Health & Fitness
- Feb- 2023 -22 February
ചെറുപ്പക്കാര്‍ക്കിടയിലെ കാര്‍ഡിയാക് അറസ്റ്റ്: ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഇങ്ങനെ
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ പ്രധാന ധര്‍മ്മം. എന്നാല്‍ ഹൃദ്രോഗങ്ങളുടെ ഭാഗമായി ഹൃദയത്തിന്റെ പമ്പിംഗ് ശേഷി കുറയുന്നു. ഇത് ശരീരത്തിന്റെ…
Read More » - 22 February
വണ്ണം കൂടുന്നതിന് അനുസരിച്ച് ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കൂടുമോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
ലോകത്താകമാനം ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നൊരു കാലമാണിത്. മിക്കവാറും ക്യാന്‍സര്‍ കേസുകള്‍ കൂടാന്‍ കാരണമാകുന്നത്, മോശം ജീവിതരീതികള്‍ തന്നെയാണെന്ന് ആരോഗ്യവിദഗ്ധരും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ജീവിതരീതികള്‍…
Read More » - 21 February
വേനല്‍ക്കാലത്ത് തളര്‍ച്ചയകറ്റി ശരീരത്തിന് ഊര്‍ജം പകരാൻ മോര്
പശുവിന് പാല് ഉപയോഗിച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കിയ ശേഷം ലഭിക്കുന്നതാണ് മോര്. ഇത് ആരോഗ്യഗുണങ്ങളുടെ കലവറയാണ്. മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉണര്‍വും നല്കുന്ന ഒന്നാണ് മോര്.…
Read More » - 21 February
തുടർച്ചയായി കൺകുരു വരുന്നവർ ചെയ്യേണ്ടത്
പലരും കണ്‍കുരു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. തുടര്‍ച്ചയായി കണ്‍കുരു വരുന്നവര്‍ അതിനെ ചെറിയൊരു കാര്യമായി കാണരുതെന്നാണ് വിദഗ്ധർ പറയുന്നത്. ഇത്തരത്തിൽ തുടർച്ചയായി കണ്‍കുരു വരാറുള്ളവര്‍ പ്രമേഹത്തിനുള്ള രക്തപരിശോധന,…
Read More » - 21 February
ശരീരഭാരം കുറയ്ക്കാന്‍ മല്ലി വെള്ളം
മല്ലി വെളളം ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. മല്ലി വെള്ളം തയ്യാറാക്കുന്നതെങ്ങനെയെന്നും അത് എപ്രകാരം ഉപയോഗിക്കുന്നുവെന്നും അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം. മല്ലി വെള്ളം…
Read More » - 21 February
പ്രമേഹം നിയന്ത്രിക്കാൻ തുളസിയില ഇങ്ങനെ കഴിയ്ക്കൂ
പ്രമേഹത്തെ വരുതിയിലാക്കാൻ ഏറ്റവും ഉത്തമമായ ഒരു ഔഷധമാണ് തുളസിയില. വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. എന്നാൽ, തുളസിയിലയുടെ ഈ ഉപയോഗം പലർക്കും അറിയില്ല. തുളസി പ്രമേഹത്തെ…
Read More » - 21 February
ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം…
Read More » - 21 February
കൂര്‍ക്കംവലി മാറ്റാൻ ചെയ്യേണ്ടത്
ആണ്‍-പെണ്‍ ഭേദമില്ലാതെ നമ്മളെയെല്ലാം പിടികൂടുന്ന ഒന്നാണ് കൂര്‍ക്കംവലി. സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണമാണ് കൂര്‍ക്കംവലി. പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാല്‍ ചില…
Read More » - 21 February
രോഗ പ്രതിരോധശേഷി കൂട്ടാന്‍ വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴവര്‍ഗങ്ങളെ കുറിച്ച് അറിയാം
ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്,…
Read More » - 20 February
ഈ രോഗമാകാം അമിത ഉറക്കത്തിനും ക്ഷീണത്തിനും പിന്നിൽ
അല്‍ഷിമേഴ്‌സ് പോലെയോ അതിനേക്കാൾ സീരിയസ് ആയ ഒരു അവസ്ഥയാണ് ഡിമെന്‍ഷ്യ. അല്‍ഷിമേഴ്‌സിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് ഓര്‍മ്മക്കുറവാണ്. താക്കോലുകള്‍ നഷ്ടപ്പെടുകയോ പേര് മറക്കുകയോ ചെയ്യുന്നത് സാധാരണമാണ്, എന്നാല്‍ ഡിമെന്‍ഷ്യയില്‍…
Read More » - 20 February
അമിതഭാരം കുറയ്ക്കാൻ ഈ പാനീയം കുടിയ്ക്കൂ
അമിതഭാരം മിക്കവരും അഭിമുഖീകരിക്കുന്ന ഒരു വലിയ സൗന്ദര്യ പ്രശ്‌നം ആണ്. ജീവിതശൈലി രോഗങ്ങള്‍ മുതല്‍ ഹൃദ്രോഗം വരെ അമിതഭാരം കാരണം ഉണ്ടാകാൻ സാധ്യതയുണ്ട്. എത്ര വ്യായാമം ചെയ്തിട്ടും…
Read More » - 20 February
മുഖത്തെ പാടുകൾ മാറ്റാൻ ഉരുളക്കിഴങ്ങ്
ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കാൻ മാത്രം അല്ല ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമം ആണ്. ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. നല്ലൊരു…
Read More » - 20 February
പ്രമേഹമുണ്ടോയെന്ന് നഖം നോക്കി തിരിച്ചറിയാം
പ്രമേഹം ഇന്ന് ലോകമെമ്പാടും സർവ്വസാധാരണമാണ്. കൂടുതല്‍ ആളുകളിലും ടൈപ്പ് -2 പ്രമേഹമാണ് കാണപ്പെടുന്നത്. ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങള്‍ ശരീരത്തില്‍ ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ് ടൈപ്പ്-2 പ്രമേഹം…
Read More » - 20 February
രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിയ്ക്കൂ
ഈഡിസ് ഈജിപ്റ്റി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ കൊതുകുകൾ പടർത്തുന്നതാണ് ഡെങ്കിപനി. ഇത് രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറയ്ക്കുന്നു. രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്‍ലെറ്റുകള്‍. മുറിവ് പറ്റിയാല്‍ രക്തം…
Read More » - 20 February
രാത്രി പഴം കഴിയ്ക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
രാത്രി പഴം കഴിയ്ക്കുന്ന ശീലം പലർക്കുമുണ്ട്. അങ്ങനെയുള്ളവര്‍ ചില സത്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് അത്താഴശേഷം കഴിയ്ക്കുന്നവര്‍ ധാരാളമുണ്ട്. പഴം ഏതു സമയത്തു വേണമെങ്കിലും കഴിയ്‌ക്കാം. എന്നാല്‍,…
Read More » - 19 February
ചർമ്മ പ്രശ്നങ്ങൾ തടയാൻ വെളുത്തുള്ളി
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമപ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. അഞ്ചാറ് അല്ലി…
Read More » - 19 February
സ്ത്രീകളിലെ വെള്ളപോക്ക് തടയാൻ
പൊതുവേ സ്ത്രീകൾ പുറത്തുപറയാൻ മടിക്കുന്ന പ്രശ്നമാണ് വെള്ളപോക്ക്. കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമേറിയവരില്‍ വരെ ഇത് കണ്ടു വരുന്നുണ്ട്. എന്നാൽ, ഇത് ഒരു രോഗം അല്ല. എങ്കിലും ചിലരിലെങ്കിലും…
