്ന ചുറ്റുപാട് നമ്മുടെ ആരോഗ്യത്തെ…
Read More » - 23 September
മൈക്രോവേവില്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
മൈക്രോവേവില്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ക്യാന്‍സറിനും വന്ധ്യതയ്ക്കും ഇത് കാരണമാകുമെന്നും ഇത്തരത്തില്‍ രോഗബാധിതരാകുന്നവരുടെ എണ്ണം കൂടിവരികയാണെന്നും വിദഗ്ധര്‍ പറയുന്നു. രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പ്രമേഹം…
Read More » - 23 September
സ്ട്രെച്ച് മാർക്കുകൾ കുറയ്ക്കാൻ എളുപ്പവഴികൾ
സ്ട്രെച്ച് മാർക്കുകൾ സാധാരണമാണ്. അത് മിക്കവാറും എല്ലാ സ്ത്രീകളുടെയും ജീവിതത്തിന്റെ ഭാഗമാണ്. ഓരോ വ്യക്തിയുടെയും ശരീരത്തിൽ പല രീതികളിൽ സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകുന്നു. ചിലർക്ക് ശരീരത്തിൽ പാടുകൾ…
Read More » - 23 September
ഏറ്റവും വിഷമയമായ ഏഴ് പഴങ്ങളും പച്ചക്കറികളും അറിയാം
നിങ്ങളുടെ പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമാണോ? ശക്തിയോടും ആരോഗ്യത്തോടും ഇരിക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് നമ്മള് പഠിച്ചിട്ടുള്ളത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ സെന്ററിന്റെ…
Read More » - 23 September
ദിവസവും 30 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ…
Read More » - 23 September
പുളിച്ചു തികട്ടല്‍ അകറ്റാൻ
മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഏറെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് പുളിച്ചു തികട്ടല്‍. ഭക്ഷണ ശേഷം അധികം വൈകാതെ പുളിച്ചു തികട്ടല്‍ ഉണ്ടാകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രാഥമികമായും അസമയത്തുള്ള ഭക്ഷണം…
Read More » - 23 September
വീടിനടുത്ത് ക്ഷേത്രങ്ങള്‍ ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
വീടിനടുത്ത് ക്ഷേത്രങ്ങള്‍ ഉണ്ടെങ്കില്‍ ദോഷമാണോ എന്ന് പലരും അന്വേഷിക്കാറുണ്ട്. ക്ഷേത്രങ്ങള്‍ക്ക് സമീപത്ത് വീട് വയ്ക്കുന്നതിനെക്കുറിച്ച് വാസ്തു വിദഗ്ധര്‍ പറയുന്നതറിയാം. ക്ഷേത്രങ്ങള്‍ക്ക് സമീപം വീട് നിര്‍മ്മിക്കുന്നതു കൊണ്ട് ഒരു…
Read More » - 23 September
സ്ത്രീകള്‍ക്ക് വെള്ളിയാഭരണങ്ങൾ ധരിക്കാമോ?
പൊന്നണിയാന്‍ ആഗ്രഹമുള്ളവരാണ് സ്ത്രീകള്‍. അതുകൊണ്ട് തന്നെ, സ്വര്‍ണാഭരണങ്ങള്‍ക്ക് പ്രാധാന്യം കൂടുതലാണ്. എന്നാല്‍, ഇടക്കാലത്ത് ഫാഷന്‍ ട്രന്റിംഗിനനുസരിച്ചു വെള്ളി ആഭരണങ്ങളും യുവത്വം സ്വീകരിച്ചു തുടങ്ങി. എന്നാല്‍, പാദസ്വരം, മിഞ്ചി…
Read More » - 23 September
വിവാഹം കഴിഞ്ഞ സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നതിന് പിന്നിൽ
വിവാഹം കഴിഞ്ഞ സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നത് ഭർത്താവിന് ആയുസ്സും ആരോഗ്യവും നൽകുമെന്നാണ് സങ്കൽപ്പം. ഭാരത സ്ത്രീകള്‍ക്കിടയിലെ ഈ ആചാരത്തിന് പിന്നിൽ ചില കാരണങ്ങളുണ്ട്. താന്ത്രിക…
Read More » - 23 September
കുഞ്ഞുങ്ങളിലെ ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തത് അപകടകരമെന്ന് വിദഗ്ധര്‍
കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ ഓരോ അമ്മയുടെ ഉള്ളില്‍ ആധി കൂടിയാണ് ജനിയ്ക്കുന്നത്. കുഞ്ഞിന്റെ സംരക്ഷണത്തിന് അവര്‍ സദാ നേരവും ജാഗ്രതയോടെ ഇരിയ്ക്കുന്നു. വീട്ടിലെ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി…
Read More » - 23 September
പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ചില ഭക്ഷണങ്ങള്‍!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ്…
Read More » - 23 September
അമിത വണ്ണം തടയാൻ മുസമ്പി ജ്യൂസ്
അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍, എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ്…
Read More » - 23 September
ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 23 September
പുകവലി തടയാൻ യോഗ
പല തവണ നിര്‍ത്തിയിട്ടും വീണ്ടും ഈ ദുശ്ശീലത്തിനടിമപ്പെടുന്നവരും നിരവധിയാണ്. പുകവലി നിര്‍ത്തണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പറ്റിയ ഒന്നാണ് ധ്യാനം. പുകവലിക്ക് അടിമകളായ എൺപത്തഞ്ച് ശതമാനം ആളുകള്‍ക്കും മെഡിറ്റേഷനിലൂടെ ദുശ്ശീലത്തോട്…
Read More » - 23 September
കാതും മൂക്കും കുത്തുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
പെൺകുട്ടികളുടെ സൗന്ദര്യം വർദ്ധിക്കുന്നതിന്റെ പ്രധാനകാര്യമാണ് അവർ അണിയുന്ന ആഭരണങ്ങൾ. അതിൽ തന്നെ കമ്മലുകൾക്ക് പ്രത്യേകത കൂടുതലാണ്. ഇക്കാലത്ത് ചെവിയില്‍ ഒന്നിലേറെ കമ്മല്‍ അണിയുന്നത് സ്വഭാവികമാണ്. ഒപ്പം മൂക്ക്…
Read More » - 23 September
ഉറക്കം വരാന്‍ സഹായിക്കുന്ന അഞ്ച് എളുപ്പവഴികള്‍!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 23 September
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഏലയ്ക്ക!
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More »