Health & Fitness
- Nov- 2021 -12 November
പുതിനയില ഉണ്ടോ ? കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളകറ്റാൻ ഇത്രമാത്രം ചെയ്താൽ മതി
കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് പുതിനയില. ദഹനസംബന്ധമായ അസുഖങ്ങള് അകറ്റാനും പനി, ജലദോഷം, ചുമ പോലുള്ള അസുഖങ്ങള് അകറ്റാനും പുതിനയില ഉപയോഗിച്ച്…
Read More » - 12 November
മുട്ടുവേദനക്കുള്ള കാരണങ്ങളറിയാം
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന് ചുമക്കുന്നത് കാല്മുട്ടുകളാണ്. നടക്കുമ്പോള്, ഓടുമ്പോള്, പടികയറുമ്പോള് തുടങ്ങിയ സന്ദര്ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ്…
Read More » - 12 November
കണ്ണിന്റെ ആരോഗ്യം നിലനിറുത്താൻ ഈ ഭക്ഷണങ്ങള് ശീലമാക്കൂ
കണ്ണിന്റെ ആരോഗ്യം നിലനിറുത്താനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അതിലൊന്നാണ് ആരോഗ്യപൂര്ണമായ ഭക്ഷണങ്ങള് കഴിക്കുക എന്നത്. ല്യൂട്ടിന്, സിയാക്സാന്തിന്, ബീറ്റാ കരോട്ടിന്, സിങ്ക്, വിറ്റാമിന് എ, സി,…
Read More » - 12 November
വെരിക്കോസ് വെയ്ൻ മുതൽ ഓർമശക്തിക്കുവരെ പരിഹാരം: ചായമൻസയുടെ ഗുണങ്ങൾ ഏറെ….
ചീരയുടെ രാജാവായ ചായമൻസയെ കുറിച്ച് ഇന്ന് പലർക്കും അറിയില്ല. എന്നാൽ ചീരയുടെ രാജാവായ ചായമൻസ വെരിക്കോസ് വെയ്ൻ മുതൽ ഓർമശക്തിക്കുവരെ പരിഹാരമാണ്. മായൻ വർഗത്തിൽ പെട്ടവരുടെ ചെടിയാണ്…
Read More » - 11 November
അമിത വണ്ണം കുറയ്ക്കാൻ ജീരക വെള്ളം ഇങ്ങനെ കുടിക്കൂ
ജീരക വെള്ളത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങള് ഉണ്ട്. ജീരക വെള്ളത്തിലുള്ള പലതരം ആന്റി ഓക്സിഡന്റുകള് ശരീരത്തിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നതില് പ്രധാന പങ്കുവഹിക്കുന്നു. വയറുവേദനയെയും ഗ്യാസിന്റെ…
Read More » - 11 November
ഹൈപ്പോതൈറോയ്ഡിസം നിയന്ത്രിക്കാന് ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മതി
തൈറോയിഡ് ഇന്ന് പലരിലും കണ്ട് വരുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള് കൊണ്ട് തൈറോയിഡ് ഉണ്ടാകാം. എന്നാൽ തൈറോയ്ഡ് ഹോര്മോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ്…
Read More » - 11 November
വയറിളക്കം മാറ്റാൻ ഇതാ ഒരു എളുപ്പവഴി
വയറിളക്കം വരാൻ അധികസമയം ഒന്നും വേണ്ട. കാരണങ്ങൾ പലതാകാം. ആഹാരത്തിന്റെ പ്രശ്നങ്ങള് കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങള് കൊണ്ടും വയറിളക്കം വരും. ബാക്ടീരിയ അല്ലെങ്കില് വൈറല് ഇന്ഫെക്ഷന്, ഭക്ഷ്യവിഷബാധ,…
Read More » - 11 November
ഐസ്ക്രീം പ്രേമികൾ അറിയാൻ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ ആരും കാണില്ല. മുതിർന്നവരും കുട്ടികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. ചിലർക്ക് ഐസ്ക്രീം എത്ര കഴിച്ചാലും മതിയാവില്ല. എന്നാൽ, ഐസ്ക്രീം അമിതമായി കഴിക്കുന്നത്…
Read More » - 11 November
ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിച്ചാല് ഗുണങ്ങള് ഏറെ…
മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ് ജലം. ജലാംശത്തിന്റെ കുറവ് മനുഷ്യശരീരത്തെ എപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. അതിനാലാണ് നല്ല അളവില് വെള്ളം ശരീരത്തിലേക്ക് എത്തണമെന്ന് വൈദ്യശാസ്ത്രം…
Read More » - 10 November
കുഞ്ഞുങ്ങൾക്ക് എത്ര വയസ് മുതൽ മുട്ട നൽകാം?: അറിയാം
കുഞ്ഞുങ്ങൾക്ക് എത്ര വയസ് മുതൽ മുട്ട നൽകണമെന്നതിനെ പറ്റി പലർക്കും പല സംശയമുണ്ട്. പോഷകങ്ങളുടെ കലവറയാണ് മുട്ട എന്ന കാര്യം എല്ലാവർക്കും അറിയാം. മുട്ടയിൽ വിറ്റാമിൻ, കാത്സ്യം,…
Read More » - 10 November
കൈയിൽ ഷോക്ക് അടിക്കുന്ന പോലെ തോന്നാറുണ്ടോ?: എങ്കിൽ ശ്രദ്ധിക്കുക
ചിലര്ക്ക് മിക്കപ്പോഴും കൈ വേദനയുണ്ടാകാറുണ്ട്. അത്തരത്തില് കൈയിലെ വേദനയ്ക്കുളള പ്രധാന കാരണമാണ് കാര്പല് ടണല് സിന്ഡ്രോം. മീഡിയൻ നേർവ് എന്ന ഞരമ്പ് മണിബന്ധത്തിൽ ട്രാൻസ്വേഴ്സ് കാർപൽ ലിഗമെന്റിന്റെ…
Read More » - 9 November
രാവിലെ എഴുന്നേല്ക്കുമ്പോള് ക്ഷീണം തോന്നാറുണ്ടോ?: കാരണം ഇതാണ്
രാവിലെ ക്യത്യമായി അലറാം വെച്ചാലും എഴുന്നേൽക്കാൻ ചിലർക്ക് ബുദ്ധിമുട്ടാണ്. ചിലർ അലറാം അടിക്കുന്നത് പോലും കേൾക്കാറില്ല. ചിലർ കേട്ടാൽ തന്നെ അലറാം ഓഫ് ചെയ്തിട്ട് വീണ്ടും കിടന്നുറങ്ങാറാണ്…
Read More » - 9 November
ഇക്കാര്യങ്ങള് ശ്രദ്ധിച്ചാല് ആരോഗ്യം സംരക്ഷിക്കാം..!!
ആരോഗ്യകരമായ ജീവിതത്തിന് ചിട്ടയായ ഹെല്ത്തി ഡയറ്റും വ്യായാമവുമൊക്കെ ആവശ്യമാണ്. അത്തരത്തില് ആരോഗ്യത്തോടെ ജീവിക്കാന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് എന്തൊക്കെയാണെന്ന് പരിചയപ്പെടാം… ➤ ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നതാണ്…
Read More » - 9 November
ചെറിയ രോഗത്തിന് പോലും ഗുളിക വാങ്ങിക്കഴിക്കുന്ന ശീലമുണ്ടോ നിങ്ങൾക്ക് ?: എങ്കില് സൂക്ഷിക്കുക
ചെറിയൊരു തുമ്മലോ, വയറുവേദനയോ, തലവേദനയോ ഒക്കെ വന്നാൽ ഉടൻ തന്നെ മെഡിക്കല് സ്റ്റോറില് നിന്ന് തന്നിഷ്ടത്തിന് ഗുളികകള് വാങ്ങിക്കഴിക്കുന്ന ധാരാളം പേരുണ്ട്. എന്നാല് ഇത്തരം അവസ്ഥകളിലൊന്നും ആശുപത്രിയിലേക്ക്…
Read More » - 8 November
ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ ഇഞ്ചി
പല രോഗങ്ങള്ക്കും പരിഹാരം നൽകുന്ന ഒറ്റമൂലിയാണ് ഇഞ്ചി. ശരീരഭാരം കുറയ്ക്കാന് ഏറ്റവും അനുയോജ്യമാണ് ഇഞ്ചി. ദിവസവും ഒരു കഷണം ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറക്കും. കൊളസ്ട്രോള്,…
Read More » - 8 November
തലയണ ഇടയ്ക്കിടെ മാറ്റാറുണ്ടോ?: ഇല്ലെങ്കിൽ ഉണ്ടാകുന്നത് ഈ ആരോഗ്യപ്രശ്നങ്ങൾ
മിക്ക വീടുകളിലും അമ്മമാരുടെ പ്രധാന ജോലിയാണ് കുടുംബത്തിലെ എല്ലാവരുടെയും ബെഡ്ഷീറ്റുകളും തലയണകളുമെല്ലാം ഇടയ്ക്കിടെ മാറ്റിയിടുക എന്നത്. എന്നാല് വീട് വിട്ടിറങ്ങിയാല് പിന്നെ നമ്മളെ സംബന്ധിച്ച് ഇത്തരം കാര്യങ്ങളിലെ…
Read More » - 8 November
ഷാംപൂ ഉപയോഗിക്കുമ്പോള് ഇക്കാര്യങ്ങൾ തീർച്ചയായുംശ്രദ്ധിക്കുക
ചുരുണ്ട മുടിയാണെങ്കിലും നീണ്ട മുടിയാണെങ്കിലും ക്യത്യമായി സംരക്ഷിച്ചാൽ മാത്രമേ മുടിയുടെ സൗന്ദര്യം നിലനിർത്താൻ കഴിയുകയുള്ളൂ. പുറത്ത് പോകുമ്പോള് പൊടിപടലങ്ങളേറ്റ് മുടി കേടുവരുന്നു. മുടിയുടെ സംരക്ഷണത്തിനായി നമ്മൾ ഉപയോഗിച്ച്…
