Life Style
- Feb- 2023 -19 February
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന് സഹായിക്കുന്ന വെജിറ്റബിള് ജ്യൂസുകള്
അടിവയറ്റില് അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല.…
Read More » - 19 February
ദിവസവും കഴിക്കാം ഒരു പിടി വാൾനട്സ്; അറിയാം ഈ ഗുണങ്ങള്…
നട്സുകളുടെ രാജാവ് എന്നാണ് വാള്നട്സ് അറിയപ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്സ്. തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം വാൾനട്സ് മികച്ചതാണ്. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി…
Read More » - 19 February
സന്ധിവാതമുള്ളവര് കഴിക്കേണ്ട ഭക്ഷണങ്ങള്
സന്ധിവാതം അഥവാ ആര്ത്രൈറ്റിസ് ഇന്ന് മിക്കവരെയും അലട്ടുന്ന രോഗമാണ്. ആര്ത്രോ എന്നാല് സന്ധി (ജോയിന്റ്). സന്ധിയെ ബാധിക്കുന്ന നീര്ക്കെട്ടിനെയാണ് ആര്ത്രൈറ്റിസ് (വാതം) എന്നു പറയുന്നത്. ഏതു…
Read More » - 19 February
ശ്വാസകോശ അര്ബുദം തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…
ശ്വാസകോശ അർബുദ കേസുകൾ ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പുകവലിയാണ്. പുകവലി ശ്വാസകോശത്തിലെ കോശങ്ങളെ നശിപ്പിക്കുന്നു. മിക്ക ശ്വാസകോശ അർബുദങ്ങളിൽ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാകാറില്ല.…
Read More » - 19 February
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് ഇവ
ശരീരത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും കരൾ ഉത്പാദിപ്പിക്കുന്നതാണ്. ബാക്കിയുള്ളത് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ്. ഹോർമോണുകൾ, വിറ്റാമിൻ ഡി, ഭക്ഷണ ദഹനത്തെ സഹായിക്കുന്ന രാസവസ്തുക്കൾ എന്നിവ ഉൽപ്പാദിപ്പിക്കുന്നതിന് ശരീരത്തിന്…
Read More » - 19 February
വയര് ഗ്യാസ് മൂലം വീര്ത്തുവരാതിരിക്കാൻ കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങള്…
ആഘോഷവേളകളിലും വിരുന്നുകളിലുമെല്ലാം നാം നല്ലതുപോലെ ഭക്ഷണം കഴിക്കാറുണ്ട്, അല്ലേ? വിഭവസമൃദ്ധമായ വിവിധ തരം ഭക്ഷണങ്ങള് കാണുമ്പോള് പലരും മതിമറന്ന് തന്നെ കഴിക്കുമെന്നതാണ് സത്യം. എന്നാലിത്തരത്തില് അമിതമായി…
Read More » - 18 February
ജീരക വെള്ളം അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമോ
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും മികച്ചതാണ് ജീരക വെള്ളം. രാത്രി മുഴുവൻ കുതിർത്ത ജീരകം വെള്ളത്തോടൊപ്പം രാവിലെ കുടിക്കുന്നത് വീക്കം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.…
Read More » - 18 February
വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ
വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. നല്ല ആരോഗ്യം നിലനിർത്തുന്നതിൽ വ്യത്യസ്ത വിറ്റാമിനുകൾ വ്യത്യസ്ത പങ്ക് വഹിക്കുന്നു. രക്തം കട്ടപിടിക്കുന്നതിനും അമിത രക്തസ്രാവം…
Read More » - 18 February
തൈറോയ്ഡ് പ്രശ്നങ്ങളെ അകറ്റിനിര്ത്താൻ സഹായിക്കുന്ന, രാത്രിയില് കഴിക്കാവുന്ന ചില സ്നാക്സ്