Read More » - 19 February
യുവത്വം തുളുമ്പുന്ന ചര്‍മ്മം നിലനിര്‍ത്താൻ ആവണക്കെണ്ണ
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ സഹായകമാണ് ആവണക്കെണ്ണ. വീട്ടുവൈദ്യത്തിന്റെ ഒരു അവിഭാജ്യ ഘടകമാണിത്. പലതരം ആരോഗ്യ പ്രശ്നങ്ങള്‍ ചികിത്സിക്കുവാനും ആവണക്കെണ്ണ ഉപയോഗിക്കുന്നു. ഒമേഗ 3 ഫാറ്റി…
Read More » - 19 February
ഈ പാനീയം പ്രമേഹം നിയന്ത്രിക്കും
പ്രമേഹം ഉള്ളവര്‍ക്ക് കാപ്പി മികച്ചതാണ്. ഒരു ദിവസം തുടങ്ങുന്നതു തന്നെ ഒരു കപ്പ് കാപ്പി കുടിച്ചുകൊണ്ടാകാം. നല്ല തുടക്കവും നല്ല ആരോഗ്യവും തരാന്‍ കാപ്പിക്ക് ആകും. എന്നാല്‍,…
Read More » - 19 February
ഈ ലക്ഷണങ്ങൾ കാല്‍സ്യക്കുറവിന്റേതാകാം
എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് ശരീരത്തിന് ആവശ്യമായ ഒരു പ്രധാന ധാതുവാണ് കാല്‍സ്യം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളില്‍ ഒന്നാണ് പലപ്പോഴും കാല്‍സ്യം കുറയുന്നത്. കാല്‍സ്യകുറവ്…
Read More » - 19 February
വെറും വയറ്റിൽ ചായ കുടിക്കരുതെന്ന് പറയുന്നതിന് പിന്നിൽ
ഒരു കപ്പ് ചായ കുടിച്ചാണ് പലരും ഒരു ദിവസം തുടങ്ങുന്നത്. എന്നാല്‍, പലപ്പോഴും അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങള്‍. രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ…
Read More » - 19 February
ചെറുനാരങ്ങ കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ ചെയ്യേണ്ടത്
ഭക്ഷണത്തിൽ ചെറുനാരങ്ങയുടെ ഇടം ചെറുതല്ല. രുചിയിലും ശരീരത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിലും ഇവ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. ഗുണത്തിൽ അമ്ലഗുണമാണെങ്കിലും നേരാംവണ്ണം സൂക്ഷിച്ചുവെച്ചില്ലെങ്കിൽ ചെറിയ സമയത്തിനുള്ളിൽ ഇവ ഉപയോഗശൂന്യമാകും.…
Read More » - 19 February
പല്ലുവേദന മാറാൻ ഈ ചായ കുടിയ്ക്കൂ
പല്ലുവേദന സഹിക്കാൻ സാധിക്കില്ല. പല്ലിൽ കേട് വരൽ, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ചില സമയത്ത് ഉടൻ ഡോക്ടറെ…
Read More » - 19 February
ശരീര ദുര്‍ഗന്ധം നീക്കാൻ ചില പരിഹാരമാർഗങ്ങൾ
മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ശരീര ദുര്‍ഗന്ധം. എത്ര തവണ കുളിച്ചാലും അമിത വിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും അലട്ടാറുണ്ട്. ഇത്തരത്തില്‍ ശരീര ദുര്‍ഗന്ധം ഉണ്ടാകാന്‍ പല…
Read More » - 18 February
സ്ഥിരമായി കംപ്യൂട്ടറിന് മുന്നിൽ ഇരിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
എല്ലാ മേഖലകളിലും കംപ്യൂട്ടര്‍ ആധിപത്യം വന്നതോടെ എല്ലാവരുടെയും ശ്രദ്ധ ഡിജിറ്റല്‍ സ്‌ക്രീനിലേക്ക് വഴിമാറി. കംപ്യൂട്ടര്‍ ഉപയോഗിക്കാത്ത സമയത്ത് ആന്‍ഡ്രോയ്ഡ് ഫോൺ കൈകാര്യം ചെയ്യുന്നവരാണ് എല്ലാവരും. നിരന്തരമുള്ള കംപ്യൂട്ടറിന്റെ…
Read More »