Read More » - 8 November
നിങ്ങള് ഒറ്റയ്ക്ക് സംസാരിക്കാറുണ്ടോ?: എങ്കിൽ അറിയേണ്ട ചില കാര്യങ്ങൾ
ചിലര് ഒറ്റയ്ക്കിരിക്കുമ്പോഴും തനിയെ സംസാരിച്ചുകൊണ്ടിരിക്കും. ഈ സംസാരം തന്നെ രണ്ടുതരത്തിലാണ് നടക്കുക. ഒന്നുകി, മനസിനുള്ളില് മാത്രമുള്ളത്. അല്ലെങ്കില് ആത്മഗതം പോലെ ശബ്ദത്തോടെ പറയുന്നത്. ഇതില് ശബ്ദത്തില് സ്വയം…
Read More » - 8 November
കാലില് ഞരമ്പുകള് പിണഞ്ഞുകിടക്കുന്നുണ്ടോ? നിസാരമായി കാണല്ലേ, ജീവൻ വരെ നഷ്ടപ്പെട്ടേക്കാം
ചില ആളുകളുടെ കാലില് ചര്മ്മത്തിന് പുറത്തേക്കായി ഞരമ്പുകള് കെട്ടുപിണഞ്ഞ് കിടക്കുന്നത് കാണാറുണ്ട്. ഇത് ഡിവിടിയുടെ ലക്ഷണമായേക്കാമെന്നാണ് വിദഗ്ദർ പറയുന്നത്. രക്തം കട്ട പിടിച്ചുകിടക്കുന്നതാണ് ഇത്തരത്തില് പുറത്തേക്ക് കാണുന്നത്.…
Read More » - 7 November
പ്രഗ്നന്സി കിറ്റ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഗർഭിണിയാണോ എന്നറിയാൻ ഇപ്പോഴത്തെ കാലത്ത് ആശുപത്രിയിൽ പോയി പരിശോധിക്കേണ്ട ആവശ്യം വരുന്നില്ല. കാരണം മിക്ക മെഡിക്കൽ ഷോപ്പുകളിലും പ്രഗ്നന്സി കിറ്റ് ലഭ്യമാണ്. എന്നാൽ പ്രഗ്നന്സി കിറ്റ് എപ്പോഴും…
Read More » - 7 November
കുഞ്ഞുങ്ങളെ ഉച്ചയ്ക്ക് നിർബന്ധമായും ഉറക്കണം: കാരണം ഇതാണ്
കുട്ടികളുടെ ബുദ്ധി വികാസത്തിൽ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് പഠനം. കലിഫോര്ണിയ സര്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പതിവായി ഉച്ചയ്ക്ക് ഉറങ്ങുന്ന കുട്ടികളില് സന്തോഷവും ഉന്മേഷവും…
Read More » - 7 November
പ്രമേഹം നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ പതിവാക്കുക
ബാധിച്ചു കഴിഞ്ഞാൽ ജീവിതത്തെ അപ്പാടെ തകർത്തു കളയാൻ തക്ക ഭീകരമാണ് ഡയബെറ്റിക്സ്. ദിനം പ്രതി പ്രമേഹരോഗികള് കൂടിക്കൊണ്ടിരിക്കുകയാണ് നമുക്ക് ചുറ്റും. മരുന്നുകൾ അനേകം ഉണ്ടെങ്കിലും ഭക്ഷണത്തിൽ വരുത്തുന്ന…
Read More » - 7 November
പ്രമേഹ രോഗികൾ കഴിക്കേണ്ടത് ഈ 4 പച്ചക്കറികൾ…
പ്രമേഹരോഗികൾ ചില പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കുറഞ്ഞ ജിഐ അതായത് ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഇവ നാരുകളാൽ സമ്പന്നമാണ്. ഏതെങ്കിലും ഭക്ഷണം കഴിച്ചതിന് ശേഷം നിങ്ങളുടെ…
Read More » - 6 November
എലിപ്പനിയെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യണം, മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല് പ്രതിരോധ മാർഗ്ഗങ്ങളുമായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് വീണാ ജോര്ജ് പറഞ്ഞു.…
Read More » - 6 November
തേങ്ങാവെള്ളത്തിനും ഇളനീരിനും പകരം വെക്കാൻ മറ്റൊന്നില്ല : അറിയാം ഗുണങ്ങൾ
ആരോഗ്യത്തിന് ഏറെ ഗുണകരമാണ് തേങ്ങാവെള്ളം അല്ലെങ്കിൽ ഇളനീര്. തേങ്ങാവെള്ളത്തെയും ഇളനീരിനെയും തോല്പ്പിക്കാന് മറ്റൊരു പാനീയം ഇല്ല. മരുന്നുകളേക്കാള് വേഗത്തില് പല ആരോഗ്യ പ്രശ്നങ്ങള്ക്കും പരിഹാരം നല്കാന് തേങ്ങാ…
Read More »