നമ്മുടെ ആകെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കില് ആദ്യം ശ്രദ്ധ ചെലുത്തേണ്ടത് കഴിക്കുന്ന ഭക്ഷണത്തില് അഥവാ ഡയറ്റില് തന്നെയാണ്. ഒരു പരിധി വരെ എല്ലാ അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം പരിഹരിക്കുന്നതിന് ഭക്ഷണം…
Read More » - 18 February
ചർമ്മത്തെ മനോഹരമാക്കാൻ തുളസി
ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്ന ഒരു ഔഷധസസ്യമാണ് തുളസി. ഇത് ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചൊരു മരുന്നാണെന്ന് തന്നെ പറയാം. നിങ്ങൾക്ക് വരണ്ടതോ സെൻസിറ്റീവായതോ മുഖക്കുരുവിന് സാധ്യതയുള്ളതോ…
Read More » - 18 February
ഈസ്ട്രജൻ ഹോര്മോണ് കൂടരുത്; ഒഴിവാക്കാം ഈ ഭക്ഷണങ്ങള്…
ഈസ്ട്രജൻ ഹോര്മോണ് കുറയുകയോ കൂടുകയോ ചെയ്താല് അതിന്റേതായ രീതിയില് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. പ്രൊജസ്ട്രോണ് എന്ന മറ്റൊരു പ്രത്യുത്പാദന ഹോര്മോണിന്റെ അനുപാതം വച്ചുനോക്കുമ്പോള് ഈസ്ട്രജൻ കൂടുന്നുവെങ്കില് അത്…
Read More » - 18 February
മഗ്നീഷ്യത്തിന്റെ കുറവ് നിങ്ങളിലുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…
ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. ശരീരത്തില് മഗ്നീഷ്യം കുറഞ്ഞാല് അത് പല വിധത്തിലുള്ള അപകടങ്ങളും ഉണ്ടാക്കാം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. ടൈപ്പ് 2…
Read More » - 18 February
സ്ഥിരമായി കംപ്യൂട്ടറിന് മുന്നിൽ ഇരിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
എല്ലാ മേഖലകളിലും കംപ്യൂട്ടര് ആധിപത്യം വന്നതോടെ എല്ലാവരുടെയും ശ്രദ്ധ ഡിജിറ്റല് സ്ക്രീനിലേക്ക് വഴിമാറി. കംപ്യൂട്ടര് ഉപയോഗിക്കാത്ത സമയത്ത് ആന്ഡ്രോയ്ഡ് ഫോൺ കൈകാര്യം ചെയ്യുന്നവരാണ് എല്ലാവരും. നിരന്തരമുള്ള കംപ്യൂട്ടറിന്റെ…
Read More » - 18 February
അമിത വണ്ണം കുറയ്ക്കാൻ ഭക്ഷണം ഈ സമയക്രമത്തിൽ കഴിയ്ക്കൂ
ഭക്ഷണം കഴിക്കാതെ അല്ല, ഭക്ഷണം അമിതമായി കഴിച്ചുകൊണ്ട് തന്നെ ശരീര ഭാരം കുറക്കാന് കഴിയുമെന്നാണ് പഠനം പറയുന്നത്. അമിതമായ പ്രാതല് പൊണ്ണത്തടി കുറക്കാം. പ്രഭാതത്തില് പ്രോട്ടീനും നാരുകളും…
Read More » - 18 February
താരനകറ്റാൻ പുളി ഇങ്ങനെ ഉപയോഗിക്കൂ
മുടി വളരാന് വേണ്ടി എന്ത് പരീക്ഷണങ്ങള്ക്കും നാം തയ്യാറാകാറുണ്ട്. അതിനുവേണ്ടി എന്തും പരീക്ഷിച്ചു നോക്കാന് നമുക്ക് ഒരു മടിയുമില്ല. എന്നാല്, തുടര്ച്ചയായ മുടി കൊഴിച്ചില്, താരന്, പേന്,…
Read More » - 18 February
കാലിൽ മിഞ്ചി ധരിക്കുന്നതിന് പിന്നിൽ
കല്യാണം കഴിഞ്ഞ സ്ത്രീകൾ അണിയുന്ന ഒന്നാണ് മിഞ്ചി. എന്നാല്, എന്തിനാണ് മിഞ്ചി ധരിക്കുന്നതെന്ന് പലര്ക്കും ധാരണയുണ്ടാവില്ല. വെറും ഭംഗിക്കു വേണ്ടി മാത്രമാണ് മിക്കവരും മിഞ്ചി അണിയുന്നത്. എന്നാല്,…
Read More » - 18 February
മെലിയാൻ ആഗ്രഹിക്കുന്നുണ്ടോ? ചാമ്പയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തൂ
നമുക്കാര്ക്കും അറിയാത്ത ഒരുപാട് ഗുണങ്ങള് ചാമ്പയ്ക്കയ്ക്കുണ്ട്. നമ്മുടെ ആരോഗ്യം സംരക്ഷിക്കാന് ഏറ്റവും കൂടുതല് കഴിവുള്ള ഒന്നു കൂടിയാണ് ചാമ്പയ്ക്ക. ഏറ്റവും കൂടുതല് ജലാംശം അടങ്ങിയിരിക്കുന്ന ചാമ്പക്കയില് കാല്സ്യം,…
Read More » - 18 February
‘ആർത്തവ വേദന പുരുഷന്മാരും അറിയണം, അവരുടെ റിയാക്ഷന് എനിക്ക് കാണണം’: ഒരു വഴിയുണ്ടെന്ന് രശ്മിക മന്ദാന
ബംഗളൂരു: തങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് പറയാൻ നടിമാർ തയ്യാറാകുന്ന കാഴ്ചയാണ് അടുത്തിടെയായി കണ്ടുവരുന്നത്. പ്രണയം, ശാരീരിക ബുദ്ധിമുട്ടുകൾ, ആർത്തവം തുടങ്ങി ഏത് വിഷയത്തെയും സങ്കോചമില്ലാതെ…
Read More » - 18 February
‘ഡിവോഴ്സ് എന്നെ വിഷാദരോഗത്തിൽ കൊണ്ടെത്തിച്ചു’: വിവാഹിതരായി ചെറിയ കലഹങ്ങളിലേക്ക് കടക്കുന്നവർ വായിച്ചിരിക്കേണ്ടത്
നമ്മുടെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ സംഭവിക്കുന്ന പ്രശ്നങ്ങളിൽ നമ്മളിൽ പലരും പകച്ചു പോകുന്നവരാണ്. അപ്രതീക്ഷിത സമഭാവങ്ങൾ നമ്മളെ ആടിയുലയ്ക്കും. മുന്നോട്ടുള്ള വഴിയറിയാതെ നാം ചലനം നഷ്ടപ്പെട്ട് നിൽക്കും. ചിലർ…
Read More » - 18 February
ഇന്ന് മഹാ ശിവരാത്രി: ശനി പ്രദോഷവും ശിവരാത്രിയും ഒരുമിച്ചു വരുന്ന അത്യപൂർവ്വ ദിനം
ഇന്ന് മഹാശിവരാത്രി. ഇത്തവണത്തെ മഹാശിവരാത്രി ശനിയാഴ്ചയും പ്രദോഷവും ചേര്ന്നാണ് വരുന്നത്. വളരെ അപൂര്വ്വമായ അവസരമാണിത്. ശനിയാഴ്ചയും പ്രദോഷവും വരുന്നത് തന്നെ അത്യുത്തമമാണ്. അതുക്കൂടാതെ ഇത്തവണ ശിവരാത്രി കൂടി…
Read More » - 18 February
കുട്ടികളുടെ ഓര്മ്മശക്തിക്കും ബുദ്ധിവികാസത്തിനും ഈ ഭക്ഷണങ്ങള്
ആരോഗ്യകരമായ ഭക്ഷണം കുട്ടികളുടെ ഓര്മ്മശക്തിക്കും ബുദ്ധിവികാസത്തിനും സഹായിക്കും. കുട്ടികളുടെ മസ്തിഷ്കം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില് നല്ല പോഷകാഹാരം അവഗണിക്കുന്നത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്…
Read More » - 18 February
ഫാറ്റി ലിവര്: കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്
പലരിലും ഫാറ്റി ലിവര് രോഗലക്ഷണങ്ങളില്ലാത്തതിനാല് ആദ്യഘട്ടത്തില് തിരിച്ചറിയപ്പെടാതെ പോകുന്നു. എന്നിരുന്നാലും, രോഗം പുരോഗമിക്കുമ്പോള്, ചര്മ്മത്തില് മഞ്ഞനിറം, വാരിയെല്ലുകളുടെ താഴെ വലതുഭാഗത്ത് മങ്ങിയ വേദന, അടിവയറ്റിലെ വീക്കം, കാലുകള്,…
Read More » - 18 February
പ്രമേഹരോഗികൾ പയർവർഗങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് പയർവർഗ്ഗങ്ങൾ. പ്രോട്ടീന്റെ കലവറ, നാരുകളുടെ നല്ല ഉറവിടം, കാർബോഹൈഡ്രേറ്റ് ലഭിക്കുന്നതിനുള്ള ആരോഗ്യകരമായ മാർഗ്ഗം, ഇതിലും…
Read More » - 18 February
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന് ഡ്രാഗണ് ഫ്രൂട്ട്
കാണുന്ന ഭംഗി പോലെ തന്നെ നിരവധി ആരോഗ്യ ഗുണങ്ങള് അടങ്ങിയ ഒരു പഴമാണ് ഡ്രാഗണ് ഫ്രൂട്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തില് ആന്റി ഓക്സിഡന്റുകള്,…
Read More » - 18 February
രാത്രി നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…
ഉറക്കം മനുഷ്യന് ഏറെ അനുവാര്യമായ കാര്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. നല്ല ഉറക്കം ഹൃദ്രോഗങ്ങള്, അമിത വണ്ണം, പ്രമേഹം എന്നിവയെ…
Read More »